കൂട്ടുകുടുംബത്തിലേക്ക് ഒരു രതിയാത്ര – 2 1

മലയാളം കമ്പികഥ – കൂട്ടുകുടുംബത്തിലേക്ക് ഒരു രതിയാത്ര – 2

നേരം വെളുത്തത് കണ്ട്‌ അമ്മിണി രാജന്റെ ദേഹത്ത് നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ, രാജൻ അവളെ പിടിച്ചു നെഞ്ചിലെക്കിട്ടു. കുറച്ചു കഴിഞ്ഞു എണീറ്റ പോരേ അമ്മു കുറച്ചു നേരം നീ ഇവിടെ കിടക്ക്.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാജേട്ടാ നേരം പുലർന്നുട്ടോ, അടുക്കളയിൽ പണിയുണ്ട്. ഒരു പണിം ഇല്ലെങ്കിലും എന്തെങ്കിലും കഴിക്കണ്ടേ,, അതിനുണ്ടാക്കണ്ടേ. എന്നും പറഞ്ഞു അമ്മിണി എഴുന്നേറ്റു പോയി അഴിച്ചിട്ട നൈറ്റി എടുത്തിട്ടു.പുറത്തേക്ക് പോയി, രാജേന്ദ്രൻ അപ്പോഴും അവിടെ തന്നെ കിടക്കുകയായിരുന്നു. ആ കിടപ്പിൽ ഉറങ്ങിപ്പോയ, രാജേന്ദ്രൻ. അമ്മിണി തട്ടി വിളിച്ചപ്പോൾ ആണ് അരിഞ്ഞത് കണ്ണ് തുറന്ന് നോക്കിയപ്പോൾ കുളിച്ചു തോർത്തും തലയിൽ വേഷമൊക്കെ മാറ്റി ചായക്കപ്പുമായി നിൽക്കുന്ന അമ്മുവിനെയാണ്.

അമ്മിണി :എന്താ രാജേട്ടാ എഴുന്നേൽക്കുന്നില്ലേ, സമയം എത്രയായി എന്നാറിയോ ?
8കഴിഞ്ഞു. എഴുന്നേറ്റെ. ആരെയൊക്കെയോ കാണാൻ പോവാനുണ്ടെന്നു പറഞ്ഞിട്ട് ഇങ്ങനെ കിടന്നാലോ… ?

രാജേന്ദ്രൻ :8കഴിഞ്ഞല്ലേ ഉള്ളൂ, കുറച്ചു കൂടി കിടക്കട്ടെ അമ്മു നേരത്തെ ഇറങ്ങിട്ടും കാര്യമൊന്നുമില്ല.

അമ്മിണി :കാര്യം ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് പിന്നെ തിരുമാനിക്കാം. ആദ്യം എഴുന്നേല്ക്കാൻ നോക്ക് എന്നിട്ട് ഈ ചായ കുടിച്ചു പോയി കുളിച്ചു വാ
(അമ്മിണി രാജേന്ദ്രനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു. )
മോൻ ഈ ചായ കുടി ഞാൻ അടുക്കളയിലേക്ക്‌ ചെല്ലട്ടെ, കുറച്ചുടെ പണി ബാക്കിണ്ട്. ദേ പിന്നെ ഞാൻ പോയി കഴിഞ്ഞു പിന്നേം കിടക്കരുത് പറഞ്ഞേക്കാം. എന്നും പറഞ്ഞു അമ്മു അടുക്കളയിലേക്ക്‌ പോയി. അമ്മു പോയതിനു ശേഷം, രാജേന്ദ്രൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു ചായ കുടിച്ച ശേഷം, ബാത്‌റൂമിലേക്ക്‌ നടന്നു. അമ്മിണിയുടെ അടുക്കള പണി ഒരുങ്ങിയപ്പോഴേക്കും രാജൻ കുളിച്ചു വന്നു. വേഷം മാറി,ഇരുവരും ബ്രീക്ഫസ്റ്റ്‌ക്കെ കഴിച്ചതിനു ശേഷം. രാജൻ പുറത്തേക്കിറങ്ങി. അപ്പോൾ അമ്മിണിയും പുറകെ വന്നു. തൽക്കാലത്തേക്ക് എന്തെങ്കിലും പണി കിട്ടുവോന്നു നോക്കണേ രാജേട്ടാ….. അവൾ പറഞ്ഞു
ആ നോക്കാം നീ നിന്റെ കൂട്ടുകാരിയെ വിളിക്കാൻ മറക്കരുത്. ഇല്ല രാജേട്ടാ വിളിച്ചോളാം….
രാജൻ നടന്നു നീങ്ങിയപ്പോൾ അമ്മു അകത്തേക്ക് പോയി ഫോൺ എടുത്തു. ദേവികയുടെ നമ്പർ എടുത്ത്‌ ഡയൽ ചെയ്തു…
മറുതലയ്ക്കൽ നിന്നും കാൾ അറ്റൻഡ് ചെയ്തു ഹലോ വെച്ചപ്പോൾ അമ്മിണി തുടർന്നു.

അമ്മിണി :ഹലോ ദേവി ഇത് ഞാനടി, നിന്റെ അമ്മിക്കുട്ടി.

ദേവി :നീയായിരുന്നോടി ഇത്.നമ്പർ തന്നിട്ട് എത്ര നാളയടി. ഇപ്പോഴാണോ നിനക്ക് വിളിക്കാൻ തോന്നിയെ. എന്താടി വിശേഷിച്. സുഖം തന്നെയാണോ. ?

അമ്മു :സോറി ടി, അതെ ടി സുഖാണ് നിനക്കോ ?

ദേവി :സുഖം, പിന്നാ എന്തൊക്കെ ഉണ്ട് വിശേഷം,മോളെന്തിയെടി ?

അമ്മു :അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലന്നെ, മോളു ഹോസ്റ്റലിലാ, അവള് ലീവ് ദിവസങ്ങളിൽ മാത്രേ വരു .

ദേവി :. Mmm പിന്നേ നിനക്കെന്തോ എന്നോട് പറയാനുണ്ടല്ലോ. അല്ലാതെ നീ എന്നെ വിളിക്കില്ലല്ലോ എന്താടി പറയടി.

അത് ഞാൻ നേരിട്ട് പറയാം എനിക്ക് നിന്നെ നേരിൽ കാണണം. എന്താ ഞാൻ വന്നോട്ടെ.
ദേവി :അതിനെന്താടി നിനകെപ്പോൾ വേണേലും വരാലോ.ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ നിനക്കെന്താവശ്യംവേണേലും പറഞ്ഞോളാൻ നീ ധൈര്യ മായി വാ മോളെ . എപ്പോഴാ വരുന്നേ?
അമ്മിണി :ഞായറാഴ്ച വരാം അന്ന് റ്റ്നീ ഉണ്ടാവില്ലെ.?പിന്നേ വിട്ടിൽ എല്ലാവരും ഉണ്ടാവില്ലേ നമ്മുക്ക് പുറത്തു വച്ചു കാണാം.
ദേവി :കുഴപ്പമില്ലടി നീ വീടിലേക്ക്‌ വാ ഇവിടെ ഞാനും ബാലേട്ടനും,ബാലേട്ടന്റെ പെങ്ങളും മാത്രേ ഉള്ളൂ.നീ ഞായർ വീടിലേക്ക്‌ വന്നാൽ മതി. കുറെ നാളായില്ലേ നമ്മള് തമ്മിൽ ഒന്നു കണ്ടിട്ടും മിണ്ടീട്ടും.നിനക്കൊരു സല്ക്കാരം തന്നിട്ടേ വിടു.
അമ്മിണി:അതൊന്നും വേണ്ടടി. ഞാൻ അങ്ങോട്ട്‌ തന്നെ വന്നേക്കാം.പിന്നേ വേറെ എന്തൊക്കെ ഉണ്ടെടി വിശേഷം. നിന്റെ മകൻ ഇപ്പോൾ ?

Leave a Reply

Your email address will not be published. Required fields are marked *