അനിയൻ്റെ വിവാഹത്തിനുവേണ്ടി ദിവസത്തെ ലീവും വാങ്ങി ഗോപൻചേട്ടൻ എത്തി .ഈ തവണ എല്ലാപ്രാവശ്യത്തെപോലെ എനിക്ക് ഒപ്പമിരിക്കാൻ സമയം കിട്ടിയില്ല തിരക്കാണല്ലോ ചേട്ടൻ … ഞാനും തിരക്കിലായിരുന്നു .വിവാഹത്തോടനുബന്ധിച്ചു ബ്യൂട്ടിപാർലറിൽ പോകലും അതിനനുസരിച്ചുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനുള്ള ഓട്ടപാച്ചിൽ … എല്ലാത്തിനുംകൂടി സനൂപിന് ഒരു ഏട്ടത്തിയല്ലേ ഉള്ളൂ … അതിനാൽത്തന്നെ അണിഞ്ഞൊരുങ്ങിയില്ലെങ്കിൽ അതിൻ്റെ ചീത്തപ്പേര് അവർക്കുതന്നെയല്ലേ
വിവാഹത്തിന് സുന്ദരിയായി അണിഞ്ഞൊരുങ്ങി കുറെ വായ്നോക്കികൾ നോക്കി ചോരകുടിക്കുന്നുണ്ട് …അതിനിടയിൽ ഉടുത്ത സാരിയുടെ മുന്താണി ഒന്നുമറിയാൽ എൻ്റെ പുക്കിൾച്ചുഴിയും ബ്ലൗസിലെ മുലകുടങ്ങളെ കാണാനും നോക്കിയിരിക്കുന്ന ചെറുപ്പക്കാരാണെക്കിൽ അവരുടെ പ്രായത്തിൻ്റെതായ പ്രശ്നമാണെന്ന് മനസിലാക്കാം … പക്ഷെ ഈ പ്രായമായ അമ്മാവന്മാരും അതിനായി ഇറങ്ങി പൊറപ്പെട്ടിരിക്കയാണ് … എന്താലേ ? പലരും അതെല്ലാം നല്ലരീതിയിൽ കണ്ടിട്ടുണ്ടെന്നും എനിക്കറിയാം … അതുകൊണ്ട് അവർക്ക് സായൂജ്യമടയുമെങ്കിൽ അങ്ങ് അടയട്ടെയെന്നേ …
വിവാഹവും പിന്നെ സദ്യയും എല്ലാം വളരെ നന്നായിരുന്നു എല്ലാംകൊണ്ടും കരുതിയപോലെ ചെറിയ കല്ലുകടിയൊന്നുമില്ലാതെതന്നെ നല്ലരീതിയിൽ നടന്നു
ഗോപേട്ടൻ വിവാഹത്തിനുവേണ്ടി വന്നതും പോയതെല്ലാം വളരെ വേഗത്തിലായി… പോയിട്ടു ദിവസമേ ആയിട്ടുള്ളൂ എങ്കിലും നന്നായി ഗോപേട്ടനെ മിസ്സ് ചെയുന്നു .
വിവാഹം കഴിഞ്ഞു ദിവസങ്ങൾ അതിനേക്കാളും വേഗത്തിൽ സഞ്ചരിക്കാൻതുടങ്ങി .പുതുമോടികൾ ഹണിമൂണും കഴിഞ്ഞു ബന്ധുക്കളുടെ വീടും കയറി ഇറങ്ങി തളർന്നപ്പോളാണ് ശിൽപയുടെ അച്ഛനും അമ്മയും പറയുന്നത് നമുക്കെല്ലാവർക്കുംകൂടി ഫാമിലി ട്രിപ്പ് പോയാലോ എന്ന് . ഗോപേട്ടൻ്റെ അമ്മയും അച്ഛനും വരാൻ സമ്മതിച്ചില്ല അതിനാൽ ഒരു ദിവസത്തെ ട്രിപ്പ് മതി എന്നുപറഞ്ഞു എല്ലാവരുംകൂടി … മൂന്നാറിലേക്ക് പോകാൻ തീരുമാനിച്ചു .
ഞാൻ അച്ഛനും അമ്മക്കുമൊപ്പം നിൽക്കാം എന്നുപറഞ്ഞപ്പോഴൊന്നും ഗോപേട്ടനുംപിന്നെ അച്ഛനും അമ്മയും സമ്മതിച്ചില്ല
അടുത്തുള്ള ഒരു വണ്ടിയും എടുത്തു ഞങ്ങൾ യാത്രയായി പ്രതീക്ഷിച്ചപോലെ ബോറിങ് ആയിരുന്നില്ല രീതിയിൽ ആട്ടും പാട്ടുമായി ഞങ്ങൾ അവിടെ എത്തിയതറിഞ്ഞില്ല
പുതുമോടികളായതിനാൽ സനൂപും ശിൽപയും അവരുടേതായാലോകത്തേക്ക് നടന്നപ്പോൾ … സാഗറും സന്ധ്യയും മകനെ എന്നെ ഏൽപ്പിച്ചു അവരും തണുപ്പിനെ സ്വീകരിക്കാൻ നടക്കുമ്പോൾ …
ഞാനും ആഗ്രഹിച്ചു ഗോപേട്ടനുംകൂടി ഉണ്ടായിരുന്നെങ്കിൽ . ഒറ്റക്ക് ഒരു കാഴ്ചക്കാരിയെപോലെ ഒറ്റപ്പെടൽ എന്നെ ശരിക്കും വേദനിപ്പിച്ചു . എല്ലാം ഉണ്ടായിട്ട് ഒറ്റപെടുന്നപോലെ ചില സമയങ്ങളിൽ പ്രിയപ്പെട്ടവർ അടുത്തില്ലെങ്കിൽ അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല … അത് മറ്റുള്ളവരിൽനിന്നും മറക്കാൻ കുറ്റ്യാകളുമായി ഞാൻ ചിരിച്ചു കളിച്ചിരുന്നു
മോള് രാത്രി ശരിക്കും ഉറങ്ങാത്തതിനാൽ ശിൽപയുടെ അമ്മയുടെ അടുത്തിരുന്നു ഒപ്പം സന്ധ്യയുടെ മകനും ഞാൻ വെറുതെ നടക്കുമ്പോൾ ചേച്ചി …
ശ്യാം :-ഞാനും കൂടി വരാം
എന്താണ് ശ്യാം വിളിച്ചത് ചേച്ചിയെന്നോ ?
അതല്ല … ഗോപേട്ടൻ്റെ ഭാര്യയാണലോ അപ്പോൾ ആ ബഹുമാനം
അതിൻ്റെ ആവശ്യമില്ല എന്നെ പ്രിയ എന്ന് വിളിച്ചാൽ മതി … പിന്നെ ഞാനാണ് ശ്യാമിനെ ചേട്ടാന്നു വിളിക്കേണ്ടത്
വേണ്ടായേ ഞാൻ പ്രിയാന്ന് വിളിക്കത്തെയുള്ളു
അങ്ങിനെ വഴിക്കുവാ
ഞങ്ങൾ അവിടെ നടക്കുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നുകൊണ്ടേയിരുന്നു അപ്പോഴാണ് അറിയുന്നത് എൻ്റെ വീടിനടുത്താണ് ശ്യാമിൻ്റെ തറവാടെന്നും ഞങ്ങൾ അമ്പലത്തിൽ പോകുമ്പോൾ ശ്യാം എന്നെ കണ്ടിട്ടുണ്ടെന്നും …
അപ്പോൾ എന്നെ ചെറുപ്പത്തിൽ വായനോക്കിയിട്ടുണ്ടന്നു സാരം
അല്ലാതെപിന്നെ … നോക്കിയിട്ടുണ്ട് … കാണാൻ ഭംഗിയുള്ള പെണ്കുട്ടികളെക്കണ്ടാൽ നോക്കാതിരിക്കുമോ …നോക്കാതിരിക്കണമെങ്കിൽ കണ്ണുപൊട്ടനാകേണ്ടിവരും .
കാര്യം എന്നെ പുകഴ്ത്തി പറഞ്ഞതാണെക്കിലും എനിക്കിഷ്ടമായി .
