കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 5 2

========= ================= ===================

ഞാന്‍ അവിടെ വാതില്‍ അകത്തു നിന്ന് അടച്ചു, എന്നിട്ട് കസേര ആ കണ്ണിക്ക്‌ മുന്നിലേക്ക്‌ വലിച്ചിട്ടു അവിടെ ഇരുന്നു. കൃഷ്ണ ആ സോഫയില്‍ ചിന്ദവിഷ്ടയായി ഇരിക്കുക ആയിരുന്നു. ഞാന്‍ ഇയര്‍ ഫോണ്‍ എടുത്തു ചെവിയില്‍ കുത്തി.
അതാ രാജേന്ദ്രന്‍ വാതില്‍ തുറന്നു അവളുടെ സോഫയില്‍ ചെന്നിരിക്കുന്നു.
അവന്‍ എന്താ എന്താ ശരത്തെട്ടനോട് പറഞ്ഞത്.
രാജേന്ദ്രന്‍ : നീ പറയാന്‍ പറഞ്ഞത് തന്നെ പറഞ്ഞു എനിക്ക് അവന്‍ ഇരിക്കുന്നതില്‍ ചെറിയ അസ്വസ്ഥത ഉണ്ട് എന്ന്. എന്താടി നിന്‍റെ ഉദ്ദേശം അവനെ പറഞ്ഞയച്ചിട്ടു.
കൃഷ്ണ : പാവം വിഷമം ആയിക്കാണും
രാജേന്ദ്രന്‍ : എടി നീ ഇങ്ങനെ രണ്ടു തോണിയില്‍ കാലിട്ട് നിനക്കല്ലേ ,ആദ്യം നീ പറഞ്ഞു അവനെ വിളിച്ചു ഇരുത്തണം എന്ന് , പിന്നെ പറഞ്ഞു പുറത്ത് നിര്‍ത്തണം എന്ന് അത് ചെയ്തപ്പോ പാവം എന്നോ ?
കൃഷ്ണ : അല്ല ആണുങ്ങള്‍ അല്ലെ .. പിന്നെ എപ്പോഴെങ്കിലും മനസ്സില്‍ എന്നോട് വല്ലണ്ടോക്കെ തോന്നില്ലേ .. അതില്‍ പിടിച്ചപ്പോള്‍ എനിക്ക് നിയന്ദ്രിക്കാന്‍ കഴിയതയാലോ എന്നും തോന്നി.
രാജേന്ദ്രന്‍ : അത്രയ്ക്ക് ഇഷ്ടായോ ?
കൃഷ്ണ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ലജ്ജയില്‍ പൊതിഞ്ഞ മനോഹരം ആയ പുഞ്ചിരി അയാള്‍ക്ക് സമ്മാനിച്ച്‌ കൊണ്ട് അയാളെ നോക്കിയിരുന്ന അവളുടെ പുഞ്ചിരി പെട്ടന്ന് മഞ്ഞു.
അവള്‍ സങ്കടത്തോടെ അയാളോട് പറഞ്ഞു
ഞാന്‍ ഒന്ന് പോയി നോക്കിക്കോട്ടേ ശരത്തെട്ടനെ .. ഞാന്‍ കുറച്ചു നേരം അടുത്തിരുന്നു ആശ്വസിപ്പിച്ചിട്ടു വരാം.
ശരി എന്ന് അനുവാദം കൊടുത്ത ഉടനെ അയാള്‍ കണ്ണാടിക്കു നേരെ ഒന്ന് നോക്കി.
എനിക്കുള്ള ഒരു സിഗ്നല്‍ എന്നാ പോലെ
രാജേന്ദ്രന്‍ : ആ കൃഷ്ണേ അപ്പുറത്തുള്ള ബെഡ് റൂം ഇല്‍ പുള്ളി റസ്റ്റ്‌ എടുക്കുകയാണ് ട്ടോ .
ഉടനെ ഞാന്‍ കര്‍ട്ടന്‍ ഇട്ടു കണ്ണാടി മൂടി വെച്ച് റൂമിന്‍റെ വാതില്‍ തുറന്നിട്ടു ലൈറ്റ് ഓണ്‍ ചെയ്തു വെച്ച് .. ഫോണ്‍ ബെഡ് ബെഡ് ഇല്‍ കമിഴ്ത്ത്തിവെച്ചു. കട്ടിലില്‍ മലര്‍ന്നു കിടന്നു.

കണ്ണടച്ച് കിടക്കവേ വെള്ളി പദ്ധസ്വരത്തിന്‍റെ ശബ്ദം അടുത്തേക്ക് വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. എന്‍റെ നെറ്റിയില്‍ അവളുടെ കൈ വന്നു പതിച്ചപ്പോള്‍ ഞാന്‍ കണ്ണുകള്‍ തുറന്നു.
സ്നേഹനിധി ആയ ഒരമ്മ കുഞ്ഞിനെ എന്നാ പോലെ സ്നേഹത്തോടെ അവള്‍ എന്നെ നോക്കി.
ഞാന്‍ എന്ത് പറ്റി എടി ?
ഞാന്‍ വളരെ നോര്‍മല്‍ ആണ് എന്ന് അവളെ കാണിക്കാന്‍ വേണ്ടി ഞാന്‍ അങ്ങനെ ചോദിച്ചു.
കൃഷ്ണ : ഏട്ടാ .. ഏട്ടന്‍ ok അല്ലെ ?
ഞാന്‍ : അതെ എന്താ മോളെ ?
കൃഷ്ണ : അല്ല അയാള്‍ വന്നു പറഞ്ഞു അയാള്‍ക്ക് എന്തോ സുഖം കിട്ടുന്നില്ല എന്ന് , അതുകൊണ്ട് ഏട്ടനെ പുറത്തു ഇരുത്തണം എന്ന് പറഞ്ഞു.
എല്ലാം ആസ്വദിക്കാന്‍ തയ്യാറാണ് എന്നാലും അവളുടെ ആ കല്ല്‌ വെച്ച നുണ കേട്ടപ്പോള്‍ മുഖം അടച്ചു ഒന്ന് പൊട്ടിക്കാന്‍ എനിക്ക് തോന്നിപ്പോയി.
സാരമില്ല കളവുകള്‍ പറയാത്ത ആരുണ്ട്‌ ? അല്ലെ ?
ഞാനും നീയും എല്ലാം കളവുകള്‍ പറയാറില്ലേ ?
എന്തായാലും അവന്‍ എന്നെ കാണാന്‍ ഇവിടെ വന്നല്ലോ. എന്നെ കണ്ടു ആശ്വസിപ്പിക്കാന്‍ അവള്‍ക്കു തോന്നിയല്ലോ , അത് മതി ,
എല്ലാവരും കള്ളം പറയും എങ്കിലും ആരും കള്ളം സ്വീകരിക്കാന്‍ തയ്യാര്‍ അല്ല.
ശരി അവള്‍ നുണകള്‍ പറയട്ടെ .. ഇത് എവിടെ വരെ പോയി നില്‍ക്കും എന്ന് അറിയാന്‍ എനിക്ക് കൂടുതല്‍ ആകാംഷ ആണ് ഇപ്പോള്‍ തോനുന്നത്. നല്ല ത്രില്‍!!
കൃഷ്ണ : ഏട്ടന്‍ എന്താ കിടക്കുന്നത് ?
ഞാന്‍ : ഒന്നും ഇല്ലെടോ
ഞാന്‍ എഴുന്നേറ്റു അവളുടെ അരികില്‍ ബെഡ് ഇല്‍ ഇരുന്നു.
അവളുടെ തലമുടിയില്‍ തലോടി .. നെറ്റിയില്‍ ചുംബിച്ചു .. എന്നിട്ട് പറഞ്ഞു എന്‍റെ പൊന്ന് പോയി സുഖിച്ചു വാടി.
കൃഷ്ണ : ഇപ്പൊ എന്തോ ഒരു വല്ലാതെ തോനുന്നു. ശരത്തെട്ടന്‍ ഇവിടെ ഒറ്റക്കല്ലേ എന്ന് ഓര്‍ത്തിട്ട്.
ഞാന്‍ : അത് സാരമില്ല . അടുത്ത തവണ നമുക്ക് നമ്മുടെ ഇഷ്ടത്തിന് കിട്ടുന്ന ആളെ നോക്കാം
കൃഷ്ണ : അയ്യാ .. അടുത്ത തവണ പോടാ .. ഇതോടെ നിര്‍ത്തി ഈ പരിപാടി
കൃഷ്ണ അങ്ങനെ പറഞ്ഞു എങ്കിലും ആ മുഖത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ച ഗൂഡമായ ഒരു പുഞ്ചിരിയുടെ ലാഞ്ചന ഞാന്‍ വായിചെടുത്തിരുന്നു..
തന്‍റെ അഭിപ്രായം എന്താണ് ? അവള്‍ പറഞ്ഞ ഈ കള്ളം അത്ര വലിയ ഒരു അപരാധം ആയി കാണേണ്ട കാര്യം ഉണ്ടോ ?
ഞാന്‍ ഇപ്പോള്‍ വളരെ വിശാലമനസ്ക്കന്‍ ആയ പോലെ എനിക്ക് തോനുന്നു.
എന്നോടുള്ള കരുതല്‍ എന്തായാലും അവള്‍ക്കുണ്ട്.
പിന്നെ എന്നെ ഒഴിവാക്കി സുഖിക്കണം എന്ന് തോന്നിയത് വലിയ ഒരു തെറ്റൊന്നും അല്ല. പിന്നെ ഇവിടെ നമ്മള്‍ക്ക് അവളോട്‌ ആണ് സഹതാപം തോന്നേണ്ടത് ഞാന്‍ അവളെ ആണ് ചതിക്കുന്നത്. ഇന്നലെ കണ്ട ആ അവന്‍റെ കൂടെ ചേര്‍ന്ന് ഞാന്‍ അവളെ വിഡ്ഢി ആക്കുന്നു. അതിലും എത്രയോ ചെറിയ തെറ്റല്ലേ അവള്‍ ഇപ്പോള്‍ എന്നോട് പറഞ്ഞ ഈ ചെറിയ ഒരു കള്ളം.
കൃഷ്ണ : എന്നാല്‍ ഞാന്‍ ചെല്ലട്ടെ ?
വീണ്ടും അവളുടെ നെറ്റിയില്‍ ഒരു ചുംബനം അര്‍പ്പിച്ചു കൊണ്ട് ഞാന്‍ അവള്‍ക്കു പോകുവാന്‍ അനുവാദം നല്‍കി.
ഹാള്‍ ഇല്‍ എത്തിയപ്പോള്‍ അവള്‍ പുറത്ത് ടീപോയ് ഇല്‍ ഉള്ള എന്‍റെ ഡ്രിങ്ക്സും മറ്റും കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *