“ ഇല്ല ഇക്ക ഞങ്ങൾ ദേ പോകാൻ പോകുകയാണ്” ഇതും പറഞ്ഞു ഞാൻ ബൈക്കിൽ കയറി. ഉസ്മാൻഇക്ക ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. “പെട്ടന്ന് ചെല്ല് അമ്മ വിട്ടിൽ തനിച്ചല്ലേ. പിന്നെ സ്റ്റിഫിയക്കും നല്ല ക്ഷിണം ഉണ്ടാകും അങ്ങനെയല്ലേ ഞങ്ങൾ പണിയെടുക്കുന്നത്” ഇതും പറഞ്ഞു ഇക്ക അവളുടെ മുഖത്ത് നോക്കി ഒരു വഷളൻ ചിരി ചിരിച്ചു അവൾ നാണം കൊണ്ട് തല താഴ്ത്തി നിന്നു. ഇ സമയം ഞാൻ മനസ്സിൽ പറഞ്ഞു
“കള്ള കിളവൻ നീ എന്ത് പണിയാണ് എടുത്തതെന്ന് എനിക്ക് മനസിലായില്ല എന്ന് വിചാരിച്ചിരിക്കുകയാ” ഞാൻ മുഖത്ത് ചിരി വരുത്തികൊണ്ട് പറഞ്ഞു എന്നാൽ ഞങ്ങൾ പോകട്ടെ ഇക്ക. ഇതും പറഞ്ഞു സ്റ്റിഫിയയെ വണ്ടിയിൽ കയറ്റി പോരാൻ തുടങ്ങുന്നതിനു മുൻപായി ഇക്ക സ്റ്റിഫിയയുടെ മുഖത്ത് നോക്കി പറഞ്ഞു. “ഒരു ദിവസം നിങ്ങൾ രണ്ടുപേരും എന്റെ വിട്ടിൽ താമസിക്കാൻ വാ. അന്ന് നമ്മുക്ക് നന്നായി അടിച്ചു പൊളിക്കാം”
അയാളുടെ അർത്ഥം വച്ചുള്ള സംസാരം കേട്ടതും ഞാൻ പറഞ്ഞു “ആ ഇക്ക ഒരു ദിവസം ഞങ്ങൾ വരാം” എന്നും പറഞ്ഞ് ഞാൻ അവളെയും കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു. വിട്ടിൽ വന്നപ്പോൾ ഹാളിൽ ടീവിയുടെ ശബ്ദം കേൾക്കാം ഞങ്ങൾ വീടിന്റെ അകത്തേക്ക് കയറിയതും.
അമ്മ : മക്കൾ വന്നോ ഇന്ന് എന്താ ഇത്രയും താമസിച്ചത്?
ഞാൻ മറുപടി പറയുന്നതിന് മുൻപ് അവൾ പറഞ്ഞു
സ്റ്റിഫിയ : ജോലി കൂടുതൽ ആയിരുന്നു അമ്മേ അതാണ് താമസിച്ചത്. അമ്മ ഭക്ഷണം കഴിച്ചോ.
ഇതും പറഞ്ഞ് അവൾ അമ്മയുടെ അടുത്ത് സോഫയിൽ ചെന്നിരുന്നു. പെട്ടന്ന് അമ്മ ചോദിച്ചു.
അമ്മ : ഹ്മ്മ് ഇന്ന് എന്താ മോളെ നിന്നെ ഇത്രയും നല്ല സുഗന്ധം?
അവൾ ഒന്ന് പരുങ്ങിയതിനു ശേഷം അമ്മയോട് പറഞ്ഞു
സ്റ്റിഫിയ : അതോ അത് ഉസ്മാൻ ഇക്ക അത്തർ അടിച്ചു തന്നതാണ്. എന്നും പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാനും അവളെ ഒന്ന് ശ്രെദ്ധിച്ചു നോക്കി. അവൾ ഒരു പുച്ഛ ഭാവത്തോടെ അമ്മയോട് പറഞ്ഞു.
സ്റ്റിഫിയ : നല്ല ക്ഷിണം ഉണ്ട് അമ്മേ. ഞാൻ കിടക്കാൻ പോകുന്നു.
ഇത് കേട്ട അമ്മ ചോദിച്ചു “ അയോ മോള് ഭക്ഷണം കഴിക്കാതെ കിടക്കല്ലേ” അവൾ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞ് ഇല്ല അമ്മേ ഞാൻ ഭക്ഷണം കഴിച്ചു. ഇക്ക എനിക്ക് ഭക്ഷണം തന്നതിന് ശേഷമാണു ഇങ്ങോട്ട് വിട്ടത്. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ നിർബന്ധം കാരണം കഴിച്ചതാണ്. ഇതും പറഞ്ഞു അവൾ എന്നെ നോക്കിയിട്ട് പറഞ്ഞു. ചേട്ടായി ഭക്ഷണം എടുത്തു കഴിച്ചോ ഞാൻ കിടക്കാൻ പോകുന്നു ആ…
പിന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം എല്ലാം ഒന്ന് കഴുകി വെച്ചേക്കു അമ്മയെ ബുദ്ധിമുട്ടിക്കേണ്ട ഇതും പറഞ്ഞു അവൾ മുറിയിലേക്ക് ഡോർ അടച്ചു. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയതും അമ്മ എന്നോട് പറഞ്ഞു. “ എനിക്കും നല്ല ക്ഷിണം ഉണ്ട് ഞാനും ഒന്ന് കിടന്നോട്ടെടാ” ഇതും പറഞ്ഞു അമ്മയും മുറിയിലേക്ക് പോയി.
ആ ഇനി എന്ത് പറയാൻ എന്ന മട്ടിൽ ഞാൻ പോയി ഫുഡ് കഴിച്ചു. ഞാൻ നോക്കുമ്പോൾ അടുക്കളയിൽ ഞാൻ ഉച്ചക്ക് കഴിച്ച പാത്രങ്ങൾ വരെയും ഉണ്ട് ഞാൻ അതെല്ലാം കഴുകി വൃത്തിയാക്കി വെച്ചു കിടക്കാൻ മുറിയിലേക്ക് കയറുന്നതിനു മുൻപായി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം 11 മണി കഴിഞ്ഞു. ഞാൻ ബെഡ് റൂമിന്റെ വാതിലിൽ തള്ളി നോക്കി അത് ലോക്കാണ് ഞാൻ ഒന്ന് മുട്ടിയപ്പോൾ തന്നെ സ്റ്റിഫിയ വാതിൽ തുറന്ന് തന്നു. ഞാൻ അകത്ത് കയറി ഡോർ അടിച്ചതിനു ശേഷം അവളെ നോക്കി അവൾ അവിടെ ഉണ്ടായിരുന്ന കസേരയിൽ ചെന്നിരുന്നു.
ഞാൻ അവളോട് ചോദിച്ചു. “ നീ ഉറങ്ങുന്നിലെ. “എന്നാൽ അവൾ പറഞ്ഞ മറുപടി വേറെയായിരുന്നു. “ ഞാൻ ഉറങ്ങുന്നതും ഉണരുന്നതും നീ ഇനിമുതൽ അനേഷിക്കേണ്ട” ഇത് കേട്ട ഞാൻ ദേഷ്യത്തോടെ ചോദിച്ചു. “ ഞാൻ അനേഷിക്കാതെ നിന്റെ തന്ത അനേഷിക്കുമോടി മൈരേ” ഇത് കേട്ടതും അവൾ അവളുടെ ഫോണിൽ ഉള്ള കുറച്ച് ഫോട്ടോസ് എന്നെ കാട്ടിത്തന്നു. ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. മറ്റൊന്നും ആയിരുന്നില്ല ഞാൻ സോഷ്യൽ മിഡിയയിലൂടെ നടത്തിയ പല പല ചാറ്റുകളുടേയേം സ്ക്രീൻ ഷോട്ടുകളാണ്.
