കൊട്ടിയാംപാറയിലെ മറിയക്കുട്ടി – 4

Related Posts


കട്ടിലിൽ കെട്ടിപ്പിടിച്ച് കെട്ടിമറിഞ്ഞ ശേഷംഅച്ചനും നാൻസിയും മുകളിലും താഴെയുമായിക്കിടന്ന് കിതപ്പടക്കി.

““എന്റെ ചുന്ദരിക്കുട്ടീ…. ഹോ…എന്തൊരു സുഖവാര്ന്ന്””

ജോബിനച്ചൻ നാൻസിയുടെ സുന്ദരിപ്പുക്കിളിലും മുലക്കണ്ണികളിലും ഉമ്മവെച്ച് …., ആ ഉയർന്ന താടിയിലും തുടുത്ത കവിളിലും മുത്തം കൊടുത്ത്… മുഖം കോരിയെടുത്ത് ആ നെറ്റിയിൽ ചുംബിച്ചശേഷം ………

എഴുനേറ്റ് കുളിയ്ക്കാൻ പോയി.

““പൂനിലാമഴ …. പെയ്തിറങ്ങിയ …..”

മൂളിപ്പാട്ട് പാടിക്കൊണ്ട് തികഞ്ഞ സംതൃപ്തിയോടെ ഷവറിലെ തണുത്ത വെള്ളത്തിൽ കുളിച്ചു തോർത്തി ജോബിനച്ചൻ പുറത്തേക്ക് വന്നു….

നാൻസി അതേ കിടപ്പ് കിടക്കുകയാണ് ..

തുണിയില്ലാതെ കട്ടിലിൽ മലർന്നടിച്ച് .

കൈകൾ കൊണ്ട് മുഖം പൊത്തിയിട്ടുണ്ട് !.

“എണീക്ക് പെണ്ണേ…. ആശ പോയിട്ട് കുറേ നേരമായില്ലേ… പോയി മേലൊക്കെ കഴുകി കടേലോട്ട് പൊക്കോ””

ജോബിനച്ചൻ പുതിയൊരു ബെർമുഡയും ബനിയനുമൊക്കെയിട്ട് പൗഡറും സ്പ്രേയുമൊക്കെ തേച്ച് സുന്ദരക്കുട്ടപ്പനായി വന്ന് നാൻസിയോട് പറഞ്ഞു.

““അച്ചാ… എന്നോട് ക്ഷമിക്കണം….!”

മുകളിൽ മെല്ലെ കറങ്ങുന്ന ഫാനിന്റെ ചിറകിലേക്ക് മിഴിച്ച കണ്ണുയർത്തി നോക്കി നാൻസി പറഞ്ഞു.

അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങി.

കുറ്റബോധം കൊണ്ട് യന്ത്രമായിത്തീരുന്ന മോഹൻലാൽ ഡയലോഗിലേതുപോലെ അവൾ മെല്ലെ എഴുന്നേറ്റ് പിന്നോട്ട് കൈ നീട്ടി അഴിഞ്ഞുലഞ്ഞ മുടികെട്ടി.

തുളുമ്പിയാടുന്ന മുലകളെ നോക്കി മുടി കെട്ടുന്ന നാൻസിയുടെ വശ്യസൗന്ദര്യം കണ്ട്അച്ചന്റെ ശ്യംഗാരം വീണ്ടും മുള പൊട്ടിയെങ്കിലും മുലകൾ നിറഞ്ഞു തൂവി ഒഴുകുന്ന കുറ്റബോധത്തിന്റെ കണ്ണുനീര് കണ്ട് അച്ചൻ അത്ഭുതത്തോടെ നാൻസിയുടെ അടുത്തിരുന്ന്.. തോളിൽ കൈ വെച്ചു.

“എന്താ പെണ്ണേ ഇത്… ആവിശ്യമില്ലാത്ത കണ്ണുനീരൊക്കെ”
““എന്നാലും….. ആറാം പ്രമാണം ലംഘിച്ചില്ലേ അച്ചോ… ഞാൻ .!!!,”” കുനിഞ്ഞിരുന്ന നാൻസിയുടെ കണ്ണിൽ നിന്നും ഉപ്പു ചുവയ്ക്കുന്ന ചൂടുവെള്ളം കുടുകുടാ ചാടിക്കൊണ്ടിരുന്നു.

“”അപ്പോ…. ഞാനോ നാൻസി……………?

നിർബന്ധിത ബ്രഹ്‌മചര്യം വിധിക്കപ്പെട്ട ഞങ്ങളുടെ വർഗ്ഗം……..!.

പണ്ട് കാലത്ത് ഞങ്ങൾക്കും വിവാഹം കഴിക്കാമായിരുന്നു…. പിന്നീട് മക്കളുടെ കടിപിടികൾ കാരണം മതം പുതിയ നിയമം ഉണ്ടാക്കി !.അതുപോലെ ഓരോ കാലത്ത് ഓരോ പ്രമാണങ്ങൾ !!

അതൊക്കെ അന്നത്തെ പിതാക്കൻമാര് തന്നെ ലംഘിച്ചിട്ടല്ലേ ജീവിച്ചത്….. പിതാവായ അബ്രാഹത്തിന്റെ വെപ്പാട്ടികളെക്കുറിച്ച് നീ വായിച്ചിട്ടില്ലേ.. അതുപോലെ ഒരു പഴത്തിന് വേണ്ടിയൊക്കെ കരാറുണ്ടാക്കുന്ന ഭാര്യമാരുടെ ദാസികളുടെ കൂടെ ശയിക്കാൻ പോകുന്ന പിതാവായ യാക്കോബ് .!

അങ്ങനെയുണ്ടായിരുന്ന കാലത്തെ ഒരു പ്രമാണം അല്ലേ …. അത് .

അവർ തന്നെ അത് ലംഘിക്കുകയും ചെയ്യുന്നു.!! അതൊന്നും പാപമാണെന്ന് അവിടെ പറയുന്നുമില്ല.!!!””””

അച്ചൻ നാൻസിയുടെ ബ്ളൗസ് തന്നെയെടുത്ത് മുലകളിലെ കണ്ണീർ തുടച്ച് കൊടുത്തു… മുലക്കണ്ണിൽ ഒന്ന് ഞരടി നാൻസിയെ ചിരിപ്പിക്കാൻ നോക്കി…..

പക്ഷേ ഒരു ഭാവമാറ്റവുമില്ലാതെയിരിക്കുന്ന നാൻസിയെ നോക്കി അച്ചൻ തുടർന്നു…………….

““അന്ന് ബലിയർപ്പിച്ചിരുന്നത് ദേവാലയത്തിലെ ബലിപീഠത്തിൽ വെച്ച് കാളയെയും ആടിനെയുമൊക്കെ കൊന്നിട്ടല്ലേ… ഇന്ന് പള്ളിയിൽ അങ്ങനെയൊക്കെ നടക്കുമോ???

പോത്തിനേം കാളേയേയുമൊക്കെ അൾത്താരയിൽ വെച്ച് കൊല്ലുന്നതും ചോരയെടുത്ത് ബലിപീഠത്തിൽ തളിക്കുന്നതൊക്കെ ഓർത്തു നോക്കിക്കേ…

ഹ… ഹ ….. ഹ ……ഹ…ഹ……,അങ്ങനെ ഓരോ കാലഘട്ടത്തിലുണ്ടായ പല പല നിയമങ്ങളും കഥകളുമല്ലേ പെണ്ണേ….ഈ മതങ്ങൾ !’””

അച്ചൻ നാൻസിയോട്‌ ചേർന്നിരുന്ന് തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ച്

പൊട്ടിച്ചിരിച്ചു കൊണ്ട് ബൈബിൾ പുരാണം പറഞ്ഞു .

അച്ചന്റെ തത്ത്വശാസ്ത്രങ്ങൾ അവളിലെ സാധാരണക്കാരിക്ക് മനസിലാവാറില്ലെങ്കിലും നാൻസിക്ക്

വളരെ ആശ്വാസം തോന്നി………..,

നേരത്തേതന്നെ അച്ചന്റെ ഇങ്ങനെയുള്ള വാക്കുകളിലാണ് താൻ വീണു പോയത്. ആത്മീയ ഗുരു തന്നെ സോളമനെക്കുറിച്ചൊക്കെ പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ ….

എന്നാലും ചെയ്യാൻ പാടില്ലാത്തതെന്തോ ചെയ്തു എന്ന ചിന്ത മനസിൽ നിന്നും പോവുന്നില്ല……
““മം …. എന്നാലും … അച്ചാ, ഞാൻ പറഞ്ഞില്ലേ… .. എനിക്ക്ഈ വലിയ കാര്യങ്ങൾ ഒന്നും അറിയില്ല..ഇച്ചായനെക്കുറിച്ച് ഓർക്കുമ്പോളാ..ഭയങ്കര വെഷമം….”” നാൻസി അച്ചന്റെ നെഞ്ചിലോട്ട് ചാഞ്ഞ് മൂക്ക് പിഴിഞ്ഞു.

““നാൻസി ഞാൻ നേരത്തേ പറഞ്ഞില്ലേ…..ഇതിനെക്കുറിച്ച് പലതും നാൻസി പഠിയ്ക്കാനുണ്ട്… അതൊക്കെ വഴിയേ ഞാൻ സാവധാനം പറഞ്ഞു തരാം…തത്കാലം … നാൻസി ഒന്ന് ചിന്തിച്ചാ മതി…,

അലോഷി യുടെ കുടിയും കഴിവില്ലായ്മയുംകൊണ്ട് നാൻസിക്ക് തൃപ്തി കിട്ടിയിരുന്നില്ല… അത് ഞാൻ മുതലെടുത്തു. എല്ലാ പാപവും എന്റെ യാണെന്ന് വിചാരിച്ചാ മതി… ഞാൻ

ഉപയോഗിച്ചതാണെന്ന് കരുതിയാൽ മതി…എനിക്ക് ഒരു കുഴപ്പവുമില്ല..””

നാൻസിയുടെ നഗ്നമായ പുറത്ത് വട്ടം വരച്ച്..തടവിക്കൊടുത്ത് അച്ചൻ ആശ്വസിപ്പിക്കൽ തുടർന്നു.

““എന്നാലും …. അച്ചാ…” ജോബിനച്ചന്റെആശ്വാസവാക്കുകളെ ബഹുമാനത്തോടെ കേട്ട നാൻസി ആ കണ്ണുകളിലേക്ക് നന്ദിയോടെ നോക്കി.

“”ഒരെന്നാലു …. വില്ല. അഥവാ നാൻസി ..കുമ്പസാരിക്കണ്ടത് തന്നെ എന്നോടല്ലേ…!പിന്നെ എന്നാ കൊഴപ്പം!എണീറ്റ് നല്ല കുട്ടിയായി..മേല് കഴുക് …. വാ….”” അച്ചൻ എണീറ്റ് നാൻസിയുടെ കൈ പിടിച്ച് വലിച്ചെണീപ്പിച്ച് തുടർന്നു……….,

““എന്റെ നാൻസി, നിനക്ക് ഇഷ്ടമല്ലെങ്കിൽ..ഇനി ഇത് ആവർത്തിക്കണ്ട….. ഇപ്പോ ഇതെല്ലാം കഴുകി തുണിയുടുക്ക് …. ആശ ചെലപ്പോ കടേന്ന് കാണാഞ്ഞ് അന്വേക്ഷിച്ച് വരും… വേഗം പൊക്കോ””അച്ചൻ നാസിയുടെ നെറ്റിയിൽ ചുംബിച്ച്.. ബാത്ത്റൂമിലേക്ക് തള്ളിവിട്ടു.

അച്ചന്റെ ആശ്വാസവാക്കുളുടെ കുളിർമയ്ക്കൊപ്പം ഷവറിലെ വെള്ളത്തിന്റെ തണുപ്പ് കൂടി ചേർത്ത് ആൻസി ശരീരത്തിലെയും മനസിലെയും സ്രവങ്ങളെ കഴുകി വൃത്തിയാക്കി പുറത്തേക്ക് വന്നു…

““അയ്യോ … നാൻസി തല കുളിച്ചോ !.”

അച്ചൻ മൂക്കിൽ വിരൽ വെച്ചു.

കുറ്റബോധത്തിന്റെ നീറ്റലിൽ യന്ത്രമായി മാറി തല കുളിച്ച നാൻസി, ഇളിഭ്യയായി നിന്നു..

““ങ്ങാ … കുഴപ്പമില്ല…….

ആശ ചോദിച്ചാ… ബാത്‌റൂം വൃത്തിയാക്കുമ്പോൾ മുകളിൽ ഇരുന്ന പഴയ തിന്നറിന്റെ കുപ്പി മറിഞ്ഞ് തലയിൽ വീണപ്പോൾ കുളിച്ചതാണെന്ന് പറഞ്ഞാ മതി…! താമസിച്ചതിന് ഒരു കാരണവും ആയല്ലോ …..”” അവിടെയും അച്ചൻ നാൻസിയുടെ രക്ഷകനായി.!

“എന്നാ ഞാൻ പോട്ടെ അച്ചോ”

നാൻസി അച്ചനെ നന്ദിയോടെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *