കൊറോണ ദിനങ്ങൾ – 10 13അടിപൊളി 

 

ഇതെല്ലാം നോക്കി ഒരു 10 സെക്കൻ്റ് ഞാൻ അനങ്ങാതെ നിന്നു. പിന്നെ മെല്ലെ എൻ്റെ അരക്കെട്ട് ചലിപ്പിക്കാൻ തുടങ്ങി, പതിയെ പതിയെ അതിൻ്റെ വേഗത കൂട്ടാൻ തുടങ്ങി. അവളിൽ നിന്നും പല ശബ്ദങ്ങളും ഉയർന്നു. സ്പീഡിൽ ഉള്ള എൻ്റെ അടിയുടെ ഭാഗമായി “പ്ലക്ക് പ്ലക്ക്” ശബ്ദങ്ങൾ റൂമിൽ ഉയർന്നു.

 

ജോസ്‌ന: ഹമ്മേ… ഏട്ടാ.. അടിക്ക് ഏട്ടാ… സ്സ്… ആഹ്.. വയ്യ… ഏട്ടാ..

 

അവളുടെ ശീൽക്കാരങ്ങൾ എനിക്ക് ഉത്തേജകം നൽകി. ഞാൻ അടിയുടെ വേഗത maximum സ്പീഡിൽ ആക്കി. അവള് “ആഹ്…” എന്നൊരു അലർചയോടെ വിറച്ചു കൊണ്ട് ഒന്ന് പൊങ്ങി ബെഡിലേക്കു വീണു. അവൾക്ക് പോയി എന്ന് മനസ്സിലായി, ഞാൻ അടി തുടർന്നു. തുടർച്ചയായ കുറച്ച് നേരത്തെ അടിയിൽ എൻ്റെ ശുക്ലം അവളുടെ യോനി പാത്രത്തില് അഭിഷേകം ചെയ്തു, അവളുടെ കാലുകളെ സ്വതന്ത്രം ആക്കി ഞാൻ തളർന്നു അവളുടെ ദേഹത്തേക്ക് കിടന്നു, അപ്പോളും എൻ്റെ കുട്ടൻ അവസാന തുള്ളി ഇറ്റിച്ചു കൊണ്ട് അവളുടെ പൂവിതളുകൾക്കുള്ളിൽ വിങ്ങി കൊണ്ടിരുന്നു.

 

അവള് എൻ്റെ പുറത്ത് തടവി കൊണ്ട് കിടന്നു, എൻ്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞു നിന്നു, അവളുടെ മുലകൾ എൻ്റെ നെഞ്ചില് അമർന്നു ഞെരുങ്ങിയിരുന്നു.

 

കുറച്ച് നേരം കഴിഞ്ഞു എൻ്റെ കുട്ടനെ പുറത്തേക്ക് ഊരി എടുത്ത് ഞാൻ അവൾക്ക് സൈഡിൽ കിടന്നു. അവള് കണ്ണുകൾ തുറന്നു തല ചെരിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു, ഞാൻ തിരിച്ചും.

 

ജോസ്‌ന: ഏട്ടാ… ക്ഷീണിച്ചോ.? ഞാൻ എന്ത് പുണ്യമാണ് ഡാ ഏട്ടാ ചെയ്തേ.? നമ്മുടെ അടുപ്പം ഇത്രയും എത്തും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

 

ഇതും പറഞ്ഞു അവള് എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. ഞങൾ ഒരുമിച്ച് എഴുന്നേറ്റു പോയി എല്ലാം കഴുകി വൃത്തിയാക്കി തിരിച്ചു വന്നു. എൻ്റെ മുൻപിൽ നഗ്നയായി നിൽക്കാൻ അവൾക്ക് ഒരു നാണം പോലെ. അവള് വേഗം T ഷർട്ട് എടുത്ത് ഇടാൻ ശ്രമിച്ചു, ഞാൻ അതു തടഞ്ഞു അവളേം കൊണ്ട് കട്ടിലിലേക്ക് പതിച്ചു. ഞങൾ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി.

 

ഉണർന്നു നോക്കിയപ്പോൾ സമയം 2 മണി കഴിഞ്ഞിരുന്നു. സ്വിഗിയില് ഫുഡ് ഓർഡർ ചെയ്തു, ഭക്ഷണം വരുന്ന സമയം കൊണ്ട് ഞാനും അവളും ഒരുമിച്ച് ഒരു കുളിച്ചു, ഒന്ന് റെഡി ആയി. അവള് തലേ ദിവസം വാങ്ങിയ പുതിയ ടോപ് ഇട്ടു. എൻ്റെ വിയർത്തു മുഷിഞ്ഞ T ഷർട്ട് ഒരു കവറിൽ പൊതിഞ്ഞു ബാഗിൽ വെച്ചു. ഭക്ഷണം വന്നപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്ന പോലെ എനിക്ക് വാരി തന്നു. എല്ലാം കഴിഞ്ഞ് ഒരു 3 മണി ആയപ്പോഴേക്കും ഞങൾ ഇറങ്ങി. പോണ വഴി ഒരു ipill ടാബ്‌ലറ്റ് വാങ്ങി കൊടുത്തു. ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. “Bye” എന്ന് പറഞ്ഞു അവള് നടന്നകന്നു.

 

വേണ്ടപെട്ട ആരോ രണ്ടു ദിവസം കൂടെ വന്നു പോയതിൻ്റെ ഒരു വിഷമം എനിക്കും ഉണ്ടായി. ഒരു ദിവസം കൊണ്ട് അവള് എന്നെ സ്നേഹിച്ചു കീഴ്പ്പെടുത്തിയിരുന്നു.

 

ഞാൻ പുറത്തിറങ്ങി ഒരു സിഗററ്റ് കത്തിച്ചു വലിച്ച്. പിന്നെ കാർ സ്റ്റാർട്ട് ചെയ്ത് നേരെ എൻ്റെ പഴയ pg യിലേക്ക് പോയി, അവിടെ ദിനേശ് അണ്ണൻ (കോർപ്പറേറ്ററുടെ PA ആണ്) ആരോടോ സംസാരിച്ചു നിൽപ്പുണ്ട്. എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് wish ചെയ്തു. കൂടെ ഉണ്ടായിരുന്ന ആൾ പോയപ്പോൾ എൻ്റെ അടുത്ത് വന്നു. ഫരീദയുടെ പ്രശനം ഞാൻ ദിനേശ് അണ്ണനോട് പറഞ്ഞു.

 

ദിനേശ് അണ്ണൻ: കവലപ്പെട വേണ്ട ബോസ്.. കാർ സ്റ്റാർട്ട് പണ്ണിടു.. അവൻ എന്താ ഏരിയാ വേണാ ഇരിക്കട്ടും, ഇപ്പോവേ പോയി സോൾവ് പണ്ണിഡ്ലാം. (കന്നഡക്കാരൻ ആണേലും പുള്ളി എന്നോട് തമിഴിൽ ആണ് സംസാരിക്കാറ്)

 

ഞാൻ പുള്ളിയെയും കൂട്ടി വിഘ്നേഷിനെ കാണാൻ ചെന്നു. ദിനേശ് അണ്ണൻ ചെറുതായി ഒന്നു വിരട്ടിയപ്പോൾ ആൾ മെമ്മറി കാർഡ് എടുത്ത് കയ്യിൽ തന്നു. പുള്ളിയെ തിരിച്ചു കൊണ്ട് വന്നു ഡ്രോപ്പ് ചെയ്തു ഞാൻ ആ മെമ്മറി കാർഡ് വാങ്ങി എൻ്റെ ഫ്ലാറ്റിലേക്ക് വന്നു.

 

ഡോർ തുറന്നു അകത്തു കയറിയപ്പോൾ ആകെ ഒരു മൂകത. ജോസ്‌നയും ഞാനും തകർത്താടിയ സോഫയും ബെഡ്റൂമും എല്ലാം ശൂന്യം, വെറും ഓർമ്മകൾ മാത്രം ആയി. ഞാൻ കുടിക്കാൻ കുറച്ച് വെള്ളവും എടുത്ത് സോഫയിൽ ഇരുന്നു. അൽപ സമയത്തിനുള്ളിൽ ഫരീദയുടെ കോൾ വന്നു.

 

ഫരീദ: ഡാ.. thanks ഡാ.. നിനക്ക് ഞാൻ എന്താ തരേണ്ടത്. ? ഒരുപാട് നന്ദി ഉണ്ട് അഖിൽ. അവൻ, ആ പന്നൻ വിഘ്നേഷ് വിളിച്ചിരുന്നു. ആൾ ആകെ പേടിച്ചു പോയി, നിങൾ ചെന്നത് എല്ലാം പറഞ്ഞു, സോറിയും പറഞ്ഞു.

 

ഞാൻ: നീ ഹാപ്പി ആയില്ലേ, ടെൻഷൻ മാറിയില്ലേ. അതു മതി. വേറെ ഒന്നും വേണ്ട. മെമ്മറി കാർഡ് എൻ്റെ കയ്യിൽ ഉണ്ട്. നിനക്ക് ഇപ്പൊ വേണേലും വന്നു വാങ്ങിച്ചോളൂ.

 

ഫരീദ: സത്യം ഡാ… ഇപ്പോള് ഞാൻ ടെൻഷൻ ഫ്രീ ആയി. നീ എൻ്റെ മുത്താഡാ. നാളെ ഉച്ചയ്ക്ക് വരട്ടെ.? നമുക്ക് മീറ്റ് ചെയ്യാം, ഒരുമിച്ച് ഒരു ലഞ്ച് അടിക്കാം. Ok.?

 

ഞാൻ: ok ഡാ… നീ പിള്ളേരുടെ കൂടെ സ്‌പെൻഡ് ചെയ്യൂ. സൺഡേ അല്ലെ. Bye

 

ഫരീദ: ok dear.. bye.

 

കോൾ കട്ട് ചെയ്തു ഞാൻ കട്ടിലിൽ വന്നു കിടന്നു.

 

എന്തിനായിരുന്നു ഞാൻ ജോസ്‌നയും ആയി ഇത്രയും അടുത്തത്.?

എന്തിനാണ് അവളെ കൂടെ കിടത്താൻ തീരുമാനിച്ചത്. ?

സെക്സ് എന്ന ഒരു കാര്യത്തിൽ നിന്നും അവളെ ഒഴിവാക്കമായിരുന്നില്ലേ.?

അവളുടെ ആദ്യ സെക്സ് പാർട്ണർ ഞാൻ ആണ്, അങ്ങനെ എങ്കിൽ അവൾക്ക് മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കാൻ മനസ്സ് വരുമോ, അതോ ഇനി കല്യാണമേ വേണ്ട എന്ന തീരുമാനവുമായി മുന്നോട്ടു പോകുമോ.?

 

എല്ലാം സ്വയം ആലോജിച്ചു ഞാൻ കട്ടിലിൽ കണ്ണും മിഴിച്ചു കിടന്നു. ടെൻഷൻ കാരണം ഞാൻ ചെറുതായി വിയർക്കാൻ തുടങ്ങി.

 

പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു, നോക്കിയപ്പോൾ ജോസ്‌ന ആയിരുന്നു.

 

ജോസ്‌ന: ഏട്ടാ… എന്താ പരിപാടി.? ഞാൻ വീട്ടിൽ എത്തി, ഒന്ന് ഫ്രഷ് ആയിട്ടു വിളിക്കാം എന്ന് കരുതി, അതാ ലേറ്റ് ആയത്. ഏട്ടൻ എവിടാ.?

 

ഞാൻ: ഫ്ലാറ്റിൽ ഉണ്ടടാ. നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു കണ്ണമ്മാ. ഞാൻ എന്തോ തെറ്റ് ചെയ്തു നിന്നോട് എന്നൊരു തോന്നൽ.

 

ജോസ്‌ന: തെറ്റ് ചെയ്തു ഏട്ടൻ, ഇന്നും കൂടി എന്നോട് അവടെ നിൽക്കാൻ പറഞ്ഞില്ല. ആ ഒരു തെറ്റ്.

 

ഞങൾ ഒന്ന് ചിരിച്ചു.

 

ഞാൻ: വേദന കുറവുണ്ടോ.?

 

ജോസ്‌ന: ഹാ ഏട്ടാ. ഇപ്പോള് വേദന ഒന്നും ഇല്ല. ഏട്ടൻ കവിത ഡോക്ടറുടെ വീട്ടിൽ പോണില്ലേ?

 

ഞാൻ: പോണം!!

 

ജോസ്‌ന: അതിനൊരു rest കൊടുക്കൂ. ഇല്ലേൽ പുറത്ത് പറയാൻ പറ്റാത്ത വല്ല അസുഖവും വരും (അവള് ചിരിക്കാൻ തുടങ്ങി)

Leave a Reply

Your email address will not be published. Required fields are marked *