കൊറോണ ദിനങ്ങൾ – 10 15അടിപൊളി 

 

വേണ്ടപെട്ട ആരോ രണ്ടു ദിവസം കൂടെ വന്നു പോയതിൻ്റെ ഒരു വിഷമം എനിക്കും ഉണ്ടായി. ഒരു ദിവസം കൊണ്ട് അവള് എന്നെ സ്നേഹിച്ചു കീഴ്പ്പെടുത്തിയിരുന്നു.

 

ഞാൻ പുറത്തിറങ്ങി ഒരു സിഗററ്റ് കത്തിച്ചു വലിച്ച്. പിന്നെ കാർ സ്റ്റാർട്ട് ചെയ്ത് നേരെ എൻ്റെ പഴയ pg യിലേക്ക് പോയി, അവിടെ ദിനേശ് അണ്ണൻ (കോർപ്പറേറ്ററുടെ PA ആണ്) ആരോടോ സംസാരിച്ചു നിൽപ്പുണ്ട്. എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് wish ചെയ്തു. കൂടെ ഉണ്ടായിരുന്ന ആൾ പോയപ്പോൾ എൻ്റെ അടുത്ത് വന്നു. ഫരീദയുടെ പ്രശനം ഞാൻ ദിനേശ് അണ്ണനോട് പറഞ്ഞു.

 

ദിനേശ് അണ്ണൻ: കവലപ്പെട വേണ്ട ബോസ്.. കാർ സ്റ്റാർട്ട് പണ്ണിടു.. അവൻ എന്താ ഏരിയാ വേണാ ഇരിക്കട്ടും, ഇപ്പോവേ പോയി സോൾവ് പണ്ണിഡ്ലാം. (കന്നഡക്കാരൻ ആണേലും പുള്ളി എന്നോട് തമിഴിൽ ആണ് സംസാരിക്കാറ്)

 

ഞാൻ പുള്ളിയെയും കൂട്ടി വിഘ്നേഷിനെ കാണാൻ ചെന്നു. ദിനേശ് അണ്ണൻ ചെറുതായി ഒന്നു വിരട്ടിയപ്പോൾ ആൾ മെമ്മറി കാർഡ് എടുത്ത് കയ്യിൽ തന്നു. പുള്ളിയെ തിരിച്ചു കൊണ്ട് വന്നു ഡ്രോപ്പ് ചെയ്തു ഞാൻ ആ മെമ്മറി കാർഡ് വാങ്ങി എൻ്റെ ഫ്ലാറ്റിലേക്ക് വന്നു.

 

ഡോർ തുറന്നു അകത്തു കയറിയപ്പോൾ ആകെ ഒരു മൂകത. ജോസ്‌നയും ഞാനും തകർത്താടിയ സോഫയും ബെഡ്റൂമും എല്ലാം ശൂന്യം, വെറും ഓർമ്മകൾ മാത്രം ആയി. ഞാൻ കുടിക്കാൻ കുറച്ച് വെള്ളവും എടുത്ത് സോഫയിൽ ഇരുന്നു. അൽപ സമയത്തിനുള്ളിൽ ഫരീദയുടെ കോൾ വന്നു.

 

ഫരീദ: ഡാ.. thanks ഡാ.. നിനക്ക് ഞാൻ എന്താ തരേണ്ടത്. ? ഒരുപാട് നന്ദി ഉണ്ട് അഖിൽ. അവൻ, ആ പന്നൻ വിഘ്നേഷ് വിളിച്ചിരുന്നു. ആൾ ആകെ പേടിച്ചു പോയി, നിങൾ ചെന്നത് എല്ലാം പറഞ്ഞു, സോറിയും പറഞ്ഞു.

 

ഞാൻ: നീ ഹാപ്പി ആയില്ലേ, ടെൻഷൻ മാറിയില്ലേ. അതു മതി. വേറെ ഒന്നും വേണ്ട. മെമ്മറി കാർഡ് എൻ്റെ കയ്യിൽ ഉണ്ട്. നിനക്ക് ഇപ്പൊ വേണേലും വന്നു വാങ്ങിച്ചോളൂ.

 

ഫരീദ: സത്യം ഡാ… ഇപ്പോള് ഞാൻ ടെൻഷൻ ഫ്രീ ആയി. നീ എൻ്റെ മുത്താഡാ. നാളെ ഉച്ചയ്ക്ക് വരട്ടെ.? നമുക്ക് മീറ്റ് ചെയ്യാം, ഒരുമിച്ച് ഒരു ലഞ്ച് അടിക്കാം. Ok.?

 

ഞാൻ: ok ഡാ… നീ പിള്ളേരുടെ കൂടെ സ്‌പെൻഡ് ചെയ്യൂ. സൺഡേ അല്ലെ. Bye

 

ഫരീദ: ok dear.. bye.

 

കോൾ കട്ട് ചെയ്തു ഞാൻ കട്ടിലിൽ വന്നു കിടന്നു.

 

എന്തിനായിരുന്നു ഞാൻ ജോസ്‌നയും ആയി ഇത്രയും അടുത്തത്.?

എന്തിനാണ് അവളെ കൂടെ കിടത്താൻ തീരുമാനിച്ചത്. ?

സെക്സ് എന്ന ഒരു കാര്യത്തിൽ നിന്നും അവളെ ഒഴിവാക്കമായിരുന്നില്ലേ.?

അവളുടെ ആദ്യ സെക്സ് പാർട്ണർ ഞാൻ ആണ്, അങ്ങനെ എങ്കിൽ അവൾക്ക് മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കാൻ മനസ്സ് വരുമോ, അതോ ഇനി കല്യാണമേ വേണ്ട എന്ന തീരുമാനവുമായി മുന്നോട്ടു പോകുമോ.?

 

എല്ലാം സ്വയം ആലോജിച്ചു ഞാൻ കട്ടിലിൽ കണ്ണും മിഴിച്ചു കിടന്നു. ടെൻഷൻ കാരണം ഞാൻ ചെറുതായി വിയർക്കാൻ തുടങ്ങി.

 

പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു, നോക്കിയപ്പോൾ ജോസ്‌ന ആയിരുന്നു.

 

ജോസ്‌ന: ഏട്ടാ… എന്താ പരിപാടി.? ഞാൻ വീട്ടിൽ എത്തി, ഒന്ന് ഫ്രഷ് ആയിട്ടു വിളിക്കാം എന്ന് കരുതി, അതാ ലേറ്റ് ആയത്. ഏട്ടൻ എവിടാ.?

 

ഞാൻ: ഫ്ലാറ്റിൽ ഉണ്ടടാ. നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു കണ്ണമ്മാ. ഞാൻ എന്തോ തെറ്റ് ചെയ്തു നിന്നോട് എന്നൊരു തോന്നൽ.

 

ജോസ്‌ന: തെറ്റ് ചെയ്തു ഏട്ടൻ, ഇന്നും കൂടി എന്നോട് അവടെ നിൽക്കാൻ പറഞ്ഞില്ല. ആ ഒരു തെറ്റ്.

 

ഞങൾ ഒന്ന് ചിരിച്ചു.

 

ഞാൻ: വേദന കുറവുണ്ടോ.?

 

ജോസ്‌ന: ഹാ ഏട്ടാ. ഇപ്പോള് വേദന ഒന്നും ഇല്ല. ഏട്ടൻ കവിത ഡോക്ടറുടെ വീട്ടിൽ പോണില്ലേ?

 

ഞാൻ: പോണം!!

 

ജോസ്‌ന: അതിനൊരു rest കൊടുക്കൂ. ഇല്ലേൽ പുറത്ത് പറയാൻ പറ്റാത്ത വല്ല അസുഖവും വരും (അവള് ചിരിക്കാൻ തുടങ്ങി)

 

ഞാൻ: ആ കരി നാക്ക് വളച്ച് ഒന്നും പറയല്ലേ.

 

ജോസ്‌ന: ശെരി ശെരി… ഞാൻ ഒന്നും പറയുന്നില്ല. Bye എന്നാല്. (സൗണ്ടിൽ ചെറിയ ഒരു വിഷാദം കലർന്ന പോലെ തോന്നി)

Leave a Reply

Your email address will not be published. Required fields are marked *