കൊറോണ ദിനങ്ങൾ – 10 13അടിപൊളി 

 

ഞാൻ: ആ കരി നാക്ക് വളച്ച് ഒന്നും പറയല്ലേ.

 

ജോസ്‌ന: ശെരി ശെരി… ഞാൻ ഒന്നും പറയുന്നില്ല. Bye എന്നാല്. (സൗണ്ടിൽ ചെറിയ ഒരു വിഷാദം കലർന്ന പോലെ തോന്നി)

 

ഞാൻ ബൈ പറഞ്ഞു കോൾ കട്ട് ചെയ്തു. ഒരു 6 മണി ആയപ്പോഴേക്കും ഞാൻ കവിതയുടെ വീട്ടിൽ എത്തി. അവള് കുക്കിംഗ് ആയിരുന്നു. ഭക്ഷണവും കഴിച്ചു ഒരു നല്ല പണിയും കഴിഞ്ഞു ഞങൾ കിടന്നു ഉറങ്ങി.

 

ദിവസങ്ങൾ പിന്നെയും സാധാരണ പോലെ കടന്നു പോയി. അങ്കിത മുംബൈയില് ലോക്ക് ആണ്. അച്ഛന് അസുഖം കുറവുണ്ട്, പക്ഷെ പുള്ളി നന്നായി പേടിച്ച കാരണം അങ്കിതയെ ബംഗളൂർക്കു വിടുന്നില്ല. ഞാൻ ഫ്ലാറ്റിൽ ഒറ്റക്ക് സുഖ ജീവിതം, രാത്രി അധിക ദിവസവും കവിതയുടെ വീട്ടിൽ ആയിരിക്കും. രമ്യ മഹദേവപുര ഹോസ്പിറ്റലിലെ ഒരു പയ്യനുമായി affair ആയി, അവളായിട്ടു എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. ആരും ഇല്ലാത്ത നേരത്ത് ജോസ്‌ന എൻ്റെ കാമുകിയുടെ റോള് ചെയ്തു പോന്നു.

 

ദിവസങ്ങൾ പിന്നെയും ഒരുപാട് കടന്നു പോയി. കൊറോണ വാക്സിൻ മാത്രം ആയി, ടെസ്റ്റിംഗ് തീരെ ഇല്ലാതായി തുടങ്ങി. അങ്കിത വരാൻ ലേറ്റ് ആകും, പക്ഷെ അവളുടെ ഫ്ലാറ്റിൽ മുമ്പ് താമസിച്ച ഫ്രണ്ട്സ് തിരിച്ചു വരുന്നു എന്ന് അറിയിച്ചു, ഞാൻ സ്വന്തമായി ഒരു 1 bhk ഫ്ലാറ്റിലേക്ക് താമസം തുടങ്ങി.

 

ഒരു ശനിയാഴ്ച ദിവസം വാക്സിൻ ക്യാമ്പ് നടന്ന് കൊണ്ടിരിക്കുന്നു, കൂടെ കവിതയും ജോസ്‌നയും ഉണ്ട്, രമ്യ കള്ളം പറഞ്ഞു leave എടുത്ത് ബോയ്ഫ്രണ്ട്ൻ്റെ കൂടെ കറങ്ങാൻ പോയി. എനിക്ക് ഫരീദയുടെ ഫോൺ വന്നു.

 

ഞാൻ: ഹായ്… എന്തുണ്ട് ആശാനെ.? എവിടെയാ, ഒരു വിവരവും ഇല്ലല്ലോ.

 

ഫരീദ: ഞാൻ സ്കൂളും ട്യൂഷനും ഒക്കെ ആയി തിരക്കാണ് മുത്തെ. എന്താണ് നിൻ്റെ വിശേഷം.?

 

ഞാൻ: നല്ലത്. എന്തേ വിശേഷിച്ച് വിളിച്ചത്.?

 

ഫരീദ: ഒരു ന്യൂസ് കണ്ടപ്പോൾ നിന്നെ ഓർത്തു. നമ്മുടെ വിഘ്നേഷ് നെ പോലീസ് പിടിച്ചു, ഏതോ പതിനാറ് വയസ്സുള്ള പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന കാരണത്താൽ.

 

ഞാൻ: അടിപൊളി. അല്ലാ മുത്തുമണി, നിനക്ക് ആ മെമ്മറി കാർഡ് വേണ്ടേ ?

 

ഫരീദ: ഹ, വേണം ഡാ. ഞാൻ അതും കൂടി പറയാനാ വിളിച്ചെ, നാളെ ഒരു ഫ്രണ്ടിൻ്റെ കല്യാണം ഉണ്ട്, നിൻ്റെ വീടിൻ്റെ അടുത്താ. സോ, ഫംഗ്ഷൻ കഴിഞ്ഞു ഒരു 2 pm നു ഞാൻ നിൻ്റെ വീട്ടിൽ എത്താം. Correct location ഒന്ന് അയച്ചു ഇട്ടെക്ക്.

 

ഞാൻ: ഹ… Ok. ഞാൻ ഇപ്പോള് ക്യാമ്പിൽ ആണ്. വൈകിട്ട് വീട്ടിൽ എത്തിയിട്ട് അയക്കാം.

 

ഫരീദ ഓകെ എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. ഞങൾ വാക്സിൻ ക്യാമ്പ് തുടർന്നു. വാക്സിൻ ക്യാമ്പ് കഴിഞ്ഞു കവിത വീട്ടിലേക്ക് പോയി. ഞാനും ജോസ്‌നയും കാറിൽ കയറി ഇരുന്നു.

 

ജോസ്‌ന: ഏട്ടാ. ഈ 26 വയസിനുള്ളിൽ ഞാൻ ഏറ്റവും സന്തോഷിച്ച നാളുകൾ എതെന്നു അറിയോ.!!! ഈ കൊറോണ കാലം. എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ, ലോകം മുഴുവൻ ലോക്ക് ചെയ്ത് കരയുമ്പോൾ, ജനങ്ങൾ മരിച്ചു വീഴുമ്പോൾ ഞാൻ ഏട്ടൻ്റെ തണലിൽ സന്തോഷിച്ചു ഉല്ലസിച്ചു ആടി പാടി നടക്കുകയായിരുന്നു.

 

ഞാൻ: നീ ഇപ്പോള് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.?

 

ജോസ്‌ന: കഴിഞ്ഞു ഏട്ടാ എല്ലാം. വാക്സിൻ ഒരു വിധം ആളുകൾ എടുത്താൽ പിന്നെ ഈ ജോലിയും കഴിയും. വീണ്ടും എവിടേലും ലാബിൽ കയറി പഴയ പോലെ കൂട്ടിൽ ഇട്ട പ്രാവിൻ്റെ അവസ്ഥ ആവും. (അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, വാക്കുകൾ ഇടറാൻ തുടങ്ങി)

 

ഞാൻ: (അവളുടെ തല ചായ്ച്ചു എൻ്റെ നെഞ്ചിലേക്ക് കിടത്തി) അതിനെന്താ നീ ടെൻഷൻ അടിക്കുന്നെ. ഞാൻ ഉണ്ടാവും ഇവിടെ. ഇപ്പൊ നിനക്ക് ചില്ല് ഔട്ട് ചെയ്യാൻ തോന്നുന്നോ, ജസ്റ്റ് ഒരു കോൾ, ഞാൻ പറന്നു എത്തും. പോരെ?

 

അവള് തല ഉയർത്തി എൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ഞാൻ അവളുടെ ചുണ്ടുകൾ വായിൽ ആക്കി നുണയാൻ തുടങ്ങി, അവളെ ഒന്ന് സമാധാനിപ്പിക്കാൻ ഇതിലും വല്യ പരിഹാരം വേറെ ഇല്ല എന്ന് എനിക്കറിയാം. നീണ്ട ചുംബനത്തിന് ശേഷം അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ എൻ്റെ വീട്ടിൽ എത്തി. രാത്രി കവിതയും ആയി പുറത്ത് ഒന്ന് കറങ്ങി വന്നു, പതിവ് പണിയും കഴിഞ്ഞു ഞങൾ കിടന്നു ഉറങ്ങി.

 

രാവിലെ വൈകി ആണ് എഴുന്നേറ്റത്, നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു. ബാച്ച്ലർ താമസിക്കുന്ന വീടിൻ്റെ ഒരു അവസ്ഥ ഊഹിക്കാമല്ലോ. ഫരീദ വരുന്നതിനു മുന്നേ എല്ലാം ഒന്ന് ക്ലീൻ ചെയ്തു. വാട്സാപ്പിൽ ലൊക്കേഷൻ അയച്ചു അവൾക്കായി വെയിറ്റ് ചെയ്തു, സമയം രണ്ടു മണിയോട് അടുത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഫരീദ എന്നെ വിളിച്ചു.

 

ഫരീദ: ഡാ.. ഞാൻ almost നിൻ്റെ വീടിൻ്റെ അടുത്ത് എത്തി. ചെറിയ കൺഫ്യൂഷൻ. ഒരു കോളേജ് ഗേറ്റ് കഴിഞ്ഞ് ഒരു അയ്യങ്കാർ ബേക്കറിയുടെ മുൻപിൽ എത്തി ഇപ്പോള്. ഇനി left കാണിക്കുന്നു.

 

ഞാൻ: അതേ റോഡ് തന്നെ ആണ്, ടാർ ഇടാത്ത ഒരു വഴി ആണ്. അതിൽ നേരെ വരുമ്പോൾ റൈറ്റ് സൈഡിൽ ഉള്ള ആഷ് കളർ പെയിൻ്റ് ചെയ്ത അപ്പാർട്ട്മെൻ്റ്, മൂന്നാമത്തെ ഫ്ലോർ, 306 ആണ്.

 

ഫരീദ: നീ ഒന്ന് താഴേക്ക് വാ.

 

ഞാൻ: ഓകെ ഡാ. ഞാൻ ഇതാ എത്തി. ഗേറ്റിന് മുന്നിൽ നിൽക്കാം. നീ ഇങ്ങു പോരെ.

 

കോൾ കട്ട് ചെയ്തു ഞാൻ താഴേക്ക് ഇറങ്ങി ചെന്ന് അവൾക്കായി ആ നാട്ടു വഴിയിൽ കണ്ണും നട്ട് നിന്നു. ഒരു പേൾ ബ്ലൂ കളർ ഹോണ്ട ആക്ടിവയിൽ ഡാർക് ഗ്രീൻ കളർ സാരിയും ചുറ്റി ഫരീദ എൻ്റെ അടുത്തേക്ക് വന്നു. തലയിൽ വച്ചിരുന്ന മറൂൺ കളർ ഹെൽമറ്റ് ഊരി എന്നെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ സൗന്ദര്യം കണ്ട് മിഴിച്ചു നിന്നിരുന്ന ഞാൻ പെട്ടന്ന് സ്വബോധത്തിലേക്കു മടങ്ങി വന്നു.

 

ഞാൻ: എൻ്റെ മോളെ.. എന്താടി ഇത്. ജ്ജാതി ലുക്ക് ആണല്ലോ പെണ്ണേ.

 

ഫരീദ: (ഒന്ന് പുഞ്ചിരിച്ചു) താങ്ക് യൂ. കല്യാണത്തിന് പോയി വരുന്ന വഴിയാണ് ഡാ, അതാ ഈ costume ഒക്കെ.

 

ഞാൻ: നീ ബൈക്ക് അങ്ങോട്ട് പാർക്ക് ചെയ്തോ. അകത്തോട്ടു പോകാം.

 

അവള് ബൈക്ക് പാർക്ക് ചെയ്തു, ഞങൾ ലിഫ്റ്റിൽ കയറി നേരെ 3rd ഫ്ലോർക്ക് button അമര്ത്തി. ലിഫ്റ്റിൽ വച്ച് ഞാൻ അവളെ അടിമുടി ഒന്ന് സ്കാൻ ചെയ്തു. ഡാർക് ഗ്രീൻ കളർ പാർട്ടി വെയർ സാരിയും അതിനൊത്ത ബ്ലൗസും. സൈഡിലൂടെ മുലയുടെ മുഴുപ്പ് എടുത്ത് കാണാം, വെളുത്ത് തുടുത്ത വയറിന് മുകളിൽ കൂടി അവളുടെ സാരി ചുറ്റി പിടിച്ചു കിടന്നു. കുട്ടേട്ടൻ ട്രാക്ക് പാൻ്റിനുള്ളിൽ ചെറുതായി അനക്കം വച്ച് തുടങ്ങി. റൂമിന് മുന്നിൽ എത്തിയപ്പോൾ

 

ഞാൻ: ഇതാണ് എൻ്റെ സ്വർഗരാജ്യം. അകത്തേക്ക് വന്നാലും കുമാരി.

Leave a Reply

Your email address will not be published. Required fields are marked *