കൊറോണ ദിനങ്ങൾ – 5 25അടിപൊളി  

കൊറോണ ദിനങ്ങൾ 5

Corona Dinangal Part 5 | Author : Akhil George

[ Previous Part ] [ www.kambi.pw ]


ഈ ഭാഗം എഴുതാൻ ലേറ്റ് ആയതിൽ ക്ഷമിക്കുക. ഇടക്കു അനിത ചേച്ചി എന്ന കഥയിലേക്ക് ഒന്ന് divert ആയി. ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു….


 

 

ജോലി എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോലെക്കും സമയം വൈകുന്നേരം അഞ്ച് മണി ആയി. രമ്യയോട് ശ്യാമള മാഡത്തിനെ വിളിക്കാൻ പറഞ്ഞു, രമ്യ മാഡത്തിനെ വിളിച്ചപ്പോൾ ആൾ ഓഫീസിൽ ഉണ്ട്, ഞങൾ അങ്ങോട്ട് ചെന്നു.

 

വിശാലമായ ഒരു ഓഫീസ് ആണ് അതു, മാഡം ഞങ്ങളെ ക്ഷണിച്ചു ഇരുത്തി.

 

ശ്യാമള മാഡം: ഡ്യൂട്ടി കഴിഞ്ഞോ.? എല്ലാവരും എന്താ ഇങ്ങനെ ഗൗരവത്തിൽ ഇരിക്കുന്നേ, കൂൾ ആവൂ. ഞാൻ ഒരു ഫ്രണ്ട്‌ലി ടോക്കിന് വരാൻ പറഞ്ഞത് ആണ്, കാരണം നിങ്ങളുടെ ബോണ്ടിങ് എനിക്ക് ഇഷ്ടമായി.

 

എല്ലാവരും ഒന്ന് പരസ്പരം നോക്കി പുഞ്ചിരിച്ചു.

 

ഫരീദ: ഹൂ… ഇപ്പോഴാ ഒന്ന് സമാധാനം ആയത്, ഇവിടെ എത്തും വരെ ടെൻഷൻ ഉണ്ടായിരുന്നു. ഞങൾ ഒരു ഫാമിലി പോലെ ആണ് മാഡം, അതു കൊണ്ടാണ് ഞങ്ങൾക്ക് ഇടയിൽ ഉള്ള ഈ ബോണ്ടിങ് ഇത്ര സ്ട്രോങ്ങ്.

 

ഞാൻ: സോറി മാഡം. അപ്പോളത്തെ ഒരു മൈൻഡ് സെറ്റിൽ പറഞ്ഞതാണ്. ഒന്നും മനസ്സിൽ വെക്കരുത്.

 

ശ്യാമള മാഡം: അതു വിട് എൻ്റെ അഖിലെ… അതൊക്കെ ആ സെൻസിൽ മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ. ഈ ജോലിയും വർക്ക് പ്രഷർ കാരണം ഞാൻ ചിരിക്കാൻ പോലും മറന്ന് എന്ന് എൻ്റെ പിള്ളേർ പറയും, ഇന്ന് ഒരു കോളേജ് സ്റ്റൈൽ ഫ്രണ്ട്ഷിപ്പ് പോലെ നിങൾ ഒരുമിച്ച് നിന്നപ്പോൾ എനിക്ക് മിസ്സ് ആയ എന്തൊക്കെയോ കാണിച്ചു തന്നു. Really Great…

 

ഞാൻ: വേണേൽ മാഡവും ഞങ്ങൾടെ കൂടെ കൂടിക്കോ.

 

എല്ലാവരും ഒന്ന് ചിരിച്ചു.

 

ശ്യാമള മാഡം: ആഗ്രഹം ഉണ്ട്, but ഈ ഒരു ഉത്തരവാദിത്തത്തിൽ ഇരിക്കുമ്പോൾ ഒരുപാട് പ്രോട്ടോകോൾ നോക്കണം. ഇല്ലേൽ ഞാനും വന്നു PPE കിറ്റ് ഇട്ടേനെ.

 

ഞാൻ: അതു എന്നെ ഒന്ന് വാരിയതാണോ.?

 

ശ്യാമള മാഡം: അയ്യോ… അങ്ങനെ ഒരു അർത്ഥം ഉണ്ടോ അതിനു. ഞാൻ ഉദ്ദേശിച്ചത് നമ്മുടെ സോണിൽ ഏറ്റവും നല്ല ടീം നിങൾ ആണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ഓൺ ടൈം ജോലി എല്ലാം ചെയ്തു തീർക്കും, ടാർഗറ്റ് എല്ലാ ദിവസവും കംപ്ലീറ്റ് ചെയ്യും അങ്ങനെ പലതും.

 

ഞാൻ: സുഖിച്ചു ട്ടോ…😀

 

ശ്യാമള മാഡം: നീ ആള് കൊള്ളാമല്ലോ എൻ്റെ ചെക്കാ. വാ നമുക്കോരോ ചായ കുടിച്ചു സംസാരിക്കാം.

 

ഞങൾ എല്ലാവരും കൂടി പുറത്തെ ഒരു ബേക്കറിയിൽ ചെന്നു ചായ കുടിച്ചു കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു, പിന്നെ യാത്ര പറഞ്ഞു പിരിഞ്ഞു. ഫരീദയെ യാത്ര ആക്കി രമ്യയെ pg യിൽ drop ചെയ്തു ഞാൻ എൻ്റെ pg യിലേക്ക് പുറപ്പെട്ടു. പിന്നെ ഒരു മൂന്നാല് ദിവസം കളികൾ ഒന്നും നടന്നില്ല. ഫരീദക്ക് എന്നോട് ഒരു റൊമാൻസ് മോഡ് ആയിരുന്നു, അവള് അതു ഇടക്കു പരസ്യമായി പ്രകടം ആക്കുകയും ചെയ്തു. രമ്യയെ കളിക്കണം എന്ന എൻ്റെ അതിയായ ആഗ്രഹം അങ്ങനെ pending നിൽക്കുക ആണ്, പക്ഷെ ഇടക്കു അവസരം കിട്ടുമ്പോൾ ഒക്കെയും അവളെയും ഫരീദയെയും ഒളിഞ്ഞും മറഞ്ഞും മുലക്കു പിടിത്തവും ഉമ്മകളും വിരൽ ഇട്ടു കൊടുക്കലും എല്ലാം നടന്നു കൊണ്ടിരുന്നു. കവിത ആണേൽ നാട്ടിൽ ലോക്ക് ആണ്, ഇടക്കു അവളുടെ വീട്ടിൽ ചെന്ന് ഓർമകൾ അയവിറക്കി വാണം വിട്ട് ഒന്ന് കിടന്നു ഉറങ്ങും.

 

അങ്ങനെ ഒരു ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ 9 മണിക്ക് ശ്യാമള മാഡം എന്നെ വിളിച്ചു.

 

ശ്യാമള മാഡം: അഖിൽ, എനിക്ക് നിൻ്റെ ഒരു ഹെൽപ്പ് വേണം. എൻ്റെ ഒരു കസിൻ നാട്ടിൽ നിന്നും കോവിഡ് ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാൻ എത്തിയിട്ടുണ്ട്, ഡോക്ടർ ആണ്. പക്ഷേ മഹാരാഷ്ട്രയിൽ നിന്നും വന്നത് കൊണ്ട് നിർബന്ധ കൊവിഡ് റിപ്പോർട്ട് വേണം, ആൾ ഇപ്പോള് ഒരു ഹോട്ടലിൽ ആണ് താമസം, so അഖിലിനു പോയി സാമ്പിൾ എടുത്ത് ടെസ്റ്റിന് അയക്കാൻ പറ്റുമോ.? നാളെ റിപ്പോർട്ട് വന്നാൽ അവർക്ക് ജോയിൻ ചെയ്യാം. തൽക്കാലം എൻ്റെ ഡ്രൈവർ രാമ്യയുടെയും ഫരീദയുടെ കൂടെ ഡ്യൂട്ടിക്ക് പോകും, കൂടെ ഞാനും പൊക്കോളാം.

 

ഞാൻ: ok മാഡം. ഏതു ഹോട്ടലിൽ ആണ് പുള്ളി ഉള്ളത്. Details ഒന്ന് WhatsApp ചെയ്യുമോ.

 

ശ്യാമള മാഡം: thanks ഡാ.. മജെസ്റ്റിക് ൻ്റെ അടുത്ത് ഒരു ഹോട്ടലിൽ ആണ് ഉള്ളത്. ഞാൻ details അയച്ചേക്കാം.

 

അല്പം നേരം കഴിഞ്ഞപ്പോൾ ഞാൻ ഹോട്ടലിൽ എത്തി. ഒരു വലിയ ഹോട്ടൽ ആയിരുന്നു. ശ്യാമള മാഡം തന്ന നമ്പറിൽ ഞാൻ കുറെ തവണ വിളിച്ചു, പക്ഷെ കണക്ട് ആവുന്നില്ല. ഞാൻ റിസപ്ഷനിൽ ചെന്നു റൂം നമ്പർ ചോദിച്ചു നേരെ റൂമിൻ്റെ അടുത്തേക്ക് ചെന്നു. കാളിംഗ് ബെൽ അടിച്ചപ്പോൾ അൽപ സമയം കഴിഞ്ഞു ഡോർ തുറന്നു. Sample എടുക്കണം എന്ന് മാത്രമാണ് ശ്യാമള മാഡം പറഞ്ഞിരുന്നത്, പക്ഷെ അതൊരു ലേഡി ആണെന്നും ഇതുപോലെ ഒരു ചരക്ക് ആണെന്നും പറഞ്ഞിരുന്നില്ല. പക്കാ ഒരു ഹിന്ദി നടിയുടെ ലുക്ക്, ഒരു സ്‌ലിവലെസ് ബ്ലാക്ക് കളർ t ഷർട്ടും തുടയിൽ തുണി അരച്ച് ഒട്ടിച്ച പോലെ ഇറുകിയ ഒരു ബ്ലാക്ക് ഷോർട്സും ആണ് വേഷം. സ്‌ട്രെയിറ്റ് ചെയ്ത മുടി പാറി പറന്നു നടക്കുന്നു.

“ചുരാക്കെ ദിൽ മെരാ ഖൊരിയ ചലി…” ഈ പാട്ട് ആണ് പെട്ടന്ന് മനസ്സിൽ വന്നത്.

 

ഞാൻ: (സ്വബോധം വീണ്ടെടുത്തു) hi, ഞാൻ അഖിൽ. ശ്യാമള മാഡം പറഞ്ഞിട്ട് സാമ്പിൾ collect ചെയ്യാൻ വന്നതാണ്.

 

അവർ: hi അഖിൽ, ഞാൻ ഡോക്ടർ അങ്കിത, ശ്യാമള ആൻ്റി പറഞ്ഞിരുന്നു. കയറി വരൂ.

 

അങ്കിത തിരിഞ്ഞ് അകത്തേക്ക് നടന്നു, അവരുടെ തുള്ളി തുളുമ്പി ആടുന്ന ചന്തിയുടെ താളം പിടിച്ചു പിറകെ ഞാനും. വമ്പൻ ഒരു സ്യൂട്ട് റൂം ആയിരുന്നു അത്, അവർ സോഫയിലേക്ക് ചെന്നു ഇരുന്നു.

 

അങ്കിത: അഖിൽ, ഞാൻ മുംബൈയിൽ നിന്നും രണ്ടു തവണ Covid Test ചെയ്തിരുന്നു, രണ്ടു തവണയും എനിക്ക് മൂക്കിൽ നിന്നും ബ്ലീഡിംഗ് ഉണ്ടായി, it’s too disgusting. So അഖിൽ, it’s a humble request, please take sample carefully.

 

ഞാൻ: ഒന്നും സംഭവിക്കില്ല മാഡം. കണ്ണ് അടച്ചു ഇരുന്നോള്, ഞാൻ മെല്ലെ എടുത്തോളാം. സോഫയുടെ ഈ അറ്റത്തേക്ക് ഒന്ന് നീങ്ങി ഇരുന്നാൽ എനിക്ക് ഒന്ന് കൂടി ഈസി ആയേനെ.

 

അങ്കിത: കൂൾ… ടെൻഷൻ ഉണ്ട്.

 

ഞാൻ: ടെൻഷൻ വേണ്ട മാം. ഞാൻ നോക്കിക്കോളാം.

 

അവർ സോഫയുടെ അറ്റത്തേക്ക് നീങ്ങി ഇരുന്നു. ഞാൻ rapid test ചെയ്യാൻ ഉള്ള സ്ലൈഡ് എടുത്ത് ടേബിളിൽ വച്ചു, കയ്യിൽ ഗ്ലൗസ് ഇട്ടു. RTPCR test ചെയ്യാൻ ഉള്ള VTM ട്യൂബ് തുറന്നു കയ്യിൽ വെച്ച്, സാമ്പിൾ എടുക്കാൻ ഉള്ള സ്റ്റിക്ട്സ് എല്ലാം തുറന്നു. അവർ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്, കണ്ണിൽ ടെൻഷൻ നന്നായി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *