കൊറോണ ദിനങ്ങൾ – 5 24അടിപൊളി  

 

ഞാൻ: മാം, സ്‌ട്രെയിൻ ചെയ്യണ്ട, റിലാക്സ്. ഒന്ന് breath in ചെയ്യൂ.

 

അവർ ശ്വാസം അകത്തേക്ക് എടുത്ത സമയം കൊണ്ട് ഞാൻ മൂകിൽ നിന്നും പെട്ടന്ന് സാമ്പിൾ എടുത്തു.

 

ഞാൻ: കഴിഞ്ഞു മാം, ഇനി വായ തുറന്നോളു.

 

അവർ ആ ചുവന്ന തുടുത്ത ചുണ്ടുകൾ മെല്ലെ തുറന്നു, മുല്ല മോട്ടു പോലെ നിര നിരയായി അടുക്കി വെച്ച പല്ലുകൾ ഞാൻ കണ്ടു. ഞാൻ വായയിൽ നിന്നും സാമ്പിൾ എടുത്തു. റാപ്പിഡ് antigen test negative ആയിരുന്നു, ഓൺലൈൻ എൻട്രി ചെയ്തു.

 

ഞാൻ: ഒന്ന് കൈ കഴുകണം മാം, വാഷ്റൂം ഇവിടയാ.

 

അവർ വാഷ്റൂം കാണിച്ചു തന്നു. ഞാൻ അതിലേക്കു കൈ കഴുകാൻ കയറി, കഴുകി തിരിച്ചു ഇറങ്ങുമ്പോൾ ഹാങ്റിൽ ഇട്ടേക്കുന്ന ചുവന്ന കളർ സീംലസ് പാൻ്റീസും കപ്പ് ബ്രായും എൻ്റെ കണ്ണിൽ ഉടക്കി. അതു ഒന്ന് എടുത്ത് മണത്തു നോക്കാൻ ഉള്ളിൽ ഒരു മോഹം ഉണ്ടായി എങ്കിലും ഞാൻ അത് വേണ്ടെന്നു വച്ച് പുറത്തേക്ക് ഇറങ്ങി. എല്ലാം പാക് ചെയ്തു പോകാൻ ഒരുങ്ങി..

 

അങ്കിത: ഇരിക്കു അഖിൽ, കുടിക്കാൻ എന്തേലും പറയാം. സംസാരിക്കാൻ ആരും ഇല്ലാതെ ബോറിംഗ് ആണ്.

 

ഞാൻ: അതു മാഡം… കമ്പനി തരാൻ ഞാൻ റെഡി ആണ്, but സമയം ആണ് പ്രശ്നം.

 

അങ്കിത: എന്തേലും കുടിച്ചിട്ട് പോകാം. ഇരിക്കു, ഞാൻ ഓർഡർ ചെയ്യട്ടെ…

 

ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു. അവർ ഹോട്ടലിൽ വിളിച്ചു കുടിക്കാനും കഴിക്കാനും എന്തൊക്കെയോ ഓർഡർ ചെയ്തു.

 

അങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചു കുറച്ച് നേരം ഇരുന്നപ്പോൾ ജ്യൂസും ബർഗറും വന്നു. അതെല്ലാം കഴിച്ചു സംസാരം തുടർന്നു.

 

അങ്കിത: എൻ്റെ സ്കൂളിംഗ്സും കോളേജും എല്ലാം മുംബൈയിൽ ആയിരുന്നു. കാരണം എൻ്റെ ചെറുപ്പം മുതലേ അവിടെ സെറ്റിൽ ആണ്. അവിടുത്തെ ഒരു വൈബ് വേറെ ലെവൽ ആണ്. ഇവിടെ ഇന്നലെ എത്തിയത് ആണ്, ഭയങ്കര ബോർ ആയി തോന്നി. Covid Test ചെയ്യാതെ പുറത്ത് പോലും പോവാൻ പറ്റില്ല, ജോലിക്ക് ജോയിൻ ചെയ്യാൻ പറ്റില്ല. വല്ലാത്ത നിയമങ്ങൾ.

 

ഞാൻ: എന്താ ചെയ്യാ മാം. ലോകം മുഴുവൻ പേടിച്ച് ഇരിക്കുക അല്ലെ.

 

അങ്കിത: ഹും… മനസ്സിലാകും. എനിക്ക് ഇവിടെ ഫ്രണ്ട്സ് ആരും ഇല്ല. മിണ്ടാൻ പോലും ആരും ഇല്ല. ഭയങ്കര ബോർ അഖിൽ. ഞാൻ സംസാരിച്ചു ബോർ അടിപ്പിച്ചോ ? ഒരാളെ സംസാരിക്കാൻ കിട്ടിയാൽ ഞാൻ ഇരുത്തി വധിക്കും. 😀

 

ഞാൻ: ഹേയ് ഞാനും അങ്ങനെ ആണ്. പിന്നെ ആരേലും പറയുമ്പോൾ കേട്ട് ഇരിക്കുന്നതും ശീലം ആണ്. ഇനി ഇപ്പോള് ടെൻഷൻ വേണ്ട, ഞാൻ ഉണ്ടല്ലോ, എപ്പൊ ഒന്ന് ചില്ലൗട്ട് ചെയ്യണം എന്ന് തോന്നിയാലും എൻ്റെ നമ്പറിലേക്ക് ഒരു കോൾ, അത്ര മാത്രം..

 

അങ്കിത: (അവള് ഒന്ന് ചിരിച്ചു) എങ്കിൽ ഇന്ന് evening എന്നെ പുറത്ത് കൊണ്ട് പോവുമോ ?

 

ഞാൻ: (ഒന്ന് ആലോജിച്ചിട്ട്) അതിനെന്താ.? But ശ്യാമള മാഡം അറിഞ്ഞാൽ എന്നെ പഞ്ഞിക്കിടും.

 

അങ്കിത: നീ പറയാതിരുന്നാൽ മതി, ഞാൻ പറയില്ല. ഭയങ്കര ബോർ അഖിൽ, എനിക്ക് വേറെ ആരെയും അറിയില്ല. Please

 

ഞാൻ: ശെരി. ഒരു 7 pm ആകുമ്പോൾ ഞാൻ എത്താം.

 

അങ്കിത: ok ഡാ. ഞാൻ റെഡി ആയി നിൽക്കാം. ഇനി മറക്കരുത്.

 

ഞാൻ യാത്ര പറഞ്ഞു ഇറങ്ങി. ടെസ്റ്റിംഗ് ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് ചെന്നു, അവിടെ തകൃതിയായി വർക്ക് നടക്കുന്നു. രമ്യ PPE കിറ്റിൽ നിന്നു കൊണ്ട് samples എടുക്കുന്നു, ഫരീദ ഡാറ്റാ എൻട്രി ചെയ്യുന്നു, ശ്യാമള മാഡം ഫരീദക്ക് ഹെൽപ്പ് ചെയ്യാൻ കൂടെ ഇരിക്കുന്നു. എന്നെ കണ്ടതും ഫരീദ ഒന്ന് കണ്ണുരുട്ടി കാണിച്ചു, രമ്യ കണ്ട ഭാവം നടിച്ചില്ല. കവിത അവിടെ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു, കാരണം ആ വീർത്ത മുഖം കൂടി ഞാൻ കാണേണ്ടി വന്നേനെ. ഞാൻ ഫരീദയുടെ അടുത്ത് ചെന്ന് ഇരുന്നു, ശ്യാമള മാഡം എന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരു 2 മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അവിടുത്തെ ജോലി തീർത്ത് ഞങൾ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *