കൊറോണ ദിനങ്ങൾ – 8 54അടിപൊളി 

 

എൻ്റെ PG പുതുക്കി പണിയാൻ നിശ്ചയിച്ചു. അതു കൊണ്ട് അവിടെ നിന്നും ഇറങ്ങി കൊടുക്കണം എന്ന് അറിയിച്ചു. അതിനാൽ ഞാൻ 1BHK വീട് തേടി നടക്കാൻ തുടങ്ങി. ഒന്നും മനസ്സിന് ഇണങ്ങിയത് കിട്ടുന്നില്ല. അന്വഷണം ഡെയിലി നടന്നു കൊണ്ടിരുന്നു.

 

അങ്ങനെ എല്ലാം രസകരമായി മുന്നോട്ടു പോകവേ ഒരു ദിവസം പുലർച്ചെ നാല് മണിക്ക് അങ്കിതയുടെ കോൾ വന്നു. ഞാൻ കവിതയുടെ വീട്ടിൽ അവളെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങുന്ന സമയത്താണ് അതു വന്നത്.

 

അങ്കിത: ഡാ.. നീ ഒന്ന് പെട്ടന്ന് വീട്ടിലേക്ക് വരുമോ ? ഒരു അത്യാവശ്യ കാര്യം ഉണ്ട്.

 

ഞാൻ: എന്താ, എന്ത് പറ്റി .? നീ കാര്യം പറ

 

അങ്കിത: എന്നെ ഒന്ന് വേഗം എയർപോർട്ടിൽ വിടണം. ഡാഡിക്കു സുഖം ഇല്ല പെട്ടന്ന് ചെല്ലണം എന്ന് പറഞ്ഞു കോൾ വന്നു. എട്ട് മണിക്ക് ഒരു flight 🛫 ഉണ്ട്. അതിൽ പോകണം.

 

ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു ഇറങ്ങാൻ നേരം ശ്യാമള മാഡം കോൾ ചെയ്തു.

 

ശ്യാമള മാഡം: ഡാ.. അങ്കിത വിളിചിരുന്നോ.? അവൾടെ ഡാഡി അല്പം ക്രിട്ടിക്കൽ സ്റ്റേജിൽ ആണ്. So, please be with her for sometime.

 

ഞാൻ: ok മാഡം. ഡോക്ടർ വിളിച്ചിരുന്നു, ഞാൻ ഇറങ്ങുക ആണ്.

 

ശ്യാമള മാഡം : ക്രിട്ടിക്കൽ ആണ് എന്ന് അവളെ അറിയിക്കണ്ട. സുഖമില്ല എന്ന് മാത്രം പറഞ്ഞിട്ടുള്ളൂ. ചിലപ്പോൾ അവള് എത്തുന്നത് വരെ പുള്ളി ഉണ്ടായിക്കോണം എന്നില്ല.

 

ഞാൻ: മാഡം, വേണ്ടാത്തത് ചിന്തിക്കേണ്ട. ഒന്നും സംഭവിക്കില്ല, ഫോൺ വെക്കു.

 

ഞാൻ കോൾ കട്ട് ചെയ്തു ഇറങ്ങാൻ ഒരുങ്ങി. അപ്പോളേക്കും കവിത ഡ്രസ്സ് ചെയ്തു എൻ്റെ കൂടെ ഇറങ്ങിയിരുന്നു.

 

ഞാൻ: നീ എങ്ങോട്ടാ.? എൻ്റെ കൂടെ നീ വന്നാൽ അവള് വേറെ വല്ലതും ചിന്തിക്കുമോ.

 

കവിത: ഒന്നും സംഭവിക്കില്ല. ഞാൻ മാനേജ് ചെയ്തോളം. നീ ഒറ്റക്ക് പോയാൽ ഓവർ സെൻ്റി ആകും.

 

അവള് എൻ്റെ കൂടെ കാറിൽ കയറി, ഞങൾ 10 മിനിറ്റിനുള്ളിൽ അങ്കിതയുടെ വീട്ടിൽ എത്തി. അങ്കിത ബാഗ് എല്ലാം റെഡി ആക്കി കാർ പാർക്കിംഗിൽ ഉണ്ടായിരുന്നു. അവളെ കയറ്റി നേരെ എയർപോർട്ടിലേക്ക് വച്ച് പിടിച്ചു.

 

അങ്കിത: കവിത ഡോക്ടർ എങ്ങനെ അറിഞ്ഞു. അഖിൽ വിളിച്ചതാണോ.

 

കവിത: ഈ പൊട്ടന് ഒറ്റക്ക് വരാൻ പേടി. അങ്കിത ഇവനെ വിളിച്ചപ്പോൾ ടെൻഷൻ അടിച്ചു വേഗം എന്നെ വിളിച്ചു റെഡി ആകാൻ പറഞ്ഞു. അങ്ങനെ വന്നതാണ്.

 

അങ്കിത: ഹ… പെട്ടന്ന് കേട്ടപ്പോൾ ഞാനും ടെൻഷൻ ആയി. ഇപ്പൊ അങ്കിൾ വിളിച്ചിരുന്നു, ടെൻഷൻ അടിക്കേണ്ട കുഴപ്പം ഇല്ല എന്നൊക്കെ പറഞ്ഞു. അപ്പോളാണ് ഒന്ന് ആശ്വാസം ആയത്.

 

കവിത: എന്ത് പറ്റിയതാണ്.? Any Idea ?

 

അങ്കിത: Heart problem എന്നാ പറഞ്ഞത്. ഡാഡി അത്യാവശ്യം നന്നായി കഴിക്കാറുണ്ട്. കൊറോണ കാരണം ബിസിനസ്സ് ഇഷ്യൂസ് അല്പം ഉണ്ട്, but അതൊന്നും അത്ര വലുതല്ല. 2 ഡേയ്സ് മുമ്പ് വാക്സിൻ എടുത്തിരുന്നു. എന്താ എന്ന് ചെന്നു നോക്കട്ടെ.

 

അങ്ങനെ ഞങൾ KIAL എയർപോർട്ടിൽ എത്തി, കാർ പാർക്ക് ചെയ്തു വന്നു ഒരു കോഫി കുടിച്ചു. ഒരു ആറ് മണി ആയപ്പോഴേക്കും അങ്കിത എന്നെയും കവിതയെയും കെട്ടി പിടിച്ചു യാത്ര പറഞ്ഞു നടന്നു അകന്നു. അവള് അകത്തേക്ക് കയറിയപ്പോൾ കവിത എൻ്റെ കൈ പിടിച്ചു തിരിച്ചു പാർക്കിംഗിൽ എത്തി, ഞങൾ തിരിച്ചു വീട്ടിലേക്കു വന്നു.

 

ഞാൻ pg യിൽ എത്തി ഒന്ന് ഫ്രഷ് ആയപ്പോൾ അങ്കിതയുടെ കോൾ വന്നു.

 

അങ്കിത: ഡാ. നിൻ്റെ കാറിൽ ഫ്രണ്ട് സീറ്റിൻ്റെ പിറകിൽ ഉള്ള അറയിൽ ഞാൻ എൻ്റെ ഫ്ലാറ്റിൻ്റെ കീ 🗝️ ഇട്ടിട്ടുണ്ട്. ഞാൻ വരുന്ന വരെ നീ വേണേൽ അവിടെ സ്റ്റേ ചെയ്തോ. നീ എന്തായാലും റൂം നോക്കുക അല്ലേ. ഞാൻ വന്നിട്ട് നിനക്കൊരു ഫ്ലാറ്റ് നമുക്ക് ഒരുമിച്ചു കണ്ടുപിടിക്കാം. തൽക്കാലം വേറെ ആരും അറിയണ്ട. Ok.?

 

ഞാൻ: ശെരി ഡാ. താങ്ക്സ്. ടെൻഷൻ ഒന്നും ഇല്ലാതെ നീ പോയിട്ട് വാ, ഒന്നും ഉണ്ടാവില്ല. ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട് കൂടെ.

 

അങ്കിത: ശെരി ഡാ. ഞാൻ വെക്കുവാ. പോയി വരാം.

 

അതും പറഞ്ഞു അവള് കോൾ കട്ട് ചെയ്തു. ഞാൻ ഒരു 9.30 അയപ്പോളേക്കും റെഡി ആയി ഹോസ്പിറ്റലിൽ എത്തി, രമ്യയും കവിതയും ജോസ്‌നയൂം വന്നിരുന്നു. അങ്കിത ഇല്ലാത്തതിൻ്റെ ഒരു മൂകത പൊതുവെ ഉണ്ടായിരുന്നു. വാക്സിൻ ക്യാമ്പ് പെട്ടന്ന് തീർത്തു തിരിച്ചെത്തി എല്ലാവരെയും പറഞ്ഞു വിട്ട് ഞാൻ pg യിൽ ചെന്നു എൻ്റെ ഡ്രസ്സ് എല്ലാം പാക് ചെയ്തു ബാഗിൽ ആക്കി. ഒരു വർഷത്തിനു മുകളിൽ കിടന്നു ഉറങ്ങിയ ആ റൂമിനോട് നിറ കണ്ണുകളോടെ യാത്ര പറഞ്ഞു ഇറങ്ങി കീ അവിടുത്തെ അണ്ണനെ ഏൽപ്പിച്ചു ഞാൻ അങ്കിതയുടെ ഫ്ലാറ്റിൽ എത്തി.

 

സമയം ഏകദേശം 7 മണി ആകുന്നതേ ഉള്ളൂ. ടിവി ഓൺ ചെയ്തു ചുമ്മാ ചാനൽ മാറ്റി ഇരുന്നു. അപ്പോളാണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്. നോക്കിയപ്പോൾ അത് ജോസ്‌ന ആണ്.

 

ജോസ്‌ന: ഹായ് ഏട്ടാ.. തിരക്കിൽ ആണോ.?

 

ഞാൻ: അല്ലടാ പറ, എന്തേ വിശേഷിച്ച്.?

 

ജോസ്‌ന: ഞാൻ ആകെ കൺഫ്യൂഷൻ ആയി നിൽക്കാണ്. Next week ഒരു ഫംഗ്ഷൻ ഉണ്ട്. അതിനു ഡ്രസ്സ് സെലക്ട് ചെയ്യുക ആണ്. എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാമോ. ?

 

ഞാൻ: ഞാൻ എങ്ങനെ ഹെൽപ്പ് ചെയ്യാൻ ആണ് കുട്ടാ. നീ ഒന്ന് സെലക്ട് ചെയ്തോ, നന്നാവും. നീ ഇടുന്ന ഡ്രസ്സ് മുഴുവനും അടിപൊളി ആണ്.

 

ജോസ്‌ന: ഏട്ടൻ pg യിൽ ഇല്ലേ.? ഞാൻ ഇപ്പോള് അതു വഴി ആണ് ഡ്രസ്സ് എടുക്കാൻ വന്നത്. കാർ അവിടെ കണ്ടില്ല.

 

ജോസ്‌ന എനിക്ക് രണ്ടു ടോപ്പിൻ്റെ ചിത്രം അയച്ചു, അതിൽ ഏതാ നല്ലത് എന്നും ചോദിച്ചു.

 

ഞാൻ: ഇല്ലഡാ.. ഞാൻ വേറെ ഒരു സ്ഥലത്താണ്. ഡാ, ഫോട്ടോ കണ്ടാൽ എങ്ങനെയാ സെലക്ട് ചെയ്യുക, ഇട്ടു കണ്ടാൽ അല്ലെ പറയാൻ പറ്റൂ. കാഴ്ചയിൽ ആ സ്കൈബ്ലൂ കളർ കുഴപ്പം ഇല്ല. നല്ല ഡിസൈൻ ആണ്.

 

അപ്പോള് അങ്കിതയുടെ കോൾ വന്നു.

 

അങ്കിത: ഹായ് അഖിൽ. ഞാൻ ഒരു 10 മണിക്ക് ഹോസ്പിറ്റലിൽ എത്തി, ഡാഡിയെ കണ്ടു. Mild attack ആണ്, ഇപ്പോള് കുഴപ്പം ഇല്ല.

 

ഞാൻ: ഹ.. ആശ്വാസം ആയി. ഞാൻ ഡ്രസ്സ് എല്ലാം എടുത്ത് നിൻ്റെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട്. ചുമ്മാ ടിവി കണ്ട് ഇരിക്കുക ആണ്.

 

അങ്കിത: ok ഡോ. റെഡ്ഡി സാറിനെ വിളിച്ചു ഞാൻ ഒരു 15 ഡേയ്സ് leave പറഞ്ഞു.

 

ഞാൻ: ഒക്കെ റെഡി ആയിട്ടു നീ വന്നാൽ മതി. ഇവിടുത്തെ കാര്യം ഞങൾ നോക്കിക്കോളാം.

 

അങ്കിത: ok അഖിൽ. ഞാൻ പിന്നെ വിളിക്കാം. ലൗ you കണ്ണാ, ബൈ.

 

കോൾ കട്ട് ചെയ്തപ്പോൾ വാട്സാപ്പിൽ ജോസ്‌നയുടെ നാലഞ്ച് മെസ്സേജ്. തുറന്ന് നോക്കിയപ്പോൾ രണ്ടു ടോപ്പിലും പല പോസിൽ ഉള്ള ഫോട്ടോസ്. ചില പോസുകൾ കണ്ടപ്പോൾ ‘ഞാൻ പ്രകാശനിലെ’ അപർണ ദാസിൻ്റെ ചെറിയ ഒരു ഛായ കാച്ചൽ ഉള്ളത് പോലെ തോന്നി. ഞാൻ suggest ചെയ്ത സ്‌കൈബ്ലൂ കളർ ടോപ് അവൾക്ക് നന്നായി ചേരുന്നുണ്ട്, അതിൽ അവളുടെ structure നന്നായി മനസ്സിലാവും. മുലയുടെയും ഇടുപ്പിൻ്റെയും ഒക്കെ ഷേപ്പ് & സൈസ് കൃത്യമായി അറിയാം. ഞാൻ ആ ഫോട്ടോ zoom ചെയ്തു നോക്കി വെള്ളമിറക്കി.

Leave a Reply

Your email address will not be published. Required fields are marked *