അങ്ങനെ ഓരോന്നും ചിന്തിച് ഞാൻ റൂമിലേക്നടന്നു.എന്താണ് നടന്നത് എന്ന് ഉമ്മാട് ചോദിക്കണം എന്ന് ഉണ്ടെകിലും അതിനുള്ള ദെയ്‌ര്യം ഇല്ല.
റൂമിൽ ചെന്ന് പ്ലെയ്സ്റ്റെഷൻ ഓണാക്കി. ബാക്കിവെച്ച മിഷ്യൻ തീർത്തു.പിനീട് കളിക്കാൻ പോയി രാത്രി കേറിവന്ന് കുളിച്ചു,പഠിപ്പിച്ചു, കുറച്ചുനേരം താഴെപോയി. ടീവി കണ്ടു ഉമ്മ ഭക്ഷണം കൊണ്ടുവന്നു.ഞങ്ങൾ മൂന്നുപേരും കഴിക്കാൻ ഇരുന്നു.ഉമ്മയാണ് മുനുപേർക്കും ഭക്ഷണം വിളബാറ്.എന്നാൽ ഇന്ഞാനാണ് ഉപ്പൂപ്പക് വിളബികൊടുത്തത്.
ഉമ്മ ഉപ്പൂപ്പയെ ശ്രദ്ധിക്കുന്നു പോലുമില്ല.
എന്നെ ഇത് അത്ഭുതപെടുത്തി.
“ഞാൻ ഉമ്മാട് സംസാരിക്കാൻ തുടങ്ങുന്നതിമുപ്പ്.”
ഉമ്മ :നാളെ കോളേജ് ലീവാണോ?
ഞാൻ :അല്ല!എന്താ ഉമ്മ
ഉമ്മ :ഒന്നുമില്ല എന്നാൽ കഴിച് വേഗം പോയിഉറങ്ങാൻനോക്
“ഞാൻ ഒന്നും മിണ്ടിയില്ല തലയിട്ടികൊണ്ട് വേഗം ഭക്ഷണം കഴിച്ചു. റൂമിൽ പോയികിടന്നു.
“എന്നാലും ഉമ്മാക്ക് എന്തുപറ്റി.ഉപ്പാഡയാലും ഉപ്പൂപ്പഡയാലും വളരെ ബഹുമാനത്തോടെ നിന്നിരുന്ന ഉമ്മാക്ക് പെട്ടന്ന് വന്നമാറ്റത്തിന്റെ കാരണം കണ്ടുപിക്കാനുള്ള ആകാംഷകുടിവന്നു.
ഓരോന്ചിന്തിച്ചുകുട്ടി എപ്പോഴാന്ന് ഉറങ്ങിയത് എന്ന് അറിഞ്ഞില്ല.
ഉമ്മ വന്ന് വാതിലിൽ മുട്ടിയപ്പോഴന്ന് എഴുന്നേറ്റത്.കുളിച്ചു ഡ്രസ്സ് മാറി താഴേക്കു ചെന്നു ഉമ്മ ഭക്ഷണം റെഡിയാക്കിവെച്ചിട്ടുണ്ട്.
ഞങ്ങൾ മൂന്നു പേരും ഭക്ഷണം കഴിച്ചു.
ഇന്നലത്തെ അബഷിച്ചു ഉമ്മ ഇന് എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. ഉപ്പൂപ്പട് വലിയമാറ്റം ഇല്ല.
അങ്ങനെ ഭക്ഷണം എലാം കഴിച് ഞാൻ ക്കോളജിലേക് പോയി. ദിവസം കടന്നുപോയി ഇതിനിടയിൽ എന്താണ് അന്ന് നടന്ത് എന്ന് അറിയാൻ കുറച്ചു ശ്രമങ്ങൾ നടത്തിങ്കിലും കാര്യം ഉണ്ടായില. ഉമ്മയെ പിണങ്ങുന്നത് എനിക്ക് അത്ര നല്ലത് അല്ലാത്തത് കൊണ്ട് ഞാൻ അതിലോട്ടു കൂടുതൽ പോയില്ല. എന്റെ ഇലകാര്യങ്ങളുകും സപ്പോർട്ട് നൽകുന്നത് ഉമയാണ്.
അങ്ങനെ ഇരികെ ഒരു ദിവസം എനിക്ക്
ഫുട്ബോൾ ട്രെയ്നിങ് വായിക്കിട്ടായിരുന്നു.ഞാൻ എന്റെ കിറ്റ് എടുത്തു ജങ്ഷനിലേക് നടന്നു. ഇത് കണ്ട് ഉമ്മ
ഉമ്മ :നീ എന്താ സൈക്കിൾ എടുക്കാതെ
ഞാൻ :ഒന്നുമില്ല അജ്മൽഇക്ക ജങ്ഷനിൽ വരാന് പറഞ്ഞു ഒരുമിച്ചു പോകാൻ
ഉമ്മ : ശെരി സൂക്ഷിച്ചു പോയിട്ടുവായോ
“ഞാൻ കുറച്ചു നടന്നതിന്നു ശേഷം”
ഞാൻ :വരാം കുറച്ചു നേരംവഴുകും
ഉമ്മ :അതെന്താ
ഞാൻ :ഒന്നും ഇല്ല കൂട്ടുകാരന്റ വീട്ടിൽ പോയിട്ടു വരുകയൊള്ളോ
ഉമ്മ :എവിടെ പോയാലും കുഴപ്പം ഇല്ല 8 മണിക്ക് മുൻബ് വീട്ടിൽ എത്തണം
ഞാൻ :അത്ര സമയം എടുക്കില്ല പെട്ടന്നു വരാം
ഉമ്മ :ശെരി പായിട്ടുവായോ
ഞാൻ വേഗം ജെങ്ഷനിലേക് നടന്നു അല്ലെകിൽ നേരംവഴുകി അജ്മൽ ഇക്ക വന്നിട്ടുടകുമോ.
ഞാൻ വേഗം നടന്നു.
ഭാഗ്യം അജ്മൽക എത്തിയിട്ടില്ല.
ഞാൻ കടത്തിണ്ണയിൽ പോയിരുന്നു കുറച്ചു കഴിഞ്ഞു അജ്മൽക്കനെ കാണുന്നില്ല. ഇനി പോയിക്കാനോ.
ആ എന്തായാലും വിളിച്ചുനോക്കം.
ഞാൻ : ഹലോ അജ്മൽക ഇത് ഞാനാ ആഷിക്ക്. ഞാൻ ജെങ്ഷനിൽണ്ട്. ഇങ്ങള് പോയിട്ടില്ലലോ
അജ്മൽ :ആ ആഷിക്ക് സോറിടാ
എന്നോട് പറയാൻ മറന്നു ഇന് കേമ്പ്ഇല്ല
ഞാൻ :അത് എന്തുപറ്റി
അജ്മൽ :നമ്മുടെ കൊച്ചിന്റെ മുത്തച്ഛൻ മരിച്ചു ഞങ്ങൾ അങ്ങോട്ട് പോവാ നീ വരുന്നോ
ഞാൻ : ഞാൻ ഇല്ല അജ്മൽക ഇങ്ങള് പോയിട്ട് വായോ
എനിക്ക് മര്ണവീട്ടിൽ പോവുന്നത് ഇഷ്ടം ഇല്ല
അജ്മൽ :അപ്പോൾ ശെരി നാളെ കോളേജിൽ കാണാം
ഞാൻ :ഒക്കെ
ഇനിഎന്ത് എന്ന് ആലോചിച്ചു അവിടെഇരുന്നു.
അങ്ങനെ ഒരു പ്ലാൻ റെഡിയാക്കി.
നേരെ അരുണിന്റെ അടുതെക്. എന്നിട്ട് ക്ലബ്ബിലോട്ട്. പിന്നെ കള്ളി കഴിഞ്ഞു വീട്ടിലോട്ട്. അതിനുമുൻപ് വീട്ടിൽനിന്ന് സൈക്കിൾ എടുക്കണം.
ഞാൻ പതിയെ വീട്ടിലോട്ട് നടന്നു.
വീടിന്റെ ഗെയ്റ്റിനുപുറത്തു നിന്ന് ഉമ്മറത് ആരെക്കിലും ഉണ്ടോ എനിനക്കി. കാരണം ഉമ്മ കണ്ടാൽ ചിലപ്പോൾ ഇനി പുറത്തേക്ക് വിട്ടന്നു വരില്ല.അതുകൊണ്ട് ആരും കാണാതെ എത്രയും വേഗം സ്ഥലം വുടണം.
