കോളേജ് അനുഭവങ്ങൾ – 2 1

 

വീട്ടിൽ എത്തി ജിൻസിയുമായി കുത്തിമറിഞ്ഞ ആ ബെഡിൽ അവളുടെ മണം പിന്നെയും എന്നെ മൂടാക്കി പിന്നെയും അവളുടെ ചിന്തക്ളിലേക്ക് പോയി തുടങ്ങിയപ്പോൾ അനുവിന്റെ call കർത്താവെ ജിൻസി  പണി തന്നു

എന്തായാലും പെട്ടു എന്താണെന്നു നോക്കാം പേടിയോടെ ഞാൻ കാൾ എടുത്തു

അനു : ഹലോ ഡാർലിംഗ് എവിടെയാ ഉച്ചക്ക് കണ്ടില്ലല്ലോ.

ഞാൻ : ഹായ്, ഞാൻ വന്നപ്പോളേക്കും താൻ പോയെടോ അതാ

അനു : ഇനി ക്രിസ്മസ് വെക്കേഷൻ എന്താ പരിപാടി എറണാകുളത്തു എപ്പോളാ പോണേ

ഞാൻ : ചിലപ്പോളെ പോകു ഇവിടെ വീട് വൃത്തിയാക്കാൻ ആള് വരുമ്പോ ഇവിടെ ഞാൻ വേണം

അനു : റാം അറിഞ്ഞിരുന്നോ ജിൻസി വൈൻ ഒക്കെ ആയിട്ടാ ഇന്ന് വന്നേ, അതിന് വട്ടാ ആരെങ്കിലും അറിഞ്ഞാൽ ടിസി കീറില്ലേ.. ഞാൻ ഒന്നിനുമില്ല എന്ന് പറഞ്ഞപ്പോ അവൾക്കു അങ്ങ് ഇഷ്ടായില്ല

ഞാൻ: ഹ്മ്മ്

അനു :അതിനു മുഖവും കെട്ടി അവിടെ ഇരിപ്പുണ്ടാർന്നു റാം ചോദിച്ചിട്ടുണ്ടായിരുന്നു റാമിന് കൊടുത്തേക്കാം എന്ന് പറഞ്ഞു, തമ്പുരാനെ ഓർത്തു അമ്മാതിരി കേസ് ഒന്നും പിടിക്കല്ലെട്ടോ പിന്നെ പ്രേശ്നമായാൽ ഞാൻ ഉണ്ടാവില്ല ഒന്നിനും കൂട്ടിനു.

(ഏത് നേരത്താണാവോ ഈ പൂറിയെ എനിക്ക് പ്രേമിച്ചു ചുമക്കാൻ തോന്നിയത് )ഞാൻ മനസ്സിൽ പറഞ്ഞു

ഞാൻ : വൈൻ കിട്ടിയിരുന്നു കുടിച്ചിട്ടില്ല പിന്നെ ആകട്ടെ എന്ന് ഓർത്തു

അനു : അത് കുടിക്കേണ്ട കളഞ്ഞേക്ക്, ഇതൊക്കെ ഇട്ടു ഉണ്ടാക്കിയതാണെന്നു ആര് കണ്ടു

ഞാൻ : ആ ശെരി ശെരി ഞാൻ വിളിക്കാം ഇവിടെ കുറച്ചു പണി ഉണ്ട് ബൈ ബൈ..

അനു : എന്നാ ഒകെ ബൈ ബൈ ഹാപ്പി ക്രിസ്മസ് ഇൻ അഡ്വാൻസ്

ഞാൻ :സെയിം ടു യു.

അനഗ്നെ ആ സംഭാഷണം അവസാനിപ്പിച്ചു ഒരു ദീർഘ ശ്വാസം എടുത്തു കിടന്നു കുറച്ചൂടെ നേരം..

ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു ജിൻസി എന്ന ആ മാലാഖയെ ഒന്നുടെ കാണാൻ ഒരു കൊതി. വാട്സാപ്പിൽ ജിൻസിയുടെ പ്രൊഫൈൽ പിക്ചർ കുറെ നേരം നോക്കി കിടന്നു..

എന്നിട്ട് ഒരു മെസ്സേജ് അയച്ചു ” ഒന്നും മനഃപൂർവം ചെയ്തതല്ല sorry. എന്നോട് വെറുപ്പാണെന്നു അറിയാം എന്നാലും എന്റെ ആശ്വാസത്തിന് ഒരു റിപ്ലൈ തരണേ pls.. തന്റെ കണ്മുന്നിൽ പോലും വരാതെ ഞാൻ മാറി നടന്നോളാം sorry ”

എന്നിട്ട് ഫോൺ മാറ്റി വെച്ചു പിന്നെയും കിടന്നു അനഗ്നെ രാത്രി 3മണി ആയപ്പോളാണ് ഞാൻ എഴുന്നേറ്റത്  ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് വന്നു ഫോൺ എടുത്തപ്പോൾ അച്ഛന്റെ missed call 3 എണ്ണം.

കൂടെ ജിൻസിയുടെ ഒരു missed callum അതുടെ കണ്ടപ്പോൾ ഞാൻ ഒന്നുടെ പേടിക്കുക മാത്രമല്ല ടെൻഷൻ ആവുകയും ചെയ്തു എന്തിനാകും അവൾ വിളിച്ചത് ഈ നേരത്ത് തിരിച്ചു എങ്ങനാ വിളിക്കാ.. മനുഷ്യന്റെ ഉള്ള ഉറക്കവും അതിലേറെ സമാധാനവും പോയി.

ഞാൻ അയച്ച മെസ്സേജ് അവൾ കണ്ടു കാണുമോ ഞാൻ വേഗം വാട്സ്ആപ്പ് ഓപ്പൺ ചെയ്തു എന്റെ മെസ്സേജ് അവൾ കണ്ടിരിക്കുന്നു റിപ്ലൈ ഒന്നുമില്ല.. നെഞ്ചിടിപ്ഒന്നുടെ കൂടി..

എന്തേലും ആവട്ടെ ഒരു മെസ്സേജ് കൂടെ അയക്കാം പക്ഷെ എന്ത്.. എന്താടോ വിളിച്ചേ ഞാൻ ഉറങ്ങി പോയി അതാ call എടുക്കാഞ്ഞേ.. Sorry. എന്നിട്ട് ഫോണിൽ നോക്കി നിന്നും അല്പം നേരം ഒരു അനക്കവുമില്ല

ഫോൺ വീണ്ടും നാട്ടിലേക്കു ഇട്ടു ഇന്ന് ഞാൻ അനുഭവിച്ചു ആസ്വദിച്ചു തുടങ്ങിയ ആ നിമിഷങ്ങളെ പ്രകാശൻ തുടങ്ങി എന്തിന് ഞാൻ അങ്ങനെ ചെയ്തു ഓഹ് നശിച്ച ദിവസം എന്ന് ഓർത്തപ്പോൾ തന്നെ ഒരു മെസ്സേജ്ടോൺ ചാടി ഞാൻ ഫോൺ എടുത്തപ്പോൾ ജിൻസിയുടെ മെസ്സേജ്.

Sorry ഒന്നും പറയണ്ട ഒന്നാലചിച്ചാൽ രാം മാത്രമല്ലല്ലോ കുറ്റം ചെയ്തത് പറ്റിപ്പോയി പക്ഷെ ഇത് ആരും അറിയരുത് അറിഞ്ഞാൽ ഞാൻ ചത്തുകളയും

” നടന്നത് നടന്നു, ഞാൻ പറഞ്ഞില്ലേ, ഒന്നും മനഃപൂർവം അല്ല പിന്നെ ഞാൻ ആരോടെങ്കിലും പറയുമെന്ന് തനിക്കു തോന്നണുണ്ടോ അതും ഈ kaaryam”

ഞാൻ റിപ്ലൈ കൊടുത്തു

Hmm എന്നൊരു മെസ്സേജ്മാത്രം എനിക്ക് തിരികെ കിട്ടി

അവൾക്കു ഒരു കുഴപ്പവുമില്ല എന്ന് മനസിലായതിൽ ഞാൻ അപ്പൊ ഒത്തിരി സന്തോഷിച്ചു അങ്ങനെ നേരം വെളുക്കും വരെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *