കോഴിക്കോടൻ ഹലുവകൾ – 1

രാവിലെ തന്നെ കുളിച്ചൊരുങ്ങി നസീറ ഷഹാനയുടെ വരവും കാത്തു ഉമ്മറത്തു തന്നെ നിന്നു അതികം കാത്തു നിൽക്കേണ്ടി വന്നില്ല അപ്പോയെക്കും ഗേറ്റിനരികിൽ ഷഹാനയുടെ ആക്ടിവയുടെ ഹോണടി ശബ്ദം കേട്ടു

“ഉമ്മാ ഞാൻ പോവാണേ ഷാനു വന്നു “

“വല്ലാതെ വൈകാതെ ഇങ് എത്തിക്കോ നല്ല മഴകുള്ള കാറുണ്ട് “
“ആ ഉമ്മാ വൈകുന്നേരം ആവുമ്പോയേക്കും എത്തിക്കോളാം “

ഇടക്ക് ഈ പോക്ക് പതിവുള്ളതാണ് പഠിക്കാനുണ്ടെന്നും പറഞ്ഞു അത് കൊണ്ട് തന്നെ സുബൈദക്ക് മറ്റൊരു സംശയം തോന്നിയതുമില്ല മോള് ഗേറ്റ് കടന്നതും മുൻവശത്തെ വാതിൽ അടച്ചു സുബൈദ അകത്തേക്ക് പോയി

“എത്ര നേരമായെടി കാത്തു നിൽക്കുന്നു ഒന്ന് നേരത്തെ വന്നൂടെ അനക്ക് “

“എടി ഉപ്പയും ഉമ്മയും പോവാൻ നേരം വൈകി അതാ ലേറ്റ് ആയത് സോറി “

“മ്മ് നീ റിൻസിയെ വിളിച്ചിനോ ഇറങ്ങുമ്പോൾ “

“ആ വിളിച്ചാരുന്നു അവളെ അമ്മച്ചി ഇറങ്ങാൻ നിക്കാണ്‌ അവൾ പറഞ്ഞിട്ടുണ്ട് നമ്മൾ വരുന്ന കാര്യം “

“മ്മ് എടി എനികൊന്തൊ പേടി പോലെ ആരെങ്കിലും അറിയോ “

“നീ ഒന്ന് മിണ്ടാതിരുന്നേ നസിയെ ആര് അറിയാൻ നമ്മൾ ഇതിന് മുൻപ് എത്ര പ്രാവശ്യം അവിടെ കൂടി ഇരിക്കുന്നു ഇത് പോലെ “

“എടി എന്നാലും ഇത് അത് പോലെയാണോ ആലോചിച്ചിട്ട് പേടി ആവുന്നു “

“നീ ഒന്ന് മിണ്ടാതിരുന്നേ നീ അവൾ കാണിച്ച വിഡിയോ കണ്ടില്ലേ എന്നിട്ടും നിനക്കു വിശ്വാസമായില്ലേ “

“മ്മ് ആലോചിച്ചിട്ട് ഒരു പേടി ആരേലും അറിഞ്ഞാൽ തീർന്നില്ലേ “

“അപ്പൊ എന്റെ അവസ്ഥയോ എടി ഇതിനൊക്കെ കുറച്ചു ദൈര്യം വേണം റിൻസി പറഞ്ഞത് പോലെ . നീ വെറുതെ ടെൻഷൻ ആവണ്ട “

ഏറെ വൈകാതെ തന്നെ ഷഹാനയും നസീറയും റിൻസിയുടെ വീട്ടിൽ എത്തി ഉമ്മറത്തു തന്നെ അവരെയും കാത്തു നിൽക്കുന്നു റിൻസി അവരെയും സ്വീകരിച്ചു കൊണ്ട് അകത്തേക്കു നടന്നു

“ആ മക്കളെ നിങ്ങൾ എത്തിയോ കുടിക്കാൻ എന്താ വേണ്ടത്. റിൻസി മോളെ നീ ഇവർക്ക് കുടിക്കാൻ എന്തേലും കൊടുക്ക്‌ “

“ആ ആന്റി ദാ ഇപ്പോ വന്നതെ ഉള്ളു കുടിക്കാൻ ഒന്നും വേണ്ട ഞങ്ങൾ ഇപ്പോ കഴിച്ചു വീട്ടിന് ഇറങ്ങിയതേ ഉള്ളു “

“എന്നാ മക്കൾ ഇരിക്ക് എനിക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോവാനുണ്ട് എന്റെ അമ്മച്ചി സുഗമില്ലതെ കിടക്കുവാ “

“ഓഹ്‌ എവിടെയാ ആന്റി ഏത് ഹോസ്പിറ്റലാ “

“കോഴിക്കോട് മിംസ് ലാണ് മക്കളെ ഞാൻ വൈകുന്നേരം ആവുമ്പോയേക്കും എത്താം അത് വരെ നിങ്ങൾ ഇവിടെ ഇരിക്ക് ഇവൾക്കൊരു കൂട്ടാകുമല്ലോ “

“അതിനെന്താ ആന്റി നിങ്ങൾ പോയി വരു ഞങ്ങൾ ഇവിടെ ഉണ്ടാവും . അപ്പാപ്പൻ എവിടെ പോയി ആന്റി “

“ചാച്ചന് തോട്ടത്തിൽ പണിക്കാർ ഉണ്ട് തേങ്ങയിടാണ് അവിടേക്കു പോയതാ കാലത്തെ എന്ന നിങ്ങൾ ഇരിക്ക് ഞാൻ ഇറങ്ങട്ടെ സമയം കുറെ ആയി “

“മ്മ് “

“ആ പിന്നെ റിൻസി മോളെ ചാച്ചൻ വരുമ്പോൾ ഫുഡ് അവിടെ ഡൈനിങ് ടേബിൾ ഉണ്ട് അത് കൊടുത്തേക്ക് “

“ആ ശരി മമ്മി “

സമയം വൈകാതെ തന്നെ റിൻസിയുടെ മമ്മി ഹോസ്പിറ്റലിലേക് പോയി
റിൻസിയുടെ വീട്ടിൽ അവളുടെ മമ്മിയും ചേച്ചിയും അപ്പാപ്പനും(ചാച്ചൻ ) മാത്രമാണുള്ളത് അപ്പൻ ദുബായിൽ സ്വന്തമായി ബിസിനസ്സ് നടത്തുന്നു ചേച്ചി കല്യാണവും കഴിഞ്ഞു പോയതാണ് ഷഹാനയും നസീറയും ചെറുപ്പം തൊട്ടെ കളികൂട്ടുകാരികൾ ആണെങ്കിലും റിൻസിയെ പരിചയപ്പെടുന്നത് കോളേജിൽ ചേർന്ന ശേഷമാണ് അവൾ എന്നും ഒരു മോഡേൺ ആണ് ആരെയും കൂസാത്ത പ്രകൃതം അവൾക്ക് വീട്ടിലും നല്ല ഫ്രീഡമായിരുന്നു അവളെ പരിചയപെട്ടതിന് ശേഷമാണ് ഷഹനാക്കും നസീറക്കും ചില ചുറ്റികളികൾ തുടങ്ങിയത് ഫോണും ഇന്റർനെറ്റും എല്ലാം ഉണ്ടായിട്ടും ഒരു ബ്ലൂ ഫിലിം പോലും കാണാതിരുന്ന ഷഹാനയെ എല്ലാം പരിചയപ്പെടുത്തിയത് റിന്സിയായിരുന്നു ആരുമില്ലാതെ സമയത്തു ഇവർ ഒരുമിച്ച് കൂടി ബ്ലൂ ഫിലിം കാണൽ പതിവായിരുന്നു അതിന്റെ ഭാഗമായാണ് ഇന്നും അവളുടെ വീട്ടിൽ ഒരുമിച്ച് കൂടിയത് പിന്നെ കുറച്ചു വൈനും ഉണ്ട് കുറെ കാലമായുള്ള ഷഹാനയുടെയും നസീറയുടെയും ആഗ്രഹമാണ് പലപ്പോയും റിൻസി അതിന്റെ മഹിമ പറഞ്ഞു ഇവരെ കൊതിപ്പിക്കാറുണ്ടായിരുന്നു പിന്നെ എന്തോ അത്ര ദൈര്യം ഇല്ലാത്തത് കാരണം രണ്ടാളും അതിന് ശ്രമിച്ചില്ല ആ ഇടക്കാണ് രണ്ടാൾക്കും കല്യാണ ആലോചന നടക്കുന്നത് പിന്നെ കല്യാണം കഴിഞ്ഞു പോയാൽ ഇതൊന്നും രുചിച്ചു നോക്കാൻ പറ്റില്ലാന്ന് റിൻസിയുടെ വാക്കും കേട്ടപ്പോൾ അവർ ഒരു അവസരത്തിനായി കാത്തിരുന്നു അങ്ങിനെയാണ് ഇന്ന് അവർ ഗ്രൂപ്പ് സ്റ്റഡി എന്നും പറഞ്ഞു അവിടെ ഒരുമിച്ച് കൂടിയത്

“എടി നിന്റെ അപ്പാപ്പൻ പെട്ടന്നെങ്ങാനും കേറി വരോ “

“എടി ഇല്ലെടി ചാച്ചന് തോട്ടത്തിൽ പണിക്കാർ ഉണ്ട് ഇനി ഉച്ചക്ക് കഴിക്കാൻ വരുള്ളൂ ഈ വീട്ടിൽ നമ്മൾ അല്ലാതെ ഒരു പൂച്ച കുഞ്ഞു പോലും വരില്ല “

അതും പറഞ്ഞു റിൻസി അവരെയും കൂട്ടി മുകളിലെ തൻറെ റൂമിലേക്കു നടന്നു വിശാലമായ അവളുടെ ബെഡിലേക് അവരെ ഇരുത്തി എസിയും ഓണാക്കി തൻറെ ലാപ്ടോപ്പ് അവർക്ക് നൽകി കൊണ്ട് കഴിക്കാൻ എന്തെങ്കിക്കും എടുത്ത് വരാമെന്നും പറഞ്ഞു അവൾ തയോട്ട് പോന്നു ഫ്രിഡ്ജിൽ നിന്നും ഓറഞ്ച് എടുത്ത് അത് ജ്യൂസ് അടിച്ചു കൊണ്ട് ചാച്ചന്റെ റൂമിലെ ഷെൽഫിൽ നിന്നും വൈനിന്റെ കുപ്പിയും എടുത്ത് റൂമിലേക്കു തിരിച്ചു വന്നു ലാപ്ടോപ്പിലേക് മിഴി നട്ടിരിക്കുന്ന ഷാനുവും നസിയും അവളുടെ വരവ് കണ്ട് പുഞ്ചിരിച്ചു

“എന്താടി മക്കളെ അപ്പോയ്ക്കും തുടങ്ങിയോ നിങ്ങള് “

“ഇല്ലടി ഞങ്ങൾ ചുമ്മാ .. ഡി ഇതിൽ പുതിയത് ഒന്നും ഇല്ലെ “

“അതൊക്കെ ഉണ്ട് നിങ്ങള് ആദ്യം ഈ ജ്യൂസ് കുടിക്ക് “ റിൻസി കൊണ്ടുവന്ന ജ്യൂസ് അവർക്കായി നൽകി അത് അവർ പതിയെ കുടിച്ചു ഗ്ലാസ്സ് അവൾക്കായി തിരിച്ചു നൽകി

“അപ്പോ എങ്ങിനെയാ ഓരോന്ന് ഒഴിക്കല്ലേ “ കയ്യിലിരിക്കുന്ന വൈൻ കുപ്പി അവർക്കായി നീട്ടി കൊണ്ട് അവൾ ചോയിച്ചു

“എടി ഇത് കഴിച്ചാൽ എന്തേലും പ്രശ്നാവോ വീട്ടിൽ എങ്ങാനും കണ്ട് പിടിക്കോ “ നസീറ ഉള്ളിലെ ആതി മറച്ചുവെക്കാതെ ചോദിച്ചു

“അയ്യേ എന്ത്‌ പ്രശനം ഇതോക്കെ ആര് അറിയാൻ നിനക്കു പേടിയുണ്ടേൽ ഞാൻ കുടിച്ചു കാണിച്ചു തരാം “ എന്നും പറഞ്ഞു റിൻസി കുപ്പി തുറന്നു കുടിക്കാൻ തുടങ്ങി ഇത് കണ്ടതും അവർക്കു ദൈര്യം കൂടി അവർ ഗ്ലാസ്സ് അവൾക് നേരെ നീട്ടി റിൻസി അവർക്കായി വൈൻ പകർന്ന് നൽകി പതിയെ മൂവരും ചിയേസ് പറഞ്ഞു പതുക്കെ കുടിക്കാൻ തുടങ്ങി നല്ല മധുരമുള്ള മുന്തിരി ജ്യൂസ് പോലെ തോന്നി രണ്ട് പേർക്കും ഒഴിഞ്ഞ ഗ്ലാസ്സിലേക് വീണ്ടും നിറച്ചു കൊണ്ട് റിൻസി അലമാരയിൽ സൂക്ഷിച്ച പെൻഡ്രൈവ് എടുത്ത് ലാപ്ടോപ്പിൽ ഇട്ട് കൊണ്ട് മൂവരും കട്ടിലിൽ കമിന്ന് കിടന്നു കൊണ്ട് വിഡിയോ കാണാൻ തുടങ്ങി
കയ്യിലിരിക്കുന്ന രണ്ടാമത്തെ ഗ്ലാസ്സും കാലിയായതോടെ രണ്ട് പേർക്കും ആവേശമായി സ്‌ക്രീനിൽ ചൂടൻ രംഗങ്ങൾ നിറയാൻ തുടങ്ങി മൂവരുടെയും നെടുവീർപ്പുകൾ ഉയരാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *