കോഴിക്കോടൻ ഹലുവകൾ – 3

ഉച്ചക്ക് വേഗം തന്നെ ഭക്ഷണവും കഴിച്ചു കരീംക്ക ബാവുക്കയുടെ വീട്ടിൽ എത്തി മാറ്റി ഒരുങ്ങി നിൽക്കുന്ന മരുമോൾ ഷംനയെയും മക്കളെയും കണ്ട് കരീംക്ക ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“അല്ല ഇന്ന് ഷംന മോളും വരുന്നുണ്ട വയനാട്ടിക്ക് “

“ഹേയ് ഓര് ഇന്ന് വിരുന്ന് പോവാണ് അവരെ വീട്ടിലേക്ക് പോകുന്ന വഴി നമുക്ക് അവിടെ കൊണ്ടാക്കാം “ അവരുടെ സംസാരവും കേട്ടു ഉമ്മറത്തു തന്നെ നിൽക്കുന്ന റംലയും മോള് ഷഹാനയും ഇന്നത്തെ രാത്രിയെ കുറിച്ചോർത്തു ഉള്ളിൽ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി വണ്ടിയുടെ പിൻ സീറ്റിൽ ഇരുന്നു ഷംനയും തൻറെ കള്ള കാമുകന് വേണ്ടി പച്ചക്കൊടി കാണിക്കുകയായിരുന്നു …. തുടരും

Leave a Reply

Your email address will not be published. Required fields are marked *