“എട ജോജോയെ…. നീയെന്താലോചിച്ചോണ്ട് ഇരിക്കുവാടാ? ഇങ്ങു വന്നേ…”
വീടിന്റെ ഉമ്മറത്ത് നിന്നും ലീലചേച്ചി നീട്ടി വിളിച്ചു. ജോജോ ഇരുന്ന ഇരുപ്പിൽ തിരിഞ്ഞു നോക്കി. ലീലചേച്ചി വെള്ള മുണ്ടും മജന്ത കളർ ബ്ലൗസും ഇട്ട് വായിലെ മുറുക്കാൻ മുറ്റത്തേക്ക് കാർക്കിച്ചു തപ്പിക്കൊണ്ട് എളിക്ക് കയ്യും കൊടുത്തു അവനെ നോക്കി നിൽക്കുവാണ്. വർഷോപ്പിൽ നിന്ന് നോക്കിയാൽ അവർക്കവനെയും അവനവരെയും നല്ല വ്യക്തമായി കാണാം. ജോജോ പണിയായുധം താഴെ വച്ച്, എണീറ്റ് ഇരുമ്പ് കറയായ കൈ രണ്ടും പാന്റിൽ തൂത്തു കൊണ്ട് അവർക്കരികിലേക്ക് ചെന്നു.
“എന്താ ലീല ചേച്ചീ?”
“സമായമെന്തായെന്നു വല്ല പിടീണ്ടോ ജോജോയെ? നാട്ടുച്ചയായി. വാ ഊണ് കഴിക്കാം.”
“ഓ… ഞാൻ വീട്ടീന്ന് കൊണ്ടന്നിട്ടുണ്ട് ചേച്ചി… നിങ്ങള് കഴിച്ചോ. ഞാനേ, ഈ പണിയൊന്ന് തീർത്തിട്ട് കഴിച്ചോളാം.”
“ഇവിടുത്തെ രാജാവും റാണീം കോടെ ഏതാണ്ട് പത്രാസ്കാരുടെ കല്യാണത്തിന് പോയെക്കുവല്ല്യോ? പാവം ഞാനിവിടെ ഒറ്റക്ക്. ഒന്ന് മിണ്ടീം പറഞ്ഞും ഇരിക്കാൻ കൂടെ ആരുവില്ല. നെനക്ക് ബുദ്ധിമുട്ടാണേൽ വേണ്ട.”
“അയ്യോ, അങ്ങാനൊന്നും പറയല്ലേ ലീലേച്ചി. എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടല്ല. കൊണ്ടുവന്ന ചോറ് വെറുതെ കളയണ്ടല്ലോ എന്ന് കരുതീട്ടാ.”
“എടാ കൊച്ചേ, നീ കൂടെ ഊണിനുണ്ടാവും എന്ന് കരുതി നല്ല മീനൊക്കെ വാങ്ങി മൊരിയിച്ചു വച്ചതാ. നീ കഴിക്കുന്നില്ലേൽ അതിവിടുത്തെ പൂച്ച കഴിക്കും.”
“എന്നാ മീൻ മാത്രം ഇങ്ങെടുത്തോ. ഞാൻ ചോറിന്റെ കൂടെ കഴിച്ചോളാം.”
“അങ്ങിനെ ഇപ്പൊ വേണ്ട. കഴിക്കുവാണേൽ നീ വന്ന് ചോറൂടെ ഉണ്ടേച്ച് പോയ മതി. ഞാനല്ലേ വിളിക്കുന്നെ? വാടാ…” ലീലചേച്ചി വാത്സല്യത്തോടെ വിളിച്ചു.
“മം… മീനൊള്ളത് കൊണ്ടാട്ടോ. ഞാൻ കൈ കഴുകിയേച്ചും വരാം.”
“പെട്ടെന്ന് വായോ… ഞാൻ ചോറും കൂട്ടാനും എടുത്തു വെക്കാം.”
ലീലചേച്ചി ചുണ്ടിൽ വിരൽ ചേർത്ത് ജോജോയുടെ അടുത്തേക്ക് തന്നെ ഒന്ന് നീട്ടിതുപ്പി, കൈ രണ്ടും മുണ്ടിൽ തൂത്തുകൊണ്ട് അകത്തേക്ക് പോയി.
‘മൈര് തള്ള, ഇപ്പൊ മേത്തേക്ക് തുപ്പിയേനെ.’ ജോജോ വീടിന്റെ പിന്നാമ്പുറത്തേക്ക് കൈ കഴുവാൻ പോയി. പൈപ്പിൻ ചോട്ടിൽ ചെന്ന് കയ്യും കാലും ഉരച്ചു കഴുകി, മുഖവും കഴുകി കുലുക്കുഴിഞ്ഞ് വീടിന്റെ പിന്നിൽ തുറന്നിട്ടിരുന്ന വാതിലിലൂടെ അകത്തു കയറി. അടുക്കളയും കടന്ന്, വലതു വശത്തെ ഡൈനിങ് ഹാളിലേക്ക് ചെന്നു. അവിടെ രണ്ടു പേർക്കുള്ള ചോറ് വിളമ്പി വെച്ച് ലീലചേച്ചി നിൽപ്പുണ്ടായിരുന്നു.
“ആഹാ… ഇത്ര വേഗം ചോറ് വിളമ്പിയോ?”
“നീ കഴിക്കാൻ വരും എന്നെനിക്കറിയാരുന്നു. അതോണ്ട് വിളമ്പി വെച്ചിട്ടാ നിന്നെ വിളിച്ചെ.”
“മീനൊള്ളത് കൊണ്ടാ ഞാൻ വന്നേട്ടോ.”
“വിടുവാ പറയാതെ അങ്ങോട്ടിരിക്ക് ചെക്കാ…”
ലീലചേച്ചി ഒരു കസേര വലിച്ചിട്ട് അവനെ അവിടിരുത്തി.
“ഇതെന്താ മോര് കറിയോ? മീനെവിടെ?”
ലീലചേച്ചി അടുത്തു നിന്ന് കൂട്ടാൻ വിളമ്പുന്നതിനിടെ ജോജോ ചോദിച്ചു.
“പെടക്കല്ലേ ചെക്കാ, തരാം.”
അതും പറഞ്ഞ് ലീലചേച്ചി അവന്റെ തോളത്തു കൈ പിടിച്ച് മേശയുടെ അറ്റത്തു മൂടി വച്ചിരുന്ന പാത്രത്തിലേക്ക് കയ്യെത്തിച്ചു. തന്റെ ചെവിക്ക് മുകളിലൂടെ ലീലചേച്ചിയുടെ മുലയുരുമ്മുന്നത് ജോജോയറിഞ്ഞു.
“ദാ, വേണോങ്കി പറഞ്ഞാ പോരെ? ഞാൻ എടുത്തു തരില്ലേ?”
ജോജോ കയ്യെത്തിച്ച് ആ പത്രമെടുത്തു കൊടുത്തു. പാത്രം അവരുടെ കയ്യിൽ കൊടുത്തപ്പോൾ കൈ വിറച്ചോ? ഏയ്, തോന്നിയതാവും. ലീലചേച്ചി ചിരിച്ചു കൊണ്ട് പാത്രം വാങ്ങി, മൂടി തുറന്ന് അതിൽ നിന്നും രണ്ടു കഷണം അയല വറുത്തത് എടുത്ത് അവന്റെ പ്ളേറ്റിലേക്കിട്ടു.
“കഴിച്ചോ കഴിച്ചോ… നല്ലോണം കഴിച്ചോ. പോരെങ്കിൽ പറയണം ട്ടോ…”
ലീലചേച്ചി അവന്റെ മുഖത്തൊന്ന് തലോടിയിട്ട്, അവന്റെ വലതു വശത്തുള്ള കസേരയിൽ പോയിരുന്നു. അവനാദ്യമായി ആ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ ഒരു മടി തോന്നി. ലീലചേച്ചി ചോറിൽ കൂട്ടാനൊഴിച്ച്, മീനും കൂട്ടി ഉരുളയുരുട്ടി കഴിക്കാൻ തുടങ്ങി. അവൻ കഴിച്ചു പകുതിയായപ്പോളേക്കും അവർ പാത്രം വടിച്ചിരുന്നു.
