ഞാൻ പതിയെ സേഫ്റ്റി പിൻ ഉപയോഗിച്ച് ആ സ്റ്റിച്ച് ഊരി എടുത്തു ..
അതിനു ശേഷം ബ്ലൗസ് ധരിച്ചു ഹുക്കുകൾ ശ്രദ്ധ യോടെ കൊളുത്തി..
പച്ച അടിപാവാടയും , പെട്ടന്നുതന്നെ തലവഴി ധരിച്ച്, ലെവൽ ചെയ്തു…
സാരി ഉടുക്കും മുൻപ് ചെരുപ്പ് ധരിക്കുന്നത് നല്ലതാണ്..
അങ്ങനെ പച്ച സാരി എടുത്തു എൻ്റ അരകെട്ടിൽ ഇടുപ്പിനടുത് വലതു ഭാഗത്ത് പാവാടയുടെ ഉള്ളിലേക്ക് തിരുകി വച്ച് ഉയരം നോക്കി ചെരുപ്പ് ഇടേണ്ട ഉയരം കൂടെ നോക്കി സാരിയുടെ അടിഭാഗം ലെവൽ ചെയ്തു, ..
പിന്നീട് സാരി ഒരു റൗണ്ട് ചുറ്റി ….
അതിനു ശേഷം ആ ചുറ്റിയ ഭാഗം എല്ലാം പാവാടയുടെ ഉള്ളിലേക്ക് തിരുകി ഭംഗിയായി പുറത്തേക്ക് കാണാത്ത രീതിയിൽ വച്ചു…..
എന്നിട്ട് പ്ലീറ്റ്സ് എടുക്കേണ്ട ബാഗം വലത് ഭാഗത്ത് കൂടെ എടുത്ത് ഇടതു തോളിലൂടെ ബാക്കിലേക്ക് കൊണ്ടുപോയി…..
മുന്താണി എടുത്ത് കാലിന്റെ മുട്ടിനു താഴെ അല്പം ഇറക്കി നിർത്തി….
പിൻ എടുത്തു ഷോൾഡറിന്റ് ബാക്ക് ഭാഗത്ത് സാരിയും ബ്ലൗസും കൂട്ടി കുത്തി…
സാരിയുടെ ഇടതു ഭാഗത്ത് നിൽക്കുന്ന ഭാഗം മുൻപിൽ ശരിയാക്കി വലിച്ചുപിടിച്ച് പാവാടയിൽ പിൻ ഉപയോഗിച്ച് കുത്തി നിർത്തി……
വലതു ഭാഗത്ത് നിന്നും പ്ലീറ്റ്സ് എടുത്തു, ആദ്യത്തെ പ്ലീറ്റ്സ് അല്പം വലുതാക്കി പിന്നീട് എല്ലാം ഒരേ വലിപ്പത്തിൽ എടുത്ത് , …
മൊത്തം അഞ്ച് പ്ലീറ്റ്സ് കിട്ടി , ഇടതു ഭാഗത്ത് നിൽക്കുന്ന സാരിയുടെ ബാക്കി ഭാഗം വലതു ഭാഗതോട്ട് വലിച്ച് ശരിയാക്കി…..
പിന്നെ മുന്നിലെ പ്ലീറ്റ്സ് പാവാടക്ക് ഉള്ളിലേക്ക് തിരുകി വച്ച് വലിയ പ്ലീറ്റ്സ് ഒഴിവാക്കി പിൻ ചെയ്തു…..
എന്നിട്ട് മുകളിൽ മുന്താണിയിൽ കുത്തിയ പിൻ ഊരി , മുന്താണി എടുത്തു, സാരിയുടെ ബാക്ക് ഭാഗം വലിച്ചു ഒപ്പത്തിനാക്കി, ചന്തിയുടെ ഭാഗം എല്ലാം നല്ല ഷൈപ്പ് ആക്കി ….
എന്നിട്ട് മുൻപിൽ നെഞ്ചിന്റെ , മുലയുടെ ഭാഗത്ത് പ്ലീറ്റ്സ് ശരിയാക്കി , മുന്താണി പുറകിലോട്ട് ആക്കി….
പിൻ ചെയ്ത് ബാക്കിലേക്ക് , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു…..
എന്നിട്ട് IBA മേക് അപ്പ് കിറ്റ് നിന്നും ഫോട്ടോ പെർഫെക്റ്റ് എച്ച്ഡി പ്രൈമർ എൻ്റ മുഖത്ത് കണ്ണാടിയിൽ നോക്കി കൈകൊണ്ട് അപ്ലൈ ചെയ്തു,.
ഇന്ന് രാവിലെ ക്ലീൻ ഷേവ് ചെയ്ത എൻ്റ മുഖത്ത് പ്രൈമർ അപ്ലേ ചെയ്തു അല്പം കഴിഞ്ഞപ്പോൾ സ്കിൻ സോഫ്റ്റ് ആയി മാറി..
ഇബ വാട്ടർ പ്രൂഫ് ലിക്വിഡ് ഫൗൺണ്ടേഷൻ പ്യൂർ ഐവറി മുഖത്ത് കഴുത്തിൽ ഇല്ല കൈ കൊണ്ട് തന്നെ അപ്ലൈ ചെയ്തു..
സമീറയുടെ ശരീരം വെളുത്ത് തുടുത്ത തു കൊണ്ടായിരിക്കാം പെണ്ണ് പ്യൂർ ഐവറി ഉപയോഗിക്കുന്നത്…
അതിന് ശേഷം ബ്യൂട്ടി ബ്ലേണ്ടെർ വച്ച് നന്നായി പുഷ് ചെയ്തു കൊടുത്തു..
അതിന് ശേഷം ഇബ വാട്ടർ പ്രൂഫ് കൺസീലേർ എടുത്തു മൂക്കിന് മുകളിൽ കൺ പോളയിലും കണ്ണിനു താഴെയും അപ്ലൈ ചെയ്തു….
പിന്നെ അത് ബ്യൂട്ടി ബ്ലേണ്ടെർ വച്ച് നന്നായി പുഷ് ചെയ്തു കൊടുത്തു.
ഇബ കോംപാക്ട് ബ്രെഷിൽ എടുത്തു മുഖത്തും നെറ്റിയിലും അപ്ലൈ ചെയ്തു .
ഇനി ഐ മേക്ക് അപ്പ് ആണ്..
ആദ്യം ഐ ഷാഡോ ചെയ്യണം , സാരി ഇളം പച്ച കളർ പട്ടുസാരി ആയതു കൊണ്ട് ആ കളർ ഐ ഷാഡോ ഉപയോഗിക്കാം..
ബ്രഷ് ഉപയോഗിച്ച് രണ്ടു കൺ പോളകളിലും അപ്പ്ലേ ചെയ്തു…
അത് കഴിഞ്ഞപ്പോൾ കാജൽ എടുത്ത് കണ്ണിൻ്റെ രണ്ടു പോളയിലും എഴുതി..
കണ്ണിൻ്റെ മുകളിലെ പോളയിൽ മാത്രം ഐലെന്നേർ എഴുതി…
പിന്നീട് മസ്ക്കാര ഉപയോഗിച്ചു….
പിന്നെ ലിപ് ആൻ്റ് ചീപ് ടെൻ്റ് ഫോറെവർ നൂട് ചുണ്ടിൽ പുരട്ടി…
ഇനി ഇബ ഹൈ ലൈറ്റർ ഉപയോഗിക്കാ, ആദ്യം കൊണ്ടോർ ചെയ്യാം ബ്രഷ് ഉപയോഗിച്ച് മൂക്ക് കൃതാവിന്റ് അടിയിൽ എല്ലാം അപ്ലൈ ചെയ്തു,..
ബ്ലാഷ് ബ്രഷിൽ എടുത്തു മൂക്ക് കൃതാവിന്റ് അടിയിൽ എല്ലാം അപ്ലൈ ചെയ്തു, വീണ്ടും നമ്മൾ ഹൈ ലൈറ്റ് ബ്രഷിൽ എടുത്തു മൂക്ക് കൃതാവിന്റ് അടിയിൽ എല്ലാം അപ്ലൈ ചെയ്തു,…
ഞാൻ കണ്ണാടിയിൽ നോക്കി ഒന്ന് വിലയിരുത്തി….
എന്നിട്ട് റാപിഡ് ഫ്ലോ Natural black matte curly hair ക്ലിപ് ചെയ്യുന്ന type 27.5 inch നീളം ഉള്ള മുടി കവറിൽ നിന്നും എടുത്ത് എൻ്റ തലയിൽ ഫിക്സ് ചെയ്തു…
