കർമ്മഫലം – 4 13

“ജോസേട്ടാ കുറച്ചു ദിവസമായി ഞാൻ നിങ്ങളോട് ഒരു കാര്യം പറയണമെന്ന് കരുതുന്നു…”

“എന്താടാ മനു…”

“അല്ല നമ്മൾ പണ്ട് നടത്തിയ പോലെ ഒരു ഫുട്ബാൾ ടൂർണമെൻ്റ് നടത്തിയാലോ…???”

“അത്… അതൊന്നും ഇനി നടക്കില്ല വലിയ കാശൊക്കെ ആകും… പിന്നെ ആർക്കും സമയവും ഇല്ല….”

“കാശിൻ്റെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ അതൊക്കെ ഞാൻ ശേരിയ്യാക്കാം ബാക്കി നിങ്ങൾക്ക് നോക്കാമോ….. എൻ്റെ ഒരു സുഹൃത്ത് ഉണ്ട് അവൻ എറണാകുളത്ത് ആണ് അവരുടെ കമ്പനി നമ്മുടേത് പോലുള്ള ക്ലബ്ബുകൾക്ക് സ്പോൺസർ ചെയ്യാറുണ്ട്… നമുക്ക് പോയി ഒന്ന് ശ്രമിച്ച് നോക്കാം… ”

“ആ എന്നാൽ നോക്കാം…”

“എന്നാല് നമുക്ക് ഈ ആഴ്ച ഒന്ന് എറണാകുളം വരെ പോയാലോ…. ”

“ഞാൻ ഒന്ന് ആലോചിക്കട്ടെ….”

‘പിന്നെ ജോസേട്ടാ ഇത് ആരും അറിയരുത്… ചിലപ്പോ നടന്നില്ലെങ്കിൽ പിന്നെ നാണക്കേട് ആകും അതുകൊണ്ടാ….”

“Ok ടാ…”

പിറ്റെ ദിവസം ഉച്ചക്ക് ശേഷം ഞാൻ സുഹൃത്തിൻ്റെ കയ്യിൽ നിന്നും പുള്ളിയുടെ നമ്പർ വാങ്ങി വിളിച്ചു…

“എന്തായി പോകാമോ…..”

“വരുന്ന ഞായറാഴ്ച ആണെങ്കിൽ കടയും അവധിയാണ് അന്ന് പറ്റുമോ… ???”

“നോക്കട്ടെ ജോസേട്ടാ വൈകുന്നേരം പറയാം …”

വീട്ടിലെത്തി ചേച്ചിയെ വിളിച്ചു…

“എന്താ മനുകുട്ടാ….”

“വരുന്ന ഞായറാഴ്ച എറണാകുളം പോകാൻ തയാറായിക്കോ….”

“എറണാകുളത്തോ അതെന്തിനാ…???”

“നിന്നെ കൂട്ടികൊടുക്കാൻ….”

എനിക്ക് ദേഷ്യം വന്നു പറഞ്ഞു…..

പക്ഷേ അത് കേട്ടതും അവള് വന്നു എന്നെ കെട്ടി പിടിച്ചു… ഒരുപാട് ഉമ്മ വച്ച്.. പക്ഷേ ഒരു മരം പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…. പക്ഷേ അവളുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോൾ എനിക്ക് ചെറിയ ഒരു സമാധാനം….

അവൾ തന്നെ വീട്ടിലും അവളുടെ കെട്ടിയവനോടും എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞു എല്ലാം സെറ്റ് ആക്കി… അവളുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ അനിയൻ്റെ കല്ല്യാണം ആണ് ഞായറാഴ്ച പോയിട്ട് പിറ്റേന്നേ വരികയുള്ളൂ… ഇതായിരുന്നു പ്ലാൻ ഞാൻ കൂടെ ഉള്ളത് കൊണ്ട് അളിയനും അച്ഛനും അമ്മയും സമ്മതിച്ചു എനിക്ക് ഇപ്പോഴും എൻ്റെ മനസ്സ് പിന്നോട്ട് വലിക്കുന്നുണ്ട്.. പക്ഷേ കഴിയുന്നില്ല…

ഓരോ ദിവസം കഴിയും തോറും ടെൻഷൻ കൂടി കൂടി വന്നു ചുരുക്കം പറഞ്ഞാൽ ഞാൻ ചിരിക്കാൻ പോലും മറന്നു പോയിരിക്കുന്നു…. പക്ഷേ അവളെ കണ്ടപ്പോൾ എനിക്ക് തന്നെ അതിശയം തോന്നി…. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്തു, പുതിയ ഡ്രസ്സ് വാങ്ങി…. ഇപ്പോൾ അവർ ഈ ലോകത്ത് ഒന്നുമല്ല….

ശനിയാഴ്ച തന്നെ ജോസേട്ടനെ വിളിച്ച് ഞാൻ എറണാകുളത്തിന് പോവുകയാണെന്ന് ഞായറാഴ്ച രാവിലെ ജോസേട്ടൻ എറണാകുളം വന്നിട്ട് എന്നെ വിളിച്ചാൽ മതി എന്നും പറഞ്ഞിട്ടുണ്ടായിരുന്നു….. ഞാൻ ഇല്ലാത്തതുകൊണ്ട് പുള്ളിക്ക് വരാൻ താല്പര്യമില്ലായിരുന്നു പക്ഷേ എന്തൊക്കെയോ പറഞ്ഞു അവസാനം പുള്ളി വരാമെന്ന് സമ്മതിച്ചു….
അങ്ങനെ ഞാനും അവളും രാവിലെ തന്നെ യാത്രതിരിച്ചു അവളെ കണ്ടപ്പോ തന്നെ എനിക്ക് അതിശയം തോന്നി എന്തൊരു സൗന്ദര്യം… അവൾ ഒരുപാട് സുന്ദരി ആയി… എന്ത് തന്നെ ആയാലും കാമുകനെ കാണാൻ പോകുകയല്ലെ…… ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം….. ഏകദേശം 10 മണി ആയപ്പോഴേക്കും ഞങ്ങൾ കലൂരിൽ എത്തി അവിടെ ഒരു ഹോട്ടലിൽ 2 റൂമെടുത്തു….

അവൾ വല്ലാത്ത ത്രില്ലിൽ ആയിരുന്നു…
എനിക്ക് സഹികെട്ട് ഞാൻ ചോദിച്ചു…

“ടീ നമുക്കിത് വേണോ നീ നല്ലോണം ആലോചിച്ചിട്ട് തന്നെ ആണോ….”

“മനു…. നിനക്ക് ഇതുവരെ മനസ്സിലായില്ലേ കുട്ടാ…???? എൻറെ ജീവിതത്തിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു കാര്യം, അത് എനിക്ക് ഇന്ന് തിരികെ ലഭിക്കാൻ പോവുകയാണ് അൽപ്പനേരത്തേക്കാണെങ്കിലും…. എൻ്റെ ജീവിതത്തിലെ തീരാദുഃഖം അതിനു ചെറിയൊരു അളവിലെങ്കിലും എനിക്ക് പരിഹാരം കാണാൻ കഴിയുന്ന ദിവസമാണ്… നീ തടസ്സം നിൽക്കരുത് പ്ലീസ്….”

എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നുന്നില്ല….ഇപ്പോഴത്തെ പെൺകുട്ടികൾ ആണെങ്കിൽ ഒരുത്തനെ തേച്ച് നല്ല അന്തസ്സായി അടുത്തവൻ്റെ കൂടെ ജീവിക്കും… അവിടെ ആണ് ഇവളുടെ സ്നേഹത്തിൻ്റെ മഹത്വം….

“ടീ ഒരു കാര്യം കൂടി…. ഇത് നിൻറെ ആദ്യത്തേതും അവസാനത്തേതുമായ കൂടിക്കാഴ്ച ആയിരിക്കണം… ഇതിനുശേഷം നിങ്ങൾ കാണാനോ സംസാരിക്കാനോ പാടില്ല…. ആ ഉറപ്പ് തരാമെങ്കിലും മാത്രമേ ഞാൻ ഇതിന് കൂട്ട് നിൽക്കൂ….”

“എടാ അതുറപ്പാണ് കാരണം ഞാൻ പുള്ളിയോട് പറയാൻ വേണ്ടിയിരിക്കുന്ന കാര്യമാണത്…. നിനക്കറിയോ ജോസേട്ടൻ്റെ ബന്ധത്തിൽ ഒരു കല്ല്യാണ ആലോചന വന്നിട്ട് പുള്ളി സമ്മതിക്കുന്നില്ല… അപ്പോ അതെല്ലാം എനിക്ക് മാറ്റി എടുക്കണം…. അയാളെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കുക എന്നുള്ളതാണ് മെയിൻ ലക്ഷ്യം. അതുകൊണ്ടുതന്നെ നീ പേടിക്കണ്ട…..”

“എനിക്ക് ജോസേട്ടനോട് മനസ്സ് തുറന്ന് സംസാരിക്കണം. ആരെയും പേടിക്കാതെ അൽപനേരം എങ്കിലും ജോസേട്ടൻ്റെ പെണ്ണായി ജീവിക്കണം അത്രയേ ഉള്ളൂ മോനെ അതിനുവേണ്ടിയാണ് ഞാൻ നിൻ്റെ കാല് പിടിക്കുന്നത്….”

ഞാൻ ഒത്തിരി ആഗ്രഹിച്ച എൻ്റെ പെങ്ങളുടെ ദേഹത്ത് ഇന്ന് മറ്റൊരുത്തൻ തൊടും…. ഞാൻ കൊതിച്ച ചുണ്ടുകൾ ഇന്ന് അവൻ ചപ്പി വലിക്കും… കാണാൻ കൊതിച്ച അവളുടെ മുലകൾ, എനിക്ക് മുന്നെ അവൻ കാണും.. ചപ്പും കടിക്കും… ഞാൻ കൊതിച്ച അവളുടെ പൂറിൽ ഇന്ന് അവൻ്റെ കുണ്ണ കേറും….

എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

ഇത് കഴിഞ്ഞാൽ എനിക്ക് അവളെ പഴയ പോലെ സ്നേഹിക്കാന്. കഴിയുമോ….??? അറിയില്ല….

“ടാ എന്താ പ്ലാൻ…????”

പെട്ടെന്ന് ഞാൻ ചിന്തയിൽ നിന്നും ഉണർന്നു….

“ഞാൻ പോയി ജോസേട്ടനേ വിളിച്ചിട്ട് വരാം അപ്പുറത്തെ റൂമിൽ പുള്ളി ഉണ്ടാകും ഫുഡ് കഴിച്ചതിനുശേഷം ഞാൻ ഇറങ്ങി പോകും അല്പം കഴിയുമ്പോ നീ ബെല്ലടിച്ച് കയറി പോയാൽ മതി….”

“ഇത്രയും പറഞ്ഞതും എൻ്റെ തല താഴ്ന്നു…”

അത് മനസ്സിലാക്കിയ അവൽ എൻറെ അടുത്ത് വന്ന് പറഞ്ഞു…

“എനിക്കറിയാം നിനക്ക് ഒട്ടും താല്പര്യമില്ല എന്ന് എനിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും അറിയാം… ഇതിനെല്ലാം ഞാൻ എന്നും നിന്നോട് കടപ്പെട്ടിരിക്കും…”

അല്പം കഴിഞ്ഞപ്പോൾ ജോസേട്ടൻ്റെ കോൾ വന്നു…. ഞാൻ ഹോട്ടലിൻ്റെ address കൊടുത്തു…

10 മിനിറ്റ് കഴിഞ്ഞപ്പോൾ പുള്ളി എത്തി എന്റെ നെഞ്ച് പട പടാന്നു ഇടിക്കാൻ തുടങ്ങി….

ജോസേട്ടൻ എന്നെ കണ്ടപ്പോൾ തന്നെ ചോദിച്ചു

“എന്താടാ നിൻറെ മുഖം വല്ലാതെ ഇരിക്കുന്നത്… എന്തെങ്കിലും കുഴപ്പമുണ്ടോ…???”

“ഇല്ല ജോസേട്ടാ കുഴപ്പമൊന്നുമില്ല… ജോസേട്ടൻ ഒന്ന് ഫ്രഷ് ആയി വാ….
അപ്പോഴേക്കും ഞാൻ ഫുഡ് ഓർഡർ ചെയ്യാം….”

ഞാൻ പുള്ളി കാണാതെ 3 പേർക്കുള്ള ഫുഡ് ഓർഡർ ചെയ്തു….

“എപ്പോഴാ അവരെ കാണാൻ പോകുന്നെ….????”

“ഞാൻ പറയാം മിക്കവാറും ഉച്ചയ്ക്കുശേഷം ആയിരിക്കും…. ഞാൻ പറയാം… പുള്ളി പോയി ഫ്രഷ് ആയി വന്നു… ഫുഡ് കഴിച്ചു… എനിക്ക് കഴിക്കാൻ പറ്റുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *