കർമ്മഫലം – 4 13

കർമ്മഫലം 4

KarmaBhalam Part 4 | Author : Neeraj K Lal

[ Previous Part ] [ www.kambi.pw ]


 

എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല ചെകുത്താനും കടലിലും ഇടയ്ക്ക് പെട്ട അവസ്ഥ… ഒരു ഭാഗത്ത് എൻ്റെ മനസ്സിനെ ഒരുപാട് ഉലയിച്ച അവളുടെ പ്രണയം മറു ഭാഗത്ത് എനിക്ക് അവളോടുള്ള സ്നേഹവും പിന്നെ അവളുടെ കുടുംബവും… ഇത് രണ്ടും കൂടി ഒരു തുലാസിൽ വച്ച് തൂക്കിയാൽ അവളുടെ പ്രണയം തന്നെ ജയിച്ചു നിൽക്കും…. കാരണം അവള് കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ചവൾ ആണ്….

ഇത്രയും കേട്ട എൻ്റെ മനസ്സ് പൊട്ടുന്ന വേദന തോന്നുന്നുണ്ട് അപ്പോൾ അനുഭവിച്ച അവൾക്ക് എന്തായിരിക്കും തോന്നുന്നത് അവളുടെ മുഖത്ത് പോലും നോക്കാൻ പറ്റുന്നില്ല… ഒരുപക്ഷേ എനിക്ക് എന്തായിരിക്കും ചെയ്യാൻ കഴിയുക….

“ടീ ഇതിൽ എനിക്കെന്ത് ചെയ്യാൻ കഴിയും….???”

“ഞാനിത് ഒരിക്കലും പുള്ളിയോട് പറഞ്ഞിട്ടില്ല….. പുള്ളിയോട് പറയാൻ കഴിയില്ല, പറഞ്ഞാൽ ചിലപ്പോ സമ്മതിക്കില്ല കാരണം എന്നെ അത്രക്ക് സ്നേഹമാണ്…. ഒരു ദിവസം ഒരേ ഒരു ദിവസം അത്രയേ എനിക്കറിയുള്ളൂ. അതിന് നീ എന്നെ സഹായിക്കണം…”

“ഞാനെങ്ങനെ സഹായിക്കണമെന്ന് നീ പറയുന്നത് നിന്നെ കൂട്ടി കൊടുക്കണോ….”

“ഇതിന് അങ്ങനെ ഒരു അർധമുണ്ടെങ്കിൽ അങ്ങനെ… അല്ല പെങ്ങളെ കൂടെ നിൽക്കാൻ തോന്നുന്നുണ്ടെങ്കിൽ എങ്ങനെ…”

“കല്ല്യാണം കഴിക്കുന്നതിന് മാത്രമല്ലേ ജാതിയും മതവും ഒക്കെ തടസ്സമുള്ളൂ…. കൂടെ കിടക്കുന്നതിന് ഇല്ലല്ലോ…. ”

“അതുകൊണ്ട് തന്നെ എല്ലാം നിനക്ക് തീരുമാനിക്കാം… നീ പറയുന്നത് പോലെ ഞാൻ അനുസരിക്കും…”

“അത് കേട്ടതും എനിക്ക് വല്ലാത്ത ദേഷ്യം തോന്നി..”
“എനിക്ക് എന്തായാലും ഇതിന് കൂട്ട് നിൽക്കാൻ കഴിയില്ല…. ”

“ശെരി… ”

അവള് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി… വാതിൽക്കൽ നിന്ന് അവള് പറഞ്ഞു….

“ഇതൊക്കെ നീ ആരോടും പറയുമെന്ന് കരുതുന്നില്ല എന്നാലും പറയുകയാണ്… ഇത് മറ്റൊരാൾ അറിയരുത്…..”

രണ്ടു ദിവസം കഴിഞ്ഞു…… ഞങ്ങൾ തമ്മിൽ സാധാരണ സംഭാഷണം ഒഴികെ വേറൊന്നും നടന്നിട്ടില്ല… അവള് എന്നോട് ഇപ്പോൾ അധികം സംസാരിക്കുന്നില്ല എന്നിൽ നിന്ന് അകന്നു പോവുകയാണോ എന്ന് തോന്നൽ… എന്തൊക്കെയോ കൈവിട്ടുപോകും പോലെ… എനിക്ക് മനസ്സിൽ നല്ല വിഷമം ഉണ്ട്….

മനസ്സ് കലുഷിതമാണ്… അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ഒരു പരിധി വരെ അവള് പറയുന്നത് നയമാണ്… പക്ഷേ……

നമ്മൾ എല്ലാപേരും അവരവരുടെ കാര്യം വരുമ്പോൾ സ്വാർഥൻ മാരാണല്ലോ…

രണ്ടും കൽപ്പിച്ച് ഞാൻ അവളോട് പറഞ്ഞു…

“എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം…”

“എനിക്ക് സംസാരിക്കാൻ ഉള്ളതെല്ലാം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു….”

“അങിനെ പറഞാൽ പറ്റില്ല നീ ഒന്ന് റൂമിലേക്ക് വാ…???”

അവൾ റൂമിലേക്ക് വന്നു…. വി

“എടീ എനിക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ല….”

“നിന്നെ ഒരു ദിവസത്തേക്ക് ജോസേട്ടന് കൊടുക്കുക എന്നൊക്കെ പറഞാൽ…..”

“ഞൻ കന്യക ഒന്നുമല്ല ഒരാളിൻ്റെ ഭാര്യ ആണ് ഒരു കുഞ്ഞിനും ജന്മം കൊടുത്തു… ”

“കുറേ കാലം പതിവ്രത ആയി നടന്നതാ… എന്നിട്ട് എന്ത് കിട്ടി… കുറേ അടിയും ഇടിയും പുച്ഛവും അവഗണനയും…. ഒരാൾ മാത്രം അങ്ങനെ നടന്നിട്ട് കാര്യമില്ലല്ലോ….”

“അപ്പോ അളിയനും…????”

“അങ്ങേർക്ക് വേറെ ഒരുപാട് ഉണ്ട്… അങ്ങേരു നാട്ടിൽ വരുന്നത് അവള്മാരെ കാണാൻ ആണ് അതൊക്കെ കയ്യോടെ ഞാൻ പിടിച്ചിട്ടുള്ളതും ആണ്… പക്ഷേ അപ്പോഴും അടിയും കുറ്റവും എനിക്ക്…..”

“അതൊക്കെ അവിടെ നിൽക്കട്ടെ ഞാനൊരു കാര്യം തിരിച്ച് ചോദിച്ചോട്ടെ…”

“മ്മ്മ്മ്മ്….”

“നീ എത്ര പേരുമായി ചെയ്തിട്ടുണ്ട്….???”

ഊമ്പി… പെട്ട്….

“സത്യമേ പറയാവൂ…”

“അതല്ലല്ലോ ഇവിടുത്തെ പ്രശ്നം….”

“ഞാൻ ചോദിച്ചതിന് ഉത്തരം പറ…”

“എത്ര പേരുമായി ചെയ്തിട്ടുണ്ട് എന്ന്…???”

ഞൻ പലതും പറഞ്ഞു ഒഴിവാക്കാൻ നോക്കി പക്ഷേ അവള് അത് അറിഞ്ഞിട്ടേ പോകൂ എന്ന പോലെ നിന്നു…

അവസാനം എനിക്ക് പറയേണ്ടി വന്നു…

“നാല്….”

“അപ്പോ കല്ല്യാണത്തിന് മുൻപ് 4 പേരുമായി സെക്സ് ചെയ്ത നിനക്ക് എങ്ങനെ ആണ് സ്നേഹത്തിൻ്റെ വില അറിയുന്നത്… നിങ്ങൾക്ക് സെക്സ് ആണ് എല്ലാം… പക്ഷേ ഞങ്ങൾക്ക് അങ്ങനെ അല്ലായിരുന്നു… പിന്നെ എന്തിന് വേണ്ടി ഞാൻ അയാളോടൊപ്പം പോകണം എന്ന് ചോദിച്ചാൽ എനിക്ക് എന്നെ സ്നേഹിച്ചതിന് പകരം കൊടുക്കാൻ ഇത് മാത്രമേ ഉള്ളൂ…. എൻ്റെ ഈ ശരീരം മാത്രമേ ഉള്ളൂ…. അത് കൊടുത്തെങ്കിലും ഞാൻ അങ്ങേരോടുള്ള കടപ്പാട് തീർക്കട്ടെടാ…..”

Leave a Reply

Your email address will not be published. Required fields are marked *