കർമ്മഫലം – 4 13

“ഞാൻ വന്നപ്പം മുതൽ ശ്രദ്ധിക്കുന്നു നിനക്കെന്താ പറ്റിയത്….”

“ഒന്നുമില്ല എനിക്ക് വല്ലാത്ത ക്ഷീണം ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല…”

“മനു നിനക്ക് വയ്യെങ്കിൽ നമുക്ക് തിരികെ പോകാം… ഒരു കുഴപ്പവുമില്ല മീറ്റിംഗ് പിന്നൊരിക്കലേക്ക് മാറ്റാം….”

“വേണ്ട ഞാൻ എല്ലാം പറഞ്ഞു വച്ചിരിക്കുന്നതാണ്… എൻ്റെ വയ്യയ്ക നോക്കണ്ട നമുക്ക് ഒരു 10 മിനിറ്റിൽ പോകാം….”

ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി നേരെ ചേച്ചിയുടെ അടുത്തേക്ക് പോയി….

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സെറ്റ് സാരി ബോർഡറും ബ്ലൗസും മെറൂൺ…. വലിയൊരു പൊട്ടും ധരിച്ചിട്ടുണ്ട് രാവിലെ വന്നപ്പോൾ നെറ്റിയിൽ ധരിച്ചിരുന്ന സിന്ദൂരരേഖ ഇപ്പോൾ കാണുന്നില്ല…. ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട് മുടി അഴിച്ചിട്ട് മുല്ലപ്പൂവും വെച്ചിട്ടുണ്ട്…. ഒറ്റനോട്ടത്തിൽ ഒരു കല്യാണ പെണ്ണ്….

എനിക്ക് അത് കണ്ടപ്പോ സഹിച്ചില്ല… എൻ്റെ ഉള്ളിൽ നീറി പുകയുകയാണ്….

“എന്തായി പുള്ളി വന്നോ….????”

“മ്മ്മ്മ്മ്….”

“എടാ എനിക്കിപ്പോ വല്ലാത്ത ടെൻഷൻ…. ആകെ പേടിയാകുന്നു….”

എനിക്ക് വന്ന ദേഷ്യം എൻറെ കണ്ണുകളിൽ കണ്ട അവൾ പിന്നെ ഒന്നും മിണ്ടിയില്ല….

“പോ…. പോയി നിൻ്റെ ആഗ്രഹം തീർക്ക്…..”

ഞാൻ അവളെ നോക്കാതെ പറഞ്ഞു….

“അവസാനമായി പറയുകയാണ് ഇത് നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതും ആയിട്ടുള്ള കൂടിക്കാഴ്ചയായിരിക്കണം….. അല്ല ഇത് കഴിഞ്ഞു ഈ റിലേഷൻ തുടരാൻ ആണ് നിൻ്റെ പ്ലാൻ എങ്കിൽ രണ്ടിനെയും ഞാൻ വച്ചേക്കില്ല…..”

“എന്താ മോനെ എന്നെ നിനക്ക് വിശ്വാസമില്ലേ…..”

“കൂടുതലൊന്നും ചിന്തിക്കേണ്ട….”

അവള് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നു … നിർവികാരതയോടെ ഞാൻ അത് ഏറ്റു വാങ്ങി….

അവള് ഓരോ അടിവച്ച് നീങ്ങുമ്പോഴും എൻറെ ഹൃദയത്തിൽ നിന്ന് അവൾ അകലുന്നത് പോലെ തോന്നി….

അവള് പുറത്തിറങ്ങി വാതിൽ അടച്ചു…. ഞാൻ പൊട്ടി കരഞ്ഞു പോയി…. ഇതിന് മുൻപ് ഇത്രയും കരഞ്ഞിട്ടുള്ളത് ഞാൻ ആദ്യം സ്നേഹിച്ച പെണ്ണിൻറെ കല്യാണ ദിവസമാണ്…. ഒരുപക്ഷേ അതിനെക്കാളേറെ ഞാനിപ്പോൾ ദുഃഖിക്കുന്നുണ്ട്… മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ… അവള് എന്തൊക്കെ തന്നെ പറഞ്ഞാലും പെങ്ങളെ കൂട്ടിക്കൊടുത്ത ഒരു മൈരൻ എന്നതിലപ്പുറം എനിക്ക് വേറൊന്നും കണ്ടെത്താൻ കഴിയുന്നില്ല….
അവളെ ലിമിറ്റ് ഇല്ലാതെ സ്നേഹിക്കാനും തറയിൽ നിറുത്താതെ കളിക്കാനും ആഗ്രഹിച്ച ഞാൻ ഇപ്പൊ അവളുടെ കളിക്ക് കാവൽ നിൽക്കേണ്ട അവസ്ഥ… ലോകത്ത് ഒരാൾക്കും ഇങ്ങനെ ഒന്ന് ഉണ്ടായി കാണില്ല…. നേരെ പോയി ഡോർ തുറന്ന് അവളെ വിളിച്ചു കൊണ്ട് പോയാലോ എന്ന് പോലും ഞാൻ ചിന്തിച്ചു…. പക്ഷേ ചിലപ്പോൾ അതിനുശേഷം ഒരിക്കലും അവളും എന്നോട് മിണ്ടിയെന്നു വരില്ല…. സമാധാനിക്കാനുള്ള പല വഴികളും ആലോചിച്ചു പലരീതിയിലും അസ്വസ്ഥമായിരുന്നു സമയം കഴിയുംതോറും അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിൽ ചിന്തിച്ചിട്ട് കണ്ണിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരുന്നു…..

സമയം 3മണി… ഞാൻ പുറത്തേക്ക് പോയി…. അല്പം കഴിഞ്ഞപ്പോൾ അവള് എന്നെ വിളിച്ചു… ഞാൻ ഫോൺ എടുത്തില്ല… ഒരുപാട് തവണ വിളിച്ചു അവസാനം ഞാൻ അറ്റൻഡ് ചെയ്തു…

“മോനെ നീ എവിടാ….”

“അത് നീ എന്തിനു അറിയണം….’

“പ്ലീസ് ടാ….”

“നീ സുഖിക്കാൻ വന്നതല്ലേ സുഖിക്ക്… ”

“എടാ നീ എന്തൊക്കെ ആടാ നീ പറയുന്നത് എല്ലാം നിനക്കറിവുള്ള കര്യങ്ങൾ അല്ലേ… പിന്നെ എന്താ ഇപ്പൊ ഇങ്ങനെ….”

“എനിക്കൊന്നും പറയാനില്ല… എന്നെ പറ്റി നീ ചിന്തിക്കേണ്ട…. എൻജോയ്…..”

ഞാൻ call കട്ട് ചെയ്തു….

പിന്നെയും അവൾ കുറെ തവണ വിളിച്ചു…

ഞാൻ എടുത്തില്ല… അല്പം കഴിഞ്ഞപ്പോഴേക്കും ജോസേട്ടൻ്റെ കാൾ…. മൈര് സമാധാനിപ്പിക്കാൻ വിളിക്കുന്നതായിരിക്കും ഇല്ല ഞാൻ ഫോൺ എടുക്കില്ല…
രണ്ടുതവണ കൂടി പുള്ളി എന്നെ വിളിച്ചു ഞാൻ എടുത്തില്ല

അത് കഴിഞ്ഞപ്പോൾ എനിക്കൊരു മെസ്സേജ് വന്നു

“മനു…. എനിക്കൊന്നും അറിയില്ലായിരുന്നു ഞാൻ പോവുകയാണ്…. ഞാൻ അവളെ തൊട്ടിട്ടു കൂടിയില്ല… പിന്നെ അറിഞ്ഞോ അറിയാതെയോ നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്…..”

“ഈശ്വരാ…”
ആ message എന്നെ വല്ലാതെ വിഷമിപ്പിച്ചു….

ഇയാൾ ഇത്ര പാവമായിരുന്നോ…. ഞാൻ എന്ത് വൃത്തികേടാണ് ഈ കാണിച്ചത്…. ഇത്രയും ആഗ്രഹിച്ച് വന്ന അവളെ ഞാൻ വേദനിപ്പിച്ചു…
ഒരു റൂമിൽ ഇത്രയും സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ കിട്ടിയിട്ടും ഒന്നും ചെയ്തില്ലെന്നോ…. ഒരുപക്ഷേ താനായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു…..
ആവശ്യമില്ലാത്ത ഷോ കാണിച്ച് ഞാൻ ആകെ കുളമാക്കി….
പെട്ടെന്ന് ഫോണെടുത്ത് അവളെ വിളിച്ചു….

“ഹലോ ചേച്ചീ….”

“ആ ടാ നീ എവിടെ ആണ് വേഗം വാ ഞാൻ റെഡിയാണ് നമുക്ക് പോകാം….”

“എവിടേക്ക്…????”

“വീട്ടിലേക്ക്….”

“അതെന്താ നാളെ രാവിലെ പോകുന്നില്ലേ പറഞ്ഞത്…..”

“അങ്ങനെയായിരുന്നു പ്ലാൻ പക്ഷേ എൻ്റെ സന്തോഷത്തിന് വേണ്ടി മറ്റൊരാളെ വിശമിപ്പിക്കാൻ താല്പര്യമില്ല… മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ഞാൻ വിഷമിച്ചോളാം… അതാണ് എൻ്റെ വിധി…. നിന്നെ വേദനിപ്പിച്ചിട്ട് എനിക്കൊന്നും നേടണ്ടാ….”

“മാത്രമല്ല നീ പേടിക്കണ്ട ഞാൻ എങ്ങനെയാണോ റൂമിലേക്ക് പോയത് അതുപോലെതന്നെ തിരികെയും വന്നിട്ടുണ്ട് ഞങ്ങൾ തമ്മിൽ ഒന്നും നടന്നിട്ടില്ല അത് പോരെ നിനക്ക്….???”

നേരത്തെ ഞാൻ വേദനിച്ചതിൻ്റെ 100 ഇരട്ടി ഇപ്പൊ വേദനിക്കുന്നു…..

“ഞാൻ എന്തൊരു വൃത്തികെട്ടവനാണ് ഒരിക്കൽ വേർപിരിഞ്ഞവരെ വീണ്ടും പിടിച്ചിരിക്കുന്നു… ”

പെട്ടെന്ന് തന്നെ ജോസേട്ടനേ വിളിച്ചു…

“ജോസേട്ടാ നിങൾ എവിടെയാണ്…..???”

“ആ മനു… ഞാൻ ഓട്ടോയിൽ സ്റ്റാൻഡിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്….”

“ചേട്ടാ പ്ലീസ് തിരികെ വരണം എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്…”

“നമുക്കിനി എന്തെങ്കിലും ഉണ്ടെങ്കിൽ നാട്ടിൽ വച്ച് സംസാരിക്കാം….”

“പറ്റില്ല പ്ലീസ് എന്നോട് അല്പമെങ്കിലും കരുണ കാണിക്കണം….”

“ഒന്ന് തിരികെ വരൂ പ്ലീസ്….”

ഞാൻ നേരെ ഹോട്ടലിൽ മുന്നിലേക്ക് എത്തി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ജോസേട്ടൻ വന്നു…

“ജോസേട്ടാ നമുക്ക് റൂമിലേക്ക് അല്പം സംസാരിക്കാനുണ്ട്…”

പുള്ളി റൂമിലേക്ക് വന്ന ഉടനെ ഞാൻ പുള്ളിയയുടെ കൈ പിടിച്ചു ചേർത്ത് പറഞ്ഞു…..

“എന്നോട് ക്ഷമിക്കണം ജോസേട്ടാ… നിങൾ ഇപ്പൊ ഇവിടെ നിന്ന് പോയാൽ ഈ ജന്മത്ത് എനിക്ക് മനസമാധാനം കിട്ടില്ല….”

പുള്ളി ഒന്നും മിണ്ടാതെ നിന്നു….

ഞാൻ പുള്ളിയെയും കൂട്ടി റൂമിൽ എത്തി പിന്നെ വേഗം ഇറങ്ങി അപ്പുറത്ത് റൂമിൽ പോയി…. അവൾ ബെഡ്ഢിൽ നിറകണ്ണുളോടെ ഇരിക്കുകയായിരുന്നു….
അവൾ പറഞ്ഞതുപോലെ ഡ്രസ്സ് എല്ലാം മാറി ചുരിദാറിട്ട് ബാഗും പാക്ക് ചെയ്തിട്ടുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *