ഗാങ് സ്റ്റാർ – 2 11

പക്ഷെ അനീഷും പേടിച്ചിട്ടു അനങ്ങി ഇല്ല..

അമ്മു : ഡാ അനിലേ നീ po

അനിലും പോവുന്നില്ല

അപ്പൊ ആ ജോലിക്കാരൻ തലയ്ക്കു കുത്തി പിടിച്ച ചേച്ചിയുടെ മുണ്ട് ആ ആൾക്കൂട്ടം നോക്കി നിക്കേ വലിച്ചു ഊരി അത് അടുത്തുള്ള ഒരു മരത്തിലേക്കു എറിഞ്ഞു

എന്നിട്ട് അവരോടായി പറഞ്ഞു

: ദ കണ്ടല്ലോ ഇതായിരിക്കും ഗതി ഇനിയും ഇത് തുടർന്നാൽ ഇതും കാണത്തില്ല

ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല തോന്നിയ അമ്മു അവിടെ കണ്ട പങ്കയം കൊണ്ട് അവന്റെ പുറകിൽ പോയി അയാളുടെ തലക്കൊരു അടി കൊടുത്തു

ഉടുമുണ്ട് അഴിഞ്ഞു വീണു പോയ ചേച്ചിയുടെ അടുത്തു പോയി വീണു കിടക്കുന്ന അവരെ പിടിച്ചു എഴുനേപ്പിച്ചു aaa ഒരു നരച്ച കരീബൻ അടിച്ച പാവാടയും അതിനു മുകളിൽ ആയി ഒരു കറുത്ത ബ്ലാസും അതിനു മുകളിൽ ഒരു തോർത്തും ആയിരുന്നു അവരുടെ വേഷം പാവാടയുടെ കീറിൽ കൂടെ അവരുടെ തുട കാണുന്നുണ്ട് ചെറുതായി അത് മറക്കൻ അവർ കരഞ്ഞു കൊണ്ട് ശ്രമിക്കുക ആയിരുന്നു അത് കണ്ടു നിന്ന അമ്മു തന്റെ ഉടുത്ത മുണ്ട് അവർക്കു ഉടുത്തു കൊടുത്തു എന്നിട്ട് അവരെ ചേർത്ത് പിടിച്ചു

ഇത് കണ്ടു എല്ലാരും ഒന്ന് അന്തം വിട്ടെങ്കിലും ഒരു മനുഷ്യനും അവളെ കുറ്റം പറയാൻ പറ്റിയില്ല അത് കഴിഞ്ഞു അമ്മു

എല്ലാരോടും ആയി പറഞ്ഞു

അമ്മു : ഇത് പഴയ അടിമ ആയി നിക്കേണ്ട കാലം അല്ല നമ്മൾ പണി എടുക്കുന്നു അതിനുള്ള മുതല് നമ്മക്ക് കിട്ടിയേ പറ്റു… ഇതിന്റെ പേരിൽ എന്ത് വന്നാലും ഞാൻ ചോയിക്കും കൂടെ നിക്കുന്നവർക്ക് കൂടെ നിക്കാം ഇല്ലെങ്കിൽ ഇപ്പൊ തുണി ഉറിഞ്ഞ കാര്യം പറഞ്ഞു കുറ്റ പെടുത്താം

കാര്യം അനിലും അനീഷും പെട്ടന്ന് ഒന്ന് പതറി പോയാലും ആ ഗ്യാപ്പിൽ അമ്മു ഇതൊക്കെ ചെയ്യും എന്നും പ്രതീക്ഷിച്ചു കാണില്ല.. അവർ രണ്ടാളും അവരുടെ പുറകിൽ പോയി നിന്നു ആദ്യം മൂന്നു പേരുള്ളത് പിന്നെ മൂപ്പത് ആയി അത് മൂന്നുറായി…

അമ്മു : ഇന്ന് നമുക്ക് ഇവിടെ വെച്ച് ഉണ്ടായ സംഭവത്തിൽ ഒന്നും പ്രതികരിക്കാത്ത പോയാൽ ഇനിയും അത് ഉണ്ടാവു അതോണ്ട് ഞാൻ ഇപ്പൊ തന്നെ പോവാൻ പോവാ ശേഖരന്റെ വീട്ടിൽ വരുന്നോര്ക് എന്റെ കൂടെ വരാം

അപ്പൊ ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും ഒരു 5 വയസ്സ് തോന്നിക്കുന്ന ഒരു ചെറിയ പെൺകുട്ടി വന്നു അമ്മുവിന്റെ വിരൽ പിടിച്ചു പിന്നെ അതൊരു കൂട്ടം ആയി പോയി

നേരെ ശേഖരന്റെ വീട്ടു പടിക്കൽ ചെന്ന് ഗേറ്റ് എല്ലാരും കൂടെ തള്ളി തുറന്നു

ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കുന്ന ശേഖരൻ ഇത് കണ്ടു ഞട്ടി…. എന്നിട്ട് അമ്മു ആ ചെറിയ കുട്ടിയുടെ കയ്യിൽ കൊറച്ചു പച്ച മീൻ കൊടുത്തു അത് കൊണ്ട് പോയി തിണ്ണയിൽ വെക്കാൻ പറഞ്ഞു കൊച്ചു അത് പോലെ കൊണ്ട് വെച്ച്.. അമ്മു നേരെ അയാളുടെ അടുത്തു പോയി

അമ്മു : അങ് നടുക്കടലിൽ നിന്നും പിടിച്ച മീൻ ആണ് ഇത് ഇത് ദാ ഈ തിണ്ണയിൽ എത്തിക്കാൻ കഴിജിട്ടുണ്ടെങ്കിൽ ഇനി ഞങ്ങൾ പിടിക്കുന്ന മീൻ ഞങ്ങൾ വീറ്റോളം കേട്ടോ ശേഖരൻ മുതലാളി

ശേഖരൻ ഇത് കണ്ടു ഒന്ന് ഭയന്നെഗിലും അത് പുറത്തു കാണിക്കാതെ പിടിച്ചു നിന്നു

ശേഖരൻ : ആഹ്ഹ്ഹ് നീ കൊള്ളാലോ പെണ്ണെ നിനക്ക് ഉടു തുണിയും കോണണനും ഒന്നും ഇല്ലേ 😁.. അതോ അതിനു വക ഇല്ലാത്ത കൊണ്ടാണോ മീൻ പിടിക്കാൻ ഇറങ്ങിയേ

അമ്മു : എന്റെ ഉടു തുണിയും കോണനും ഒന്നും മൊതലാളി നോക്കണ്ട അതെനിക്ക് വേണ്ടപ്പോൾ iduvo ഇടാതെയോ നടന്നോളാം ഇനി അങ്ങോട്ട്‌ വലിയ ജന്മി തരം കാണിക്കാൻ നിക്കേണ്ട

അതും പറഞ്ഞു അവൾ തിരികെ നടന്നു അന്നേരം ശേഖരൻ

ശേഖരൻ : ഒന്ന് നിന്നെടി കൊച്ചേ നീ ആ രാഘവന്റെ മോളല്ലേ നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതാ.. അന്നും ഇത് പോലെ തന്നെ തുണിയും മാണിയും ഒന്നും ഇല്ലായിരുന്നു 😁… എന്നാലും നീ അങ്ങ് വളർന്നു…

എന്നിട്ട് മുന്നോട്ടു നടന്നു പോയി കൂടി നിക്കുന്ന നാട്ടുകാരോടായി പറഞ്ഞു

ശേഖരൻ : ഇവൾ ആണോ നിങ്ങളുടെ രക്ഷകി… ഈ പീറ പെണ്ണിന്റെ വർത്താനം കേട്ടു നടന്ന ഒറ്റ എന്നതിനും സമാധാനം ഉണ്ടാകില്ല കേട്ടോ

എന്നിട്ട് അവളുടെ അടുത്തേക്ക് പോയി മുഖത്തോട് അടുത്തു മുഖം വെച്ച് ശേഖരൻ

Updated: November 24, 2025 — 3:53 pm

Leave a Reply

Your email address will not be published. Required fields are marked *