ഗായത്രി മിസ്സ്‌ -1 6അടിപൊളി  

മിസ്സിൻ്റെ മുഖത്ത് ചെറു പുഞ്ചിരി ഉണ്ടായിരുന്നു.

മിസ്സ്‌: മണപ്പിച്ചു ഇരിക്കാതെ കണക്കു ചെയ്യെടാ ചെക്കാ.

ഞാൻ: ഈ ക്രീം എവിടുന്നാ മിസ്സേ?

മിസ്സ്‌: ഇത് എൻ്റെ ഹസ്ബൻഡ് ഗൾഫിൽ നിന്നും കൊടുത്ത് വിട്ടതാ.

ഞാൻ: വെറുതെ അല്ല ഇത്ര നല്ല മണം.

മിസ്സ്‌: ഇത് നമ്മുടെ നാട്ടിലും കിട്ടും. പക്ഷെ നല്ല വിലയാണ്.

ഞാൻ: ആണോ?

മിസ്സ്‌: ആ, എന്തെ നീ വാങ്ങാൻ ഉദ്ദേശം ഉണ്ടോ.

ഞാൻ: അയ്യോ, ഇല്ലേ.

മിസ്സ്‌: എന്നാ വേഗം പഠിക്കാൻ നോക്കു.

മിസ്സ്‌ തന്ന കണക്കു ഞാൻ ചെയ്യാൻ തുടങ്ങി. ഇടക്ക് എനിക്ക് ഡൌട്ട് വരുമ്പോൾ മിസ്സിനോട് ചോദിക്കും. അപ്പോഴെല്ലാം മിസ്സ്‌ എൻ്റെ അടുത്ത് കൂടുതൽ ചേർന്നിരിക്കും.

മിസ്സിൻ്റെ ദേഹത്തു നിന്നു വരുന്ന ആ സുഖന്ധം എന്നെ വല്ലാതെ ആകർഷിച്ചു. എനിക്ക് കണക്കു പറഞ്ഞ് തരുന്നതിനു ഇടയിൽ മിസ്സിൻ്റെ കൈ തണ്ടകൾ എന്നെ കയ്യിൽ മുട്ടുന്നുണ്ടായിരുന്നു.

എന്ത് സോഫ്റ്റ്‌ ആണ് മിസ്സിൻ്റെ കൈ. അതിൻ്റെ മിനുസം കൊണ്ടു എൻ്റെ കൈത്തണ്ട തെന്നി കളിക്കുന്ന പോലെ തോന്നി.

മിസ്സിൻ്റെ ക്ലാസ്സ്‌ എനിക്ക് കൂടുതൽ പഠിക്കാൻ ഉള്ള ആവേശം നൽകി. കാരണം മിസ്സിനെ എപ്പോഴും തൊട്ടുരുമ്മി ഇരിക്കാലോ.

ആദ്യമൊക്കെ എൻ്റെ തലയിൽ ഒന്നും കയറാതെ ആയി. പക്ഷെ മിസ്സ്‌ ഓരോന്നും ക്ഷേമപൂർവം എനിക്ക് പറഞ്ഞ് തന്നു. അങ്ങനെ അന്നത്തെ ക്ലാസ്സ്‌ വേഗം തീർന്നു. ഒരു എട്ടു മണിയായിക്കണും.

മിസ്സ്‌: ഇന്ന് ഇത്രയും മതി. ഇനി നാളെ.

ഞാൻ: ശരി, മിസ്സ്‌.

മിസ്സ്‌: നാളെ സ്കൂളിൽ പോകുമ്പോൾ ഞാനും ഉണ്ടാവും. നമ്മുക്കു ഒരുമിച്ചു പോകാം.

ഞാൻ: ശരി, മിസ്സ്‌.

മിസ്സ്‌: എന്തെങ്കിലും കഴിച്ചിട്ട് പോയാമതി ട്ടാ.

ഞാൻ: അമ്മ എന്തെങ്കിലും ഉണ്ടാക്കി കാത്തിരിക്കും.

മിസ്സ്‌: അത് സാരമില്ല. വീട്ടിൽ പോയി അവിടുന്നും കഴിച്ചോ.

ഞാൻ മിസ്സിനെ നോക്കി ചിരിച്ചു. അപ്പോഴാണ് മിസ്സിൻ്റെ ഫോൺ റിംഗ് ചെയ്തത്.

മിസ്സ്‌: ലത ചേച്ചി, ഇവന് കഴിക്കാൻ എടുക്കു. ഹസ്ബഡ് വിളിക്കുന്നു ഞാൻ ഒന്നു സംസാരിച്ചു വരാം.

മിസ്സ്‌ റൂമിലേക്ക് പോയപ്പോൾ ലത ചേച്ചി രണ്ടു ചപ്പാത്തിയും മുറ്റക്കറിയും ആയി വന്നു. എന്നെ നോക്കി പുഞ്ചിരിച്ചിട്ടു ചേച്ചി എനിക്ക് വിളമ്പി തന്നു.

ഒരു മുട്ട തിന്നു കഴിഞ്ഞതും ചേച്ചി വീണ്ടും മുട്ട വിളമ്പി തന്നു. അങ്ങനെ മൂന്ന് മുട്ട എനിക്ക് ചേച്ചി വിളമ്പി തന്നു. നാലാമത്തെ ഇടാൻ നോക്കിയപ്പോൾ ഞാൻ ചേച്ചിയെ നോക്കി.

ലത: ഈ പ്രായത്തിൽ പുഴുങ്ങിയ മുട്ട കഴിക്കുന്നത് നല്ലതാ.

ഞാൻ: അതെന്താ?

ലത: അത് മോൻ ഇന്ന് രാത്രി വരുമ്പോൾ മനസിലാകും.

ഞാൻ: മ്മ്..

ലത: ഒരു പത്തു മണിയാകുബോൾ വന്നാൽ മതി. അപ്പോഴേക്കും കെട്ടിയോൻ ഉറങ്ങും.

ഞാൻ തലയാട്ടി. മിസ്സ്‌ ഫോൺ ചെയ്തു കഴിഞ്ഞ് വന്നു.

മിസ്സ്‌: ആഹാ, ഇന്ന് ചപ്പാത്തിയും മുട്ട കറിയും ആണോ?

ലത: അതെ മോളെ.

മിസ്സ്‌: ബിജോയ്ക്കു മുട്ട അധികം കൊടുക്കണ്ട ചേച്ചി. ഇവന് അല്ലെങ്കിലേ കുറച്ചു കൂടുതൽ ആണ്.

അപ്പോൾ അവർ രണ്ടു പേരും ചിരിച്ചു. ഞാൻ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു കൈ കഴുകി.

മിസ്സ്‌: ബിജോയ്‌, ഇരുട്ടായി. പോകാൻ പേടിയുണ്ടോ?

ഞാൻ: ഒന്ന് പോ മിസ്സേ, ഞാൻ പൊക്കോളാം.

മിസ്സ്‌: വീട്ടിൽ എത്തിയിട്ട് വിളിച്ചോളോ.

ഞാൻ: ശരി മിസ്സേ, ലത ചേച്ചി ഞാൻ ഇറങ്ങാ.

ലത: ശരി, മോനെ.

മിസ്സ്‌: അപ്പോഴേക്കും മോനാക്കിയോ?

ലത: അതിനെന്താ.

മിസ്സ്‌: ആഹാ, എന്നാ പൊക്കോ ‘മോനെ’.

അപ്പോൾ എല്ലാവരും ചിരിച്ചു. ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു. വീട് എത്തുന്ന വരെ പത്തു മണിക്ക് എങ്ങനെ ലത ചേച്ചിയുടെ വീട്ടിൽ എത്തും എന്ന ചിന്തയായിരുന്നു മനസ്സിൽ മുഴുവൻ. അങ്ങനെ തല പുകഞ്ഞു ഞാൻ വീട്ടിൽ എത്തിയത് അറിഞ്ഞില്ല.

വീട്ടിൽ കയറി അവിടെയുള്ള ഭക്ഷണവും കഴിച്ചു ഞാൻ നേരത്തെ കിടന്നു. ഉറക്കം വരാതെ നോക്കിയിരുന്ന് മണി ഒമ്പതരയായി. ഞാൻ പതുക്കെ എഴുനേറ്റു അമ്മയുടെ റൂമിൻ്റെ വാതിൽ എത്തി. അത് അടച്ചു കിടക്കുകയാണ്. ഞാൻ പതിയെ പുറകു വശത്തെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *