ഗുണ്ടയും കുണ്ണയും – 2

രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിൽ പോകാനിറങ്ങിയ സുമേഷിനോട് കീർത്തി പറഞ്ഞു…

ഇന്നല്ലേ അയാൾ വരുമെന്ന് പറഞ്ഞത് ! വരുബോൾ അയാളോട് എന്തു പറയും…

അയാളെ ഞാൻ പോയി കണ്ടോളാം… വന്നാലും ഞാൻ ജോലിക്ക് പോകുന്നത് അറിയാവുന്നതുകൊണ്ട് വൈകും നേരമേ വരത്തൊള്ളൂ…. അതിനു മുൻപ് ഞാൻ കണ്ടോളാം….
അതു പറയുമ്പോളും സുമേഷിന്റെ മുഖത്തെ ടെൻഷൻ കീർത്തിക്ക് ശ്രദ്ധിക്കാതിരിക്കാൻ ആയില്ല…..

സുമേഷിന്റെ മനസ്സിൽ ബാങ്ക് മാനേജരെ കൊണ്ട് പറയിച്ച് സ്റ്റീഫനോട് കുറച്ചു നാൾ കൂടി അവധി വാങ്ങാം എന്നാണ് കരുതിയത്

അയാളാണല്ലോ സ്റ്റീഫനെ മുട്ടിച്ചു കൊടുത്തത്….

അതിനു വേണ്ടി ഉച്ചക്ക് ശേഷം ലീവ് എടുത്ത് മാനേജരെ കാണാൻ ബാങ്കിൽ പോയി…..

മാനേജരോട് വിവരങ്ങൾ പറഞ്ഞപ്പോൾ ഉദ്ദേശിച്ച പ്രതികരണം അല്ല ഉണ്ടായത്….

സുമേഷിനെ പോലെ കറക്ട് അല്ലാത്ത ആളെ പരിചയപ്പെടുത്തിയതിന് സ്റ്റീഫൻ തന്നോട് ചൂടാകുകയാണെന്നും അതുകൊ ണ്ട് തനിക്ക് ഇക്കാര്യം സ്റ്റീഫനോട് പറയാൻ പറ്റില്ലാന്നും പറഞ്ഞ് ബാങ്ക് മാനേജർ കൈ ഒഴിഞ്ഞു എന്ന് മാത്രമല്ല….. ലോൺ അടച്ചില്ല എങ്കിൽ ബാങ്ക് നിയമ നടപടികൾ തുടങ്ങും എന്ന മുന്നറിയിപ്പും നൽകി….

ആകെ നിരാശനും ക്ഷീണിതനും അയാണ് സുമേഷ് ഫ്ലാറ്റിൽ വന്നു കയറിയത്….

അയാൾ വല്ലാതെ ഭയപ്പെട്ടിരുന്നു…..

സുമേഷിന്റെ ബോഡി ലാൻഗേജിൽ നിന്നും അയാൾ എത്ര മാത്രം ഭയപ്പെടുന്നു എന്ന് കീർത്തി വായിച്ചെടുത്തു……

അയാൾ ഉദ്ദേശിച്ചതൊന്നും നടന്നിട്ടില്ല എന്ന് ചോദിക്കാതെ തന്നെ അവൾക്ക് മനസിലായി…..

ഈ സമയം സ്റ്റീഫന്റെ താർ ജീപ്പ് ഫ്ലാറ്റിന്റെ കോംബൗണ്ടിൽ എത്തിയിരുന്നു…..

കിച്ചന്റെ ജനലിൽ കൂടി ജീപ്പിൽ നിന്നും സ്റ്റീഫൻ ഇറങ്ങുന്നത് കണ്ട് കീർത്തി സുമേഷിനോട് പറഞ്ഞു….

അയാൾ താഴെ എത്തിയിട്ടുണ്ട്….

കീർത്തീ ഞാൻ ബെഡ്ഡ് റൂമിൽ ഇരുന്നുകൊള്ളാം…. ഞാൻ എത്താൻ വൈകുമെന്ന് അയാളോട് പറയ്…. കുറച്ചു നേരം ഇരുന്നിട്ട് അയാൾ പൊയ്ക്കൊള്ളും……

ഒളിച്ചിരിക്കാനോ…. നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ…. എത്ര നാൾ ഒളിക്കും….. മോനിപ്പോൾ ട്യൂഷൻ കഴിഞ്ഞു വരും അവനോട് എന്തു പറയും….. അവൻ ബെഡ്ഡ് റൂമിൽ കയറില്ലേ….. അവൻതന്നെ വിളിച്ചു പറയും ഡാഡി ഇവിടെ ഉണ്ടന്ന്….

ഇതു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ബെൽ ശബ്ദം കേട്ടു…. അല്പം ഭയത്തോടെയാണ് കീർത്തി വാതിൽ തുറന്നത്…. തുറന്ന കതകിൽ പിടിച്ചുകൊ ണ്ട് നിൽക്കുന്ന കീർത്തിയെ ഉരുമ്മിയാണ് സ്റ്റീഫൻ അകത്തേക്ക് കയറിയത്….

ആ ഒരു നിമിഷം മതിയായിരുന്നു സ്റ്റീഫന് കീർത്തിയുടെ ശരീര ഗന്ധം മൂക്കിലേക്ക് വലിച്ചെടുക്കാൻ… സെന്റിന്റെയും പൗഡറിന്റെയും ഗന്ധം കലരാത്ത , പെണ്ണിന്റെ യഥാർത്ഥ ഗന്ധം… പെൺ മണം….
സെക്കണ്ടുകൾക്കുള്ളിൽ ആ മണം അയാളുടെ നാഡീ ഞരമ്പുകൾ വഴി സിരകളിൽ ഉന്മാദമായി പടർന്നു…….

ഹാളിലെ സോഫയിൽ ഇരിക്കുന്ന സ്റ്റീഫന്റെ മുന്നിൽ കുറ്റവാളിയെ പോലെ സുമേഷ് തലകുനിച്ചു നിന്നു….

ആ… പൈസയെടുക്ക് സുമേഷ് …. പോകാൻ അല്പം ധൃതിയുണ്ട്….

സർ… പണം ശരിയായില്ല… നാളെ രാവിലെ സാറിനെ വന്ന് കാണാൻ ഇരിക്കുകയായിരുന്നു ഞാൻ…..

എന്തിനാ നീ അങ്ങോട്ട്‌ ഒലത്തുന്നത്…. നിന്നെ പോലെയുള്ള കൊറേ തായോളിക ളെ കണ്ടവനാ ഞാൻ….

നിങ്ങൾ എന്റെ വീട്ടിൽ വന്ന് അനാവശ്യം പറയരുത്…..

നിന്റെ വീടോ…? എൺപതു ലക്ഷവും പലിശയും തന്നുകഴിയുമ്പോൾ നിന്റെ വീടാകും….. അതുവരെ ഇത് എന്റെ വീടാണ്…..

ഒരു ഞെട്ടലോടെ ആണ് സുമേഷ് ആ വാക്കുകൾ കേട്ടത്…. അയാൾ ആകെ തളർന്നുപോയി…..

സ്റ്റീഫന്റെ സ്വഭാവം മാറുന്നത് കണ്ടതോടെ കീർത്തി അയാളുടെ നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു…..

ഒരബദ്ധം പറ്റിപ്പോയി സർ…. ഞങ്ങളെ നാണം കെടുത്തരുത്….. ഇവിടെ ഒച്ചപ്പാടുണ്ടായാൽ മറ്റു ഫ്ലാറ്റിൽ ഉള്ളവർ അറിയും… ഞങ്ങൾ എങ്ങിനെയെങ്കിലും സറിന്റെ പണം തരും… പ്ലീസ് സാർ….

എങ്ങിനെ തരും…? അതിനുള്ള സോർസ് എന്താണ്…? വലിയ തുകയാണ് പെണ്ണേ… എനിക്ക് ബോദ്ധ്യമാകുന്ന ഒരു ഉറപ്പ് പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കാം….

ഇവൻ ഫോൺ എടുക്കാതിരുന്നപ്പോഴേ ഇവൻ കഞ്ഞിയാണന്നു എനിക്ക് മനസിലായതാ….

കീർത്തിക്ക് പെട്ടന്ന് പണം കിട്ടുന്ന സോർസ് ഒന്നും ഉറപ്പായി പറയാനില്ലായിരുന്നു….. തല കുനിച്ചു നിറ കണ്ണുകളോടെ നിൽക്കുന്ന അവളെ നോക്കി സ്റ്റീഫൻ പറഞ്ഞു…..

നിനക്ക് ഒന്നും പറയാനില്ലാന്ന് എനിക്കറി യാം…. പക്ഷെ ഒരു സോർസുണ്ട് അത് ഞാൻ നിന്നോട് പറയാം… നിന്നോട് മാത്രം……. ഇവനിപ്പോൾ കേൾക്കണ്ട…. ഞാൻ പോയി കഴിഞ്ഞ് നീ തന്നെ ഇവനോട് പറഞ്ഞോ….

കാര്യമറിയാതെ ഭാര്യയും ഭർത്താവും മുഖാമുഖം നോക്കി…

ഈ സമയം സോഫയിൽ നിന്നും എഴുന്നേറ്റ സ്റ്റീഫൻ നീ വാ എന്ന് കീർത്തിയോട് പറഞ്ഞിട്ട് കിച്ചനിലേക്ക് നടന്നു…..

അവൾ അല്പം മടിയോടെ അയാളെയും സുമേഷിനെയും മാറിമാറി നോക്കി…

ങ്ങും… പെട്ടന്നു വാ… പറഞ്ഞിട്ട് എനിക്ക് പോകണം… വേറെ ജോലികൾ ഉള്ളതാ….
രണ്ടും കൽപ്പിച്ച് സ്റ്റീഫന്റെ പുറകെ കിച്ചനിൽ കയറിയ കീർത്തിയോട് അയാൾ പറഞ്ഞു….

ആ വാതിൽ അടയ്ക്ക്….

സാർ….. വേണ്ട……

അടയ്ക്കുവാൻ അല്ലേ പറഞ്ഞോള്ളൂ… കുറ്റിയിടണ്ട…..

ഞാൻ പറയുന്നത് നീ കേൾക്കാനാണ്… അവൻ കേൾക്കണ്ട…. ഇക്കാര്യത്തിൽ തീരുമാനം എടുക്കണ്ടത് നീ മാത്രമാണ്…

ഇത്രയും കേട്ടതോടെ കീർത്തി വാതിൽ പതിയെ ചാരി…

ഈ സമയം തന്റെ ഭാര്യയെ ഒരാൾ കിച്ചനിൽ കയറ്റി കതകടച്ചതിനെ പറ്റിയല്ല സുമേഷ് ഓർത്തത്… സ്റ്റീഫൻ പറഞ്ഞ സോഴ്സിനെ പറ്റിയായിരുന്നു….. തന്നെ ഈ കെണിയിൽ നിന്നും രക്ഷിക്കാ ൻ കഴിയുന്ന സോഴ്സിനെ പറ്റി…

———– തുടരും ———

Leave a Reply

Your email address will not be published. Required fields are marked *