അവളുടെ മനസിലൂടെ ഒരായിരം ചിന്തകൾ കടന്നുപോയി… അയാൾ തനിക്ക് വിലയിട്ടിരിക്കുന്നു…. എന്തൊരു ധൈര്യമാണ് അയാൾക്ക്… സുമേഷേട്ടൻ വെളിയിൽ ഇരിക്കുബോൾ… ശ്ശെ…. അവൾ ഒന്നുകൂടി ചുണ്ടുകൾ തുടച്ചു.
ചുണ്ടുകളിൽ തടിപ്പുണ്ട്… എന്തൊരു ആ ക്രാന്തമാ അയാൾക്ക്…
സുമേഷേട്ടൻ മാത്രമേ ഈ ചുണ്ടിൽ ചുംബിച്ചിട്ടുള്ളു…. അതിങ്ങനെയല്ല… എത്ര മൃതുവായിട്ടാണ് അത്….
ഇങ്ങനെയും ആൾക്കാർ ചുംബിക്കുമോ. ശ്ശെ…. അയാളുടെ വായിലേക്ക് എന്റെ നാക്ക് വലിച്ചെടുക്കുകയല്ലായിരുന്നോ…
ഞാൻ എന്താണ് സുമേഷേട്ടനെ വിളിക്കാതിരുന്നത്….
എങ്ങിനെ വിളിക്കും… വിളിക്കാൻ പോയിട്ട് ശബ്ധിക്കാൻ പോലും കഴിഞ്ഞില്ല… എന്റെ വായ് മുഴുവൻ അയാളുടെ വായിൽ അല്ലായിരുന്നോ….
സ്റ്റീഫൻ പോയി കഴിഞ്ഞിട്ടും കീർത്തി കിച്ചനിൽ നിന്നും വെളിയിലേക്ക് കാണാത്ത തു കൊണ്ട് സുമേഷ് അങ്ങോട്ട് ചെന്നു…
കീർത്തിയുടെ നിൽപ് കണ്ട് പതർച്ചയോടെ അവൻ ചോദിച്ചു….
നീ കരഞ്ഞോ… കീർത്തി… എന്താ നിന്റെ കണ്ണ് കലങ്ങി ഇരിക്കുന്നത്…? അയാൾ നിന്നെ ഉപദ്രവിച്ചോ…?
ഇല്ല.. ഒന്നും ഇല്ല… ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് നിന്നതാ….!
അയാൾ എന്ത് പറഞ്ഞിട്ടാ പോയത്…?
അത് പറയാം… അതിനു മുൻപ് എനിക്ക് ഒരു കാര്യം അറിയണം….
എന്താ… എന്താ കീർത്തീ….
ഒരാഴ്ചക്കുള്ളിൽ അയാളുടെ പണം കൊടുക്കാൻ നിങ്ങൾക്ക് പറ്റുവോ സുമേഷേട്ടാ…
ഒരാഴ്ചയോ….? എവിടുന്ന് അത്രയും തുക കിട്ടാനാ കീർത്തീ…
അതെനിക്കറിയില്ല… ഒരാഴ്ച സമയം തന്നിട്ടുണ്ട്… അത് കഴിഞ്ഞാൽ ഇവിടുന്ന് ഇറങ്ങി കൊടുക്കണ്ട വരും…
ഇതു പറഞ്ഞുകൊണ്ടിരിക്കുബോൾ ട്യൂഷൻ കഴിഞ്ഞ് മോൻവന്നു… പിന്നീട് ആ വിഷയം പറഞ്ഞില്ല….
അന്ന് രാത്രിയിൽ മോനുറങ്ങി കഴിഞ്ഞ് ബെഡ്ഡ് റൂമിൽ വന്ന കീർത്തി സുമേഷിനോട് ചോദിച്ചു…. ഈ ആഴ്ച്ച കഴിഞ്ഞാൽ നമ്മൾ എവിടെ പോകും…? നിങ്ങൾ അതേപറ്റി ആലോചി ച്ചോ…?
നമ്മൾ മാറണം എന്ന് അയാൾ തീർത്തു പറഞ്ഞോ….?
ങ്ങും… അങ്ങനെയാ പറഞ്ഞത്…
അയാൾ ഏതോ ഒരു സോഴ്സിനെപ്പറ്റി പറയാം വേണ്ടിയല്ലേ നിന്നെ മാറ്റി നിർത്തി സംസാരിച്ചത്…. അതെന്താ ആ സോർസ്..?
ആ സോർസ് എന്റെ കാലിനിടയിലാണ് എന്ന് പറയാൻ തോന്നിയെങ്കിലും അവൾ പറഞ്ഞില്ല….
അത്…. സുമേഷേട്ടാ അയാൾ പറയുന്നത്… അയാൾ വരുമ്പോൾ ഇവിടെ തങ്ങാൻ അനുവദിക്കണമെന്ന്… അതിനു നമ്മൾ സമ്മതിച്ചാൽ ഫ്ലാറ്റ് ഒഴിയണ്ട എന്നാ പറഞ്ഞത്…..
അതിനെന്താ… ഇവിടെ ഒരു റൂം വെറുതെ കിടക്കയല്ലേ…. അവിടെ താങ്ങിക്കോട്ടെ…
സുമേഷിന്റെ വാക്കുകൾ കേട്ട് കീർത്തിക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ല… പകരം ജീവിതത്തിൽ ആദ്യമായി അവന്റെ ഭാര്യ ആയതിൽ സ്വൊയം ശപിച്ചു….
അവളോർത്തു… എന്തൊരു മണക്കൂസ് ആണ് തന്റെ ഭർത്താവ്…..
നിങ്ങൾ ശരിക്ക് ആലോചിച്ചിട്ടാണോ ഇത് പറയുന്നത്…
അതെന്താ കീർത്തീ അങ്ങനെ ചോദിച്ചത്…
അല്ല… നമ്മൾ അതിനു സമ്മതിച്ചാൽ സുമേഷേട്ടൻ ഇല്ലാത്തപ്പോഴും അയാൾ വരില്ലേ… അപ്പോഴും ഞാൻ വാതിൽ തുറന്നു കൊടുക്കണമോ..?
അതിനെന്താ….അയാൾ അയാൾക്ക് കൊടുക്കുന്ന മുറിയിൽ കയറിക്കോളും… വാതിൽ ഒന്നു തുറക്കുന്ന പണിയല്ലേ നീ ചെയ്യുന്നൊള്ളു…. നമ്മൾ മാറിയാൽ വേറെ വാടക വീട് തേടണം… അവറേജ് സൗകര്യം ഉള്ള വീടിനു പോലും കിട്ടുന്ന ശമ്പളത്തിന്റെ പാതി വേണ്ടിവരും വാടക…
മാത്രമല്ല മോനെ എങ്ങിനെ സ്കൂളിൽ വിടും… ഇവിടെയാണേൽ സ്കൂൾ ബസ് വരും… പുതിയ സ്കൂൾ നോക്കണ്ട…. പുതിയ സ്കൂളിൽ ഡോനേഷൻ ട്യൂഷൻ ഫീ അങ്ങനെ മൊത്തം തല വേദനയാകും…
സ്റ്റീഫന്റെ ഉദ്ദേശം എന്താണ് എന്ന് തുറന്നു പറഞ്ഞാലോയെന്ന് കീർത്തി ആലോചിച്ചതാണ്…
പിന്നെയോർത്തു ഈ മണ്ടൻകോണാപ്പനോ ട് പറഞ്ഞിട്ടും കാര്യമില്ല…. കണ്ടറിയാത്തവൻ കൊണ്ടറിയും….
അവളിങ്ങനെ ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോൾ സുമേഷിന്റെ കൂർക്കം വലി ഉയരൻ തുടങ്ങി…..
അവൾ ബെഡ്ഡ്റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടിലേക്ക് നോക്കി കിടന്നു….
ആ ഇരുട്ടിൽ ഒരു രൂപം പതിയെ പതിയെ തെളിഞ്ഞു വരുന്നു…. ഒരാൺ രൂപം… സ്റ്റീഫന്റെ രൂപം…..
അവൾ അറിയാതെ ചുണ്ടുകളിൽ തടവി… ആ ചുംബനം ഹൊ.. അതെന്തായിരുന്നു.. അപ്പോൾ വെറുപ്പ് തോന്നിയെങ്കിലും ഇപ്പോൾ ഓർക്കുമ്പോൾ……
