ഗുണ്ടയും കുണ്ണയും – 4

കുട്ടിയെ ഉറങ്ങാൻ കിടത്തിയിട്ട് ഹാളിലേക്ക് വന്നസുമേഷിനോട്….

സുമേഷേ…. എനിക്ക് നിന്നെ ദ്രോഹിക്കണ മെന്നോ നിങ്ങളുടെ ജീവിതത്തിൽ വലിഞ്ഞുകേറി എന്തെങ്കിലും സാധിക്കണ മെന്നോ ഒരു ഉദ്ദേശവും ഇല്ല….

പക്ഷെ എനിക്കെന്റെ പണവും പലിശയും കിട്ടണം…. അതിനുവേണ്ടി നീ ഈടായി തന്ന ഈ ഫ്ലാറ്റ് ഞാൻ കൈഏറുകയാണ്..
സർ…. എന്റെ ഭാര്യക്ക് ഇതൊന്നും ഇഷ്ട്ടമല്ല.

എടാ…. അവരാതി മോനേ… നിന്നോട് ഞാൻ പറഞ്ഞത് മനസിലായില്ലേ…. നിന്റെ കെട്ടിയവൾക്ക് മാത്രമല്ല… എനിക്കും ഇതൊന്നും ഇഷ്ട്ടമല്ല… അതല്ലേ പണം തരാൻ പറഞ്ഞത്… അപ്പം നിന്റെ കൈയിൽ ഒരു മയിരും ഇല്ല… മാത്രമല്ല സാറിന് എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും വേണം അല്ലേ…

പോടാ പോയി ഭക്ഷണം എടുത്തു വെയ്ക്കാൻ അവളോട് പറയ്…. ഇനി കൂടുതൽ നാവാടിയാൽ നിന്റെ നാവി ഞാൻ തൊഴിച്ചു കലക്കും….

ഇതെല്ലാം കേട്ടുകൊണ്ട് കിച്ചനിൽ നിന്ന കീർത്തി പെട്ടന്ന് ഹാളിലേക്ക് വന്ന്‌ ഭക്ഷണം റെഡിയാണ് വന്നോളൂ എന്ന് പറഞ്ഞു….

കേട്ടോടാ പുല്ലേ… അവൾക്ക് കാര്യം മനസിലായി…. ചെല്ല്.. ചെന്ന് എല്ലാം ടേബിളി ൽ എടുത്തുവെയ്ക്ക്…

കിച്ചനിലേക്ക് ചെന്ന സുമേഷിനോട് കീർത്തി… എല്ലാം അറിഞ്ഞ് സമ്മതിച്ചല്ലേ അയാളോട് വരാൻ പറഞ്ഞത്… പിന്നെ എന്തിനാണ് ഇപ്പോൾ മസിലു പിടിക്കുന്നത്..

അത്…. നിനക്ക് ഇഷ്ട്ടമില്ലാന്ന് കരുതി….

ഇഷ്ടമില്ലങ്കിൽ…! അയാളെ ഇറക്കി വിടാൻ നിങ്ങൾക്ക് കഴിവുണ്ടോ….? വെറുതെ ബഹളം ഉണ്ടാക്കി ആൾക്കാരെ അറിയിക്കാം എന്നല്ലാതെ…!

അവൾ തയ്യാർ ആയിക്കഴിഞ്ഞു എന്ന് സുമേഷിന് ഇതോടെ ഉറപ്പായി…. അതയാൾക്ക് ആശ്വാസമാണ് നൽകിയത്… അവളുടെ സമ്മതം എന്ന കടമ്പ കടന്നല്ലോ…!

ഡൈനിങ് ടേബിളിൽ ഭക്ഷണം നിരത്തിയ ത് സുമേഷആണ്….കഴിക്കാനിരുന്ന സ്റ്റീഫന്റെ പ്ലേറ്റിലേക്ക് വിളമ്പാൻ ഒരുങ്ങിയ സുമേഷിനോട് അയാൾ പറഞ്ഞു… നീ വിളമ്പേണ്ട…! കീർത്തിയെ വിളിക്ക്… അവൾ വിളമ്പട്ടെ….

അതു കേൾക്കാൻ കാത്തിരുന്നപോലെ പെട്ടന്ന് കിച്ചനിൽ നിന്നും വെളിയിൽ വന്ന കീർത്തി സ്റ്റീഫന്റെ പാത്രത്തിലേക്ക് ഭക്ഷണം വിളമ്പി കൊടുത്തു…..

അതും നോക്കി അന്യനെ പോലെ സുമേഷ് നിന്നു….. സ്റ്റീഫന് വിളമ്പിയ ശേഷം കിച്ചനിൽ പോകാ ൻ ഒരുങ്ങിയ കീർത്തിയെ തന്റെ അടുത്തു കിടന്ന കസേരചൂണ്ടി അയാൾ പറഞ്ഞു…

ങ്ങും ……… ഇവിടെ ഇരിക്ക്….

മടിച്ചു നിന്ന കീർത്തിയെ അല്പം ബലം പ്രയോഗിച്ച് തന്റെ അടുത്ത് ഇരുത്തിയ ശേഷം സുമേഷിനെ നോക്കി പറഞ്ഞു….

ങ്ങും… ഇവൾക്ക് കൂടി വിളമ്പ്….

കീർത്തി : വേണ്ട…. ഞങ്ങൾ പിന്നെ കഴിച്ചോളാം…
സ്റ്റീഫൻ : ങ്ഹാ… അവൻ പിന്നെ കഴിച്ചോളും.. നീ എന്റെ കൂടെ കഴിക്ക്… നീ വിളമ്പടാ…!

കീർത്തി അല്പം മടിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി…. ഇടയ്ക്ക് സ്റ്റീഫൻ അവളെ നോക്കും… ഭംഗിയുള്ള ഉരുണ്ട വിരലുകൾ… അതിൽ ചായം തേക്കാത്ത വെട്ടി നിർത്തിയ നഖങ്ങൾ….

അവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോ ടെ സുമേഷ് ഹാളിലേയ്ക്ക് പോകാൻ ഒരുങ്ങി….

അതു മനസിലാക്കിയ സ്റ്റീഫൻ.. നീ എവിടെ പോകുന്നു…. ഇവിടെ നിൽക്ക്.. ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അത് എടുത്തു തരാൻ ആളു വേണ്ടേ….ആ ജെഗ്ഗിലെ വെള്ളം ഗ്ലാസ്സുകളി ൽ ഒഴിക്ക്….

തന്റെ ഭർത്താവിനോട്‌ ഒരു സെർവന്റ്റിനോ ട് എന്നപോലെ സ്റ്റീഫൻ പെരുമാറുന്നത് കണ്ട് കീർത്തിക്ക് വിഷമം തോന്നി…

അവളുടെ മുഖഭാവത്തിൽ നിന്നും അതു മനസിലാക്കിയ സ്റ്റീഫൻ പറഞ്ഞു….

സുമേഷേ നീ ഹാളിൽ പോയി ഇരിക്ക്.. ആവശ്യം ഉള്ളപ്പോൾ വിളിക്കാം….

സുമേഷ് പൊയ്ക്കഴിഞപ്പോൾ സ്റ്റീഫൻ പറഞ്ഞു.. നിനക്ക് ഇഷ്ട്ടപെടുന്നില്ലന്ന് എനിക്കറിയാം… അവന് നിന്റെ വേലക്കാരനാകാനുള്ള യോഗ്യത പോലും ഇല്ല…. ഉണ്ടങ്കിൽ എന്നെ ഇവിടേയ്ക്ക് വിളിക്കുമോ….നിനക്കറിയില്ലേ പെണ്ണേ.. സ്നേഹമുള്ള ഭർത്താക്കന്മാർ ആരും ചെയ്യുന്ന കാര്യമല്ല ഇത്…. ആണത്വമുള്ള ഒരു പുരുഷനും ജീവൻ പോയാലും ഭാര്യയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല…

എനിക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെയാ ണ്…. പക്ഷേ അതിനുവേണ്ടി ഒരു കുടുംബം കലക്കി നിന്നെ സ്വന്തമാക്കുന്നത് എന്റെ ലക്ഷ്യമല്ല….

ഞാൻ ഇവിടുന്ന് ഇറക്കി വിട്ടാൽ നിന്നെയും മകനെയും കൊണ്ട് വരുമാനത്തിന് അനുസരിച്ചുള്ള ഒരു വീട്ടിലേക്ക് മാറാൻ എന്തുകൊണ്ടാണ് അവൻ തയാറാകാത്ത ത്…. അതിന്റെ കാരണം അവന് ഇവിടുത്തെ പോഷ് ജീവിതം കൈവിടാൻ മനസില്ല എന്നുള്ളതാണ്….

നിന്നെ വിറ്റാലും അവന് സുഖമായി ജീവിക്കണം എന്ന മനോഭാവം ആണ് അവന്….

സ്റ്റീഫൻ പറഞ്ഞത് വളരെ ശരിയാണെന്ന് കീർത്തിക്ക് തോന്നി…..

ഈ ഫ്ലാറ്റ് കൈവിട്ടു പോകാതിരിക്കാനും കടത്തിൽ നിന്നും തലയൂരാനും വേണ്ടി ഭർത്താവ് തന്നെ വിൽക്കുകയല്ലേ ചെയ്തിരിക്കുന്നത്….

ചിന്താമഗ്നയായി ഇരിക്കുന്ന കീർത്തിയെ കണ്ടപ്പോൾ താൻ പറഞ്ഞത് ഏറ്റു എന്ന് സ്റ്റീഫന് മനസിലായി…. അയാൾ തുടർന്നു

അല്ലങ്കിൽ തന്നെ നിനക്ക് ചേർന്ന പുരുഷനല്ല അവൻ…. നിന്നെപ്പോലെ അതി സുന്ദരി യായ പെണ്ണിന്റെ ഭർത്താവായിരിക്കാൻ എന്തു യോഗ്യതയാ ണ് അവനുള്ളത്…. നിനക്ക് താമസിയാതെ അത് മനസിലാകും…. നീ ഈ നഗരത്തിൽ മഹാറാണി പോലെ ജീവിക്കും….. അവന്റെ നിലവാരം എന്താണ് എന്ന് ഇപ്പോൾ കാണിച്ചു തരാം…. നോക്കിക്കോ…
സുമേഷേ…. ഇങ്ങോട്ട് വാ…

ബെഡ്ഡ് റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് മാറി കിടക്കുന്നതിനെപ്പറ്റി ഓർത്തുകൊണ്ടിരിക്കുകയായിരുന്ന സുമേഷ് സ്റ്റീഫന്റെ വിളി കേട്ട് ഡൈനിങ് ടേബിളിന് അടുത്തേക്ക് ചെന്നു….

ആ…ഞങ്ങൾ കഴിച്ചു കഴിഞ്ഞു… നീ ഈ പ്ലെയ്റ്റുകൾ ഒക്കെ കിച്ചനിലേക്ക് മാറ്റി ടേബിൾ ക്ളീൻ ചെയ്യ്…

തന്നോട് ടേബിൾ ക്ളീൻ ചെയ്യാൻ പറഞ്ഞത് കേട്ട് മിഴിച്ചു നിൽക്കുന്ന സുമേഷിനോട് സ്റ്റീഫൻ.. എന്താടാ ഇഷ്ട്ടപെട്ടില്ലേ… ഇനി ഞാൻ ഇവിടുള്ളപ്പോൾ ഇതൊക്കെ നീ ചെയ്‌താൽ മതി….

ചുറു ചുറുക്കോടെ സ്റ്റീഫൻ പറഞ്ഞപോലെ ചെയ്യുന്ന തന്റെ ഭർത്താവിനെ അത്ഭുത ത്തോടെ നോക്കി കീർത്തി…. ഒപ്പം സ്റ്റീഫന്റെ ആക്ഞ്ഞാശക്തിയിലും അനുസരിപ്പിക്കാനുള്ള കഴിവിലും മതിപ്പും തോന്നി….

പ്ലയിറ്റ്കളുമായി സുമേഷ് അടുക്കളയിലേ ക്ക് പോയപ്പോൾ സ്റ്റീഫൻ കീർത്തിയോട്…

ഇപ്പോൾ എങ്ങനെയുണ്ട് ഞാൻ പറഞ്ഞത്.. അവനെ ഇനി നീയും ഇതുപോലെ ട്രീറ്റ് ചെയ്‌താൽ മതി….

തന്റെ ഭർത്താവ് മിനിട്ടുകൾ കൊണ്ട് വേലക്കാരനായി മാറിയത് വിശ്വസിക്കാൻ കഴിയാതെ കീർത്തി ഇരുന്നു…..

ഭക്ഷണ ശേഷം അരമണിക്കൂർ ടിവി കണ്ടിരുന്ന സ്റ്റീഫൻ കീർത്തിയോട് തനിക്ക് ഉടുക്കാൻ ഒരു കൈലി തരാൻ പറഞ്ഞു…

ഹാളിൽ നിന്നു തന്നെ കൈലി ഉടുത്ത സ്റ്റീഫൻ ഇന്നാ ഇത് കൊണ്ടുപോയി ബെഡ്ഡ് റൂമിൽ വെയ്ക്ക് എന്നും പറഞ്ഞു താൻ ഇട്ടിരുന്ന പാന്റ്സും ഷർട്ടും സുമേഷിന്റെ കൈയിൽ കൊടുത്തു…..

Leave a Reply

Your email address will not be published. Required fields are marked *