ഗൂഫി ആൻഡ് കവാർഡ് 28അടിപൊളി 

ഞാൻ രേണുവിനെ കട്ടിലിൽ നിന്നും കോരിയെടുത്തു.

“വരേണ്ട കാര്യമൊന്നുമില്ല. പക്ഷെ കൂടെ വരുവാണേൽ എനിക്ക് സന്തോഷാവും രേണു ”

” ഓൾ യു നീഡ് ഈസ് ലൗവ്”

രേണു ചുണ്ടിൽ ഒരുമ്മ തന്നു ചെവിയിൽ മന്ത്രിച്ചു.

 

വയനാട്ടിലെ ഒരു വലിയ ടൗൺ ആണ് സുൽത്താൻ ബത്തേരി. നഗരസഭയും താലൂക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസും എല്ലാം അവിടെയാണ്.

 

” ഇറ്റ്സ് നോട്ട് സൊ കംഫർട്ടബ്ൾ. അല്ലേ കണ്ണാ”

 

ഞാൻ രേണുവിനെ നോക്കി. സൈഡിലുള്ള ഹാൻഡിലിൽ പിടിച്ചിരിക്കുകയാണ് രേണു.

 

“വണ്ടി വല്ലാതെ ചാടുന്നുണ്ടല്ലോ കണ്ണാ”

“ലീഫ് സ്പ്രിംഗ് ആയിട്ടാ രേണു. ബെഡിൽ ഒന്നും ഇല്ലല്ലോ”

“എന്നാലും ഇത്രക്ക് ചാടുമോ”?

“അതേ പുതിയ നാഷണൽ ഹൈവേ ഉണ്ടാക്കുന്നില്ലേ രേണൂ”

“ഞാനും ജംഷിയും അതിലേ ഓടിച്ചു. തൃശ്ശൂർ പോയപ്പോ. വട്ടപ്പാറ വളവു നൂർത്തുന്നവിടെ. അപ്പോ പറ്റിയതാ”

“എന്നാ ശരിയാക്കി കൂടായിരുന്നോ”?

”ഞാൻ മറന്നു രേണു. ഇതങ്ങനെ എപ്പോഴും എടുക്കുന്ന വണ്ടിയല്ലല്ലോ”

താലൂക്കിൽ പോയി. തഹസിൽദാരെ കണ്ടു. കാര്യ പരിപാടികളൊക്കെ കഴിഞ്ഞപ്പോഴത്തേക്ക് നേരം നാലരയായി.

 

“വന്ന കാര്യം ഒക്കെ കഴിഞ്ഞു രേണു”

“നമ്മളതിനല്ലല്ലോ വന്നത്”

“പിന്നെന്തിനാ രേണു”

“ഇത് കേക്കുമ്പോഴാ എനിക്ക് ചൊറിഞ്ഞു വരുന്നേ”

ഞാൻ തല കുടഞ്ഞ് ചിരിച്ച് റോഡിൽ ശ്രദ്ധിച്ചു.

ഞങ്ങൾ പോലീസ് റോഡ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു.

“ഐസ്ക്രീം വേണം കണ്ണാ”

ഞാൻ പോയി ഐസ്ക്രീം വാങ്ങി വന്നു.

“ഇനിയെന്താ രേണു”?

“കുന്നിൻ്റെ മുകളിൽ പോവാം കണ്ണാ. കാറ്റും കൊണ്ട് വൈകുന്നേരത്തെ വെയിലത്ത് ഇത്തിരി നേരം ഇരിക്കാം”

 

കുന്നിന്റെ മുകളിലേക്ക് ഒരു ചെറിയ മൺ പാതയാണുള്ളത്. ഹൈലക്സ് സുഖമായി കയറി. മരങ്ങളുടെ ഇടയിലൂടെ കുറച്ചു ദൂരം ഓടിച്ച് വിജനമായ ഒരിടത്തു ഞാൻ വണ്ടി നിർത്തി. പ്രണയിക്കുന്നവർക്ക്‌ അല്ലെങ്കിലും ഏകാന്തതയോട് ഒരല്പം താത്പര്യ കൂടുതലുണ്ടാവും. ഇരിക്കാൻ പറ്റിയ ഒരു സ്ഥലം അവിടെയെങ്ങും കാണാഞ്ഞതു കൊണ്ട് സൂര്യന് നേരെ വണ്ടി തിരിച്ചു നിർത്തി ഞങ്ങൾ വണ്ടിയുടെ ബെഡിൽ അസ്തമയ സൂര്യനെ നോക്കി ഇരുന്നു.

“ഇനിയെന്താ”?

രേണു മടിയിൽ തല വെച്ച് കിടക്കുകയാണ്. കാറ്റടിച്ചിട്ട് മുടി പാറിപ്പറക്കുന്നുണ്ട്. കുറുനിരകൾ നെറ്റിയിലേക്ക് വീണുകിടക്കുന്നു. വാലിട്ടെഴുതിയ കറുത്തക്കണ്ണുകൾ രണ്ടും എന്റെ മുഖത്താണ്.

“ഐസ് ക്രീം കോരിത്തരണം”

“ഓഫ് കോഴ്സ്”

അത് ഞാൻ പ്രതീക്ഷിച്ചതായതു കൊണ്ട് മൂന്നെണ്ണം കൂടെ വാങ്ങിയിരുന്നു.

“എന്താ കണ്ണാ”

“ഏയ്‌. ഒന്നൂല്ല.രേണുവിന്റെ ഈ പ്രണയം ഞാൻ നേരത്തെ കണ്ടില്ലല്ലോ എന്നോർത്തതാ”

“അതിനു നീ നോക്കിയിട്ടുണ്ടോ കാണാൻ”

“ഞാൻ രേണുവിനെ എപ്പോഴും കാണുന്നതല്ലേ”

“എന്നെ നീ നോക്കും. അതോണ്ട് കാണും. പക്ഷെ എന്റെ പ്രണയം എന്നെങ്കിലും നോക്കിയിട്ടുണ്ടോ കണ്ണാ”?

“ഇല്ല”

“അതാ കാണാഞ്ഞേ”

രേണു മടിയിൽ നിന്ന് എഴുന്നേറ്റ് എന്നെ കെട്ടിപിടിച്ച് തോളിൽ ചാരിയിരുന്നു.

“നിന്നോടുള്ള പ്രേമം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല കണ്ണാ. അത് നിന്നെ എന്നും കണ്ട്, നീ കൂടെയുള്ളതുകൊണ്ട് ഓരോ ദിവസവും അൽപ്പാൽപ്പമായി എന്റെ നെഞ്ചിനുള്ളിൽ പതുക്കെ വളർന്നുവന്നതാണ്. അതുകൊണ്ടാ നീ അറിയാതെ പോയത്. എനിക്ക് മറച്ചുപിടിക്കാൻ കഴിയുന്നതിനേക്കാളും വളർന്നപ്പോൾ നീയത് കണ്ടു. അത്രേയുള്ളൂ”

അസ്തമയ സൂര്യന്റെ സ്വർണനിറത്തിൽ മുങ്ങിയ രേണുവിന്റെ മനോഹരമായ മാറിടത്തിൽ ഞാൻ ദൃഷ്ടി പതിപ്പിച്ചു.

“എന്താ കണ്ണാ”?

“ഒന്നൂല്ല. ഞാൻ പ്രണയത്തിന്റെ വളർച്ച നോക്കിയതാ”

“അത് പ്രണയം കൊണ്ടല്ല. നീ ചെറുതായപ്പോ തൊട്ടേ അതിലായിരുന്നില്ലേ കളി മുഴുവൻ. അതോണ്ടാ”

“ശരിക്കും”?

“ഞാൻ ഹൈസ്കൂളിൽ ആയപ്പോ തൊട്ടേ നീ ഇവിടെയായിരുന്നു കണ്ണാ. നിന്റെ അച്ഛനും അമ്മയും ലോകം ചുറ്റി നടക്കുവായിരുന്നല്ലോ. ഇടക്ക്‌ ഒന്നോ രണ്ടോ മാസം ഏട്ടനോ ചേച്ചിയോ എങ്ങാനും ലോങ്ങ്‌ ലീവിന് വരുന്നതൊഴിച്ചാൽ നിന്റെ കുട്ടിക്കാലം മുഴുവൻ എന്റെ കൂടെ ആയിരുന്നു”

“എന്നിട്ട് രേണുവിന് ഇത്രയും കാലം വേണ്ടി വന്നല്ലോ”

രേണു ഒന്ന് പുഞ്ചിരിച്ചു കവിളിൽ നുള്ളി. വീണ്ടും തോളിലേക്ക് തല ചാരി.

“നീ കുഞ്ഞായപ്പോ എന്റെ കൂടെയാ കിടന്നിരുന്നത്. രാത്രി ഇടയ്ക്കു കുടിക്കാൻ നോക്കും. അമ്മ അങ്ങ് ദൂരെ അല്ലെന്നു കരുതി ഞാൻ എടുത്തു കെട്ടിപിടിച്ചു കിടക്കും”

“അതുശരി. അന്ന് തൊട്ടേ എന്റെ ഫേവറൈറ്റ് ആണല്ലേ ഇത് രണ്ടും”

ഞാൻ മുലകൾ മെല്ലെ അമർത്തി.

“എന്തിനാ കയ്യെടുത്തെ? നീ പിടിച്ചോ കണ്ണാ”

രേണു കയ്യെത്തിച്ചു ഗൗൺ പോലെയുള്ള വെള്ള അനാർക്കലിയുടെ പുറകിലെ സിബ് താഴ്ത്തി.

ഞാൻ ഗൗണിനുള്ളിലൂടെ കയ്യിട്ടു മുലപിടുത്തം തുടർന്നു.

“എന്ത് ചെയ്യുവാ”?

“നീഡിങ് ഓൺ യുവർ സ്പെക്ടാക്യൂലർ ടിറ്റ്സ്‌”

“അത്രക്കുണ്ടോ കണ്ണാ”

“രേണുവിന് അറിയാഞ്ഞിട്ടാ ഇതിന്റെ ഭംഗി. നല്ല ഉയരം ഉള്ളതുകൊണ്ട് ഫൈവ് ലെവനോ ടെന്നോ”?

“ഇപ്പൊ ടെൻ ആയിരിക്കും. രാവിലെ ലെവൻ ഉണ്ടാകും”

“അതെന്തായാലും ഉയരമുള്ളത് കൊണ്ട് ഇത് ഇങ്ങനെ കാണാൻ ഒരു പ്രേത്യേക ഭംഗിയാണ്. ആകാര ഭംഗി എന്ന് പറയുന്നത് റേഷ്യോയും സിമെട്രിയും ആണ് രേണു. പെർഫെക്ട് പ്രൊപോർഷനിൽ ആവുമ്പോ സ്വർഗീയ സുന്ദരിയാണ് എന്നൊക്കെ കാണുന്നവർക്ക് തോന്നും”

“എന്താ രേണു”?

“നീ സൗന്ദര്യത്തെ കുറിച്ച് പറയുന്നത് കെട്ടിരുന്നതാ കണ്ണാ”

“സൗന്ദര്യം കാണുന്നവരുടെ കണ്ണിലല്ലേ രേണു. ഞാൻ ആകാരഭംഗിയെപ്പറ്റിയാ പറഞ്ഞത്”

“എന്റെ വേറെയെന്താ കണ്ണാ നിനക്കിഷ്ടം”?

“രേണുവിന്റെ ഈ മുടി. പിന്നെ കണ്ണുകൾ. കണ്ണ് കൊണ്ടല്ലേ രേണു എന്നെ കാണുന്നത്. പ്രണയിക്കുന്നത്”

“അല്ല. ഹൃദയം കൊണ്ടാ”

“അതെങ്ങനെ രേണു”

“ഹൃദയം ആഗ്രഹിക്കാത്ത ഒന്ന് കണ്ണ് ആരാധിക്കില്ല എന്നാ നമ്മളെ കളക്ടർ പണ്ട് പ്രൊപ്പോസ് ചെയ്ത സമയത്തു അയനയോടു പറഞ്ഞത്. ഞാനും അത് തന്നെയാ ഇപ്പൊ നിന്നോട് പറയുന്നത്. ഐ പെർസീവ് യു വിത്ത് മൈ ഹാർട്ട്”

“കൊള്ളാലോ രേണു”

“ഇറ്റ് വാസ്ന്റ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് കണ്ണാ. ഇറ്റ്സ്‌ ഫെമിലിയാരിറ്റി. ലൈക്‌ ഇറ്റ്സ്‌ യു, ഇറ്റ്സ്‌ ഗോയിങ് റ്റു ബി യു എന്ന് എപ്പോ തൊട്ടോ എന്റെ മനസ്സിൽ തോന്നി തുടങ്ങി”

ഞാൻ രേണുവിൻ്റെ വയറിനു ചുറ്റി പിടിച്ചു നെറ്റിയിൽ ചുംബിച്ച് കൈ ഗൗണിനുള്ളിൽ നിന്നെടുത്തു മുടിയിലൂടെ വിരലോടിച്ചു ചേർത്ത് പിടിച്ച് തഴുകി.

“പണ്ടാരോ പറഞ്ഞ പോലെ നീ കൂടെയുള്ളപ്പോൾ വസന്തം മാത്രമാണു കണ്ണാ. എവെരിതിങ് ഈസ്‌ ബെറ്റർ വിത്ത്‌ യു. എവെരിതിങ് ഹാസ് ബീൻ ബെറ്റർ സിൻസ്‌ യു”

“അത് പറഞ്ഞപ്പഴാ വസന്തം ചിങ്ങത്തിലല്ലേ. ഓണം പൂക്കളുടെ ഉത്സവം എന്നല്ലേ പറയുന്നത് രേണു”

“വസന്തം മാർച്ചിലാണ് കണ്ണാ”

“ഞാൻ ഓഗസ്റ്റ്ലാന്നാ ഇത്രയും കാലം വിചാരിച്ചെന്നത്”

Leave a Reply

Your email address will not be published. Required fields are marked *