ഗൂഫി ആൻഡ് കവാർഡ് 28അടിപൊളി 

“അങ്ങനെ പെട്ടെന്ന് തീർന്നാ ശരിയാവില്ല കണ്ണാ. ദാഹം ഉണ്ടെങ്കിലേ കുടിക്കുമ്പോ രുചിയുണ്ടാവൂ.”

ഞങ്ങൾ കുന്ന് കയറി മുകളിലെത്തി.

“എന്റെ എല്ലാ ആഗ്രഹങ്ങളിലും ഒരാളേയുള്ളൂ”

“ആരാ അത് രേണു” ?

“ഞാൻ പറഞ്ഞിട്ട് വേണോ നിനക്ക് അറിയാൻ കണ്ണാ”?

“ഇനി ഇത് മുള്ളു കളഞ്ഞു ചീകിയെടുത്തു വട്ടത്തിൽ ചുറ്റി കെട്ടി ഉണക്കണം. വേനൽ ആയോണ്ട് കുഴപ്പമില്ല”

ഞാൻ കൈത കെട്ട് നിലത്ത് വെച്ച് പറഞ്ഞു.

“ആ കാടിന്റെ അവിടെ ഒരു ചെമ്പകം പൂത്തു നിക്കുന്ന കണ്ടോ രേണു? അതിന്റെ കുത്തുന്ന സുഗന്ധമാണ് ഈ കുന്നില് മുഴുവൻ. അത് കാണിച്ചു തരാനാ രേണുവിനോട് കൂടെ വരാൻ പറഞ്ഞെ”

“താഴെയാണല്ലോ കണ്ണാ. ഒരു പൂവ് കിട്ടുവാണേൽ…”

“ഇവിടെ നിക്കേ. ഞാനേ പോയി പറിച്ചിട്ട് വരാം”

താഴെ കാടിന്റെ ഉള്ളിൽ വള്ളിപടർപ്പിലൂടെ ചാടിമറിഞ്ഞു ഒരു വിധത്തിൽ ഞാൻ കുന്നിന്റെ സൈഡിലെത്തി. നീളമുള്ള ഒരു വടിയെടുത്തു പൂവ് തല്ലിക്കൊഴിച്ചു. കുറെ വള്ളിപടർപ്പിനുള്ളിൽ വീണു. കുറച്ച് പെറുക്കിയെടുത്ത് രേണുവിന്റെ അടുത്തെത്തി.

“രേണുവിന്റെ പോലെയില്ലേ ഇതിനെ കണ്ടിട്ട്”?

“നിറം ഉണ്ട്. മണത്തിന്റെ കാര്യം അറിഞ്ഞൂട കണ്ണാ”

“ എന്നാ മണം ഇല്ലാത്ത ഒരു സുന്ദരി പൂവാണ് എന്റെ അമ്മക്കുട്ടി”

“എന്തൊരു സ്നേഹാണ്‌ ഇന്ന്. ഇന്നലെ ആഗ്രഹങ്ങളൊക്കെ നടന്നോണ്ടാണോ”?

“രേണുവിന്റെ ആഗ്രഹങ്ങളല്ലേ നടന്നത്. ആഗ്രഹങ്ങള് നടന്നു കഴിഞ്ഞിട്ട് ഞാൻ രണ്ട് ദിവസം റസ്റ്റ്‌ എടുക്കേണ്ട അവസ്ഥയായി ഇപ്പൊ”

“ സ്നേഹം കൊണ്ടല്ലേ കണ്ണാ”

“ ആരോഗ്യം ഉള്ളത് കൊണ്ട് രേണുവിന്റെ സ്നേഹം താങ്ങാൻ പറ്റുന്നുണ്ട്. ഇല്ലെങ്കിലോ”?

“ ഇല്ലെങ്കിലോ എന്ന് പറയണ്ട കണ്ണാ. നിനക്കെന്റെ സ്നേഹം താങ്ങാൻ കഴിയും. അതെനിക്കറിയാം. പിന്നെ സ്നേഹത്തിന്റെ ആരംഭം സെക്സാണ്. സ്നേഹമെന്ന ഗംഗയുടെ ഉറവിടം വികാരവും രതിയുമാണ്. ആൾക്കാര് എന്ത് പറഞ്ഞാലും പ്രേമവും രതിയും വേർതിതിരിച്ച് കാണാനാവില്ല”

“ തമ്മിൽ ഒന്ന് തൊടുക പോലും ചെയ്യാതെ ദിവ്യ പ്രണയം കൊണ്ട് നടക്കുന്നവരില്ലേ”?

“നീ കാർത്തികയെ പ്രേമിച്ചില്ലേ. അലീന നിന്നെ പ്രേമിച്ചതല്ലേ. പ്രൊജക്റ്റാ സെമിനാറാ എന്നൊക്കെ പറഞ്ഞ് അവളുമാരൊക്കെ ഇവിടെ വന്നു അമ്മ ഉണ്ടാക്കിയത് കഴിച്ചു നിന്റെ കൂടെ പഠിക്കുന്നതും കറങ്ങി നടക്കുന്നതും ഞാൻ കണ്ടിട്ടുള്ളതല്ലേ”

“ഉണ്ട്. പക്ഷെ അതിൽ രതി ഇല്ലല്ലോ”

“കാർത്തികയെ നീ കല്യാണം കഴിക്കില്ലായിരുന്നോ? പ്രേമിക്കുന്നവരൊക്കെ കല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കാനല്ലേ ഉദ്ദേശിക്കുന്നെ? അങ്ങനെ അല്ലാത്ത ചില ആൾക്കാരും ഉണ്ട്. എന്നാലും പ്രണയം രതിയിലെത്തും”

“രേണുവിന് സെക്സിനെ പറ്റി നല്ല അറിവാണല്ലോ. എന്തൊക്കെ താത്പര്യങ്ങളാ”

“എനിക്ക്‌ അത്രക്കൊന്നും അറിയില്ല കണ്ണാ. പിന്നെ കുറെ സയന്റിഫിക്ക് കാര്യങ്ങളറിയാം. ഒരു കൂട്ടുകാരിയുടെ അമ്മ പറഞ്ഞുതന്നതാ”

“ഫ്രെണ്ട്സിനോട് ചോദിച്ചു കൂടെ”?

“അയനയാ ആകെയുള്ളത്. അവൾക്കും അവളുടെ ഒണക്ക കാമുകനും ഇക്കാര്യത്തിൽ എന്റത്രേം കൂടെ വിവരമില്ല”

“എന്താ കണ്ണാ നോക്കുന്നെ”?

“ഒന്നുല്ല രേണു. രേണുവിനെ പോലെ സുന്ദരിയായ പ്രായമുള്ള ഒരാൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോ”

“വീഡിയോ കാണുന്ന പോലെ അല്ല കണ്ണാ കാര്യങ്ങള്”

“ഞാൻ വീഡിയോ കാണാറില്ല രേണു. എനിക്ക് പെട്ടെന്ന് മടുക്കും. എല്ലാം ഒരേ ടൈപ്പ് തന്നെ. വറൈറ്റി ഒന്നും ഇല്ല”

“കണ്ട് മടുത്തിട്ടു കാണൽ നിർത്തീന്ന് പറ”

രേണു എന്നെ ഒന്ന് ആക്കി പറഞ്ഞു.

“നല്ല സുന്ദരിയായിരിക്കുന്നതും സെക്സിൽ അറിവും താല്പര്യവും ഉണ്ടാവുന്നതും രണ്ടാ കണ്ണാ”

“സുന്ദരിയായതു കൊണ്ട് മാത്രം നല്ല കളിക്കാരിയാവില്ലെന്ന്. അല്ലേ രേണു”?

“പക്ഷെ നമ്മള് ചെയ്യുന്നുണ്ടല്ലോ”

“അത് ഓരോന്ന് ചെയ്തു നോക്കുന്നതല്ലേ”

“കള്ള് ഒഴിച്ച് കുടിച്ചത്”

“എനിക്ക് അങ്ങനെ തോന്നി. ഒരു കന്നാസ് കള്ള് കണ്ടപ്പോ നിന്റെ ദേഹത്തൂന്നു കുടിക്കാൻ ഒരു ഐഡിയ തോന്നി”

“പിന്നെ പറയാനാണെങ്കിൽ നമ്മള് ചെയ്ത് നോക്കി പഠിക്കുവല്ലേ കണ്ണാ. വി ആർ ലേണിങ് ബൈ ഡൂയിങ്”

“രേണുവിനെ പോലത്തെ ഒരു പാർട്ണർ ആണെങ്കിൽ എളുപ്പം പഠിക്കാം”

“നീയും നല്ല ഒരു പാർട്ണർ ആണ് കണ്ണാ. ഇറ്റ് ഈസ്‌ ഫൺ ടു ലേൺ വിത്ത്‌ യു”

“രേണുവിൻ്റെ കൂടെയുള്ള കാര്യങ്ങളൊക്കെ തമാശയാ”

“എനിക്ക് മുൻപരിചയം ഇല്ലാത്തോണ്ടാ കണ്ണാ. പിന്നെ ഞാൻ കുറച്ചു പഴയ ആളല്ലേ. നിന്നെപ്പോലെ ജെൻ സി അല്ലല്ലോ”

“ഞാൻ ആണല്ലോ രേണു”

“നിനക്ക് മുൻപരിചയം ഉണ്ടോ”?

“ഇല്ല രേണു”

“എനിക്കത്ര വിശ്വാസമില്ല”

ഞാൻ കൈതോല ചുറ്റിക്കെട്ടി എടുത്തു നടന്നു. ഇല്ലേൽ ഇപ്പൊ നീഹയുടെ നെഞ്ചത്തോട്ടു കയറും.

 

പറമ്പ് തട്ടുകളായി തിരിച്ചതാണ്. ഞങ്ങൾ നടന്നു പാടത്തെത്തി. അവിടെ ഒരു ഷെഡുണ്ട്.

“ ഇത്തിരി നേരം ഇരുന്നിട്ട് പോവാം രേണു”

ഞങ്ങൾ അതിനുള്ളിൽ ഇരുന്നു. പിന്നിൽ ഉയരത്തിലുള്ള കയ്യാലയാണ്. മുന്നിൽ വയലും അറ്റത്തു കൊല്ലിയും. അഞ്ച് മണി കഴിഞ്ഞത് കൊണ്ട് പാടത്ത് ആരുമില്ല. രേണു തൂണിൻ്റെ അടുത്ത് നിന്ന് വാഴത്തോട്ടത്തിലേക്കു നോക്കുകയാണ്. “എന്താ രേണു”?

“അവിടെ ആരെങ്കിലുമുണ്ടോന്നു നോക്കിയതാ”

“അവിടെ ആരും ഇല്ല രേണു”

“എന്നാലും കണ്ണാ”

ഞാൻ എയർ ഗൺ എടുത്തു പൊട്ടിച്ചു. കുറെ കൊക്കുകൾ പറന്നുയർന്നു. വാഴത്തോട്ടത്തിൽ നിന്ന് ഒരു വെരുകോ മരപ്പട്ടിയോ എന്തോ ഒന്ന് ഓടിപ്പോയി.

“ഇതെവിടുന്നാ”?

“വർഗീസ് ചേട്ടന്റെയാ. ഞാൻ വെറുതെ എടുത്തതാ”

രേണു അടുത്തുവന്നിരുന്നു. പാടത്തു കുറച്ച് വെള്ളമുണ്ട്. കൊക്കുകളും കുളക്കോഴിയും എന്നും കുളത്തിൽ വരും. ഈ വേനൽക്കാലത്തും വറ്റാത്ത ഇത്തിരി വെള്ളത്തിൽ നീന്തി നടക്കും.

“പണ്ട് കൊക്കിനെ പിടിച്ചു കള്ളിൻ്റെ കൂടെ കഴിച്ചേന്നതു ഓർമ്മയുണ്ടോ കണ്ണാ”?

“അച്ചാച്ചനും വർഗീസ് ചേട്ടനും കുടിക്കും”

“നമ്മള് വറുത്ത കൊക്കിറച്ചി വെറുതെ തിന്നും. അന്ന് എല്ലാരുമുണ്ടായിരുന്നല്ലേ കണ്ണാ”?

“വെറുതെ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളോർക്കുന്നെ രേണു. ആവശ്യമുള്ള കാര്യങ്ങൾ ചിന്തിച്ചാ പോരെ”?

ഞാൻ രേണുവിനെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു. ഇല്ലേൽ വീണ്ടും ഒറ്റക്കാണെന്നും പറഞ്ഞു മോങ്ങാൻ തുടങ്ങും.

 

“മീൻ വളർത്തുന്നതിനെ പറ്റി രേണുവിന്റെ അഭിപ്രായം എന്താ? നമുക്ക് താഴത്തെ ആ കണ്ടം ഒരു കുളം പോലെയാക്കിയാലോ”?

ഞാൻ ശ്രദ്ധ മാറ്റാൻ ടോപ്പിക്ക് മാറ്റി.

“ഇവിടെ ശരിയാവില്ല കണ്ണാ”

“ഇവിടെ മത്സ്യ കൃഷിയുണ്ടല്ലോ. കാരാപുഴ റിസേർവോയറിൽ മീൻ വളർത്തുന്നില്ലേ? അല്ലാതെയും പലരും വളർത്തുന്നുണ്ട്”

“പക്ഷെ ഇവിടെ വളർത്തിയിട്ടു പ്രത്യേകിച്ച് കാര്യമുണ്ടെന്നു തോന്നുന്നില്ല കണ്ണാ”

“എന്നാ താറാവ് നോക്കാം. പൗൾട്രി ഫാമിന്റെ അപ്പുറത്ത് വിഗോവ താറാവുകളെ വളർത്താം”

Leave a Reply

Your email address will not be published. Required fields are marked *