ഗോമതി മുതൽ ഷീല വരെ – 5

“കുട്ടാ… എന്റെ… കുട്ടാ….”

ചേച്ചിയുടെ വിളികേൾക്കുമ്പം എന്തെന്നില്ലാത്ത സുഖം. കുണ്ണ പിന്നെയും തുടിക്കുന്ന പോലെ. ഒരു താളത്തിൽ ഞാൻ ചേച്ചിയെ പണ്ണി. പണ്ണി പണ്ണി സുഖിപ്പിച്ചു. കൊടിയേറിയപ്പോൾ വൃഷ്ണങ്ങളുടെ ഊർജ്ജം ആ പൂറ്റിലേക്ക് ചാമ്പിയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പോയി.

“ചേച്ചി… ചേച്ചി… ഹൂ… ഹൂ… അമ്മെ…”

സ്ഖലനത്തിന്റെ കൊടുമുടിയിൽ സുഖത്തിന്റെ അറ്റത്ത് ഞാൻ നിന്നാടി, സുഖിച്ചു കിതക്കുന്ന ചേച്ചിയുടെ പുറത്തേക്കു ഞാൻ വീണു. ഏതാനും നിമിഷങ്ങൾ ഞങ്ങൾ അങ്ങനെ നിന്നു. പെട്ടന്ന് ചേച്ചി സുബോധം വീണ്ടെടുത്തു.

“കുട്ടാ വേഗം പോകാൻ നോക്ക്. എന്റെ ഈശ്വര അവളെങ്ങാനും അന്വേഷിച്ചു വന്നാൽ, ഓർക്കാൻ കൂടി വയ്യ.”

ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു ചുംബിച്ചു.

“മതി മോനെ, വേഗം എല്ലാം കഴുകി പോകാൻ നോക്ക്”

ചേച്ചി എന്നെ പിടിച്ചു നിർത്തി കപ്പിൽ വെള്ളം എടുത്തു എന്റെ കുണ്ണ കഴുകി, ചേച്ചിയുടെ മുണ്ട് വച്ച് തുടച്ചു. ഞാൻ ഷഡ്ഢി വലിച്ചു കയറ്റി, മുണ്ടെടുത്തു ഉടുത്തു, ചേച്ചി തന്റെ മുണ്ടു ശരിക്കും ഉടുത്തു.

“ഇനി പൊക്കോ കുട്ടാ. നിനക്ക് സന്തോഷം ആയില്ലേ? ഇനി പഠിത്തം മാത്രം. പരീക്ഷ കഴിഞ്ഞു മോന് വേണ്ടതെല്ലാം ചേച്ചി തരാം”

ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ച് ആ ചുണ്ടിൽ ചുംബിച്ചു. ചേച്ചി തിരിച്ചും. ഞാൻ പതുക്കെ പുറത്തിറങ്ങി നടന്നു. ഞങ്ങളുടെ പറമ്പിൽ കയറുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു നോക്കി. ഞാൻ പോകുന്നത് നോക്കി എന്റെ ഗോമതിചേച്ചി മറപുരയുടെ വാതിൽക്കൽ നിൽക്കുന്നു. ഞാൻ കാടിയും എടുത്തു വീട്ടിലേക്ക് നടന്നു. പ്രതീക്ഷിക്കാതെ കിട്ടിയ പണ്ണൽ സുഖവും എന്നാൽ ഇനി ഒന്നൊന്നര മാസം പട്ടിണി ആണല്ലോ എന്നോർത്തപ്പോൾ സങ്കടവും വന്നു. പക്ഷെ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഗോമതിച്ചേച്ചിക്കു കൊടുത്ത വാക്ക് പാലിക്കും. എനിക്ക് വേണ്ടി മാത്രം എല്ലാം സമർപ്പിക്കുന്ന എന്റെ സുഖത്തിനു വേണ്ടി എന്തിനും തയ്യാറായ എന്റെ ചേച്ചി, എനിക്കിപ്പോൾ ചേച്ചിയുടെ തോന്നുന്നത് വെറും കാമം അല്ല. വല്ലാത്ത ഇഷ്ട്ടം. ചേച്ചിയെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചു. വീട്ടിൽ എത്തിയപ്പോൾ താമസിച്ചതിനു അമ്മ വഴക്കു പറഞ്ഞു. ശാരദ ടീച്ചറിനെ കണ്ടു അതുകൊണ്ടാണ് താമസിച്ചത് എന്ന് നുണ പറഞ്ഞു ഞാൻ രക്ഷപെട്ടു. ഞാൻ കാടി എടുക്കുന്ന വീടിനു തൊട്ടപ്പുറത്താണ് ടീച്ചർ താമസിക്കുന്നത്. ഞാൻ പറഞ്ഞ നുണ അമ്മ വിശ്വസിച്ചു.
പിന്നീടുള്ള ദിവസങ്ങൾ ഞാൻ പഠനത്തിൽ മാത്രം ശ്രെദ്ധിച്ചു. കാടിയെടുക്കാൻ ചെല്ലുമ്പോൾ ചേച്ചിയെ കാണുമെങ്കിലും അധികം നേരം നിൽക്കില്ല. പെട്ടന്ന് പോരും. അങ്ങനെ മോഡൽ പരീക്ഷ കഴിഞ്ഞു. നന്നയി എഴുതാൻ കഴിഞ്ഞു. പിന്നെ സ്കൂളിലെ സോഷ്യലും ഫോട്ടോ എടുക്കലും അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി. ഞാൻ ചേച്ചിയോടുള്ള വാക്ക് പാലിക്കാൻ പൂർണമായും പഠിത്തത്തിൽ മുഴുകി. അങ്ങനെ എസ്എസ്എൽസി പരീക്ഷ തുടങ്ങി. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച്ച തീരുന്ന രീതിയിൽ ആയിരുന്നു പരീക്ഷ. ഒരു ദിവസം രണ്ടു പേപ്പർ വച്ചായിരുന്നു പരീക്ഷ. ഞാൻ എന്റെ കൂട്ടുകാർക്കെല്ലാം പരമാവധി സഹായം ചെയ്തു. എന്തായാലും പരീക്ഷ നന്നായി കഴിഞ്ഞു. ഞാൻ എനിക്ക് ഡിസ്റ്റിങ്ഷൻ ഉറപ്പിച്ചു.

പരീക്ഷ തീർന്ന ദിവസം കൂട്ടുകരോടൊക്കെ യാത്ര പറഞ്ഞു വീട്ടിലേക്ക് ഓടുകയായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ഇന്ന് എന്റെ ഗോമതിചേച്ചിയെ കാണണം. ഞാൻ നല്ലവണ്ണം പരീക്ഷ എഴുതി എന്ന് പറയണം. ഞാൻ വൈകിട്ട് ഉത്സാഹത്തോടെയാണ് കടി എടുക്കാൻ പോയത്. എന്റെ ഉത്സാഹവും സന്തോഷവും ഗോമതിചേച്ചിയുടെ അടുത്തെത്തിയപ്പോൾ അസ്തമിച്ചു. കാരണം വേറൊന്നുമല്ല അവിടെ ചേച്ചിയുടെ കൂടെ ഒരു പ്രായമായ സ്ത്രീ. അത് ചേച്ചിയുടെ കുഞ്ഞമ്മ ആണ്. രണ്ടു ദിവസം ചേച്ചിയുടെ കൂടെ നിൽക്കാൻ വന്നതാണത്രേ. എന്റെ മങ്ങിയ മുഖം കണ്ട ചേച്ചി ചിരിച്ചുകൊണ്ടു ചോദിച്ചു.

“എന്താ കുട്ടന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത്?”

എനിക്ക് നല്ല ദേഷ്യം. ചേച്ചിക്ക് കാര്യം അറിയാം എന്നിട്ടും ഇങ്ങനെ ചോദിക്കുന്നത് എന്തിനാ.

“ഒന്നുമില്ല ചേച്ചി”

എന്നും പറഞ്ഞു ഞാൻ നടന്നു. കാടിയും എടുത്തു തിരിച്ചു വരുമ്പോൾ ചേച്ചി ചോദിച്ചു

“കുട്ടാ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു? നല്ല മാർക്ക് കിട്ടുമോ?”

“എളുപ്പം ആയിരുന്നു ചേച്ചി”

എന്നും പറഞ്ഞു ഞാൻ വേഗം പോന്നു. എന്റെ മനസ്സാകെ മൂടികെട്ടിയതുപോലെ ആയി. ഒരു മാസത്തെ കാത്തിരുപ്പ് കഴിഞ്ഞപ്പോൾ ഇങ്ങനെ ആയി. വീട്ടിൽ എത്തി കുളി കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു

“എടാ നിന്നോട് വായനശാലയിൽ പോയി ഒരു അംഗത്വം എടുക്കാൻ അച്ഛൻ പറഞ്ഞു”

അതുകേട്ട് ഞാൻ തുണി മാറി വായനശാലയിൽ പോയി. അവിടെ അംഗത്വം എടുത്തു വായിക്കാൻ ഒരു നോവലും എടുത്തു. എന്റെ വീട്ടിൽനിന്നും പതിനഞ്ചു മിനിറ്റു നടന്നാൽ വായനശാലയിൽ എത്താം. നാട്ടിൽ ചെറുപ്പക്കാർ ചീട്ടുകളിക്കാനും ക്യാരംസ് കളിക്കാനും വേണ്ടി എന്നും വൈകിട്ട് വായനശാലയിൽ എത്തും. സന്തോഷ് അവിടെ ഉണ്ടായിരുന്നു. സന്തോഷിനെ ഓർക്കുന്നില്ലേ? എനിക്ക് വായിക്കാൻ കൊച്ചു പുസ്തകം തന്ന മഹാൻ. ഞാൻ അവനോടു കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നിട്ടു വീട്ടിലേക്കു പോകാൻ തുടങ്ങി. എട്ടു മണിക്ക് മുൻപ് വീട്ടിൽ എത്തിയിരിക്കണം എന്ന് അമ്മയുടെ ഓർഡർ ഉണ്ട്.

“ഞാനും വരുവാ”

എന്നും പറഞ്ഞു സന്തോഷും എന്റെ ഒപ്പം നടന്നു. ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു നടന്നു. അഞ്ചുമിനിട്ടു നടന്നു കഴിഞ്ഞപ്പോൾ അവന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗം ആയി. മെയിൻ റോഡിൽ നിന്നും അല്പം
ഉള്ളിലേക്ക്മാറിയാണ്ഉള്ളിലേക്ക് മാറിയാണ് അവന്റെ വീട്.

“എടാ വാടാ വീട്ടിൽ കയറിയിട്ടു പോകാം”

അവൻ എന്നെ വിളിച്ചു.

“പിന്നെ വരാമെടാ”

എന്നും പറഞ്ഞു ഞാൻ വീട്ടിലേക്കുപോയി.

പിറ്റേദിവസം വൈകിട്ട് പാലു കൊടുത്തിട്ട് വന്ന ഉടനെ ഞാൻ കാടി പത്രവും എടുത്ത് ഇറങ്ങി. അവിടെ വൈകുനേരം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഞാനും കളിക്കാറുണ്ടായിരുന്നു. പത്താം ക്ലാസ് ആയതുകൊണ്ട് നിർത്തി വച്ചിരിക്കുകയായിരുന്നു. ഗോമതിചേച്ചിയുടെ വീടിന്റെ മുറ്റത്തു എത്തിയപ്പോൾ ചേച്ചി വന്നട്ടില്ല. അനിതയും ചേച്ചിയുടെ കുഞ്ഞമ്മയും വരാന്തയിൽ ഇരുപ്പുണ്ട്. എന്നോട് എവിടെ പോകുവാണെന്ന് ചോദിച്ചു. ഞാൻ കളിയ്ക്കാൻ പോകുകയാണെന്ന് പറഞ്ഞിട്ട് നടന്നു. അടുത്ത വീട്ടിൽ പാത്രം വച്ചിട്ട് ഞാൻ കളിയ്ക്കാൻ പോയി. കളി കഴിഞ്ഞു വന്നപ്പോൾ സമയം ആറര ആയി. കാടിയും ആയി ഞാൻ നടന്നു. ഓലിയുടെ അടുത്തു ഗോമതിചേച്ചി നിൽപ്പുണ്ട്. കുളി കഴിഞ്ഞു വസ്ത്രം മാറി വീട്ടിലേക്കു പോകാൻ നിൽക്കുകയാണ്. കുഞ്ഞമ്മയും അനിതയും വീട്ടിൽ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *