ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് – 3

ഉണ്ണിയും സണ്ണിയും കസേരയിലേക്കിരുന്നു. ശാരിയുടെ വെണ്ണ തുടകളിൽ നിന്നും കണ്ണെടുക്കാൻ സണ്ണിക്ക് തോന്നിയില്ല. ഓരോ നിമിഷവും സണ്ണിക്ക് അവളോടുള്ള കഴപ്പ് കൂടി വന്നു.

“കോഫിയെടുക്കട്ടെ അച്ചായാ ?”

ജൂലി വെറുതെ ഒന്ന് മുട്ടി നോക്കി

“ഡീ അച്ചായൻ വീട്ടിലെയും ഓഫീസിലെയും കോഫീ മടുത്തിട്ടാ ഇങ്ങോട്ട് വന്നത്, അല്ലെ അച്ചായാ”

സണ്ണി മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“ശാരി റൂമിൽ നിന്നും ഇന്നലെ വാങ്ങിയ ഐറ്റം എടുത്തു വാ “

ശാരി ഒരു കള്ളചിരിയോടെ പിന്തിരിഞ്ഞു നടന്നു. സണ്ണി അവളുടെ കുണ്ടികളുടെ താളം നോക്കിയിരുന്നു. സ്റ്റെപ് കയറുമ്പോൾ അവളുടെ മുലകൾ തുള്ളി ചാടുമ്പോലെ അവനു തോന്നി.
സണ്ണിയും ഉണ്ണിയും ഓഫീസിലെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിന്നു. ശാരി ഒരു ട്രേയിൽ മൂന്നു ഗ്ലാസുകളും, ഐസ് ബോക്സും, ഒരു ബോട്ടിൽ വെള്ളവുമായി വന്നു. സണ്ണിയുടെ മുന്നിലായി കുനിഞ്ഞു അവൾ ട്രേ ടേബിളിലേക്കു വെച്ചു. അവളുടെ ചുവന്ന ബ്രായിൽ പൊതിഞ്ഞ മുലകൾ സണ്ണിയുടെ കണ്ണിനു വിരുന്നായി. അവൾ നേരെ വന്ന് അവരുടെ ഇടയിൽ ഇരുന്നു.

“ഹോ നിനക്ക് ഇരിക്കാൻ വേറെയെങ്ങും സ്ഥലം കിട്ടിയില്ലെടി പെണ്ണെ? “

ഉണ്ണി അല്പം ദേഷ്യം അഭിനയിച്ചു ചോദിച്ചു

“നിങ്ങൾ രണ്ടു പേരും ഈ ഓഫീസ്‌കാര്യങ്ങൾ മാത്രമല്ലെ പറയു, ഞാനൊരാൾ ഇവിടെ ഉണ്ടെന്നുപോലും നിങ്ങൾക്കു വിചാരമുണ്ടാകില്ല”

ശാരി പരിഭവം നടിച്ചു പറഞ്ഞു
ശാരി തന്റെ തിരകഥയേക്കാൾ മികച്ച അഭിനയം കാഴ്ച വെക്കുന്നതായി ഉണ്ണിക്കു തോന്നി. ശാരി മൂന്ന് ഗ്ലാസിലേക്കും കൃത്യമായി മദ്യമൊഴിച്ചു, വെള്ളവും ഐസും മിക്സ്‌ ചെയ്തു ആദ്യം സണ്ണിക്ക് നേരെ നീട്ടി. പിന്നെ ഉണ്ണിക്കും അവൾക്കുമുള്ള ഗ്ളാസെടുത്തു ചിയേർസ് പറഞ്ഞു മുട്ടിച്ച ശേഷം നുണയാൻ തുടങ്ങി. ഇടയ്ക്കവൾ മുടി പിന്നിലേക്കാക്കാൻ പലവട്ടം കയ്യുയർത്തികൊണ്ടിരുന്നു ചന്ദനവും അവളുടെ കക്ഷത്തിലെ വിയർപ്പിന്റെയും മണം സണ്ണിയുടെ മൂക്ക് തുളച്ചു തലയിൽ മത്ത്‌ പിടിപ്പിക്കാൻ തുടങ്ങിയിരുന്നു. ഉണ്ണിക്കും നിയന്ത്രണം വിട്ടിരുന്നു അവൻ അവളെ പൊക്കിയെടുത്തു മടിയിലേക്കിരുത്തി. അവന്റെ കൈകൾ അവളുടെ മുലയിലും കുണ്ടിയിലും അലഞ്ഞു. സണ്ണിയെ കാണിക്കാൻ വേണ്ടി കൂടിയായിരുന്നു ഉണ്ണിയുടെ അഭ്യാസം. അവളുടെ ടോപ് ഇതിനിടയിൽ മുകളിലേക്കുയർന്നു ചുവന്ന ഷഡ്ഢിയിൽ നിറഞ്ഞു നിൽക്കുന്ന ചന്തിയിൽ കയറിപ്പിടിക്കുവാൻ അവനു തോന്നി.
മൂന്നു പേരും ഓരോ പെഗ്ഗ് വീതം വീണ്ടും അടിച്ചു.

“അച്ചായാ ഞാനൊന്ന് കുളിച്ചിട്ടു വരാം ഭക്ഷണം കഴിച്ചിട്ട് പോകാം ”
ഉണ്ണി എഴുന്നേറ്റു നിന്നു പറഞ്ഞു

“അയ്യോ വേണ്ടടാ ഇപ്പൊ തന്നെ ലേറ്റായി അവൾ ഇപ്പൊ വിളി തുടങ്ങും “

“അയ്യടാ അങ്ങനെ ഇപ്പൊ ഞാൻ വിടില്ല എത്ര നാളു കൂടിയിരുന്നു അച്ചായനെ ഒന്ന് കാണുന്നതാ “

എണീക്കാൻ തുടങ്ങിയ സണ്ണിയുടെ മടിയിലേക്കു മുട്ട്കാൽ കയറ്റി വെച്ചു ശാരി തടഞ്ഞു. അവൾ മുട്ട് അവന്റെ സിബ്ബിനു മുകളിൽ മുട്ടിച്ചപ്പോൾ സണ്ണി തന്റെ വഴിയിൽ തന്നെയാണെന്ന് ശാരി ഉറപ്പിച്ചു. ശാരി കണ്ണുകൊണ്ടു പോകാൻ ഉണ്ണിയോട് ആംഗ്യം കാണിച്ചു. ഇനിയുള്ള തിരക്കഥയിൽ തന്റെ റോൾ ഉടനെയില്ല എന്ന് മനസിലാക്കിയ ഉണ്ണി മെല്ലെ വലിഞ്ഞു. ഉണ്ണി വീടിനു പുറത്തിറങ്ങി ജനാലയിലൂടെ ഒളിഞ്ഞു അകത്തേക്ക് നോക്കി. ശാരി സണ്ണിയോട് കൂടുതൽ ഒട്ടിയിരിക്കുന്നു. അവളുടെ മുഴുത്ത മുലകൾ അവന്റെ തോളിൽ അമർന്നു. കാൽ അവന്റെ സിബ്ബിനു മുകളിൽ നിന്നും മാറ്റിയിട്ടില്ല. അവൾ പൂർണ്ണമായും അവനിലേക്ക്‌ തന്നെ ചാഞ്ഞു. ഇടയ്ക്കു അവൾ സിബ്ബിനു മുകളിൽ മുട്ട് ചലിപ്പിക്കുന്നുമുണ്ട്. സണ്ണിക്ക് എങ്ങനെ നിയന്ത്രിക്കാൻ പറ്റുന്നു എന്ന് ഉണ്ണിക്കു അത്ഭുതമായി. ചെറുപ്പം മുതലേ എടുത്തു കൊഞ്ചിച്ച കുട്ടിയായതു കൊണ്ടാവുമോ. അതോ തന്റെ ഭാര്യയാണ് എന്നതാവുമോ കാര്യം.

“അച്ചായാ തിരുവല്ലയിലും മല്ലപ്പള്ളിയിലും എന്തുണ്ട് വിശേഷം”

ശാരി ഒരു പെഗ്ഗ് നീട്ടി ചോദിച്ചു

“ഓഹ് അവിടെ എന്നാടി പഴയപോലെ തന്നെ എല്ലാം”

“ഞാനും ഒത്തിരി നാളായി അങ്ങോട്ടൊക്കെ പോയിട്ട്, അച്ചായൻ ക്രിസ്തുമസിന് പോകുന്നുണ്ടോ”

“ആ ജൂലിയും എപ്പോളും പോണമെന്നു പറയും, ഇത്തവണ പോണം “

“ഞങ്ങളും വരട്ടെ അച്ചായാ “

“അതിനെന്താ നിങ്ങളും വാ “

“ഉണ്ണിയോട് അച്ചായൻ തന്നെ പറയണം, അല്ലെങ്കിൽ അച്ചായൻ ലീവ് തരില്ല എന്നും പറഞ്ഞു മുങ്ങും”
“ഹഹ അതൊക്കെ ഞാനേറ്റു”

“പിള്ളേർക്ക് വെക്കേഷൻ ടൈം അല്ലെ നമുക്ക് ന്യൂയർ വരെ അവിടെ നിക്കാം അല്ലെ അച്ചായാ ?”

” അയ്യോടി മോളെ അത് പറ്റില്ല ഞങ്ങക്ക് 27 മുതൽ ഗോവയിൽ ഒരു കോൺഫെറൻസ് ഉണ്ട് “

“അപ്പോൾ ന്യൂയർനു ഉണ്ണിയും ഇവിടെ ഉണ്ടാവില്ലേ “

“ഇല്ലടി മോളെ ഞങ്ങൾ 26നു ഗോവയിലേക്ക് പോകും “

ശാരി മെല്ലെ പരിഭവം നടിച്ചു എഴുന്നേറ്റു, അത്രയും നേരത്തെ സുഖതാഡനം പെട്ടന്ന് നഷ്ട്ടപ്പെട്ട ദുഃഖത്തിൽ സണ്ണിയും എഴുന്നേറ്റു. ശാരി മുഖം കുനിച്ചു വിഷമം നടിച്ചു നിന്നു

‘എന്താ മോളെ എന്ത് പറ്റി’?

സണ്ണി അവളുടെ പിന്നിൽ നിന്നു തോളിൽ കൈ വെച്ചു അവളോട് ചേർന്ന് നിന്നു ചോദിച്ചു. ചന്തിയിൽ തട്ടുന്ന മുഴുപ്പ് അവൾക്കു കൂടുതൽ ആവേശമേകി. അവൾ തിരിഞ്ഞ് അവനു നേരെ നിന്നു അവളുടെ നിറഞ്ഞ മാറിടം അവന്റെ നെഞ്ചിൽ അമർന്നു. അരക്കെട്ടിൽ അവന്റെ മുഴുപ്പ് വീണ്ടും മുട്ടുന്നത് അവൾ അറിഞ്ഞു.

” കഴിഞ്ഞ ന്യൂയർനും നിങ്ങൾ എവിടെയോ പോയി. ഈ ന്യൂയർനെങ്കിലും ഉണ്ണിയെ ഫ്രീയായി കിട്ടും എന്ന് കരുതിയതാ “

“എന്ത് ചെയ്യാനാ മോളെ ബിസിനസ് കാര്യമായി പോയില്ലേ “

“പിന്നേ നിങ്ങൾ ആണുങ്ങൾക്ക് മാത്രം ഒരു ടൂർ “

“പിണങ്ങല്ലേ മോളെ “

സണ്ണി അവളുടെ അരയിലൂടെ കൈ വരിഞ്ഞു മുറുക്കി

“അച്ചായാ ഞങ്ങളും വരട്ടെ ഗോവയ്ക്ക് “

“അയ്യോ മോളെ അവിടെ എന്ത് കാണാനാ, ഞങ്ങക്ക് സമയം കിട്ടില്ല നിങ്ങളുടെ കാര്യം നോക്കാൻ, നമുക്ക് പിന്നൊരിക്കൽ പോകാം “

ശാരി അവനിൽ നിന്നും കുതറി മാറി കണ്ണിൽ വെള്ളം തുളുമ്പി അവൾ പറഞ്ഞു

“വേണ്ട.. അച്ചായന് ഇപ്പൊ എന്നോട് പഴയ സ്നേഹമൊന്നും ഇല്ല.”

“എന്താ മോളെ ഇങ്ങനെയൊക്കെ പറയുന്നേ “
“പിന്നല്ലാതെ. എന്നെ ഒന്ന് വിളിച്ചിട്ട് എത്ര നാളായി. പണ്ടൊക്കെ മെസേജ് എങ്കിലും അയക്കുമായിരുന്നു. ഇപ്പോൾ ഫേസ്ബുക്കിൽ പോലും അച്ചായൻ ഒരു ഹായ് പോലും പറയുന്നില്ല “

“തിരക്കല്ലേ മോളെ, മാത്രമല്ല ഫേസ്ബുക്കിൽ ഞാനങ്ങനെ കയറാറില്ല “

“വേണ്ട അച്ചായന് പറയാൻ ഓരോ ന്യായങ്ങളുണ്ടല്ലോ “

“ശരി നിനക്ക് സന്തോഷമാകാൻ ഞാനെന്തു ചെയ്യണം പറ “

“ഗോവയ്ക്ക് ഞങ്ങളും വരുന്നു “

“ഞങ്ങൾ എന്നു പറഞ്ഞാൽ “

“ജൂലി ചേച്ചിയും പിള്ളാരും പിന്നേ എന്റെ കസിൻ ചന്തുവും “

“ചന്തുവോ അതാരാ?”

“പപ്പയുടെ അകന്ന ബന്ധത്തിലുള്ള ഒരു കസിനാ, അവനു ഗോവയെല്ലാം അറിയാം, ഞങ്ങളുടെ കാര്യം അവൻ നോക്കിക്കൊള്ളും നിങ്ങക്ക് കോൺഫറസിനും പോകാം “

Leave a Reply

Your email address will not be published. Required fields are marked *