പരസ്പരം മിഴികൾ കൈമാറുമ്പോൾ ഞാൻ എന്റെ കൈകൾ കൊണ്ട് അവളുടെ തലയുടെ പുറകിൽ പിടിച്ചു എന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ കൊണ്ടു ചേർത്തു…. ഞാൻ അവളെ ചുമ്പിക്കുവാൻ തുടങ്ങി….
അങ്ങനെ പതിയെ പതിയെ ഞങ്ങൾ ചുംബിച്ചു ചുണ്ടുകൾ നുകർന്നു ആ സോഫയിൽ കിടന്നു ഒന്നായി അലിഞ്ഞു ചേരുന്നതിന്റെ നിമിഷങ്ങളിലൂടെ പോവുമ്പോൾ ആരോ ആ ഡോറിൽ വന്നു മുട്ടി…
ഡോർ തുറക്കാത്തതു കാരണം ഡോറിൽ മുട്ടുന്ന ആളു സംസാരിക്കാൻ തുടങ്ങി.
അതു ഒരു ആണിന്റെ ശബ്ദം ആയിരുന്നു. ഹിന്ദിയിൽ വാതിൽ തുറക്കാൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
ഒടുവിൽ ഞാനും ഫർഹാനായും എഴുനേറ്റു. എന്നിട്ടും ഫർഹാനായെ ഞാൻ ഉള്ളിൽ പോകാൻ പറഞ്ഞു. ഡോർ തുറന്നു.
എന്റെ മുന്നിൽ നിൽക്കുന്ന ആളു സ്വയം പരിചയ പെടുത്തി. ഞാൻ ദീപക് ദീപ്തിയുടെ ചേട്ടൻ.
ദീപക് : സൂര്യ അല്ലേ.
ഞാൻ : അതേ.
ദീപക് : ok നോക്കു സൂര്യ ഇന്നു ഒരു ചടങ്ങു ഉണ്ടായിരുന്നു വീട്ടിൽ. ദീപ്തി പറഞ്ഞു കാണും. അപ്പൊ കുറച്ചു ഫുഡ് അതുകൊണ്ട് നിങ്ങൾക്കും കൊണ്ടു വന്നു ഞാൻ.നിങ്ങൾ അതു കഴിക്കണം. പിന്നെ ഇപ്പൊ എന്റെ കൂടെ വരാമോ ചായ കുടികാം പിന്നെ സ്വീറ്റ് കഴികാം പിന്നെ സംസാരിച്ചു ഇരികാം എന്നു പറഞ്ഞു.
ഞാൻ : ok ഇപ്പൊ വരാം. ബയ്യ പൊയ്ക്കോളൂ.
അപ്പോഴേക്കും പുള്ളി പോയി.
ഞാൻ ഉള്ളിൽ വന്നു ഫർഹാനായോട് കാര്യം പറഞ്ഞു.
ഫർഹാന അപ്പോൾ എന്നോടു പറഞ്ഞു നീ പോ.
ഞാൻ : അപ്പോ നീ വരുന്നില്ലേ.
ഫർഹാന : ഞാൻ ഇവിടെ ഉണ്ടു എന്നു അവർക്കു അറിയില്ലലോ. സോ എന്നെ കണ്ടാൽ പ്രോബ്ലം എന്തെങ്കിലും ആയാലോ.
ഞാൻ : ok എങ്കിൽ ഞാൻ പോകാം.
ഞാൻ അവിടെ പോയപ്പോൾ ദീപക് ചേട്ടൻ എനിക്കു ചായയും സ്വീറ്റും തന്നു അൽപനേരം സംസാരിച്ചു ഇരുന്നു ദീപക് ചേട്ടനും വൈഫും പോകാൻ ഇറങ്ങി ഞാനും അവരു ഇറങ്ങിയപ്പോൾ കൂടെ ഇറങ്ങി. ഞാൻ എന്റെ റൂമിൽ കയറി. അവരും പോയി.
അവർ പോയി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ ഫർഹാനായെയും കൊണ്ടു താഴേക്കു പോയി.
ഞങ്ങളെ കണ്ടു ഗൗതമി പറഞ്ഞു. നീ വാ സൂര്യ നമുക്കു മേളിൽ പോകാം എന്നു പറഞ്ഞു എന്നെയും കുട്ടി ഗൗതമി ഇറങ്ങി. കൂടെ നർമതയും ഫർഹാനായും വന്നു.
എന്തോ പന്തികേട് എനിക്കു സ്മെൽ ചെയുന്നു ഉണ്ടു.
അഗത്തു വന്നതും ഗൗതമി കാര്യം പറയാൻ തുടങ്ങി.
ഗൗതമി : സൂര്യ ദീപ്തി ചേച്ചിയുടെ ചേട്ടന്റെ വൈഫിനു എന്തോ ഡൌട്ട് ഉണ്ടു.
ഞാൻ : അതു എങ്ങനെ.
ഗൗതമി : ടാ മോൻ നിന്നെ കണ്ടില്ലാ എന്നു അവിടെ വച്ചു പറഞ്ഞു. ഭാഗ്യത്തിനു ഫർഹാനയുടെ കാര്യം പറഞ്ഞില്ല. പക്ഷേ അ ചേട്ടൻ നിന്നെ വിളിക്കാൻ വന്നപ്പോൾ മോൻ ഫർഹാനയുടെ കാര്യം പറഞ്ഞു അതു ആ ചേച്ചി കേട്ടു.
ഇപ്പൊ ചേട്ടന്റെ കണ്ണിൽ പ്രശ്നം ഇല്ലാ പക്ഷേ അ ചേച്ചിയുടെ അടുത്തു നീയും അവളും ലൗർ ആണു എന്നു പറഞ്ഞു സോൾവ് ആക്കി.
ഞാൻ : ഹോ അങ്ങനെ എല്ലാം നടന്നോ എന്തായാലും സമാധാനമായി സോൾവ് ആയാലോ.
സോൾവ് ആയി എന്നു പറയാൻ വരട്ടെ ദീപ്തിയുടെ ഹസ്ബന്റിന്റെ ഡിസ്ഡന്റ് കസിൻ ആണു ദീപക്കിന്റെ വൈഫ്..
ദീപ്തിയുടെ ഹസ്ബൻഡ് അറിയാതെ ഇരുന്നാൽ മതി…
ഞാൻ : ഹാ പോട്ടെ….
അല്ലാ ബാറ്റ് കൊണ്ടു വന്നോ.
ഗൗതമി : മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാ അവൻ ബാറ്റ് ചോദിക്കുന്നെ.
ഞാൻ : നീ ടെൻഷൻ അടിക്കാതെ എന്റെ പെണ്ണേ…. പോസിറ്റീവ് ആയി നോക്കു…
ഇഷ്യൂ ആക്കുവാൻ ആണെങ്കിൽ ആ ചേച്ചി അപ്പോഴേ ആക്കിയേനെ. സോ നോ ഇഷ്യൂ ഫോർ നൗ. ജസ്റ്റ് ലീവ് ഇറ്റ് ടാ.
ഗൗതമി : അതു ശെരിയാ. സൂര്യ മോനെ ഇപ്പോ എനിക്കു സമാധാനം ആയി നീ പറഞ്ഞപ്പോ… താങ്ക്സ് ഡാ…….
ഞാൻ :സമാധാനം ആയെങ്കിൽ ok പക്ഷേ എനിക്കു നിന്റെ താങ്ക്സ് ഒന്നും വേണ്ട എനിക്കു ഒരു ഉമ്മ തന്നാൽ മതി..
ഗൗതമി : ഉമ്മ ഒക്കെ രാത്രി തരാം മോനെ.
ഞാൻ : ഹാ രാത്രി എങ്കിൽ രാത്രി. ഗൗതമി നമുക്കു ഇന്നു ഒരു വെറൈറ്റി പിടിച്ചാലോ.
ഗൗതമി : എന്തു വെറൈറ്റി.
ഞാൻ : അതു അപ്പോൾ പറയാം. ഇപ്പൊ നമുക്കു ദീപ്തി ചേച്ചിയെ ഒന്നു കാണാം. എല്ലാവരും വരു….
താഴേക്കു പോയി അവിടെ ചെന്നപ്പോൾ ദീപ്തി ചേച്ചി ഫോണിൽ ആരോടോ സംസാരിച്ചു ഇരിക്കുന്നു.
