ഗൗതമിയും സൂര്യനും – 11

ഗൗതമി : ഐയ്യെ ഈ ചെക്കൻ എന്തൊക്കയാ ഈ പറയുന്നേ. ടാ അവരു നീ ഭാര്യമാരു അല്ലേ.

ഞാൻ : അതിനു എന്താ.. അതും അല്ലാ ഞാൻ നിന്നോടു അല്ലേ പറയുന്നേ… നമ്മൾ തമ്മിൽ എന്തിനാ ഒരു ഒളിയും മറയും.

ഗൗതമി : ടാ അതു ok പക്ഷേ മോൻ ഉണ്ടു കേട്ടോ.

ഞാൻ: അതിനു നമ്മൾ മലയാളത്തിൽ അല്ലേ സംസാരിക്കുന്നെ.

ഗൗതമി : എന്നാലും വേണ്ട മോനെ….

ഞാൻ : അല്ലാ ആ ബാറ്റ് കൊണ്ടു വന്നില്ലാലോ ഇതുവരെ. ഹാ വരുമ്പോൾ വരട്ടെ.

ഫർഹാന : ടാ ഞാൻ നിർത്തി ഇനി ആരാ കളിക്കുന്നെ.

മോൻ പെട്ടന്നു എഴുനേറ്റു.

ഗൗതമി: എങ്കിൽ നർമതയോടു മോന്റെ കൂടെ കളിക്കാൻ പറഞ്ഞു. മോനും നർമതയും കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ ചേച്ചി യുടെ ഫോൺ വന്നു വീണ്ടും.

ടാ ചേച്ചി ഇപ്പോ വരും എന്നു പറഞ്ഞു. പിന്നെ നമുക്കു കഴിക്കാൻ ഫുഡ്‌ കൊണ്ടു വരുന്നു എന്നും പറഞ്ഞു.

ചേച്ചിയുടെ ചേട്ടനും പുള്ളിയുടെ വൈഫും കൂടെ ഉണ്ടു. നീ തൽകാലം മേളിൽ പോയി ഇരിക്കാൻ പറഞ്ഞു.

ഞാൻ : ഇവിടെ അതിനു ഞാൻ ഒറ്റക്ക് ആണെന്നു അവർക്കു അറിയാമല്ലോ അപ്പോ എന്താ കുഴപ്പം.

ഗൗതമി : ടാ ഫർഹാനായും നർമതയും കൂടെ ഇല്ലേ.

ഞാൻ : അപ്പോ അവരെ കണ്ടാൽ അല്ലേ പ്രശ്നം. എനിക്കു എന്താ.

ഗൗതമി : ടാ ചേച്ചി പറഞ്ഞു നിന്നെ റൂമിൽ പോയി ഇരിക്കാൻ. പിന്നെ അവരോടു നീ ഫുഡ്‌ കഴിക്കാൻ മാത്രമേ വരു എന്നാ പറഞ്ഞതു.. ഇവിടെ വന്നു ഇപ്പോ ഇങ്ങനെ കണ്ടാൽ ചിലപ്പോൾ എങ്ങനെ എടുക്കും എന്നു അറിയില്ല.

ഞാൻ : ok (പറഞ്ഞു അവിടുന്നു പോയി ഫർഹാന എന്റെ കൂടെ വന്നു)

നർമതയും ഗൗതമിയും മോനും അവിടെ തന്നെ നിന്നു.

നർമത അവിടെ നിൽക്കുന്നതു കണ്ടു ഞാൻ ചോദിച്ചു ഡി നീ വരുന്നില്ലേ എന്നു.

അതുകേട്ടു ഗൗതമി പറഞ്ഞു നർമത ഇവിടെ നിൽക്കട്ടെ ചോദിച്ചാൽ എന്റെ ഫ്രണ്ട്‌ എന്നു പറയാം. അങ്ങനെ പരുചായപ്പെടുകയും ചെയ്യാം.

ഞാനും ഫർഹാനായും ok പറഞ്ഞു പോയി.

ഫർഹാന അഗത്തു വന്ന ഉടനെ. എന്നെ നോക്കി ടാ വായി നോക്കി എന്നു വിളിച്ചു (മലയാളത്തിൽ അതും ഈ മലയാളി അല്ലാത്തവർ മലയാളം പറയുമ്പോൾ ഉള്ള ടോൺ )

ഞാൻ : ഡി.. ഡി.. വേണ്ട മോളെ. അല്ലാ എന്തിനാ നീ അങ്ങനെ വിളിച്ചേ.

ഫർഹാന : ഞാൻ കണ്ടു നീ നോക്കിയതു.

ഞാൻ : ഹോ അങ്ങനെ…

ഞാൻ : ഡി നീയും അപ്പോൾ വായി നോക്കിയില്ല എന്നേ അതുകൊണ്ട് അല്ലേ ഞാൻ നോക്കിയതു നീ കണ്ടതും മോളെ..

ഫർഹാന : ഞാൻ എന്റെ ഹാബിയെയാ നോക്കിക്കേ.

ഞാൻ : ആണോ… ഹാ നീ ഇങ്ങു വാ ഇവിടെ ഇരിക്കു എന്നു പറഞ്ഞു അവളെ എന്റെ കൂടെ സോഫയിൽ പിടിച്ചു ഇരുത്തി.

ഞാൻ അവളുടെ മടിയിൽ തലവച്ചു അ സോഫയിൽ കിടന്നു.

അവൾ എന്നെ നോക്കി എന്റെ തല മുടിയിൽ കൂടെ അവളുടെ വിരലുകൾ കൊണ്ടു തലോടി കൊണ്ടു അങ്ങനെ അൽപനേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു. അവളുടെ വീട്ടുകാരെ പറ്റി.

അവൾ അങ്ങനെ സംസാരിക്കുന്നതും അവളുടെ ലിപ്‌സിന്റെ മൂവേമെന്റ് ഉം കണ്ടു എനിക്കു അവളുടെ ചുണ്ടിനെ ഒന്നു നുകരുവാൻ തോന്നി.

ഞാൻ അവളോടു ചോദിച്ചു ഫർഹാന മോളെ എനിക്കു ഒരു ഉമ്മ തരുമോ എന്നു.

അതിനു മറുപടി ഒന്നും പറയാതെ അല്പം ചരിഞ്ഞു അവൾ ആ ചോരത്തുടിക്കുന്ന ചുണ്ടുകൾ എന്റെ ചുണ്ടിനു മേലേ വച്ചു പതിയെ അമർത്തി.

അങ്ങനെ ഇരിക്കുന്നതു കാരണം അവളുടെ ചുണ്ടിന്റെ മാധുര്യം നുകരുവാൻ സാധിക്കാത്തതു കാരണം ഞാൻ അവളെ പിടിച്ചു എഴുനേൽപ്പിച്ചു എന്നിട്ടും സോഫയിൽ ഞാൻ താഴെയും അവളെ എന്റെ മേലെയും കിടത്തി..

ഫർഹാന എന്റെ കണ്ണുകളിൽ വീണ്ടും നോക്കി….ഒന്നു ചിരിച്ചു.

പതിയെ അവളുടെ മുലകൾ എന്റെ നെഞ്ചിൽ വച്ചു അമർന്നു എന്റെ മേലേ കിടന്നു.

എന്നിട്ടും എന്റെ കവിളിൽ അവൾ അവളുടെ കവിൾ കൊണ്ടു ഉരസി എന്റെ ചെവിയുടെ തുമ്പിൽ അവൾ അവളുടെ ചുണ്ടുകൾ കൊണ്ടു ആദ്യമൊന്നു മുത്തി പിന്നെ പതിയെ കടിച്ചു നാക്കിട്ടു…. അങ്ങനെ കടിച്ചു കടിച്ചു പതിയെ എന്റെ കാതിന്റെ ഉള്ളിൽ അവൾ അവളുടെ നാവുകൊണ്ടു ചുഴറ്റി വട്ടം കറക്കി.

എന്റെ മേലേ കിടന്നു അവൾ കാതിൽ അവളുടെ നാവു കൊണ്ടു ചിത്രം വരച്ചു വരച്ചു… എന്റെ മുഗം അവൾ അവളുടെ കൈകളാൽ പിടിച്ചു എന്റെ ചുണ്ടിനു മേലേ അവൾ വീണ്ടും മുത്തമിട്ടു എന്നെ കിസ്സ് ചെയ്യാൻ തുടങ്ങി..

എന്റെ ചുണ്ടുകളെ അവൾ ആർത്തിയോടെ നുണയാൻ തുടങ്ങി.

ഓരോ തവണയും എന്റെ ചുണ്ടിൽ അവൾ അവളുടെ ചുണ്ടുകൾ കൊണ്ട് മുടുമ്പോഴും എന്നിലെ വികാരത്തെയും കൂടെ അവൾ ഉണർത്തി കൊണ്ടിരുന്നു എന്റെ ഫർഹാന.

അങ്ങനെ ചുംബനത്തിൽ മുഴുകി അവളുടെ ദേഹത്തിന്റെ ചൂടും ഏറ്റു അവളുടെ അടിയിൽ അ ശരീര ഭാരവും കൂടെ ഏറ്റു വാങ്ങി അവളുടെ ചോരാചുണ്ടിൽ നിന്നും വരുന്ന സുഗത്തിൽ അലിഞ്ഞു ഞാൻ മതിമറന്നു കിടക്കുമ്പോൾ എന്റെ ഫർഹാന അവളുടെ നാവു കൂടെ എന്റെ ചുണ്ടിനു മേലേ തൊട്ടു മെല്ലേ എന്റെ ചുണ്ടിനു ഉള്ളിൽ കൂടെ കടത്തി എന്റെ നാവിൽ സ്പർശിച്ചു എന്നിട്ടും എന്റെ നാവിന്റെ മേലെയും കിഴെയും അവൾ അവളുടെ നാവു കൊണ്ടു വട്ടം കറക്കി.അങ്ങനെ നാവുകൾ പരസപരം ചുംബിക്കുമ്പോൾ എന്റെ മേലേ കിടക്കുന്ന ഫർഹാനയുടെ ഉമിനിർ തുള്ളികൾ കൂടെ അവളുടെ നാവിലൂടെ ഒഴുകി വന്നു…..

ഞാൻ അ ഉമിനിർ കാണിക്കകളെ എന്റെ ഉള്ളിൽ എടുത്തു അവളുടെ ചുംബനത്തിൽ അലിഞ്ഞു ചേർന്നു അവളെ എന്റെ ഇരുന്നു കൈകൾ കൊണ്ടും പുണർന്നു എന്റെ മേലേ കുറച്ചു കൂടെ ചേർത്തു പേടിച്ചു അവളുടെ പുറത്തു ഞാൻ തലോടി.

അങ്ങനെ തലോടുന്നതിന്റെ കൂടെ ഞാൻ അവളുടെ ഇടുപ്പിന്റെ ഇരുവശത്തും എന്റെ കൈകൾ കൊണ്ടു അവിടുത്തെ മാംസാപേഷികളിൽ പിടിച്ചു ഒന്നു മെല്ലെ അമർത്തി.

ആ പിടിത്തത്തിൽ അവൾ എന്റെ ചുണ്ടിൽ നിന്നും അവളുടെ ചുണ്ടുകൾ വേർപെടുത്തി എന്നെ ഒരു വശ്യമറന്നാ ഭാവത്തോടെ നോക്കി. അങ്ങനെ നോക്കുമ്പോൾ അവളുടെ കണ്ണിലെ കൃഷ്ണമണികൾ ഇടവും വലവും പോയി എന്റെ കണ്ണുകളിൽ കൂടെ അവളുടെ അ മുഖഭാവം ആഴ്ന്നു ഇറങ്ങി.

പരസ്പരം മിഴികൾ കൈമാറുമ്പോൾ ഞാൻ എന്റെ കൈകൾ കൊണ്ട് അവളുടെ തലയുടെ പുറകിൽ പിടിച്ചു എന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ കൊണ്ടു ചേർത്തു…. ഞാൻ അവളെ ചുമ്പിക്കുവാൻ തുടങ്ങി….

അങ്ങനെ പതിയെ പതിയെ ഞങ്ങൾ ചുംബിച്ചു ചുണ്ടുകൾ നുകർന്നു ആ സോഫയിൽ കിടന്നു ഒന്നായി അലിഞ്ഞു ചേരുന്നതിന്റെ നിമിഷങ്ങളിലൂടെ പോവുമ്പോൾ ആരോ ആ ഡോറിൽ വന്നു മുട്ടി…

ഡോർ തുറക്കാത്തതു കാരണം ഡോറിൽ മുട്ടുന്ന ആളു സംസാരിക്കാൻ തുടങ്ങി.

അതു ഒരു ആണിന്റെ ശബ്ദം ആയിരുന്നു. ഹിന്ദിയിൽ വാതിൽ തുറക്കാൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

ഒടുവിൽ ഞാനും ഫർഹാനായും എഴുനേറ്റു. എന്നിട്ടും ഫർഹാനായെ ഞാൻ ഉള്ളിൽ പോകാൻ പറഞ്ഞു. ഡോർ തുറന്നു.

എന്റെ മുന്നിൽ നിൽക്കുന്ന ആളു സ്വയം പരിചയ പെടുത്തി. ഞാൻ ദീപക് ദീപ്തിയുടെ ചേട്ടൻ.

ദീപക് : സൂര്യ അല്ലേ.

ഞാൻ : അതേ.

ദീപക് : ok നോക്കു സൂര്യ ഇന്നു ഒരു ചടങ്ങു ഉണ്ടായിരുന്നു വീട്ടിൽ. ദീപ്തി പറഞ്ഞു കാണും. അപ്പൊ കുറച്ചു ഫുഡ്‌ അതുകൊണ്ട് നിങ്ങൾക്കും കൊണ്ടു വന്നു ഞാൻ.നിങ്ങൾ അതു കഴിക്കണം. പിന്നെ ഇപ്പൊ എന്റെ കൂടെ വരാമോ ചായ കുടികാം പിന്നെ സ്വീറ്റ് കഴികാം പിന്നെ സംസാരിച്ചു ഇരികാം എന്നു പറഞ്ഞു.