ഗൗതമിയും സൂര്യനും – 13

ഗൗതമി പക്ഷേ വേണ്ട നിങ്ങൾ ബെഡിൽ കിടക്കു എന്നു പറഞ്ഞു..

നർമത : വേണ്ട ചേച്ചി നമുക്കു ഇവിടെ ഒരുമിച്ചു കിടക്കാം എന്നു പറഞ്ഞു…

ഞങ്ങൾ പിന്നെ ഓരോന്നു പറഞ്ഞു കിടന്നു ഉറങ്ങി അന്നു.

രാവിലെ ഗൗതമി കുളിച്ചു ഫ്രഷ് ആയി ചായ എടുത്തു വന്നു… ഞങ്ങളെ വിളിച്ചു.. ഉണർത്തി.

പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഹോസ്പിറ്റലിൽ നിന്നും ഒരു കാൾ വന്നു… ആന്റിക്കും അങ്കിലിനും കോവിഡ് സ്ഥിരീകരിച്ചു.

ഞങ്ങള്ക്ക് ചെക്ക് ചെയ്യാൻ അവിടെ വരും എന്നു പറഞ്ഞു…. ഇപ്പോ…

എല്ലാവർക്കും ടെൻഷൻ ആയി ഇനി ചെക്ക് ചെയ്താൽ പോസിറ്റീവ് ആകുമോ എന്നു പേടിച്ചു.. കാരണം ഇന്നലെ അവരെ ഹെൽപ് ചെയ്യാൻ പോയി….

ദീപ്തി ചേച്ചി ഈ വിവരം ഹസ്ബന്റിനോട് വിളിച്ചു പറഞ്ഞു. അതും ഒരു പ്രശ്നം ആയി….

കോവിഡ് ചെക്ക് ചെയ്തു ഞങ്ങൾക്ക് ആർക്കും പ്രശ്നം ഇല്ലാ. പക്ഷേ അതു അറിഞ്ഞിട്ടും ദീപ്തി ചേച്ചിടെ ഹസ്ബൻഡ് മോനേ അവിടുന്നു ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു സീൻ ആയി. ഇനി ആരെയും ഹെൽപ് ചെയ്യണ്ട വീട്ടിൽ അവനവന്റെ വീട്ടിൽ മിണ്ടാതെ കിടക്കണം എന്നു പറഞ്ഞു. പിന്നെ മെസ്സ് എല്ലാം നിർത്തു എന്നു പറഞ്ഞു പുള്ളി പുള്ളിയുടെ സൈക്കോ സ്വഭാവം കാണിച്ചു.

പിന്നെ എന്റെ വീട്ടിൽ നിന്നും ഗൗതമിയുടെ ഹസ്ബൻഡും വിളിച്ചു സംസാരിച്ചു ok ആക്കി പുള്ളിയെ..

അങ്ങനെ പിന്നെ ഒരു അഴിച് കൂടെ കടന്നു പോയി.. അപ്പോഴേക്കും അടുത്ത ഒരു ട്വിസ്റ്റ്‌ കൂടെ ഉണ്ടായി.

ഞങ്ങളുടെ കഥയിൽ ഇപ്പോ സപ്പോർട്ട് വളരെ കുറവാണു… പ്രതികരണം അനുസരിച്ചു തുടരാം….