ഒരു മെസ്സേജിന് അപ്പുറം – 5
[ പറവ 🍁]
[ Previous Part ] [ www.kambi.pw ]
അഭിപ്രായം അറിയിച്ചവർക്ക് നന്ദി..
സിനുവും അബുവും കള്ളകളികൾ തുടരുന്നു, 👇🏼
ആ രാത്രി സിനുവും അബുവും പരസ്പരം ഒന്നായിമാറി…
റാഷിയുടെ അപ്പുറം കിടന്ന് അവന്റെ മൊഞ്ചത്തി പെണ്ണിന്റെ കഴപ്പ് കാരണം അസ്സൽ വാണം അടിച്ച് പാൽ കളഞ്ഞു. അവന്റെ ഉള്ളിൽ ഒരു തരി കുറ്റബോധം പോലും ഇല്ലായിരുന്നു.
രാവിലെ ഒമ്പതു മണിയോടെ സിനു ഉണർന്നു,
കട്ടിലിൽ നഗ്നയായി കിടക്കുമ്പോൾ തന്നെ ഇന്നലത്തെ രാത്രി ഒലിച്ച കൊഴുപ്പ് അവളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നു.
തുടകൾക്കിടയിൽ ഇപ്പോഴും നേരിയ നനവുണ്ടായിരുന്നു.
മുലക്കണ്ണുകൾ ചെറുതായി വീർത്തിരുന്നു.
കട്ടിലിന്റെ ഒരു വശത്ത് മുറുകെ പിടിച്ചുവെച്ച ഫോൺ ഇപ്പോഴും അവളുടെ കൈയിൽത്തന്നെയുണ്ടായിരുന്നു.
സിനു കണ്ണുകൾ അടച്ചു.
അബുവിന്റെ ശബ്ദം വീണ്ടും കാതിൽ മുഴങ്ങി.
“നിന്റെ മനസ്സിൽ എന്റെ കുണ്ണയുടെ ചൂട് മാത്രമായിരിക്കും, നിന്നെ അസ്സൽ കഴപ്പി പൂറിയാക്കും…
സിനുന്റെ ശരീരം സ്വയം പ്രതികരിച്ചു,വയറ്റിനടിയിൽ ഒരു ചെറിയ വിറയൽ.
സിനുവിന്റെ ചുണ്ടിൽ നാണം കൊണ്ട് ചിരി വിടർന്നു.
അവൾ എണിറ്റു കുളിമുറിയിലേക്ക് ഓടി,
തണുത്ത വെള്ളം തലയിലേക്ക് ഒഴിച്ചു.
എന്നിട്ടുംഅവളുടെ ചൂട് മാറിയില്ല.
സിനു കണ്ണാടിയിൽ നോക്കി.
ചുണ്ടുകൾ ഇപ്പോഴും ചെറുതായി വീർത്തിരുന്നു. കഴുത്തിലും മാറിടത്തിലും ഇന്നലത്തെ നഖപ്പാടുകൾ പോലുള്ള ചുവപ്പ് കലർന്ന അടയാളങ്ങൾ…
അവൾ സ്വയം ഉണ്ടാക്കിയവ.
വെളുത്ത തന്റെ ശരീരം കൊതിക്കുന്ന എത്രയോ ആളുകൾ ഉണ്ട്,
അള്ളോഹ് ഞാൻ എന്താണ് ചിന്തിച്ചു കൂട്ടുന്നത്??
പക്ഷേ ഉള്ളിൽ ഒരു ശബ്ദം അവളോട് പറഞ്ഞു — ഇത് തന്നെയാണ് വേണ്ടത്.
അവൾ എല്ലാം കഴിച്ച് താഴേക്ക് പോയി.
പണികൾ എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ
അവളുടെ ഫോൺ വിറച്ചു.
റാഷിദ് ആയിരുന്നു.
സിനു നിമിഷങ്ങൾ നോക്കിനിന്നു. പിന്നെ സ്വീകരിച്ചു.
“ഹലോ…”
“ഉണർന്നോ?” റാഷിദിന്റെ സാധാരണ ശബ്ദം. “ഇന്നലെ വൈകി ഉറങ്ങിയോ? ഫോൺ എടുക്കാത്തതുകൊണ്ട് അങ്ങനെ തോന്നി.
സിനുവിന്റെ ഹൃദയം ഒരു നിമിഷം നിന്നു.
ഇന്നലെ രാത്രി ഒരു മണിക്കൂറോളം അബുവുമായി കമ്പി സംസാരിച്ചിരുന്നു അവൾ ഉള്ളിൽ വന്യമായി ചിരിച്ചു.
ആ ഇക്ക സിനിമ കണ്ട്കു കിടന്നപ്പോൾ നേരം വൈകി അവൾ പതുക്കെ പറഞ്ഞു.
അവൻ :സാരമില്ല.
സിനു :ഇക്ക റൂമിൽ തിരിച്ചു എത്തിയോ അതോ ഫ്രണ്ട്സ് ന്റെ കൂടെ ആണോ.?
റാഷിദ് :ഇന്ന് രാത്രി വൈകി മുറിയിലെത്തും. ജോലി കൂടുതലുണ്ട്. റാഷിദ് തുടർന്നു. “നീ എന്താ ചെയ്യുന്നത്?”
“ഒന്നുമില്ല… വീട്ടുജോലി കഴിഞ്ഞു കിടക്കുന്നു.
സംഭാഷണം വിരസമായി നീണ്ടു. റാഷിദ് ജോലിയെക്കുറിച്ച് പറഞ്ഞു. സിനു ഉത്തരം പറഞ്ഞു. പക്ഷേ അവളുടെ മനസ്സ് മറ്റൊരിടത്തായിരുന്നു.
കോൾ അവസാനിച്ചപ്പോൾ അവൾ ദീർഘമായി ശ്വാസമെടുത്തു.
എന്നാൽ അവരുടെ സംഭാഷണം മുഴുവൻ അബു കേൾക്കുന്നുണ്ടായിരുന്നു.
അവന്റെ ഉള്ളിൽ എന്തോ ലഹരി നിറഞ്ഞു.
റാഷിദ് എണിറ്റു ബാത്റൂമിൽ പോയപ്പോൾ അബു അവൾക്ക് മെസ്സേജ് അയച്ചു..
അബു: ഉണർന്നോ എന്റെ മൊഞ്ചത്തി,
എണിറ്റു എന്റെ കള്ള കാമുക, സിനു ആവേശം കൊണ്ട് മറുപടി നൽകി.
സിനു അങ്ങനെ വിളിച്ചപ്പോൾ അബുന്റെ ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തി.
അബു :എടി പെണ്ണേ ഞാൻ ആന്നോ കള്ള കാമുകൻ?? 😁😁
സിനു :അതെ മോനെ നി കള്ളനാ, 😘😘
അബു :എന്റെ പൊന്നോ ഇന്നലെ എന്തായിരുന്നു നിന്റെ കഴപ്പ്?? 😂😂
സിനു :പോടാ ഞാൻ എന്താ ചെയ്ത്? 😇
അബു
:ഒന്നുംചെയ്തില്ല ലെ??
അന്റെ ശബ്ദം ഇപ്പോഴും കാതിൽ ഉണ്ട്.
അന്റെ “ആഹ്ഹ്…” കേട്ടപ്പോൾ ഞാൻ തന്നെ തീർന്നു.
സിനുവിന്റെ വിരലുകൾ വിറച്ചു.
അവൾ മറുപടി ടൈപ്പ് ചെയ്തു.
സിനു:ഞാനും…ഇന്നലെ മാത്രം അല്ല ഇപ്പോഴും നിന്റെ വാക്കുകൾ ഓർത്ത് വിറയ്ക്കുകയാണ്.
അബു :അല്ല അന്റെ കെട്ടിയവൻ വിളിച്ചിരുന്നല്ലോ 😂😂
സിനു :അതെ ഇക്ക വിളിച്ചു.സാധാരണപോലെ,
പക്ഷേ ഞാൻ ഇക്കയോട് സംസാരിക്കുമ്പോൾ പോലും നിന്നെ ഓർത്തുകൊണ്ടിരുന്നു.
അബു:നല്ലതടി.അവൻ നിന്നെ തൊടുമ്പോൾ പോലും നിന്റെ ഉള്ളിൽ ഞാൻ മാത്രമേ ഉണ്ടാകാവൂ.അല്ലേടി പെണ്ണേ??
