കദീജ: ഏത്… ആണൊരുത്തൻ പെണ്ണുങ്ങളുടെ കൂട്ടത്തിലോ?
മെഹ്റിൻ: ഇക്കാനെ ഞങ്ങൾ തൽക്കാലം പെണ്ണായി കണ്ടോളാം.
അതുകേട്ട് ഞാൻ അവളെ സൂക്ഷിച്ചു നോക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു കള്ള ചിരി ഉണ്ടായിരുന്നു.
കദീജ: ആ… എന്തേലും ചെയ്യ്. ഞാൻ കിടക്കാൻ പോവാ.
അതും പറഞ്ഞു അവർ പോയി. അവർ പെണ്ണുങ്ങൾ എല്ലാം ബെഡിൽ വട്ടനെ കിടന്നു. എനിക്കു സ്ഥലമില്ലാത്തത് കൊണ്ട് ഞാൻ സോഫയിൽ കേറി കിടന്നു.
ഞാൻ: ഞാൻ ഇവിടെ കിടന്നോളാം.
അങ്ങനെ എല്ലാവരും കിടന്നു. കുറെ നേരം ഓരോന്നും സംസാരിച്ചു ഓരോരുത്തരും ഉറങ്ങി പോയി. അങ്ങനെ ഞാനും ഉറങ്ങി.
ഫരീഹ: ഇക്കാ… നീങ്ങി കിടന്നേ.
കണ്ണ് തുറന്നു നോക്കുമ്പോൾ ഫരീഹ എന്നെ തള്ളി നീക്കുന്നു.
ഞാൻ: എന്താടി?
ഫരീഹ: അവിടെ കിടക്കാൻ സ്ഥലമില്ല, ഒന്ന് നീങ്ങ്, ഇക്കാ.
എന്നെ തള്ളി നീക്കി സോഫയുടെ അറ്റത്ത് കിടത്തിയ അവൾ എനിക്ക് പുറം തിരിഞ്ഞു സോഫയിൽ കിടന്നു. അവളാ ബനിയൻ തന്നെയായിരുന്നു വേഷം.
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
