ചന്ദനക്കുറി – 2 1

അക്ഷര: അതെന്ത ഇവിടുന്ന് കഴിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ..

ഞാൻ: കഴിച്ചിട്ട് അതിനും കുറ്റം പറയാൻ തുടങ്ങിയാലോ..

അക്ഷര: ആകെ വിഷമിക്കുന്നത് പോലെ കണ്ട്.

ഞാൻ: ഡോ ഞാൻ ചുമ്മാ പറഞ്ഞതാ..

രാജീവ് : വാടാ കഴിച്ചിട്ട് പോകാം..

ഞാൻ : ശരി.

അക്ഷര : ohh appol കൂട്ടുകാരൻ വിളിച്ചാലെ കഴിക്കാൻ വരൂ അല്ലേ..

ഞാൻ : അവൻ എന്നെ കുറ്റം പറയില്ല എന്ന് വിശ്വാസമാണ്.

അക്ഷര: മ്മ്‌ ആയിക്കോട്ടെ..

കഴിച്ചു കൊണ്ടിരുന്നപ്പോൾ അക്ഷര: ചേട്ടാ സൺഡേ ആണ് നിശ്ചയം. ചേട്ടൻ
തീർച്ചയായും വരണം.

രാജീവ് : ഡാ അമ്മയും അച്ഛനും ശനിയാഴ്ച വരും.നീയും അവരുടെ കൂടെ വന്നേക്കണം…

ഞാൻ ശ്രമിക്കാം.

അക്ഷര: ശ്രമിക്കേണ്ട അങ്ങ് വന്നാൽ മതി.

ഞാൻ: ഉത്തരവ്..

കഴിക്കുമ്പോൾ എല്ലാം ഞാൻ അക്ഷര യെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് അക്ഷര ക്ക് മനസ്സിലാവുകയും ചെയ്തു.

അങ്ങനെ അവർ അക്ഷര യുടെ വീട്ടിലേക്ക് പോയി…

2ദിവസം കഴിഞ്ഞു… എന്തോ ആകെ ഒരു വിഷമം..അക്ഷര യെ മിസ്സ് ചെയ്യുന്ന പോലെ.. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അറിയാതെ മനസ്സിൽ മുഴുവൻ അക്ഷര മാത്രം ആയിരുന്നു…

അങ്ങനെ വ്യഴാ ഴ്ച രാത്രി ഊണും കഴിഞ്ഞ് കിടാൻ നേരം വെറുതെ വാട്ട്സ്ആപ് ല് അക്ഷര യുടെ പ്രൊഫൈൽ പിക്ചർ നോക്കി ഇരിക്കുന്ന സമയതാണ് അക്ഷര യുടെ ഹായ് മെസേജ് വന്നത്. ഉടനെ അടുത്തa msg വന്ന്.

എത്ര പെട്ടന്ന് റീഡ് ചെയ്തല്ലോ..

ഞാൻ: അത് ഞാൻ തന്റെ പ്രൊഫൈൽ പിക്ചർ നോക്കി ഇരിക്കുവായിരുന്ന്‌..

അക്ഷര: എന്റെ ഫോട്ടോ എന്തിനാ നോക്കി ഇരിക്കുന്നത്. എന്ത് പറ്റി മാഷേ…

ഞാൻ : ഒന്നുമില്ല . വെറുതെ…

അക്ഷര: മ്മ്‌

ഞാൻ : കഴിച്ചോ .. രാജീവ് എവിടെ?

അക്ഷര: കഴിച്ചു.. ചേട്ടൻ വെള്ളമടിച്ച് ഫിറ്റായി കിടന്നു ഉറങ്ങുന്നു.

ഞാൻ: അക്ഷര ഉറങ്ങിയില്ലേ…

അക്ഷര: ഉറങ്ങി യിരുന്നെങ്കിൽ എങ്ങനെ msg അയക്കും പൊട്ടാ…😜

ഞാൻ: ohh… മ്മ്‌

അക്ഷര: കഴിച്ചോ?

ഞാൻ: മ്മ്‌

അക്ഷര: ശനിയാഴ്ച വരില്ലേ?

ഞാൻ: ohh ഇല്ലഡോ.. ഞാൻ വരുന്നില്ല..

അക്ഷര: 😓 plz വരണം. എന്റെ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കാണാൻ ഇറിക്കുവാണ് ചേട്ടനെ…

ഞാൻ: എന്തിന്?

അക്ഷര: ഞാൻ എല്ലാ കാര്യവും ഇവരോട് പറഞ്ഞു. അപ്പോൽ മുതൽ ചേട്ടനെ കാണണം എന്ന് പറഞ്ഞു ഇരിക്കുവാണ്‌..

ഞാൻ: അത് വേണ്ടിയിരുന്നില്ല..

അക്ഷര: എന്റെ സങ്കടം കണ്ട് എന്നെ സഹായിച്ച ആളോട് സംസാരിക്കാൻ അവർക്കും താൽപര്യം കാണില്ലേ…രാജീവ് ചേട്ടൻ പറഞ്ഞു എന്റെ സങ്കടം കണ്ടിട്ടാണ് ചേട്ടൻ ക്യാഷ് തന്നത് എന്ന്. അതിന്റെ നന്ദി എപ്പഴും കാണിക്കണം എന്നും…
ഞാൻ : അതിന്റെ ഒന്നും ആവിശ്യം ഇല്ല..

താൻ എന്തിനാ അവനോട് ചോദിക്കാതെ സ്വന്തം അച്ഛന് കൊടുത്തത്…

അക്ഷര: അത്. അച്ഛൻ എന്റെ കല്യാണത്തി ന് ക്യാഷ് തികയാതെ വന്നപ്പോൾ കൂട്ടുകാരന്റെ കൈയിൽ നിന്നും 2ലക്ഷം രൂപ കടം മേടിച്ചു. അത് പെട്ടന്ന് കൊടുക്കാൻ നിവർതI ഇല്ലാതെ വന്നപ്പോൾ എന്നോട് പറഞ്ഞു. ഞാൻ രാജീവ് ചേട്ടൻ അറിയാതെ സ്വർണം അച്ഛന് കൊടുത്തു. ഒരാഴ്ച കഴിഞ്ഞു എടുത്ത് തരാം …ഒരു ലോണ് ശരിയായി വരുന്നുണ്ട് ഇന്ന് അച്ഛൻ പറഞ്ഞു..but ലോൺ ശരിയായില്ല…,,😓

ഞാൻ: മ്മ്‌ അങ്ങനെയാണോ കാര്യങ്ങള്.

അങ്ങനെ ഞങ്ങൽ കുറെ നേരം ചാറ്റ് ചെയ്തു.. നിർത്തരായപ്പോൾ ഞാൻ അക്ഷര യൊട്‌: ഡോ ഒരു സെൽഫി അയക്കുമോ? അക്ഷര😳

ഞാൻ: plz

അക്ഷര : അത് വേണോ

ഞാൻ: plz സെൽഫി അല്ലേ ചോധിച്ചുള്ളു.

അക്ഷര: രാജീവ് ചേട്ടൻ അടുത്തഉണ്ട്.. ലൈറ്റ് ഓഫ് ആണ്..ഓൺ ആക്കിയാൽ ചേട്ടൻ ഉണരും.

ഞാൻ: 😓 മ്മ്‌ ശരി..

അക്ഷര: നാളെ അയക്കാം..

ഞാൻ: കാണാൻ തോന്നുമ്പോൾ കണ്ടില്ലെങ്കിൽ പിന്നെ ഒരു മൂഡ് കാണില്ല😓

അക്ഷര:😳🤔

ഞാൻ: gud nit

ഒരു 10മിനിറ്റിനു ശേഷം

അക്ഷര: ചേട്ടാ

ഞാൻ: മ്മ്‌

അക്ഷര: രാജീവ് ചേട്ടൻ അറിയാതെ ആണ് ഞാൻ ഫോട്ടോ എടുത്തത്…അറിഞ്ഞാൽ എന്നെ വേചേക്കില്ല…അത് കൊണ്ട് ആരും അറിയരുത്…

ഞാൻ: ,ഇല്ല ആരും അറിയില്ല..

അക്ഷര : ഫോട്ടോ സെന്റ് ചെയ്തു .

പാവം ബാത്ത് റൂമിൽ കയറി ഒരു സെൽഫി എടുത്ത് എനിക്ക് അയച്ചു തന്നു…ഞാൻ അതിനു കുറെ ,😘😘 സ്മൈലി അയച്ചു..

Leave a Reply

Your email address will not be published. Required fields are marked *