ചന്ദനക്കുറി – 3

ഞാൻ രാജീവിനെ താങ്ങി പിടിച്ചു എന്റെ മുറിയിൽ കൊണ്ട് കിടത്തി.. കിടന്ന പാടെ രാജീവ് ഉറക്കത്തിലേക്ക് വീണു…

ടെബിലിലേക്ക് തിരിച്ചു വന്ന ഞാൻ കണ്ടത് എന്റെ പ്ലേറ്റിൽ നിന്നും ഫുഡ് അക്ഷര യുടെ പ്ലേറ്റിൽ ആക്കുന്നതാണ് ഞാൻ കണ്ടത്… ഇതെന്തിനാ നെന്ന് ചോദിച്ചപ്പോൾ

അക്ഷര: ഞാൻ വാരി തരാം..

ഞാൻ: മ്മ്‌

എന്റെ വായിലേക്ക് ഫുഡ് വെച്ച് തരുമ്പോൾ എന്റെ ഉള്ളിൽ അക്ഷര യോഡ്‌ സ്നേഹം കൂടി കൂടി വരുകയായിരുന്നു. തിരിച്ചു ഞാനും അക്ഷര ക്ക് വാരി കൊടുത്തു.. കഴിച്ചു കഴിഞ്ഞു കൈ കഴുകി ഞങ്ങൽ രാജീവിന്റെ മുറി പുറത്ത് നിന്നും പൂട്ടി ഞങ്ങൽ അവർക്കു വേണ്ടി എടുത്ത റൂമിലേക്ക് നടന്നു.. എനിക്ക് മാത്രമായ എന്റെ അക്ഷര യെ സ്വന്തമാക്കാൻ ..അക്ഷര യുടെ കണ്ണിൽ എനിക്ക് കാണാമായിരുന്നു എന്നോടുള്ള പ്രണയം …റൂം തുറന്നു അകത്തേക്ക് കയറുമ്പോൾ ചുണ്ടിൽ ഉമ്മ വെയ്ക്കാനുള്ള ധൃതി ആയിരുന്നു എന്റെ അക്ഷരയക്ക്…

അവസാനിച്ചു…

അടുത്ത കഥയുമായി ഉടനെ ഞാൻ വരാം… മനസ്സിൽ ഒരു തീം ഉണ്ട്.സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം .. നിങ്ങളുടെ സ്വന്തം കണ്ണൻ ♥️

Leave a Reply

Your email address will not be published. Required fields are marked *