ചിക്കുട്ടന്റെ സ്വർഗംഅടിപൊളി  

നരകത്തിലെ വാതിലിലൂടെ സ്വര്‍ഗ്ഗത്തിലെക്ക്

ഇന്നു ജൂലൈ 4 ഞായറാഴ്ച്ച എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ ദിവസം അമ്മയുടേയും ചേച്ചിയുടേയും ഒച്ചപ്പാടും ബഹളവും കേട്ടാണൂ ഞാന്‍ ഉറക്കമുണര്‍ന്നത് സമയം രാവിലെ 6 മനി കഴിഞ്ഞിരുന്നു കണ്ണു തുറന്നു നോക്കുമ്പോള്‍ അമ്മ ഹാളിലെ കണ്ണാടിയുടെ മുന്നില്‍ നിന്നും മുടി ചീകിയൊതുക്കുന്നു ഈ ഞായറാഴ്ച്ച ആയിട്ട് അമ്മ എങ്ങോട്ടാ ഇത്ര രാവിലെ ? ഓഹ് പെട്ടന്നാണു ഇന്നലെ ക്രിഷ്ണന്‍ സാര്‍ വിളിച്ച കാര്യം ഞാന്‍ ഓര്‍ത്തത് ഞാന്‍ പുതപ്പ് മാറ്റി മുണ്ട് നേരെ എടുത്തു ഉടുത്തുകൊണ്ട് എണീറ്റു
അമ്മ ഇറങ്ങാറായോ ?
ആഹ് മോനേ
എന്നിട്ട് എപ്പോള്‍ വരും ?
അവിടെ പരിപാടിയൊക്കെ കഴിഞ്ഞു സാര്‍ ഇവിടെ കൊണ്ട് വിട്ടോളും
ഉം
പിന്നെ അമ്മ ബീഫ് കറിയും പുട്ടും ഉണ്ടാക്കി വച്ചിട്ടുണ്ട് അതു കഴിച്ചോണം പിന്നെ ഉച്ചക്കത്തേക്ക് മോരു
കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്
ആഹ് അമ്മേ
പിന്നെ വെറേ എങ്ങോട്ടും പോയേക്കരുത് ചേച്ചി ഇവിടെ ഒറ്റക്കാ
ഓഹ് ശരി അമ്മേ
എന്നാല്‍ അമ്മ ഇറങ്ങുവാ
എന്നോടും ചേച്ചിയോടും യാത്ര പറഞ്ഞു അമ്മ ഇറങ്ങി അമ്മ പോയി കുറച്ചു സമയം കഴിഞ്ഞാണു അമ്മ ഫോണ്‍ എടുക്കാന്‍ മറന്നത് ഞാന്‍ ശ്രദ്ധിച്ചത് അപ്പോഴേക്കും അമ്മ അങ്ങ് പോയി കഴിഞ്ഞിരുന്നു. ഞാന്‍ എണീറ്റ് രാവിലത്തെ ഭക്ഷണമൊക്കെ കഴിച്ചു അമ്മയുടെ ഫോണും നോക്കി കുറേ വീഡിയോസൊക്കെ കണ്ട് അങ്ങനെ കിടന്നു പെട്ടന്നാണു അമ്മയുടെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും കോള്‍ വന്നത് നമ്പര്‍ സേവ്ഡ് അല്ലാത്തതിനാല്‍ ഞാന്‍ കോള്‍ എടൂത്തില്ല പിന്നേം ഒന്നു രണ്ടു വട്ടം വന്നു അപ്പോഴും ഞാന്‍ എടുത്തില്ല പിന്നെ എപ്പോഴോ ഞാന്‍ കിടന്നു ഉറങ്ങി പോയി. ഉച്ചക്ക് ചേച്ചി ചോറുണ്ണാന്‍ വിളിക്കുമ്പോഴാണൂ ഞാന്‍ എണീക്കുന്നത്
ഓഹ് എന്താ എന്റെ ചേച്ചി
എടാ എണീക്കടാ ഉച്ച ആയി വന്ന് വല്ലതും കഴിക്ക്
ആഹ് പോ ഞാന്‍ പിന്നെ കഴിച്ചോളാം
ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ നീ വന്നു വല്ലതും കഴിച്ചേ എന്നിട്ട് വേണം എനിക്ക് ഇവിടെല്ലാം ഒന്നടിച്ചു വ്രിത്തിയാക്കന്‍
ഞാന്‍ എണീറ്റ് അടുക്കലയിലേക്ക് ചെന്നു ചേച്ചി എനിക്ക് ചോറു വിളമ്പി തന്നു
അമ്മ കഴിച്ചു കാണുമോ ചേച്ചി ?
ഞാന്‍ കഴിക്കുന്നതിനിടയില്‍ ചോദിച്ചു
ആഹ് കഴിച്ചു കാണും ഇപ്പോള്‍ അവിടുത്തെ പരിപാടികളൊക്കെ കഴിയണ്ട സമയം ആയില്ലേ
പാവം അമ്മ ഒരു ദിവസം പോലും അതിനു റെസ്റ്റ് ഇല്ല നമുക്ക് വേണ്ടി ഇങ്ങനെ കഷ്ട്ടപ്പെടുവാ
അതിനു ചേച്ചി മറുപടിയൊന്നും പറഞ്ഞില്ല ഞാന്‍ കഴിച്ചു കഴിഞ്ഞു ഹാളിലേക്ക് ചെന്നു അമ്മയുടെ ഫോണ്‍ എടൂത്തു നോക്കി അപ്പോഴാണു അമ്മയുടെ വാട്ട്‌സാപ്പില്‍ കുറേ മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത് സാധാരണ അമ്മ ആര്‍ക്കും മെസ്സേജ് ഒന്നും അയക്കാറില്ല എന്തെങ്കിലും മെസ്സേജ് വന്നാല്‍ തന്നെ എന്റെ കയ്യിലൊ ചെച്ചിയുടെ കയ്യിലൊ കൊണ്ടു തരും എന്നിട്ട് ഞങ്ങള്‍ അതു വായിച്ചു കൊടുക്കും ഇതു
പക്ഷേ മുന്‍പ് കോള്‍ വന്ന ആഹ് പരിചയം ഇല്ലാത്ത നമ്പറില്‍ നിന്നും തന്നെ ആയിരുന്നു കുറച്ചധികം മെസ്സേജ് ഉണ്ടായിരുന്നു ഇതൊക്കെ ആയിരുന്നു ആഹ് മെസ്സെജുകള്‍

ഹലോ
എവിടാ ?
നീ എന്താ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത് ?
സത്യന്‍ സാര്‍ വന്നിട്ടുണ്ട്
എടി സൈനെ ഫോണ്‍ എടുക്കു
ഞങ്ങള്‍ ഫാം ഹൗസിലേക്ക് വന്നേക്കാം നീ അവിടെ ഉണ്ടാവണം
പിന്നെ ഒരുങ്ങി വേണം വരാന്‍

എനിക്ക് ഈ മെസ്സേജ് കണ്ടിട്ട് ഒന്നും മനസ്സിലായില്ല പക്ഷേ ഉള്ളില്‍ വല്ലാത്തൊരു പേടി ഞാന്‍ അരൂനെ വിളിച്ചു കാര്യം പറഞ്ഞു അവന്‍ അര മണിക്കൂറിനുള്ളില്‍ തന്നെ വീട്ടിലേക്ക് വന്നു ഈ കാര്യം ഞാന്‍ ചേച്ചിയോട് പറഞ്ഞില്ല എന്തിനാ വെറുതെ ചേച്ചിയെ കൂടി പേടിപ്പിക്കുന്നതെന്നു കരുതി ഞാന്‍ അരുവിനെ കൂട്ടി പുറകുവശത്തെ ചിറയിലേക്ക് പോയി എന്നിട്ട് അവനെ ഈ മെസ്സേജ് എല്ലാം കാണിച്ചു കൊടുത്തു
എടാ ചിക്കൂസേ നീ എന്താ കോള്‍ വന്നിട്ട് എടുക്കാഞ്ഞത് ?
എടാ പരിചയം ഇല്ലാത്ത നമ്പര്‍ ആയതുകൊണ്ട് ഞാന്‍ എടുത്തില്ല
എന്നിട്ട് ഈ മെസ്സേജ് വന്നിട്ട് നീ തിരിച്ചു വിളിച്ചില്ലേ ?
ആഹ് വിളിച്ചു പക്ഷേ സ്വിച്ച് ഓഫ് ആണു
അരൂ ഒന്നാലോചിച്ചതിനു ശേഷം
എടാ ക്രിഷ്ണന്‍ മുതലാളിക്ക് ഫാം ഹൗസ് ഉണ്ടോ ?
ആഹ് വടക്കേ പാലത്തിന്റെ അടുത്ത് ഒരെണ്ണം ഉണ്ട്
എന്നാല്‍ വാ അവിടം വരേ പോയി നോക്കാം
ഞാനും അരുവും കൂടി അവിടേക്ക് തിരിച്ചു മെയിന്‍ റോഡില്‍ നിന്നും കുറച്ചു ഉള്ളിലേക്കുള്ള സ്ഥലം ആണു ഞങ്ങല്‍ ബൈക്ക് റോഡില്‍ വച്ചിട്ട് അവിടേക്ക് നടന്നു ഗേറ്റ് പൂട്ടി ഇട്ടിരിക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ മതില്‍ ചാടി കടന്നു. മുന്നോട്ട് നടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ ഫാം ഹൗസിന്റെ മുന്നിലായി തന്നെ ക്രിഷ്ണന്‍ സാറിന്റെ കാര്‍ കിടപ്പുണ്ടായിരുന്നു ഫാം ഹൗസിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു ഞങ്ങള്‍ ഫാം ഹൗസിന്റെ വലതു വശത്തേക്ക് ചെന്നു അവിടെ ഒരു
ജനാലയിലൂടെ സിഗരറ്റിന്റെ പുക പുറത്തേക്ക് വരുന്നുണ്ടായിരുന്നു ഞങ്ങള്‍ ശബ്ദം ഉണ്ടാക്കാതെ ജനാലയുടെ താഴെ ആയി മറഞ്ഞിരുന്നു അകത്തേക്ക് നോക്കി അകത്ത് രണ്ടുപേര്‍ ഉണ്ടായിരുന്നു ഒരാളെ എനിക്കറിയില്ല മറ്റേ ആള്‍ ക്രിഷ്ണന്‍ സാറിന്റെ മകന്‍ വിഷ്ണു ആയിരുന്നു അവര്‍ എന്തൊക്കെയോ സംസരിക്കുന്നുണ്ട് അതു എന്താണെന്നു ഞങ്ങല്‍ ശ്രദ്ധിച്ചു
വിഷ്ണു : എങ്ങനെയുണ്ട് സാറേ പുതിയ ഐറ്റം ?
സത്യന്‍ സാര്‍ : ആഹ് ഒരു രക്ഷയും ഇല്ല
വിഷ്ണു : ആഹ് അതാണൂ
സത്യന്‍ സാര്‍ : അവളുടെ പേരെന്താ വിഷ്ണു ?
വിഷ്ണു : സൈന
സത്യന്‍ സാര്‍ : ആഹ് പേരും കൊള്ളാം
വിഷ്ണു : ഒരു അയ്യോ പാവം കേസാ നിവര്‍ത്തികേടുകൊണ്ടാ പപ്പയുടെ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നതാ
സത്യന്‍ സാര്‍ : ആഹാ അവളുടെ വീട് എവിടാ ?
വിഷ്ണു : കമ്പനിയുടെ അടുത്തു തന്നെയാ
സത്യന്‍ സാര്‍ : ഉം എന്തായാലും കൊള്ളാം നല്ല മുലച്ചിയാ
വിഷ്ണു :ഹ ഹ ഹ
സത്യന്‍ സാര്‍ : അവളുടെ വീട്ടില്‍ ആരൊക്കെയുണ്ട് ?
വിഷ്ണു : രണ്ട് മക്കള്‍ ഉണ്ട് ഒരു ആണും പെണ്ണും ചെറുക്കന്‍ പ്ലസ് ടൂ കഴിഞ്ഞു നില്‍ക്കുവാ മൂത്തത് പെണ്ണാ അവള്‍ക്ക് ഏതാണ്ട് ജോലിയുണ്ട് ആഹ് ഈ ചെറുക്കനെ പഠിപ്പിക്കാനാ അവള്‍ ഇതൊക്കെ ചെയ്യുന്നത്
സത്യന്‍ സാര്‍ : ഉം കറുമ്പി ആണെങ്കിലും സാധനം കൊള്ളാം ഇവളെ കണ്ടാല്‍ ഒരു സീരിയല്‍ നടിയുടെ കട്ട് ഉണ്ട്
വിഷ്ണു : കട്ടാണോ കട്ടയാണൊ സാറേ ?
സത്യന്‍ സാര്‍ : രണ്ടും
വിഷ്ണു : ആഹ് സാര്‍ എന്തായാലും സാറിന്റെ കമ്പനിക്കാര്‍ക്കും കൂടി മുട്ടിച്ചു കൊടുക്ക് പാവം ജീവിച്ചു പോട്ടേ
സത്യന്‍ സാര്‍ : ഉം ഞാന്‍ നടേശനോട് പറഞ്ഞിട്ടുണ്ട് അവന്‍ അടുത്ത ആഴ്ച്ച ഇവളെ പൊക്കിക്കോളും
വിഷ്ണു : അതിനു പുള്ളി ചെന്നൈയില്‍ അല്ലേ സാറേ ?
സത്യന്‍ സാര്‍ : ആഹ് അവന്‍ വന്നോളും പിന്നെ ഒരു പ്രശ്‌നം ഉള്ളത് അവന്റെ കൂടെ ഒരു ദിവസം
നില്‍ക്കണ്ടി വരും
വിഷ്ണു : അതൊന്നും കുഴപ്പമില്ല അതൊക്കെ അവള്‍ എന്തെങ്കിലും പറഞ്ഞു ചാടിക്കോളും
അപ്പോഴേക്കും അവിടേക്ക് പൂര്‍ണ്ണ നഗ്നയായി ഒരു സ്ര്തീ വന്നു അവര്‍ വിഷ്ണുവിന്റെ അടുത്തേക്ക് വന്നു അയാളുടെ മടിയിലേക്ക് ഇരുന്നു ശേഷം വിഷ്ണുവിന്റെ ചുണ്ടത്തിരുന്ന സിഗരറ്റെടുത്തു ആഞ്ഞൊരു പുകയെടുത്തു പുറത്തേക്ക് ഊതി

Leave a Reply

Your email address will not be published. Required fields are marked *