ചുരുളി – 4

Related Posts


വീട്ടിൽ എത്തിയതോടെ നളിനിയുടെ മനസാകെ അസ്വസ്ഥമായി… തനിക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കു ന്നത്… അവൾ ഡ്രസ്സ് എല്ലാം അഴിച്ചു മാറ്റിയിട്ട് കണ്ണാടിക്കുമുൻപിൽ നിന്നു…

വെളുത്ത് തുടുത്ത ചന്തികളിൽ ചുവപ്പ് രാശി വീണിരിക്കുന്നു… നാല് ചൂരൽ പാടുകൾ തിണർത്തു കിടക്കുന്നു….

ആ പാടുകളിൽ അവൾ കൈകൊണ്ട് തലോടി….

ഇല്ല… ഇനി ഞാൻ അയാളെ തേടിപോകില്ല.. പോയത് ആരും അറിയാതിരുന്നാൽ മതിയായിരുന്നു…

ദൈവമേ… കൃഷ്ണാ ഗുരുവായൂരപ്പാ… മനസിന് ചാഞ്ചല്യം ഉണ്ടാക്കരുതേ…

അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു… അയാളുടെ ചിന്ത പോലും മനസ്സിൽ വരല്ലേ..

രണ്ടു ദിവസം സാധാരണ പോലെ കടന്നുപോയി…

മൂന്നാം ദിവസം രവി ലാപ്പിൽ ഏതോ സിനിമ രസിച്ചു കാണുന്നത് കണ്ട് നളിനി ചോദിച്ചു..

ഏതാ പടം..?

അഗ്നി പുഷ്പം… പഴേ പടമാ… കമൽ ഹാസന്റെ ആദ്യകാല പടങ്ങളിൽ ഒന്ന്… നായകൻ കമലാണെങ്കിലും പടത്തിൽ കലക്കിയിരിക്കുന്നത് നിന്റെ ആളാ…

എന്റെ ആളോ…?

ആടീ… സോമൻ.. ഈ പടത്തിൽ പരുന്ത് വാസു… എന്താ ഫെർഫോമൻസ് എന്ന് നോക്കിയേ…

നളിനിക്ക് എത്ര ശ്രമിച്ചിട്ടും ലാപ്പിന്റെ സ്‌ക്രീനിലേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല…

സമ്പന്നതയിൽ നിന്നും നഗരത്തിലെ ചേരിയിൽ വന്നു പെടുന്ന നായിക വിധു ബാലയെ കാമ കണ്ണോടെ കഴുകൻമാരെ പോലെ റാഞ്ചാൻ തക്കം നോക്കിയിരിക്കു ന്ന റൗഡി കൂട്ടത്തിൽ നിന്നും രക്ഷ പെടുത്തുന്ന പരുന്ത് വാസു എന്ന പരുക്കനായ ചട്ടമ്പി…

അവൾ വീണ്ടും വീണ്ടും നൊക്കി… ലാപ്പിന്റ മോനിറ്ററിൽ സോമൻ അല്ല… ജോർജാണ് നിസംഗമായ കണ്ണുകൾ കൊണ്ട് അയാൾ തന്നെ തുറിച്ചു നോക്കുകയാണ്….

അവൾ പെട്ടന്ന് കിച്ചനിലേക്ക് പോയി…

അന്ന് രാത്രി തന്റെ പൂറിൽ കുണ്ണകയറ്റി നാലോ അഞ്ചോ അടിക്കുള്ളിൽ ശുക്ലം വിസർജിച്ചിട്ട് സോറി പറഞ്ഞിട്ട് തിരിഞ്ഞുകിടക്കുന്ന രവിയെ നൊക്കി കിടക്കുമ്പോൾ അവളുടെ മനസ്സിൽ ജോർജ് സോമന്റെ പരുന്ത് വാസുവായി വീണ്ടും പ്രത്യക്ഷപ്പെട്ടു….
അയാളെ മനസ്സിൽ നിന്നും പുറംതള്ളാൻ ശ്രമിക്കും തോറും കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു…

ഒടുവിൽ ഉറങ്ങാൻ കഴിയില്ല എന്ന ഘട്ടം വന്നപ്പോൾ അവൾ എഴുനേറ്റ് ബാത്‌റൂമിൽ പോയി ജോർജ് അടിച്ച ചന്തിയിലെ പാടിൽ ഒരു കൈകൊണ്ട് തഴുകികൊണ്ട് മറുകൈ യാൽ സ്വയം ഭോഗം ചെയ്തു…

സ്വയംഭോഗം നൽകിയ തളർച്ചയിൽ ഉറങ്ങാൻ കണ്ണടക്കുമ്പോൾ അവൾ ഓർത്തു , സ്വയംഭോഗം ചെയ്ത് വികാരം ശമിപ്പിക്കണമെങ്കിൽ പോലും തനിക്ക് അയാളെ ഓർക്കണം… ആ മുഖം ഓർക്ക ണം…

പിറ്റേ ദിവസം സ്‌കൂളിൽ ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ അവൾക്കായില്ല… എന്തൊക്കെയോ ചെയ്‌തെന്ന് വരുത്തി തീർത്ത് ഒരു കണക്കിന് നാലു മണി വരെ എത്തിച്ചു….

സ്കൂൾ വിട്ട് വീട്ടിലേക്ക്‌ പോകാൻ സ്‌കൂട്ടറിൽ കയറുമ്പോൾ കടപ്പുറത്ത് വെറുതെ ഒന്നു പോയാലോ എന്ന് നളിനി ആലോചിച്ചു…

ശ്ശെ.. വേണ്ട.. താൻ തീരുമാനിച്ചതാ അയാളെ ഇനി കാണില്ലന്ന്.. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കണം..

അന്ന് രാത്രിയും രവി തന്റെ കുലച്ച കുണ്ണ നളിനിയുടെ ശരീരത്തിൽ കുത്തുന്ന പോലെ കിടന്നിട്ട് അവളെ ഊക്കാനുള്ള താല്പര്യം കാണിച്ചു…

അരിശം വന്ന നളിനി അയാളോട് പറഞ്ഞു.. രവിയേട്ടാ ഞാൻ നിങ്ങളോട് പലപ്പോഴും സൂചിപ്പിച്ചിട്ടൊണ്ട്… എന്നെ മിനക്കെടുത്താ ൻ വരരുത് എന്ന്.. രണ്ടു സെക്കണ്ടുകൊണ്ട് നിങ്ങളുടെ കാര്യം കഴിയും… പിന്നെ ഞാൻ എന്തു പാടുപെടുന്നുണ്ട് എന്ന് നിങ്ങൾക്കറി യാമോ… എനിക്കിനിയും ഈ പരിപാടി വയ്യ നിങ്ങൾ ബാത്‌റൂമിൽ പോയി കുലുക്കി കളയുകയോ വല്ലതും ചെയ്യ്…

അല്ലങ്കിൽ എനിക്കുകൂടി തൃപ്തിയാകുന്ന പോലെ ചെയ്യണം…

ഞാൻ വിരൽകൊണ്ട് ചെയ്ത് തരാം നളിനീ….

വിരല് എനിക്കുമുണ്ട്…

എത്ര നാളെന്നുവെച്ചാ നിങ്ങൾ വിരലുകൊണ്ട് ചെയ്തു തരുന്നത്… നിങ്ങൾക്ക് നാക്കുണ്ടല്ലോ… അതുകൊണ്ട് ആൾക്കാർ ചെയ്യുന്ന വീഡിയോ ഒക്കെ താല്പര്യത്തോടെ കാണുന്നത് എനിക്കറിയാം

ഇതുവരെ എനിക്ക് അങ്ങനെ ഒരു തവണയെങ്കിലും ചെയ്തു തരാൻ നിങ്ങൾ ക്ക് കഴിഞ്ഞിട്ടുണ്ടോ… ഞാനും ഒരു മനുഷ്യ സ്ത്രീയല്ലേ…

എന്റെ നളിനീ എനിക്ക് എന്താണെന്നറിയില്ല അത് ഭയങ്കര അറപ്പാ… അതു മാത്രം പറയല്ലേ… വേറെന്തു വേണേലും ഞാൻ ചെയ്യാം…
നിങ്ങൾക്ക് നിങ്ങളുടെ കാര്യം നടത്തണം അത്രേ ഒള്ളൂ… ലോകത്തുള്ള എല്ലാ ഭർത്താക്കന്മാരും ഭാര്യമാരും ചെയ്യുന്ന കാര്യമാ ഇതൊക്കെ… പക്ഷേ സ്നേഹം വേണം.. നിങ്ങൾക്ക് അതില്ല…

ഇനി മേലാൽ നിങ്ങളുടെ ആ സാധനത്തിനു വിസർജിക്കാനുള്ള സ്ഥലമായി എന്റെ കാലിനിടെ നിങ്ങൾക്ക് കിട്ടില്ല… അല്ലങ്കിൽ നിങ്ങളുടെ മനോഭാവം മാറണം.. എന്നിട്ട് വന്നാൽ മതി എന്റെ അടുത്ത്…

ഇത്രയും കടുപ്പിച്ചു പറയുമ്പോൾ രവി ദേഷ്യപ്പെടുമെന്നാണ് നളിനി കരുതിയത്… പക്ഷേ അവൾ കരുതിയതിൽ നിന്നും വിഭിന്നമായി ആണ് രവി പ്രതികരിച്ചത്..

നളിനീ നിനക്ക് ശരിയായ സുഖം കിട്ടുന്നില്ലന്ന് എനിക്കറിയാം… ഞാൻ അതിനു വേണ്ടി എന്തു ചെയ്യാനും തയാറാണ്… ഈ ഒരു കാര്യം ഒഴിച്ച്…

ങ്ങും..നിങ്ങളെ കൊണ്ട് ഒരിക്കൽ ഞാൻ അത് ചെയ്യിക്കും… ഇപ്പോൾ ദാ ഇങ്ങോട്ട് നൊക്കി കുലുക്കി കളയാൻ നോക്ക്..

ഇങ്ങനെ പറഞ്ഞിട്ട് അടുത്തു തന്നെ താഹസിൽദാർ ആകാൻ പോകുന്ന തന്റെ ഭർത്താവിന്റെ മുൻപിൽ നൈറ്റി പൊക്കി വെച്ച് കാലും കവച്ചു കിടന്നു…

തന്റെചന്തിയിലെ ചൂരൽ പാടുകൾ ഭർത്താവ് കാണാതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു അവളുടെ കിടപ്പ്…

പിറ്റേ ദിവസവും മനസും ശരീരവും ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും അവൾ പിടികൊടുക്കാതെ വീട്ടിലേക്ക് തന്നെ പോന്നു…

പക്ഷേ വൈകുന്നേരം ആയപ്പോഴേക്ക് മാനസിക സംഘർഷം നളിനിയെ വിവശയാക്കി….

എത്ര ശ്രമിച്ചിട്ടും ജോർജിന്റെ മുഖം ഓർക്കാതിരിക്കുവാൻ അവൾക്കാകുന്നില്ല.

താൻ എന്തിനാണ് ഇത്ര സംഘർഷം അനുഭവിക്കുന്നത്… തന്റെ മനസും ശരീരവും ആഗ്രഹിക്കുന്നത് ഇത്ര പാടുപെട്ട് വേണ്ടാന്നു വെയ്ക്കുന്നതുകൊണ്ട് എന്തു ഗുണം കിട്ടാനാണ്….. മനസിന്റെ പിരിമുറുക്കം കൂടുകയല്ലാതെ മറ്റു പ്രയോജനം ഒന്നും ഇല്ല…

അയാളെ കാണാതിരിക്കുവാൻ ശ്രമിക്കും തോറും തനിക്ക് മറ്റൊരുകാര്യത്തിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല…

എന്നാൽ അയാളെ ഓർക്കുമ്പോൾ മനസ് തരളിതമാകുന്നു…. താൻ ഉന്മേഷവതിയാ കുന്നു… തനിക്ക് ആവശ്യമുള്ളത് എന്താ ണോ അത്‌ അയാളുടെ കൈയിൽ ഉണ്ട്…

അത് ഒരിക്കലും നോർമലായ കാര്യം അല്ല… താൻ അപ്നോർമലായ കാര്യങ്ങൾ ഇഷ്ട്ടപെടുന്നു….

അയാളുടെ ലിംഗം എന്റെ സ്വപ്നങ്ങളിൽ വരുന്നുണ്ട്… പക്ഷേ അതുകൊണ്ടുള്ള ഇന്റർ കോഴ്സിനൊന്നും അത്ര പ്രാധാന്യം തോന്നുന്നില്ല… അയാൾ അടിക്കുമ്പോൾ എനിക്ക് ഓർഗാസം വരുന്നു… അയാളുടെ പരസ്പര ബഹുമാനം ഇല്ലാത്ത അശ്ലീലം നിറഞ്ഞ സംബോധനയും സംസാരവും എന്നെ വികാരവതി യാക്കുന്നു…
ഇപ്പോഴും മാഞ്ഞിട്ടില്ലാത്ത അടിയുടെ പാടുകളിൽ വിരലോടിക്കുമ്പോൾ തനിക്ക് അവിടൊക്കെ ഈറമാകുന്നു….

Leave a Reply

Your email address will not be published. Required fields are marked *