ചെകുത്താൻ ലോഡ്ജ്‌ – 1 42

പരസ്പരം അലിഞ്ഞു ചേരാൻ ഒരുങ്ങിയ അവരെ ഞെട്ടിച്ചു കൊണ്ട് വാതിലിൽ ആരോ വന്നു മുട്ടി…

ശബ്‌ദം കേട്ട ഇരുവരും പേടിയോടെ അകന്നു മാറി….

ആരാ എന്ന ഭാവത്തിൽ നവ്യ നന്ദുവിനെ പേടിയോടെ നോക്കി….

പേടിക്കേണ്ടെന്നു കണ്ണു കൊണ്ട് ആംഗ്യം കാണിച്ച നന്ദു മെല്ലെ എഴുന്നേറ്റു പതിയെ വാതിൽ തുറന്നു….

രണ്ടു മൂന്നു പേരുണ്ടായിരുന്നു പുറത്തു…

ഫൈസലും പിന്നെ ആ വയസനും വേറെ ഒരു ചെറുപ്പകാരനും….

“അല്ല എന്തായി മോനെ അപ്പൊ എങ്ങനെയ പറഞ്ഞപോലെ തന്നെ അല്ലെ കാര്യങ്ങളൊക്കെ”

ഫൈസൽ ചിരിച്ചു കൊണ്ട് നന്ദനോട് അതു പറയുമ്പോൾ ഇവിടെ എന്താണ് നടക്കുന്നതെന്നു അറിയാതെ നവ്യ ആകെ കുഴങ്ങി പോയി…

“അല്ല ഫൈസലിക്ക അതു പിന്നെ ”

അവന്റെ പരുങ്ങൽ കണ്ട് അയാളുടെ ചിരിച്ച മുഖം പതിയെ മാറി….

“നീ ഒന്നിങ്ങു വന്നേ മോനെ ഇങ്ങു വാ ഒന്ന് പറയട്ടെ”

അയാൾ അവന്റെ കൈയിൽ ബലമായി പിടിച്ചു റൂമിൽ നിന്നും പുറത്തേക്കു വലിച്ചു…

“മോള് അവിടെ ഇരുന്നോ കേട്ടോ പേടിക്കേണ്ട ഞങ്ങൾ ഇപ്പൊ വരാം എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ട്‌”

അവളെ അടിമുടി നോക്കി ചിരിച്ചു കൊണ്ട് അയാൾ അതു പറഞ്ഞപ്പോൾ അവളുടെ ഉള്ളം ഭയത്താൽ നിറഞ്ഞു…

നന്ദുവിനെയും കൂട്ടി കൊണ്ട് നടന്ന അവർ കുറച്ചു ദൂരെയായി സ്റ്റെപ്പിന് അടുത്തായി മാറി നിന്നു…

നവ്യ ആണെങ്കിൽ പേടിച്ചു വിറച്ചു കൊണ്ട് എന്താന്നറിയാതെ വാതിലിന്റെ അടുത്തു വന്നു അവരെ തന്നെ നോക്കി നിന്നു എന്തൊക്കെയോ നന്ദുവിനോട് അയാൾ പറയുന്നത് മാത്രം അവൾ കണ്ടു…

ചിരിച്ചു കൊണ്ട് നന്ദുവിനെ വിളിച്ചു കൊണ്ട് വന്ന ഫൈസലിന്റെ മുഖം മാറിയത് പെട്ടന്ന് ആയിരുന്നു…

” ടാ ചെക്കാ നീ എല്ലാം പറഞ്ഞു ഉറപ്പിച്ചിട്ട ഇങ്ങോട്ട് വന്നത് അറിയാല്ലോ നിനക്ക് ഒന്നും രണ്ടുമല്ല പത്തുലക്ഷമ ചുള പോലെ നിന്റെ കൈയിൽ എണ്ണി തന്നത് ഇപ്പൊ വാക്ക് മാറിയാൽ ഉണ്ടല്ലോ പുന്നാര മോനെ കൊന്നു കുഴിച്ചു മൂടും നിന്നെ ഞാൻ അറിയാല്ലോ നിനക്ക് ഫൈസലിനെ ”

അയാളുടെ മുഖവും ഭാവവും മാറുന്നത് കണ്ടപ്പോൾ അവൻ അടിമുടി നിന്നു വിറച്ചു പോയി…

“അതു പിന്നെ ഫൈസലിക്ക ഞാൻ പണം വാങ്ങിച്ചതും കൊണ്ടു വരാന്നു പറഞ്ഞതൊക്കെ ശരിയ പക്ഷെ അത് ഇവളെ അല്ല വേറെ ഒരുത്തിയെയാ ഞാൻ പറഞ്ഞതൊക്കെ സത്യമാ ഇക്ക ഇവളു എന്റെ അമ്മയുടെ ചേച്ചിയുടെ മോളാ അത്തരക്കാരി പെണ്ണൊന്നും അല്ല ഞാൻ പണം വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഇക്കായ്ക്കു പറഞ്ഞ പോലെ തന്നെ ആളെ കൊണ്ടു വന്നു തന്നിരിക്കും ഇതെന്റെ വാക്ക ഇവളെ വെറുതെ വിട്ടേക്ക് ഇക്ക പ്ലീസ് എന്നെ വിശ്വസിച്ചു വന്നതാ ഇവളു പാവമാ”

ആ കിളവന്മാർക് നവ്യയെ എറിഞ്ഞു കൊടുക്കാൻ അവനു മനസ് വന്നില്ല…

ഒരുപാട് പെൺപിള്ളേരെ ഇതുപോലെ കൊണ്ടു വന്നു പണത്തിനു വേണ്ടി ഫൈസലിന് മുന്നിൽ കാഴ്ച വെച്ചിട്ടുണ്ടെങ്കിലും അതൊക്കെ നല്ല പോലെ നന്ദന്റെ ആവിശ്യം കഴിഞ്ഞ ശേഷം മാത്രം ആയിരുന്നു…

പക്ഷെ നവ്യയെ ഒന്ന് നല്ല പോലെ ചുംബികാൻ പോലും അവനു ഇതുവരെ ആയിട്ടും പറ്റിയിരുന്നില്ല അതല്ലാതെ അവളോടുള്ള ആത്മാർത്ഥ കൊണ്ടോ പ്രേമം കൊണ്ടോ ഒന്നും ആയിരുന്നില്ല അവൻ അങ്ങനെ ഒരു കള്ളം അയാളോട് പറഞ്ഞത് ഒന്ന് പെണ്ണിനെ നന്നായി ബോഗിച്ച ശേഷം അയാൾക്കു എറിഞ്ഞു കൊടുകാം എന്ന് മനസിൽ കരുതി തന്നെ ആയിരുന്നു….

“ഡാ ചെക്കാ ഇ ഫൈസലിനെ നീ വെറും ഊണ്ണാക്കൻ ആക്കല്ലേ നിന്നെ നന്നായിട്ടറിയുന്നതല്ലേ എനിക്ക് ഇവളെ പണിയാൻ ആയിട്ടു തന്നെയാ നീ ഇങ്ങോട്ട് കൊണ്ടു വന്നത് അതു എനിക്ക് നന്നായിട്ടറിയാം പൊന്നു മോനെ നിന്റെ ആവിശ്യം കഴിഞ്ഞു നിന്റെ എച്ചില് തിന്നാൻ ആണോടാ ഞങ്ങള് ഇവിടെ നിൽക്കണതു അതിനാണോ നിനക്ക് ഇ കാശൊക്കെ എറിഞ്ഞു തന്നത് ആണോന്നു”

നവ്യയ്ക്കു കേൾക്കാൻ പറ്റുന്ന ദൂരത്തിൽ അല്ലാത്തത് കൊണ്ട് തന്നെ അവർ പറയുന്നത് ഒന്നും തന്നെ അവൾക്കു പിടികിട്ടിയില്ല തന്റെ നന്ദു എന്തുവന്നാലും തന്നെ കൈ വിടില്ലെന്ന വിശ്വാസം അവളിൽ ഉണ്ടായിരുന്നു….

“എന്റെ ഇക്ക ഞാൻ പറയണത് സത്യമാ ഇക്കയോട് നുണ പറഞ്ഞിട്ട് എന്തു കിട്ടാനാ എനിക്ക് ഇപ്പോ ഞാൻ വേറെ ഒരാളെ സെറ്റ് ആക്കിയിട്ടുണ്ട് ഇക്ക ഉടനെ ഞാൻ ഇങ്ങോട്ട് എത്തിച്ച പോരെ എന്നെ ഒന്ന് വിശ്വസിക്ക് ഇക്ക പ്ലീസ് ഇവളെ വിട്ടേക്ക്”

Leave a Reply

Your email address will not be published. Required fields are marked *