” നീ എന്റെ ഷവർ ജെൽ ആണോ യൂസ് ആക്കിയത്….”
” ഞാൻ ഷവർ ജെല്ലിനോട് ചോദിച്ചിരുന്നു… നീ ആരുടേതാണെന്ന്…? അത്
എന്നോടൊന്നും മിണ്ടാത്തത് കൊണ്ട് ഞാൻ എടുത്ത് ഉപയോഗിച്ച്….” അല്ല
പിന്നെ എനിക്ക് അറിയുമോ അത് നിന്റേതാണോ നിന്റെ കെട്യോന്റെ ആണോ എന്ന്…”
” പൊന്നുമോൻ എന്നെ കടിച്ചു കീറാൻഡ് ആ പഴംപൊരി എടുത്ത് തിന്നു…” അതും
പറഞ്ഞു ഞാൻ കഴിക്കുന്നത് അവൾ നോക്കി ഇരുന്നു….
” നിനക്ക് വേണ്ടേ…” ? ഏയ് വേണ്ടടാ… അവർ വരുമ്പോഴേക്കും അവര്ക്
രാത്രിയിലേക്കുള്ള ബീഫ് കറിയും ഒക്കെ ആക്കണം… സമയം ഇല്ല… നീ
വേണമെങ്കിൽ പോയി എന്റെ റൂമിൽ കിടന്നോ തത്കാലം…”
” അല്ലടാ അവർ കുറെ ആയോ ഇവിടെ….”
” ഒരു 7-8 മാസം ആയി കാണും…” ഫഹദ് ഷോപ് തുടങ്ങുനുള്ള പ്ലാൻ ചെയുന്ന മുതൽ
അവർ ഇവിടെയാണ്…
” നീ ഒന്നും പറഞ്ഞില്ലേ… നീ എന്തിനാ അവര്ക് വേദി ഇങ്ങനെ ബുദ്ധിമുട്ടുന്നത്..”
” ഏയ് എനിക്ക് അതൊന്നും കുഴപ്പം ഇല്ലടാ… നീ എന്നാൽ പോയി റസ്റ്റ് എടുത്തോ….”
അവൾക് ആ വിഷയം സംസാരിക്കാൻ തീരെ താല്പര്യം ഇല്ല എന്ന് എനിക്ക് മനസിലായി..
ഞാൻ പിന്നെ മെല്ലെ പോയി റൂമിൽ കുറച്ച സമയം കിടന്നു…
ഏകദേശം ഒരു 8 മണി ആയപ്പോൾ ഞാൻ ഉറക്കം ഞെട്ടി മെല്ലെ ഹാളിലേക്ക് പോയപ്പോൾ
അവിടെ ഒരു 3 ചെറുപ്പക്കാർ ഇരിന്നിട്ടുണ്ട്… അതിൽ ഒരാൾ പെട്ടന്ന് എന്നെ
കണ്ടപ്പോൾ തന്നെ എണീറ്റു കൊണ്ട് സ്വയം പരിചയപ്പെടുത്തി..
” അഹ്… ജിഷ്ണു .. ഞാൻ ഫഹദ്… … ഞാൻ വന്നപ്പോഴേക്കും നീ നല്ല ഉറക്കം
ആയിരുന്നു അതാ വിളിക്കാഞ്ഞേ…” നാളെ രാവിലെ അല്ലെ ഇന്റർവ്യൂ .. ഇവിടെ
നിന്നും ഒരു 20 മിനിറ്റ് കാണും…. ഞങ്ങള്ക് എല്ലാവര്ക്കും ആ സമയം
ആവുമ്പോഴേക്കും ഓഫീസിൽ എത്തണം അല്ലെങ്കിൽ ഞാൻ തന്നെ നിന്നെ ഡ്രോപ്പ്
ചെയ്തേനെ…
” ഏയ് അത് കൊഴപ്പം ഇല്ല… എനിക്ക് നിങ്ങൾ ഇവിടെ നിൽക്കാൻ ഇടം തന്നത്
തന്നെ വലിയ കാര്യം ആണ്… അതിന്റെ ഇടയിൽ ഡ്രോപ്പ് ചെയ്യാൻ ഒന്നും
നിക്കണ്ട…”
” ആ… ഷൈമാ …. ജിഷ്ണു വന്നിട്ടുണ്ട്… നീ എല്ലാര്ക്കും ഫുഡ് വിളമ്പിക്കോ….”
അങ്ങനെ ഞങ്ങൾ എല്ലാവരും ഇരുന്ന് ഭക്ഷണം കഴിച്ചു… ഡൈനിങ്ങ് ടേബിളിന്റെ
മുന്നിൽ ഷൈമ ഒന്നും തന്നെ മിണ്ടിയില്ല..ഫഹദും അവന്റെ ഫ്രണ്ട്സും കൂടി
എന്തൊക്കെയോ പറയുന്നുണ്ട്…
ഷൈമ ഇടയ്കിടയ്ക് എന്നെ നോക്കി പകുതി സന്തോഷത്തിൽ ചിരിക്കുന്ന പോലെ
കാണിച്ചു….പാവം എന്തോ പ്രശ്നം ഉണ്ട് ഉള്ളിൽ… അതായിരിക്കും…
ഭക്ഷണം കഴിച്ചതിനു ശേഷം ഫഹദും അവന്റെ ഫ്രിഡ്‌ൻസും കൂടി ഒരു റൂമി കയറി
എന്നോട് ഗുഡ് നെറ്റും പറഞ്ഞു വാതിൽ അടച്ചു പോയി ..
ഞാൻ അപ്പോഴും സോഫയിൽ ഫോണിൽ രേഷ്മയ്ക് മെസ്സേജ് അയച്ചു കൊണ്ട്
ഇരിക്കുകയായിരുന്നു … അടുക്കളയിലെ പണി ഒക്കെ തീർത്തു ഷൈമ വന്നു… ” നീ
ഉറങ്ങിയില്ലേ… രാവിലെ നേരത്തെ പോവണ്ടതല്ലേ നിന്ക…”
” ഞാൻ നിന്നോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാം എന്ന് കരുതി… പിന്നെ
ഫഹദ് വന്നാൽ അല്ലെ നീയും കിടക്കൂ… അങ്ങനെ ഫോണിൽ കുത്തി
കൊണ്ടിരുന്നതാണ്…”
” ഫഹദ് ഇപ്പോഴും അവരെ ഒന്നിച്ച ആണ് കിടക്കാർ… അവര്ക് ബിസിനസ് ഒക്കെ
ചർച്ച ചെയ്യാനുള്ളതല്ലേ…”
” പിന്നെ നട്ടപാതിരായ്ക്ക് അല്ലെ ബിസിനസ്… ബിസിനസ് പറഞ്ഞു കഴിഞ്ഞാൽ
നിന്റെമുറിയിൽ വന്നു കിടന്നൂടെ….”
” അമ്മോപ്പ… എനിക്കറീല്ല… ഞാൻ ഉറങ്ങാൻ പോകലായ് … നീയും കിടന്നോ…”
അതും പറഞ്ഞു അവൾ എനിക്ക് ഒരു ബെഡും പുതപ്പും തന്നു റൂമിലേക്ക് പോയി
കിടന്നു….
ഞാനും എന്തൊക്കെയോ ആലോചിച്ചു മെല്ലെ ഉറക്കത്തിലേക്ക് വീണു… ഒരു രാത്രി
2 മണിയൊക്കെ ആയി കാണും വല്ലാത്തൊരു മൂത്രശങ്ക …
2 മുറികളിൽ ഏത് മുറിയിൽ പോകും ഞാൻ.. ഒന്നിൽ ഷൈമ ഉറങ്ങുന്നതല്ലേ… അവിടെ
പോകുന്നത് ശരിയല്ലല്ലോ… മറ്റേതിൽ ആണേൽ ഇവർ എന്താ ചെയ്യുന്നത് എന്ന്
പോലും അറിയില്ല…
ഒടുവിൽ രണ്ടും കൽപ്പിച്ചു ഷൈമയുടെ മുറിയിൽ കയറി… എവിടെയും വെളിച്ചം
ഉണ്ടായിരുന്നില്ല… ഞാൻ ഒച്ച ആകാതെ മെല്ലെ ബാത്റൂമിലെ അടുത്തേക്
നീങ്ങി… വാതിൽ പകുതി ചാരിയതെ ഉള്ളു…
