ഞാൻ : അമ്മേ എവിടെ പോയിയിരുന്നു.
അമ്മ : ഡാ ഞാൻ ജാനകിയുടെ വീട്ടിൽ പോയിരുന്നു. അവളുടെ മോൾ വന്നിട്ട് ഉണ്ട് അവളെ ഒന്ന് കാണാൻ പോയതാ.
നീ ചായ കുടിച്ചാരുന്നോ.
ഞാൻ : ഇല്ലാ അമ്മേ.
എന്നാൽ ഇപ്പ എടുക്കാം എന്ന് പറഞ്ഞ അമ്മ നേരെ അടുക്കളയിലേക് പോയി.
കുറച്ച് കഴിഞ്ഞു അമ്മ ചായയും ആയി വന്നു.
അതും കുടിച്ചു കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു ഫോൺ ബെൽ അടിച്ചത്.
നോക്കുമ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നു ആയിരുന്നു അ കാൾ.
ഉടനെ തന്നെ ഞാൻ കാൾ അറ്റൻഡ് ചെയ്യിതു.
അവിടെ നിന്നു കിളിനാദം പോലെ യുള്ള സംസാരം.
ഡാ കെട്ടിയോനെ ഇത് ഞാൻ ആടാ നിന്റെ വൈഫ്.
അപ്പോഴേ എനിക്ക് കത്തി അത് അശ്വതി ചേച്ചി ആയിരുന്നു.
ഞാൻ : മരിച്ചടത്തു എത്തിയോ.
അശ്വതി : എത്തി ഡാ ഞാൻ വിളിച്ചേ ഒരു കാര്യം പറയാൻ ആണ്. ഞാൻ ഒരു 9 മണി ആകുമ്പോൾ അവിടെ എത്തും. അപ്പോൾ നീ അവിടേക്ക് വരണം.
എനിക്ക് കാര്യം എന്താ എന്ന് മനസ്സിൽ ആയി എന്നാലും ഞാൻ വട്ടു കളിപ്പിക്കാൻ തന്നെ പറഞ്ഞു.
ഞാൻ : എനിക്ക് മനസ്സിൽ ആയി ഇല്ലാ. എന്തിനാ ഞാൻ അങ്ങോട്ടേക്ക് വരുന്നത്.
അശ്വതി : തേങ്ങ പറിക്കാൻ. നീ അതിനു ആണല്ലോ ഇവിടെ വരുന്നത്. എന്റെ കെട്ടിയോൻ രാവിലെ ആഗ്രഹിച്ചു വന്നപ്പോൾ തരാൻ പറ്റാതെ പോയ തരാൻ വേണ്ടി മരണ വീട്ടിൽ കള്ളം പറഞ്ഞു ചാടി വന്ന ഞാൻ ആരായി മണ്ടി. അത്ര ജാഡ ആണെങ്കിൽ ഇങ്ങോട്ട് വരണ്ട.
ഞാൻ : എന്റെ മുത്ത് പിണങ്ങിയോ ഞാൻ ചുമ്മാ പറഞ്ഞ അല്ലേ. എന്റെ മുത്ത് പറഞ്ഞാൽ ഞാൻ എവിടെയും വരും.
കുറച്ചു നേരം മിണ്ടാട്ടം ഒന്നും ഇല്ലാരുന്ന അവളിൽ നിന്നുയും. അപ്പോൾ എനിക്ക് മനസിൽ ആയി സംഭവം ഏറ്റു എന്ന്.
അശ്വതി : ഞാൻ കരുതി നീ എന്നെ വെറും കാമം ശമിപ്പിക്കാൻ വേണ്ടി മാത്രം ആണ് കാണുന്നെ.എന്ന് എന്നാൽ അങ്ങനെ അല്ലാ എന്ന് എനിക്ക് മനസ്സിൽ ആയി. ഞാൻ തിരിച്ചെത്തിയിട്ട് നിന്നേ വിളിക്കാം കേട്ടോ അപ്പൊ ബൈ.
ഞാൻ : ഒക്കെ ഡാ ചക്കരേ ബൈ.
എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു. എന്നാലും എന്റെ കൊച്ചു ദേവ നിനക്കു കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാമാരുന്നല്ലോ.
വെറുതെ നിന്റെ ഊർജ്ജം കളഞ്ഞല്ലോ.
ഏതു ആയാലും ഇനിയും സമയം ഉണ്ടല്ലോ. അങ്ങനെ നേരെ ചെന്നു നീണ്ടുനിവർന്നു കിടന്നു.
വൈകിട്ട് അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത് തന്നെ.
പിന്നെ ഇന്നത്തെ പരിപാടി പ്ലാൻ ചെയ്യുന്നതിൽ ആയിരുന്നു എന്റെ മനസ്സ്.
എഴുന്നേറ്റ് നേരെ ഡൈനിങ് ടേബിൾ ലേക്ക് പോയപ്പോൾ അമ്മ ചായയും കടിയും കൊണ്ട തന്നു.
അ സമയത്തിൽ ഒന്നും ഏട്ടത്തിയെ എവിടെയും കണ്ടില്ല.
പിന്നെ ഞാൻ അത് കാര്യം ആക്കുകയും ചെയ്തില്ല.
എന്ത് ആയാലും രാത്രി 8 ആകുമ്പോൾ എല്ലാരും കിടക്കും.
അതിനാൽ തന്നെ അവർ ഉറങ്ങി കഴിഞ്ഞ് ചാടാൻ തന്നെ ആയിരുന്നു എന്റെ പ്ലാൻ.
അങ്ങനെ സമയം പോയത് അറിഞ്ഞതേയില്ല. സന്ധ്യ ആയപ്പോൾ ഉമ്മറത്തിൽ ബൈക്ക് നിന്ന് ശബ്ദം.
അത് അവൻ ആയിരുന്നു മാണിക്കോത്ത് ശങ്കരൻ തമ്പി എന്റെ ചേട്ടൻ.
ഇന്നും കക്ഷി നല്ല ഫോമിൽ ആയിരുന്നു.
കുറച്ചു വർഷങ്ങൾ ആയിട്ടു ആണ് ഇവൻ ഇങ്ങനെ.
അങ്ങനെ പറയുകയാണെങ്കിൽ ഏതാണ്ട് നാലു വർഷം മുമ്പ്.
മഹാബലിപുരത്ത് ബ്ലേഡ്ന്റെ പരിപാടി ഉള്ളപ്പോൾ ആയിരുന്നു അവൻ ഇങ്ങനെ മാറി പോയത് തന്നെ.
അ ബിസ്സിനെസ്സ് അവിടെ തകർന്നു പോവുകയും ചെയ്തിരുന്നു.
എന്താ കാരണം എന്ന് ആർക്കും അറിയത്തില്ല.
അവിടെ ഉള്ള ഏതോ പെണ്ണും ആയി ഇവൻ ഇഷ്ടം ആയിരുന്നോ.
അവൾ ഇവനെ ചതിച്ച പൈസയുമായി കടന്നുകളഞ്ഞ എന്നോ ആണ് ആരൊക്കെയോ പറയുന്നത്.
കാരണം എന്താ എന്ന് ആർക്കും അറിയത്തില്ല. അന്ന് തൊട്ടു ആണ് എന്നോട് വെറുപ്പ്.
പിന്നെ അവൻ കല്യാണം ഒരിക്കലും കഴിക്കില്ല എന്ന് പറഞ്ഞവൻ ആണ് ഇത്ര പെട്ടന്ന് ഒരു കല്യാണം കഴിച്ചത്.
ഇത് എല്ലാം ചിന്തിച്ചുകൊണ്ടിരുന്നുപ്പോൾ ആയിരുന്നു അവന്റെ ആഗമനം.
നേരെ എന്റെ അടുത്തു വന്നിട്ട് നീ എന്റെ കല്യാണത്തിന് വന്നില്ല അല്ലേ.
എന്ന് പറഞ്ഞ് എന്റെ കരണം നോക്കി രണ്ടണം കിട്ടി.
ഞാൻ : ചേട്ടാ എനിക്ക് ഇന്നലെ അടി തന്നത് ആണല്ലോ.
