ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 7

: ഞാൻ നോക്കിക്കോളാം അമ്മ പോയി കുളിച്ചിട്ടു വാ.

: എന്നാൽ ശെരി എന്നും പറഞ്ഞു അമ്മ പോയി പിന്നെ ഒന്നും ഞാൻ നോക്കിയില്ല നേരെ അടുക്കളയിൽലേക്ക് വെച്ചു പിടിച്ചു.

ഞാൻ അടുത്തേക്ക് പോകുമ്പോൾ അവൾ വല്ലാതെ വിയർത്തിട്ടു ഉണ്ടാരുന്നു. അവളുടെ മുഖത്തിൽ നിന്നും വിയർപ്പുതുള്ളികൾ പതിയെ സഞ്ചരിച്ച അവളുടെ മുലഇടുക്കിൽ എത്തി ചേരുന്ന കാഴ്ച ഉഫ്.

നല്ല വെള്ളാരം മുത്തുകൾ പോലെ അവളുടെ വിയർപ്പ് കണങ്ങൾ വെളിച്ചത്തിൽ അവളുടെ ശരീരത്തിൽ മിന്നിത്തിളങ്ങി.

അ വിയർപ്പ് തുള്ളികൾ ഞാൻ ആയിരുന്നു എങ്കിൽ എന്ന് പോലെ അ സമയം ആഗ്രഹിച്ചുപോയി.

ഞാൻ അടുത്ത എത്തിയത് അറിഞ്ഞത് പോലെ പെട്ടന്ന് അവൾ എന്നെ തിരിഞ്ഞു നോക്കി.

അവളുടെ പേടമാൻ മിഴികൾ നാണത്താൽ പരസ്പരം കഥ പറയുന്നതുപോലെ എനിക്ക് തോന്നി. ആ കഥയിലേക്ക് എന്നെ മാടി വിളിക്കുന്നത് പോലെ തോന്നീപോകും .

അവളുടെ കണ്ണുക്കൾ തന്നെ ഒരു അപ്സരകന്യകയെ പോലെ എനിക്ക് തോന്നി.

അവളുടെ നിൽപ്പ് കണ്ടാൽ ദേവസുന്ദരികൾ പോലും താൻ പോകും.

ഞാൻ ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിനു മുകളിലൂടെ ഇടുപ്പിൽ കൈചുറ്റി എന്നിലേക്ക് ചേർത്ത് പിടിച്ചു.

അവൾ എന്റെ പിടിവിടുവിച്ചു ചുമരിലേക്ക് ചാരി നിന്ന് എന്നെ സംശയത്തോടെ നോക്കി, പോവാൻ ആരംഭിച്ചപ്പോൾ ഞാൻ കൈ വെച്ചു വഴി തടഞ്ഞു.ഒരു ഉമ്മ താടി നിന്നെ ഇങ്ങനെ കണ്ടപ്പോൾ ഒരു ഫീൽ. പ്ലീസ് ഒരെണ്ണം താടി.

ജസ്റ്റ്‌ കിസ്സ് മി ക്ലോസെ യുവർ ഐസ്.

ഞാൻ അവളെ നോക്കി തമാശയായി പറഞ്ഞു.
അതവൾക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. ദേഷ്യത്തോടെ എന്റെ വയറിൽ ഒറ്റ നുള്ളൽ.

“ആ വിട് പെണ്ണേ വേദനിക്കുന്നു.” ഞാൻ അവളോട് കെഞ്ചി പറഞ്ഞു

“തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും”.

അവൾ ഒരു ഭീഷണി പോലെ എന്നെ നോക്കി പറഞ്ഞു

“സോറി കുട്ടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.?

ഞാൻ ഭദ്രകാളിയെ ഒന്ന് അനുനയിപ്പിക്കാൻ നോക്കി

ഹും…അവൾ മുഖം തിരിച്ചു.

“അത് പോട്ടെ കാര്യത്തിലേക്ക് വാ “

ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു അവളെ നോക്കി

“എന്ത് കാര്യം ഒരു കാര്യവും ഇല്ല “

ചുമ്മാ ജാഡ കാണിക്കാതെ ഒരുമ്മ താടാ “

“ഉമ്മയും ബാപ്പയും ഒന്നും ഇല്ല. മോൻ ചുമ്മാ സമയം കളയണ്ട “

ഇവിടെ എനിക്ക് ഒരുപാട് പണിയുണ്ട്. ഉച്ചത്തേക്ക് ഉള്ളത് ഉണ്ടാക്കി കഴിയുന്നതേയുള്ളൂ.

അവൾ എന്നെ വട്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

അത് എന്താ മോളുസേ അങ്ങനെ പറയുന്നേ. ചേട്ടൻ അല്ലേ ചോതിക്കുന്നെ.

ചേട്ടൻ അല്ലാ ചെറ്റയാ ആണ്.

അങ്ങനെ എങ്കിൽ അങ്ങനെ പ്ലീസ് പെണ്ണേ ഒരെണ്ണം ദേ കവിളിൽ മതി. ഇഷ്ടം കൊണ്ടല്ലേടാ.

ഞാൻ പിന്നെയും ചോദിച്ചു ഇങ്ങനെ ചോദിച്ചു വാങ്ങുമ്പോൾ ഒരു കിക്ക് കിട്ടും അ ഫീൽ ആണ് മോനെ പൊളി.

പറ്റില്ല….

എന്ന് അവൾ തീർത്തു പറഞ്ഞു.

“ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചു വലിച്ചെടുത്തു.

അവളിലെ വിയർപ്പിന്റെ സുഗന്ധം എന്നെ മത്ത് പിടിപ്പികാൻ തുടങ്ങി.

ശോ എന്താ ചെക്കാ കാണിക്കുന്നേ.
: ഞാൻ അതിനു ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നതേ ഉള്ളു.

പ്ലീസ് ഡി ഒരു ഉമ്മ താ.അതിന്റെ മറുപടിയെന്നോണം അവളുടെ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു അവൾ എന്നെ കൈകളാൽ വരിഞ്ഞു മുറുക്കിക്കൊണ്ട് അവൾ ഒരു നിമിഷം നിന്നു പക്ഷേ നമ്മുടെ കൈയ് അല്ലേ ഞാൻ അവളുടെ നിതംബതെ തൊട്ടു തലോടിക്കൊണ്ട് അവളുടെ തത്തമ്മ ചുണ്ട് ഞാൻ ചപ്പി വലിച്ചു വിട്ടു.

വീണ്ടും വീണ്ടും അവളുടെ തേൻ കണങ്ങൾ ഞാൻ ചപ്പി എടുത്തു കൊണ്ടിരുന്നു.

അവൾയെ ഞാൻ സുഖം കൊണ്ട് പഴക്കോടിയിൽ എത്തിച്ചു.

അവളുടെ ആവേശം എന്നെ വല്ലാത്ത മത്ത് പിടിപ്പിച്ചുകൊണ്ടിരുന്നു.

അതിന്റെ അവസാനം എന്ന് വണ്ണം കുളിമുറിയുടെ കതകു തുറക്കുന്ന ഞങ്ങൾ ശബ്ദം കേട്ടു. അതിനാൽ തന്നെ അമ്മ ഇപ്പോൾ തന്നെ ഇങ്ങോട്ട് വരും എന്ന് മനസ്സിലായി.

അതിനാൽ തന്നെ അവളിൽ നിന്നും പെട്ടന്ന് തന്നെ വിട്ടു നിന്നു.

എന്റെ പ്രവർത്തി കണ്ടു അവൾ ചിരിച്ചു.

: എന്താടി ചിരിക്കൂന്നേ.

: ചുമ്മാ എനിക്ക് എന്താ ചിരിക്കാൻ പറ്റത്തില്ലേ. അത് എല്ലാം പോട്ടെ മോൻ ഒന്ന് ഇങ്ങു വന്നേ.

എന്നും പറഞ്ഞു കൊണ്ട് എന്റെ മൂക്കിൽ പിടിച്ച ഒരു തിരുമൽ. എന്റെ നല്ല ജീവൻ അങ്ങ് പോയി. ഞാൻ തല്ലാൻഓങ്ങി. ഏട്ടത്തി അത് പ്രതീക്ഷിച്ച് പോലെ മാറി നിന്നു ചിരിച്ചു. ഇങ്ങോട്ട് വാട്ടോ ശരിയാക്കിത്തരാം. നിന്റെ മൂക്ക് ഞാൻ ഇന്ന് പറിച്ചെടുക്കും ചേച്ചി പെണ്ണെ. ഞ ഞ ഞ നോക്കി ഇരുന്നാൽ മതി ഇപ്പൊ കിട്ടും.

:ഉം കാണാവേ

:അ കാണാം.

അവളുടെ ചുവന്നു തുടുത്ത കവിളും ചുണ്ടുകളും തുടച്ചുകൊണ്ട് പറഞ്ഞു നീ നേരെത്തെ എന്താ കാണിച്ചേ അതിനു ഉള്ള ശിക്ഷ ആണ് ഇത്.

: ഇനി ഞാൻ കാണിക്കാൻ പോകുന്നതേ ഉള്ളു. എന്റെ ദിവ്യ കുട്ടി ഇനി നീ എന്ത് എല്ലാം കാണാൻ ഇരിക്കുന്നു.

അത് പറഞ്ഞു കൊണ്ട് ഇരുന്നപ്പപ്പോൾ ആണ് അമ്മ വരുന്നതിന്റെ ശബ്ദം കേൾക്കുന്നത്.
അത് കൊണ്ട് തന്നെ ഇവിടെ നിന്നാൽ എന്റെയും ഇവൾടെയും പണി തീരും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ അവിടെ നിന്നും വേഗം അടുക്കള വാതിൽ വഴി പുറത്തേക് സ്കൂട്ടായി.

ഞാൻ ഓടി പോകുന്നത് കണ്ട് ദിവ്യ ചിരിക്കുന്നുണ്ടായിരുന്നു.

എന്നാൽ അത് ഒന്നും കേൾക്കാത്ത മട്ടിൽ ആണ് അവിടെ നിന്നും പോയത്.

ഞങ്ങളുടെ സേഫ്റ്റി എനിക്ക് നോക്കേണ്ടേ അതാ പോയത് തന്നെ അല്ലായിരുന്നെങ്കിൽ അവളിൽ നിന്നും ഒരു ഉമ്മയും കൂടി ഞാൻ മേടിച്ച്നെ.

ഇന്നലെയും, മഴ പെയ്തിരുന്നു..

ഇന്നലെയും, ഉദയാസ്തമയങ്ങളുണ്ടായിരുന്നു..

പക്ഷേ, അവയൊന്നും എന്‍റേതായിരുന്നില്ല..

എനിക്കു വേണ്ടിയായിരുന്നില്ല..

കാരണം.. ഇന്നലെ

ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല..

ഇന്നെപ്പോഴോ, എന്നിലുണര്‍ന്ന

പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു

മഴയ്ക്കു, അവളുടെ ഗന്ധമാണ്..

സൂര്യരശ്മികള്‍, അവളുടെ

സ്പര്‍ശനമാണെന്ന്.

അ സമയം പ്രണയം ഒരു പൈങ്കിളി ആണ് എന്ന് പോലും എനിക്ക് തോന്നി പോയി.

ഇ പ്രണയത്തിനു എന്തോ വല്ലാത്ത ഒരു ഫീൽ. പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന..

അസുരനെ പോലും,

സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം..

ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ

ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ

എന്നാശിച്ചു പോകുന്നു

പകലുകള്‍ അവസാനിക്കാതിരിക്കട്ടെ
എന്നു പ്രാര്‍ഥിച്ചു പോകുന്നു

ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ അത് പ്രണയം ആണ്.

ശോ ഞാൻ എന്ത് എല്ലാമോ അന്നോ ആലോചിച്ചു കൂട്ടുന്നത്.

ബോർ പരുപാടി ,പ്രണയം വന്നാൽ എനിക്ക് അപ്പോൾ സാഹിത്യം അങ്ങ് വരും എന്റെ ഒരു കാര്യം.

എന്നും പറഞ്ഞു കൊണ്ട് പതിയെ മുന്നിൽയിലെ ഡോർയും തുറന്നു അകത്തേക്കു കേറി.

അകത്തേക്കു കേറിയപ്പോൾ അവളെ ഒന്നും കൂടി കണ്ടാലോ എന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *