“ഓഹ് …..”
പാല് പോയ സുഖത്തിൽ ഞാൻ കിടന്നു ഒന്ന് ഞെരങ്ങി . പിന്നെ ഒരു ദീർഘ ശ്വാസമെടുത്തു…
” ഞാൻ തരുന്ന പോലെ സുഖം ഒന്നും നിനക്ക് ജീവിതത്തിൽ ഒരു പെണ്ണ് തരില്ല”
അംഗം ജയിച്ച രാജാവിനെ പോലെ അവൾ എന്റെ കുതിരപ്പുറത് നിന്നും അഹങ്കാരത്തോടെ
പറഞ്ഞു…
“ഇന്നിനി എന്തായാലും ഉറങ്ങാൻ പറ്റില്ല… ഒന്നും ഇടണ്ട ഇനി … നിന്റെ
കൂടെ നിന്റെ ചൂടും പറ്റി വെളുക്കുവോളം ചേർന്ന് കിടക്കണം എനിക്ക്….”
“11 മണി ആയതേ ഉള്ളു… ഇത്ര നേരത്തെ കിടക്കാനോ…” ഞാൻ അവളോട് ചോദിച്ചു…
” കിടക്കാം എന്നല്ലേ പറഞ്ഞുള്ളു…. അല്ലാണ്ട് ഉറങ്ങാം എന്നല്ലല്ലോ…”
“ഓ… അങ്ങനെ….”
” നീ ഒരു കാര്യം ചെയ്യ്.. ബാക്കി ഉള്ള ആ ഒരു ബിയർ കൂടി അടിക്ക്… ഒരു പവർ വരട്ടെ….”
“എന്നാൽ നമുക്ക് ടെറസിന്റെ മുകളിൽ പോയാലോ… അവിടെ നിന്നും ബിയർ അടിച്ചു കുറച്ച കാഴ്ചകൾ ഒക്കെ ആസ്വദിച്ചു തിരിച്ചു വരാം… എന്ത് പറയുന്നു…?”
” അതൊരു നല്ല ഐഡിയ ആണ്.. പക്ഷെ ടെറസ് ആൾകാർ ഉണ്ടാവില്ലേ….?
“ഇത് മുഴുവൻ ഫാമിലി അല്ലെ… അത്കൊണ്ട് ഈ സമയത്തൊന്നും അവിടെ ആരും ഉണ്ടാവില്ല..നെ ധൈര്യത്തിൽ വാ…”
അങ്ങനെ ഞങ്ങൾ 2 പേരും ബിയർ ക്യാൻ എടുത്ത് നേരെ ടെറസിലേക്ക് വച്ചുപിടിച്ചു …
ടെറസ് ആരുമില്ല ഞങ്ങളെ ശല്യപ്പെടുത്താൻ…ഒരു തുണി എടുത്ത് നിലത്തു വിരിച്ചു ഞങ്ങൾ രണ്ടുപേരും അതിൽ ഇരുന്നു…
ഞാൻ അവസാനത്തെ ബിയർ പൊട്ടിച്ചു… എങ്ങനേലും എനിക്ക് രേഷ്മയെ കൊണ്ട് കുറച്ച കുടിപ്പിക്കണം എന്നായി… കുടിച്ചു കഴിഞ്ഞാൽ അവളുടെ കളി എങ്ങനെ എന്നറിയാൻ ഉള്ള ആകാംഷ ആയിരുന്നു എനിക്ക്…
ഞാൻ ബിയർ കുടിക്കുന്നപോലെ കുറച്ച സമയം അഭിനയിച്ചു… രേഷ്മ ആണെങ്കിൽ ആകാശത്തേക്ക് നോക്കി ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….
” എടാ എനിക്ക് മതി… ഓവർ ആയി… ഇനിയും കുടിച്ചാൽ ഞാൻ വാൾ വെക്കും….” ഞാൻ അവളോടായ് ഒരു കള്ളം പറഞ്ഞു….
“എന്നാൽ അത് അവിടെ കളഞ്ഞേക്ക്.. ആരും കാണില്ല…”
“പോടീ….50 ദിർഹംസ് ആണ് ഒരു കുപ്പിക്… അതാണോ നീ കളയാൻ പറയുന്നത്….” പൊട്ടത്തിക്ക് ബീറിന്റെ വില അറിയാത്ത എന്റെ ഭാഗ്യം…
അപ്പോൾ തന്നെ അവൾ നാട്ടിലെ പൈസ കണക്ക് കൂട്ടാൻ തുടങ്ങി…
“ഒരു ബീറിന് 1000 രൂപയോ….? ”
“പിന്നല്ലാണ്ട്… ഇത് കളയാൻ ഒന്നും പറ്റില്ല…. പകുതി ഞാൻ കുടിച്ചിട്ടുണ്ട്… ബാക്കി കുറച്ചേ ഉള്ളു… അത് നീ കുടിച്ചാൽ തീരും…”
മനസില്ലാമനസോടെ ആണെങ്കിലും അവൾ ബിയർ എടുത്ത് മൂക്ക് പിടിച്ചു വെച്ച് ബിയർ ഒറ്റവലി വലിച്ചു
പകുതി കഴിച്ചപ്പോൾ തന്നെ രേഷ്മയിൽ മാറ്റങ്ങൾ വന്നു തുടങ്ങി . വെറുതെ കിടന്നു ചിരിക്കാനും നാക്ക് കുഴയാനുമൊക്കെ തുടങ്ങിയതോടെ പുള്ളിക്കാരി ഫിറ്റ് ആയെന്നു എനിക്ക് മനസിലായി ..
“പടച്ചോനെ….” ടെറസിന്റെ മുകളിൽ ഇരിക്കാൻ വന്ന ഐഡിയ പാളിപ്പോയി എന്ന് എനിക്ക് മനസിലായി….
“വാ നമുക്ക് റൂമിലേക്ക് പോവാം… നല്ല തണുപ്പ് ഉണ്ട്….” ഞാൻ ഇവളെ എങ്ങനെ എങ്കിലും റൂമിൽ എത്തിക്കാനായി പറഞ്ഞു
ആടികുഴഞ്ഞു എണീറ്റ രേഷ്മ എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി . അവളുടെ രണ്ടു കാലും രണ്ടു വഴിക്കാണ് നീങ്ങുന്നത് .
”ആ ബെസ്റ്റ് …. ഇത് പണി ആവും… …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“ന്താടാ നീ ചിരിക്കൂന്നേ …?”
നാക്കു കുഴഞ്ഞുകൊണ്ട് അവൾ സംശയത്തോടെ തിരക്കി .
“ഒന്നുല്ലേ………”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ കണ്ണിറുക്കി .
“ജിച്യു ……..എന്നെ കുഞ്ചുമ്മ കയറ്റുവോ …..”
അവൾ പെട്ടെന്ന് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങികൊണ്ട് ചോദിച്ചു… .
“ജിച്ചു പ്ലീച് …’
രേഷ്മ എന്റെ ചുണ്ടിൽ മുത്തികൊണ്ട് ചിണുങ്ങി .
“ഇത് വല്യ ശല്യം ആയല്ലോ ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“എന്റെ മുത്തല്ലേ …”
അവൾ മദ്യത്തിന്റെ പുറത്തു ചിണുങ്ങിക്കൊണ്ട് എന്റെ പുറത്തേക്ക് ചാഞ്ഞു .
“ലിഫ്റ്റിൽ അല്ലെ ചേച്ചി പോകുന്നത്… പിന്നെന്തിനാ ഞാൻ എടുക്കുന്നത്…?”
“പറ്റില്ല ..നീ എടുക്കണം ..”
അവസാനം ഗതികെട്ട് ഞാൻ അവളെയും കൊണ്ട് ടെറസ് നിന്നും ഇറങ്ങി…
