ചേച്ചിപൂറിലൂടെ – 6 94

ഞാൻ ഒന്ന് ഞെട്ടിയെങ്കിലും, ഞെട്ടൽ മുഖത്ത് കാണിക്കാതെ ആരേലും
വരുന്നുണ്ടോ എന്ന നോക്കി…..

രേഷ്മ ആണെങ്കിൽ ഒന്നും അറിയാത്ത പോലെ മെനു നോക്കി ഇരിപ്പാണ്…. ആരും
കാണില്ല ഇങ്ങനെ ഇരിക്കുമ്പോൾ…, അതിന്റെ ധൈര്യം ആണ് പെണ്ണിന്….

” എടി നീ കുറച്ച മുൻപ് അല്ലെ ഇതിന്റെ ചാർ ഊറ്റി എടുത്തത്.. മതി ആയില്ലേ,,,”

” എന്റെ കുണ്ണ എന്റെ കൈ… എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും….നിനക്കല്ലേ
ഞാൻ കുറച്ച കൂടി വെറൈറ്റി ട്രൈ ചെയ്യണം എന്ന് പറഞ്ഞത്…. അപ്പോൾ പിന്നെ
കുറച്ച റിസ്ക് ഒക്കെ എടുക്കാൻ പടിക്ക് …..”

അവൾ മെല്ലെ എന്റെ സിപ് ഊരി …

ഞാനും വിട്ടു കൊടുക്കാൻ പാടില്ലല്ലോ…. ഒരു കൈ കൊണ്ട് ഞാനും അവളുടെ ടോപ്
പൊക്കി അവളുടെ ലെഗ്ഗിന്സില് പിടിത്തമിട്ടു. ഞാൻ വിട്ടുകൊടുക്കില്ല
എന്നവൾക്ക് മനസ്സിലായി.

 

എന്റെ ഇടം കൈ അവളുടെ ചന്തിയിൽ തഴുകികൊണ്ട് ആ പാന്റിന്റെ ഇലാസ്റ്റിക്കിൽ
പിടിത്തമിട്ടു. എന്നിട്ട് താഴേക്ക് വലിച്ചു.

 

അവൾ ചിരിച്ചു കൊണ്ട് മെല്ലെ മെല്ലെ ചന്തി പൊക്കി പാന്റ് ഒറ്റ
താഴ്ത്തൽ…തുട വരെ ആക്കി വെച്ച് അവൾ…. അവൾക് ഇത്രയ്ക്കു ധൈര്യമോ….?
ഞാൻ സ്വയം ചിന്തിച്ചു..

അവൾ എന്റെ കുണ്ണ പുറത്തേക്കെടുത്തു തൊലിക്കൻ തുടങ്ങി…. ഞാൻ അവളുടെ
പാന്റിയുടെ വള്ളി തിരയാൻ ആയി കൈ കൊണ്ടുപോയപ്പോൾ ആണ് എനിക്ക് അത്
മനസിലായത്.. പൂറി ഷഡി ഇട്ടിരുന്നില്ല…

പിന്നീടെല്ലാം എളുപ്പമായിരുന്നു.

രണ്ടു പേരും പരിസരം നിരീക്ഷിച്ചു കൊണ്ട് മത്സരിച്ചു പരസ്പരം വെള്ളം
വരുത്താനുള്ള തത്രപ്പാടിലായി…. പക്ഷെ രാവിലെ പലവട്ടം വെള്ളം പോയത്
കൊണ്ടും ആ ഒരു പൊസിഷനിൽ രണ്ടുപേർക്കും വെള്ളം വരാൻ നല്ല
ബുദ്ധിമുട്ടായിരുന്നു… ഒടുവിൽ രണ്ടുപേരും തോൽവി സമ്മതിച്ചു…

അങ്ങനെ പാന്റിന്റെ സിപ്പും ഇട്ട് ഞാൻ നേരെ ഇരുന്നു… കൂടെ വെള്ളം വരാത്ത
സങ്കടത്തിൽ രേഷ്മ അവളുടെ ലെഗ്ഗിൻസും പൊക്കിവെച്ചു നേരെ ഇരുന്നു കയ്യിൽ
പറ്റിയ എന്റെ പ്രീ കം എന്നെ നോക്കികൊണ്ട്‌ നക്കി എടുത്തു….

അപ്പോഴേക്കും… സപ്ലയർ ഫുഡ് കൊണ്ട് വന്നിരുന്നു….

ഫുഡ്‌ വന്നതും, സമയം കളയാതെ രണ്ടുപേരും കൂടി വലിച്ചു വാരി തിന്നാൻ
തുടങ്ങി…. ഭക്ഷണത്തിനോടുള്ള ആർത്തിയല്ല.. പകരം എത്രയും പെട്ടന്ന് റൂമിൽ
പോയി.. പകുതിക്ക് നിർത്തിവെച്ച കാര്യം ചെയ്തു തീർക്കാൻ ആയിരുന്നു…

അങ്ങനെ ഭക്ഷണം കഴിഞ്ഞു ബില്ലും കൊടുത്ത ഇറങ്ങിയപ്പോൾ ആണ് ബിയർ വാങ്ങാൻ
രേഷ്മ എന്നെ ഓർമിപ്പിച്ചത് … ബിയർ വാങ്ങാനുള്ള കാശും തന്നു അവൾ
റൂമിലേക്ക് പോയി… നേരം ഇരുട്ടി തുടങ്ങിയിരുന്നു… ഞാൻ വേഗം അവിടെ ഉള്ള
ഒരു പാലത്തിന്റെ അടിയിൽ ബിയർ ബ്ലാക്കിൽ വിൽക്കുന്ന ഒരു നൈജീരിയക്കാരന്റെ
അടുത്ത് പോയി 3 ടിൻ ബിയർ വാങ്ങി അരക്കിറുക്കി നേരെ റൂമിലേക്ക് വെച്ച്
പിടിച്ചു….

റൂമിൽ എത്തി ഞാൻ വാതിൽ തുറക്കാൻ നോക്കുമ്പോൾ ആണ് മനസിലായത് രേഷ്മ
കുളിക്കുക ആണെന്ന്… അങ്ങനെ ഞാൻ റൂമിൽ എത്തി ബിയർ ഫ്രിഡ്‌ജിൽ
തണുപ്പിക്കാൻ വെച്ച്…ഞാൻ ഡ്രസ്സ് ഒക്കെ ഊരി കുളിക്കാൻ വേണ്ടി തോർത്തു
ഉടുത്തു സെറ്റ് ആയി ഇരുന്നു ഫോൺ നോക്കി…

പെട്ടന്ന് മുറിയുടെ വാതിൽ തുറന്ന് നനഞ്ഞ മുടിയോടെ ഒരു നീല കളർ ടി-ഷർട്ട്
ഇട്ടു രേഷ്മ മുറിയിൽക്ക് കടന്നു വന്നു . ടി-ഷർട്ട് മാത്രം അണിഞ്ഞു കാലുകൾ
പൂർണമായും നഗ്നമാക്കിയുള്ള അവളുടെ നടത്തത്തിൽ എന്റെ വാക്കുകൾ തൊണ്ടയുടെ
പകുതി വെച്ച് കുരുങ്ങി പോയി….

” ആഹാ മുത്തുമണി വന്നോ….എവിടെ എന്റെ ബിയർ”

പൂർണ്ണനഗ്നയായ രേഷ്മയെ കാണുന്നത്തേതിനേക്കാൾ ഹരം ആയിരുന്നു എനിക്ക്
ഇങ്ങനെ അവളെ കാണാൻ….ഞാൻ ഒന്നും പറയാതെ തന്നെ കൈ ചൂണ്ടി ഫ്രിഡ്ജിലേക്
കാണിച്ചു…

” ആ എന്നാൽ എന്റെ ചക്കരകുട്ടൻ പോയി കുളിച്ചിട്ടു വന്നേ….വേഗം പോ ചെല്ല്…”

ഞാൻ യാന്ത്രികമായി തന്നെ നേരെ ബാത്റൂമിലേക്ക് പോയി നല്ല പോലെ ഒന്ന്
കുളിച്ചു തോർത് ഉടുത്തു വന്നു…

ചേച്ചി സോഫയിൽ കാലുകൾ മടക്കി വെച്ച് ചാരിയിരുന്നു മൊബൈൽ നോക്കുമ്പോഴാണ് ഞാൻ
ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നത് . ടി -ഷർട്ടിന്റെ അടിയിലായി ഒരു റോസ് കളർ
പാന്റീസ് ഇട്ടിട്ടുണ്ട് ചേച്ചിപ്പെണ്ണ് . അത് അവളുടെ കാലുകൾക്കിടയിലൂടെ
പൂവിലുരുമ്മി കിടക്കുന്നത് നല്ല വ്യക്തമായി എനിക്ക് കാണാമായിരുന്നു !

ഞാൻ അതിലേക്ക് നോക്കികൊണ്ട് ” എന്തിനാണ് വെറുതെ വേണ്ടാത്തതൊക്കെ എടുത്തിട്ടത്….”

“വെറുതെ ..ഇതിപ്പോ എപ്പോ വേണേലും അഴിച്ചു കളയാലോ ഡാ ”
രേഷ്മ അതിനു ചിരിയോടെ മറുപടി നൽകി മൊബൈൽ എടുത്തു ബെഡിലേക്കിട്ടു എന്നോടായി പറഞ്ഞു ..

തോർത്ത് വീണ്ടും ഒന്ന് മുറുക്കി ഉടുത്തുകൊണ്ട് ഞാനവളുടെ അടുത്തേക്കെത്തി
ബെഡിലേക്കു കയറിയിരുന്നു .

“പോയി ഡ്രസ്സ് ഇട്ടു വാ… നമുക്ക് ബിയർ അടിക്കണ്ടേ…” അവൾ എന്നെ നോക്കി ഫോൺ മാറ്റിവെച്ചു കൊണ്ട് പറഞ്ഞു…

“അടിക്കാൻ എന്തിനാ കുപ്പായം… എന്തായാലും ഇപ്പോൾ തന്നെ കുപ്പായം ഒക്കെ ഊരും അപ്പോൾ പിന്നെ ഇടാത്ത നല്ലത്….”

ഞാൻ ഫ്രിഡ്ജ് തുറന്നു തണുത്ത ബിയർ കുപ്പി എടുത്ത് ബെഡിൽ വെച്ച്….

“അപ്പൊ പിന്നെ അടിച്ചാലോ….” ഞാൻ ഒരു ടിൻ പൊട്ടിച്ചു അവൾക് കൊടുത്തു…

“ഇതെന്തിനാ എനിക്ക്….?” അവൾ സംശയ രൂപേണ എന്നെ നോക്കി…

“ഏഹ്… അതെന്ത് ചോദ്യം 2 എനിക്ക് 1 നിനക്ക്… അതിനല്ലേ 3 വാങ്ങിയത്…?”

“അയ്യടാ ഇത് മൂന്നും പൊന്നുമോന് വേണ്ടിയാണു….നിന്റെ അഴിഞ്ഞാട്ടം കാണാൻ വേണ്ടി അല്ലെ ഞാൻ വാങ്ങാൻ പറഞ്ഞത്….”

” ഹ അതെന്ത് വർത്താനം….”

“നീ കൂടി അടിക്കെടാ ? എന്തായാലും ഞാൻ പറയുന്നത് നിനക്കും.. നീ പറയുന്നത് എനിക്കും ഓര്മ ഇണ്ടാവില്ലല്ലോ ?”

ഞാൻ അവളുടെ മൂഡ് ഒന്നറിയാനുള്ള ആവേശത്തിൽ നിർബന്ധിച്ചു .

“അയ്യാ ..എനിക്കൊന്നും വേണ്ട ..ചിലപ്പോ ഞാൻ ഛർദിച്ചാൽ നീ തന്നെ കോരേണ്ടി വരും ”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നിലേക്ക് ചാഞ്ഞു .

“ഓ ..അതാണോ ഇത്ര വല്യ കാര്യം .. അതൊക്കെ ഞാൻ കോരാം ..നീ ഒരു കമ്പനി താടോ”
ഞാൻ അവളെ പിന്നെയും ഓരോന്ന് പറഞ്ഞു കളത്തിലിറക്കാൻ നോക്കി .

“വേണ്ടെടാ ..എനിക്ക് അത് അത്ര ഇഷ്ടമല്ല …. എനിക്ക് നിന്റെ അബോധ മനസ്സിൽ ഉള്ള മുഴുവൻ രഹസ്യങ്ങളും ചൂഴ്ന്ന് എടുക്കണം…

“ആ കാത്തിരുന്നോ 2 ബിയർ അടിച്ചാൽ ഒന്നും എനിക്ക് ഒന്നും ആവില്ല മോളെ…”

” ആ അത് സാരമില്ല… എനിക്ക് തത്കാലം ഇത്ര മതി…. നീ പെട്ടന്ന് കുടിക്ക്…”

ഞാൻ അവളെ കാണിക്കാനായി മനഃപൂർവം ഒറ്റ ഇരുപ്പിനു 2 കുപ്പിയും അകത്താക്കി ഒരു ഏമ്പക്കവും വിട്ടു ഒരു കൂസലും ഇല്ലാതെ അവളെ നോക്കി…

“അങ്ങനെ വഴിക്കു വാടാ ചക്കരെ ..”
രേഷ്മ എന്റെ കഴുത്തിൽ കൈചുറ്റി എന്നെ അവളിലേക്ക് ചേർത്ത് പിടിച്ചു .

“ഞാൻ പറഞ്ഞല്ലോ …. ഇന്ന് മുഴുവൻ നീ വെറുതെ കിടന്നു തന്നാൽ മതി..നിന്നെ
സുഖിപ്പിക്കുന്ന കാര്യമൊക്കെ ഞാൻ നോക്കിക്കോളാം ” അതും പറഞ്ഞു എന്റെ
ചുണ്ടിൽ അമർത്തി ഉമ്മവെച്ചു .

Leave a Reply

Your email address will not be published. Required fields are marked *