ഞാൻ സംസാരം നീട്ടി കൊണ്ടു പോയില്ല, അവരെന്തോ മനസ്സിൽ കണ്ടുകൊണ്ടാണ് പറയുന്നത്. പെണ്ണല്ലേ വർഗ്ഗം കുരുട്ടുബുദ്ധി കൂടപ്പിറപ്പാണല്ലോ.
ഏതായാലും ഉച്ചതിരിഞ്ഞതോടെ ലോക്കൽ ട്രെയിനുകൾ ഓടാൻ തുടങ്ങി. അപ്പോൾ തന്നെ അവളെ കൊണ്ടു പോയാക്കി, സംശയം വളർത്തണ്ട.
പിറേറന്നു് മുംബൈ നഗരം പൂർവ്വസ്ഥിതിയൊലായി. എന്തുണ്ടായാലും പെട്ടെന്ന് നോർമലൈസാകുന്ന ഒരു സംസ്ക്കാരമാണ്, ബോംബെ നിവാസികളുടേത്. ഓഫീസിലിരിയ്ക്കുമ്പോൾ ഒരു ഫോൺ വന്നു. അമ്മാൾ സ്പീക്കിങ്ങ്, അല്പം വിരട്ടലോടെ ആണ് തൂടങ്ങിയത്. എങ്ങും തൊടാതെ ഞങ്ങളുടെ കളികളെ പറ്ററിയാണ് സംസാരം. കുറച്ചു കൂടിയപ്പോൾ ഞാനും വിട്ടു കൊടുത്തില്ല.
ജാനകിയും പറഞ്ഞു. അവൾ ചിലപ്പോൾ ഗ്രാൻമായുടെ കൂടയാണ് ഉറങ്ങാനെന്നും. മറ്റും .മറ്റു.
അതോടെ അവർ നിശബ്ദയായി.(തുടരും)
