ചേലാമലയുടെ താഴ്വരയിൽ – 2

ആ നിങ്ങൾ കാവിലും പറമ്പിലും എല്ലാം പോയോ?? നന്നായി കുട്ടന് ഇ സ്ഥലവും കാവും പാടവും എല്ലാം ഒന്ന് ചുറ്റി കാണിച്ചു കൊടുക്കണം എന്ന് ഞാൻ….. അമ്മമ്മയോട് പറഞ്ഞിരുന്നു. തനൂജ ചേച്ചിയെ നോക്കി അച്ചാച്ചൻ..

എടീ കാ‍ന്താരി നീ ഇത്ര വലിയ പെണ്ണായിട്ടും ഇപ്പോഴും അമ്മേടെ ഒക്കതാണോ…. കയറി ഇരിക്കുന്നെ ??

തനൂജ ചേച്ചിയുടെ ഒക്കത്തു സുഖിച്ചിരിക്കുന്ന ലച്ചു മോളെ കളിയാക്കികൊണ്ടു അച്ചാച്ചൻ..

എങ്ങനെ കുട്ടാ ?? കുട്ടന് പിടിച്ചുവോ….. ഇ ഗ്രാമവും… കാവും…. എല്ലാം ???? തോർത്ത്‌ തോട്ടിലെ വെള്ളത്തിൽ മുക്കി പിഴിയുന്നതിടയിൽ അച്ചാച്ചൻ എന്നോട് ചോദിച്ചു.. ..

ഓഹ്….

അല്ല നിങ്ങൾ പട്ടണത്തിൽ വളർന്ന കുട്ടികൾക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആകും… എല്ലാം കാണാത്ത കാഴ്ചകൾ അല്ലെ ??

അച്ചാച്ചൻ തോട്ടിൽ നിന്നും കയറി….. ലച്ചു മോളെ ചേച്ചിയുടെ അടുത്ത് നിന്നും വാങ്ങി എടുത്തു…….

കേട്ടോ ലച്ചു…. ഈ മാമൻ വന്നിരിക്കുന്നത് നിന്നെ കല്യാണം കഴിക്കാൻ ആ… കല്യാണം കഴിച്ചു നിന്നെ ബോംബൈക് കൊണ്ട് പോകും…
അച്ചാച്ചൻ അവളുടെ ദേഷ്യം കാണാൻ അവളെ നോക്കി പറഞ്ഞു…….
മം കഴിച്ചോട്ടെ…. എനിക്ക് മാമനെ നല്ല ഇഷ്ട്ടം ആ…. അവൾ കൊഞ്ചി കൊണ്ട് അച്ചാച്ചനോട് പറഞ്ഞു….

മോളെ തനൂ നീ ഇത് അടുക്കളയിലേക്കു എടുത്തോളൂ… നല്ല പുഴ മീൻ ആ….. പാളയിൽ പൊതിഞ്ഞു കെട്ടിയ മീൻ അച്ചാച്ചൻ ചേച്ചിയുടെ കയ്യിൽ കൊടുത്തു….

ഞങ്ങൾ വീട്ടിൽ എത്തി….. അവിടെ മുറ്റത്തു പുള്ളി പശു കാളക്കൂറ്റനുമായുള്ള ഉഗ്രൻ പണി കഴിഞ്ഞു വന്നു നല്ല വിശപ്പിൽ പുല്ലുതീറ്റയിൽ ആയിരുന്നു….

അച്ചാച്ചൻ മുണ്ട് മാറ്റാൻ അകത്തേക്കും ചേച്ചിയും ലച്ചു മോളു അടുക്കളയിലേക്കും പോയി.. ഒന്ന് വലിക്കാം എന്ന് വിജാരിച്ചപ്പോൾ ഇനി സിഗേരറ് ഇല്ല…. ഞാൻ മെല്ല തൊടിയുടെ അരികിലൂടെ നടന്നു… നടന്നു നടന്നു ചാത്തനും നീലിയു കൂര കെട്ടിയ ആ സ്ഥലത്ത് എത്തി..

ഒരു ചെറിയ കൂര മണ്കട്ടകൾ കൊണ്ടുള്ള ചുമരും, കരിമ്പന പട്ടകകൾ കൊണ്ടുള്ള മേൽക്കൂരയും….. ചെറുതാണെങ്കിലും നല്ല ചന്തം ഉള്ള കൊച്ചു വീട്……. ഞാൻ ചെല്ലുമ്പോൾ വീടിന്റെ ഉമ്മറത്തു ചാത്തൻ ഇരുന്നു കുടിച്ചു കൊണ്ടിരിക്കുന്നു…..

മൂപ്പർ ഇപ്പോൾ തന്നെ നല്ല ഫിറ്റായ ഇരിപ്പാണ്…… എന്നെ കണ്ടതും..

അല്ല……. ആരാ ഇത് തമ്പ്രാൻ കുഞ്ഞു വന്നോ ??? കള്ളിന്റെ ലഹരിയിൽ നാവു പേറാതെ അവൻ ഇരുന്നിടത്തു നിൽക്കാൻ നോക്കി..
ചാത്തൻ ഇരിക്കൂ…..ഞാൻ അയാളെ.. അവിടെ തന്നെ പിടിച്ചിരുത്തി….

അത് പിന്നെ അടിയൻ ഒരു ലേശം മോന്തി…… ഇന്ന് കൊയ്ത്തു കഴിഞ്ഞ ദിവസം അല്ലെ…. അതിന്റെ ഒരു സന്തോഷം….. അവൻ ലഹരിയിൽ വിളർത്ത ചിരിയോടെ എന്നെ നോക്കി പറഞ്ഞു..

ഡീ……. നീലി……. ഇവൾ എവിടെ പോയി പണ്ടാരം അടങ്ങി കിടക്കുവാ ??? ചാത്തൻ ദേശ്യത്തോടെ നീലിയെ കാഞ്ഞാഞ്ഞുള്ള…… അരിശത്തിൽ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു….

നീലി വിളികേട്ട് പുറത്തു വന്നു.

ഡീ ഒരുമ്പെട്ടോളെ…… തമ്പ്രാൻ കുഞ്ഞു വന്നിരിക്കുണൂ…. നീ ആ പയാ ഇങ്ങോട്ടേക്കു എടുത്തിടൂ…. കുഞ്ഞു ഇരിക്കട്ടെ…

നീലി അകത്തു നിന്നും ഒരു പായ എടുത്തു കൊണ്ട് വന്നു..

അത് നിലത്തിട്ട് കുഞ്ഞേ ഇവിടെ ഇരിക്കാൻ വേറൊന്നും ഇല്ല….
ഓ അതൊന്നും സാരല്യ ഞാൻ ഇവിടെ ഇതിൽ ഇരുന്നോളാം എന്ന് പറഞ്ഞു ഞാൻ അതിൽ ഇരുന്നു…..

കുഞ്ഞിന് കുടിക്കാൻ ഇപ്പൊ എന്താ തരുക….. അടിയൻ ഒരു ഇളനീർ ഇടട്ടെ ???

ഹേയ് ഒന്നും വേണ്ട ചാത്താ.. ഞാൻ വെറുതെ ഒന്ന് കയറി എന്നെ ഉള്ളൂ………
അല്ല എന്നാലും… കുഞ്ഞു ആദ്യമായി വന്നിട്ട്…..

അയാൾക്ക്‌ എണീക്കണം എന്നുണ്ട് പക്ഷെ അകത്തുള്ള കള്ള് സമ്മദിദിക്കുന്നില്ല…..

അയാൾ വീണ്ടും ഒരു ഗ്ലാസ്‌ നിറച്ചു റാക്….. ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്കു കുടിച്ചു………

ഇതെല്ലാം കണ്ടുകൊണ്ട് നീലി വാതിൽക്കൽ നിൽക്കുന്നുണ്ട്..

തലയ്ക്കു പിടിച്ച കള്ളിൽ… മയങ്ങി ചാത്തൻ അവിടെ തന്നെ കിടന്നു…

ചാത്തൻ പകലും കുടികൊ ?? അതോ ഇന്ന് കൊയ്‌തു കഴിഞ്ഞ സന്തോഷം കൊണ്ടാണോ ?? വാതിൽക്കൽ നിന്ന നീലിയോട് ഞാൻ… എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചു….

എന്നും ഇത് തന്നെയാ കുഞ്ഞേ അവസ്ഥ….. ഇന്ന് ഇപ്പൊ ഒരു കാരണം ആയി പറയാൻ കൊയ്ത്തു…..

എനിക്ക് നീലിയുടെ ആ നിൽപ്പ് കണ്ടിട്ട്……… സഹിച്ചിരുന്നില്ല….
മുണ്ടും ജാക്കറ്റും ആയിരുന്നു വേഷം. എണ്ണ തേച്ചു കെട്ടിവച്ച സമൃദ്ധമായ മുടി.. കറുത്തിട്ടാണെങ്കിലും നല്ല അസ്സൽ ഉരുപ്പടി…. ചെറിയ പുക്കിൾ അതിനു താഴെ യായി മുണ്ട് ഉടുത്തിരിക്കുന്ന… കുറച്ചു തടിച്ച മിനുസമുള്ള തള്ളിയ വയർ…… മുലകൾ ജാക്കറ്റിൽ നിറഞ്ഞു നില്കുന്നു… കക്ഷം വിയർത്തു ആ വിയർപ്പിന്റെ ആഗ്രിതി ജാക്കറ്റിൽ….. തെളിഞ്ഞു കാണാം… നല്ല വെളുത്ത ചെറിയ പല്ലുകൾ….

നീലി എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം.. ഞങ്ങൾ പറമ്പിലും കാവിലും ഓക്കേ പോയി…. കറങ്ങി… ഇപ്പൊ വന്നേ ഉള്ളൂ….. വീട്ടിൽ കയറിയില്ല മുറ്റത്ത്‌ നിന്നും നോക്കിയപ്പോൾ.. ചാത്തൻ ഇവിടെ ഇരിക്കുന്നു കണ്ടു അപ്പോൾ ഒന്ന് കയറിയതാ..
അത് കുഞ്ഞേ……. ഇവിടത്തെ ചാളയിൽ നിന്നും വെള്ളം കുടിച്ചു എന്ന് തമ്പ്രാട്ടി അമ്മ അറിഞ്ഞാൽ ?? നീലിക് ഉള്ളിൽ ഒരു ഭയം…..
ഹേയ് അതൊന്നും കുഴപ്പമില്ല.. നീലി ഇനി ഇപ്പൊ ഇത് അമ്മമ്മയോട പറയാനൊന്നും പോണ്ട…..

നീലി അകത്തേക്ക് നടന്നു ഞാൻ ചുറ്റും ഒന്ന് നോക്കി… ആരും ഉണ്ടാകില്ല എന്നുറപ്പാ എന്നാലും ഒന്നുകൂടി പരിസരം ഒന്നുകൂടി വീക്ഷിച്ചു……. ഇല്ല ആരും ഇല്ല…

ചാത്തൻ കള്ളിന്റെ മയക്കത്തിൽ… ബോധം കേട്ടു ഉറക്കെ കൂർക്കം വലിച്ചു നല്ല ഉറക്കത്തിൽ ആണ്….

അകത്തു കയറി അകത്തെല്ലാം നല്ല ഇരുട്ട്.. ചെറിയ ജാലകത്തിൽ കൂടി വരുന്ന നേരിയ വെളിച്ചത്തിൽ ഞാൻ അവരുടെ ചെറിയ അടുക്കളയിൽ എത്തി….
മൺകൂജയിൽ നിന്നും ഒരു പാത്രത്തിൽ വെള്ളം എടുക്കുന്ന നീലിയുടെ വലിയ കുണ്ടി നേരിയ വെളിച്ചത്തിൽ കാണാം….
നീലി വെള്ളം എടുത്തു തിരിഞ്ഞതും പിറകിൽ നിൽക്കുന്ന എന്നെ കണ്ട്…. ചെറിയ ഒരു അമ്പരപ്പിൽ….. വെള്ളം എനിക്ക് നേരെ നീട്ടി…

ഞാൻ വെള്ളം വാങ്ങി….. മൺകൂജയിൽ വച്ച വെള്ളത്തിനു നല്ല തണുപ്പുണ്ടായിരുന്നു…. വെയിൽ കൊണ്ട് അലഞ്ഞ…ദാഹം കാരണം വെള്ളം മുഴുവൻ കുടിച്ചു…….
പാത്രം വാങ്ങുന്നതിനിടയിൽ ഞാൻ നീലിയുടെ കയ്യിൽ മെല്ല പിടിച്ചു….

അവൾ ഒന്ന് ഞെട്ടി പിറകോട്ടു മാറി.. കുഞ്ഞേ ??? വേണ്ട…..

അവൾ പാത്രം അവിടെ വച്ചു അടുക്കളയിൽ ചുമരിൽ ചാരി… എന്റെ അടുത്ത നീക്കം എന്താണെന്നു നോക്കി….. തെല്ലൊരു ഭയത്തോടെ…… എന്നെ തന്നെ നോക്കി….

ഞാൻ നീലിയുടെ അടുത്തെത്തി

അവളുടെ കവിളിൽ ഒന്ന് തലോടി..
വേണ്ട കുഞ്ഞേ… ആരെങ്കിലും… വന്നു കണ്ടാൽ…..

Leave a Reply

Your email address will not be published. Required fields are marked *