അവർ തിരിച്ചു വന്നപ്പോഴേക്കും അവര്കുള്ള ചായ പലഹാരം ഉണ്ടാക്കി കൊടുത്ത് അവൾ നിസ്കരിക്കാൻ പോയി പിന്നെ കുറച്ചു അടുക്കള പണിയും ആയി അവൾ തിരക്കിലായി.
കിടക്കുമ്പോൾ രാത്രി 10ആയി കുട്ടികളും ജമീലയും ഒന്നിച്ചാണ് കിടക്കുന്നെ.
അവർ ഉറങ്ങിയശേഷം ഇക്കാനെ വിളിച്ചു കുറച്ചു കഴിഞ്ഞു വിളികാം എന്ന് മെസേജ് വന്നു അവൾ നേരെ ഒന്ന് കിടന്നു സമയം കുറെ കടന്നു പോയി എന്താ ഇക്ക വിളിക്കാഞ്ഞേ എന്നോർത്ത്.
അവൾ ഓൺലൈനിൽ നോക്കി പക്ഷെ ഇക്ക ഉണ്ടായിരുന്നില്ല. അവൾ ഇക്കാക്ക് മെസേജ് അയച്ചു. കുറച്ചു മിനിറ്റുകൾക്കു ശേഷം കാൾ വന്നു.
എന്തൊക്കെയോ ചോദിച്ചു എന്തൊക്കെ പറഞ്ഞു. അവസാനം നിന്നെ കാണാതെ ഇരിക്കാൻ വയ്യടി എന്ന് മാത്രം ഒന്ന് വന്നിട്ട് പൊയ്ക്കൂടേ എന്നൊരു വാക്ക് അവളുടെ വായിൽ നിന്നു വീണെങ്കിലും അത് അയാൾക്കു എന്തോ ആയി ലീവ് കിട്ടണ്ടേ ജോലി തിരക്ക് ആണ് വരാം എന്നുള്ള മറുപടിയിൽ അവസാനിച്ചു. ഇക്ക ഒരു കാര്യം പറയാൻ ഉണ്ട് എന്താടി..
എനിക്ക് ഇങ്ങനെ ഒറ്റക് വയ്യാട്ടോ ഇങ്ങൾ ഇല്ലാണ്ട്.
മനസിലായി എന്നുള്ള മറുപടിയിൽ കാൾ കട്ട് ആയി.
അവൾ ഒന്ന് വിതുമ്പി കൊണ്ട് ഫോൺ മാറ്റി വച്ചു കിടന്നു.
കാലത്തെ എണീറ്റു കുട്ടികൾക്കുള്ള ആഹാരം റെഡി ആക്കി അവൾ അവരെ പറഞ്ഞു വിട്ടു വന്നു കേറുമ്പോഴാണ് മീൻകരന്റെ വരവ്.
അവൾ വീട്ടിലേക്കു കേറും മുന്നേ നിന്നു.
ഷാജി : അതെ മീൻ എത്തിട്ടോ
ജമീല : ബുദ്ധിമുട്ടായോ ഈ വഴി
ഷാജി,: എന്ത് ബുദ്ധിമുട്ട്
ജമീല : ഇവിടെ ഈ വഴി ഞങ്ങൾ അല്ലെ ഉള്ളു അതുകൊണ്ട്
ഷാജി,: നിങ്ങളെ പോലുള്ളവർ അല്ലെ മീൻ ഒക്കെ മേടിച്ചു കഴിക്കു അപ്പോ ഇത്തിരി കഷ്ടപ്പെട്ടാലും സാരല്ല ന്നെ
ജമീല : അപ്പോ വേറെ ആരും വാങ്ങുന്നില്ല 😂😂
ഷാജി : കൂടുതലും മേടിക്കുന്നത് നിങ്ങളെ പോലുള്ളവരാണ് മിക്കപ്പോഴും
ജമീല : എന്നാ ശെരി മീൻ എന്താ ഉള്ളെ
ഷാജി : അയല ഉണ്ട് മത്തി ഒക്കെ ഏതാ വേണ്ടേ
ജമീല : മത്തി മതി ഒരുകിലോ
ഷാജി അത് തൂക്കി എടുത്തു കൊടുത്തു.
ജമീല : ഒന്ന് നിൽക്കണേ പൈസ എടുക്കട്ടേ
ഷാജി : ആയിക്കോട്ടെ
ജമീല അകത്തു പോയി പൈസ എടുത്തു കൊണ്ട് വന്നു കൊടുത്തു. ഷാജി മീൻ കൊടുത്തു.
ജമീല : ഇവിടെ ഇക്ക ഗൾഫില മാസം ആണ് പൈസ കിട്ടുന്നെ മീൻ കൊണ്ടുവന്ന ചിലപ്പോ പൈസ കാണില്ല കടം ഒക്കെ തരുമോ നിങ്ങൾ
ഷാജി : അതിനെന്താ തരാലോ കഴിയുന്നതും നേരത്തെ തന്നാൽ ടെലിഗ്രാം ഐഡി @jinnjwhhനല്ലത് എന്നാലേ മീൻ മേടിക്കാൻ കഴിയു
ജമീല : ഞാനും കുട്ടികളും മാത്രമേ ഉള്ളു അപ്പോൾ കുറച്ചു മീൻ മതി എന്നും വേണ്ട രണ്ടു ദിവസം ആയി കൊണ്ട് വന്നാൽ മതിട്ടോ
ഷാജി : ആയിക്കോട്ടെ താത്ത
ജമീല : താത്തയോ എന്നെ പേര് വിളിച്ച മതി ജമീല എന്നാ
ഷാജി : oo ശെരി താത്ത അല്ല ജമീല 😂
ജമീല : നിങ്ങളുടെ പേര് എന്താ
ഷാജി : ഷാജി
ജമീല എന്നാ ശെരി കാണാട്ടോ
ഷാജി ഒരു ഹോണ് അടിച്ചു
ജമീല തിരിഞ്ഞു നോക്കി കൊണ്ട് എന്തെ
ഷാജി : എന്താ
ജമീല : വിളിച്ചോ
ഷാജി : ഇല്ലല്ലോ
ജമീല : ഹോണ് അടിച്ചതോ
ഷാജി : oo അതോ അത് ഇടയ്ക്കു ഞെക്കിയില്ലേൽ കൈക്കൊരു തരിപ്പ ശീലിച്ചു പോയി
ജമീല : 😂😂 ശെരി ശെരി വിട്ടോ
പിന്നെ രണ്ടു നാൾ കഴിഞ്ഞു ആണ് ഷാജി വരുന്നത്. വരുമ്പോൾ കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞിരുന്നു.
ഷാജി ഹോണ് അടിച്ചു.
ജമീല ഇറങ്ങി വന്നപ്പോൾ.
ജമീല : ഇന്ന് വേണ്ടായിരുന്നു നാളെ മതിയായിരുന്നു.
ഷാജി : അതെന്തേ. ഇന്നലെ കുറച്ചു പച്ചക്കറി മേടിച്ചു അതാ
ഷാജി : എന്നാ നാളെ വരാം
ജമീല : ബുദ്ധിമുട്ടായി അല്ലെ
ഷാജി : സാരല്ല എന്തായാലും
ജമീല : നാളെ കൊണ്ടുപോരെ ഞാൻ എടുത്തോളാം
ഷാജി : ആയിക്കോട്ടെ
ജമീല തിരിഞ്ഞപ്പോൾ
ഷാജി :അതെ ജമീല കുറച്ചു വെള്ളം തരാമോ കുടിക്കാൻ
ജമീല : അഅതിനെന്താ തരാലോ
ജമീല അകത്തേക്ക് പോയി കുറച്ചു വെള്ളം കൊണ്ടുവന്നു ഷാജി കൈ നല്ലോണം ഒന്ന് കഴുകി വെള്ളം മേടിച്ചു കുടിച്ചു
ജമീല : നിങ്ങൾ എവിടെ താമസം
ഷാജി : ഇവിടുന്നു കുറച്ചു പോണം
ജമീല : എനിക്കിവിടെ അധികം അറിയില്ല
ഷാജി : പുതിയ താമസക്കാർ ആണോ
ജമീല : വന്നിട്ട് കുറച്ചു ആയി എന്നാലും ഇവിടെ പരിചയം കുറവാ
