ജീവിതം മഹാസാഗരം – 2

മലയാളം കമ്പികഥ – ജീവിതം മഹാസാഗരം – 2

സാധാരണ അമ്മയുടെ ചീത്ത കേള്കാതെ എഴുന്നേൽക്കാത്ത ഞാൻ നേരത്തെ എഴുന്നേറ്റു അതുകണ്ട് അമ്മക്കും അത്ഭുതം
എന്ത് പറ്റി എന്റെ മോന് ഇന്നു കാക്ക മലര്ന്നു പറക്കുമല്ലോ
പോ അമ്മേ കളിയാക്കാതെ എന്നാൽ ഞാൻ നാളെ മുതൽ പത്ത് മണിക്ക് എഴുന്നേൽക്കാ.
നീ പോയി പല്ല് തേച്ചു ചായ കുടിക്കു ചെക്കാ.
ഞാൻ വേഗം കുളിയും ഒക്കെ കഴിഞ്ഞു മിഥുനെ വിളിച്ചു അവൻ റെഡി ആയി പോകേണ്ട ബസ്‌ പറഞ്ഞു ഞാൻ ഇറങ്ങി ഞാൻ ബസ്‌ സ്റ്റോപ്പിൽ എത്തി ഞാൻ പത്ത് വരെ പഠിച്ച സ്കൂളിന്റെ മുൻപിൽ ഉള്ള സ്റ്റോപ്പിൽ ചെന്നു നിന്നു അവിടെ നിന്നു വായ നോക്കിനിന്നു അപ്പോൾ അവൻ പറഞ്ഞ ബസ്‌ വന്നു അതിൽ മുഴുവൻ കുട്ടികൾ ആയിരുന്നു അതിന്റെ ഉള്ളിൽ നിന്നും അവൻ കൈ കാട്ടി കുട്ടികൾ മൊത്തം ഇറങ്ങിയപ്പോൾ ബസ്‌ ഒഴിഞ്ഞപോലെ തോന്നി ഞാൻ കയറി അവന്റെ അടുത്തു ചെന്നു നിന്നു ഇന്നലത്തെ രേഷ്മയുടെ കാര്യം പറഞ്ഞു അവൻ മുട്ടി നോക്കാൻ പറഞ്ഞു. ക്ലാസ്സിൽ കയറി ആദ്യം നോക്കിയത് പെങ്കുട്ടികളുടെ ഭാഗത്തേക്ക്‌ ആണ് ഒന്ന് രണ്ടു ചരക്കുകൾ ഒക്കെ ഉണ്ട് എല്ലാം തരക്കേടില്ല ഞാൻ ഇന്നലെ ഇരുന്ന സ്ഥലത്തു തന്നെ ഇരുന്നു ടീച്ചർ വന്നു ആർകെങ്കിലും ക്ലാസ്സ്‌ മാറാൻ താല്പര്യം ഉണ്ടോ എന്ന് ചോതിച്ചു ഒന്ന് രണ്ടു പേർ എഴുന്നേറ്റു അവർസയൻസിലെക്ക് മാറണം എന്ന് പറഞ്ഞു അപ്പോൾ അവര്ക്ക് ഒരു ഫോം കൊടുത്തു ഫിൽ ചെയ്യാൻ പറഞ്ഞു അവർ അത് ഫിൽ ചെയ്തു കഴിഞ്ഞപ്പോൾ ബാഗ്‌ എടുത്തു കൂടെ വരാൻ പറഞ്ഞു. അപ്പോൾ ഞാൻ ഇന്നലെ കണ്ട പെൺകുട്ടി ബാഗ്‌ എടുത്തു ക്ലാസ്സിലേക്ക് വന്നു അവളെ കണ്ട ഉടനെ എനിക്ക് സന്തോഷമായി ഞാൻ സ്വർഗത്തിൽ എത്തിയ പോലെ തോന്നി അവൾ വന്ന ഉടനെ പുഞ്ചിരിച്ചു കൊണ്ട് ഫസ്റ്റ് ബെഞ്ചിലേക്ക്‌ പോയി അവൾ ഒരു കുട്ടിയോട് നല്ല സന്തോഷത്തോടെ എന്തോ പറയുന്നുണ്ടായിരുന്നു അവർ തമ്മിൽ നേരത്തെ പരിജയം ഉള്ള പോലെ ആയിരുന്നു ബാക്ക് ബെഞ്ചിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ഒരു പയ്യനെ ടീച്ചർ ഫസ്റ്റ് ബെഞ്ചിലേക്ക്‌ ഇരുത്തി എന്നെ അവിടേക്ക് തട്ടി. ഞാൻ അവിടെ വിഷമത്തോടെ ഇരുന്നു ഇവിടെ നിന്നും നോക്കിയാൽ അവളെ ശരിക്കും കാണാൻ കഴിയുന്നില്ല. അങ്ങനെ ടീച്ചർ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. എന്റെ കയ്യില്നിന്നും പെട്ടന്ന് പേന താഴെ പോയി എന്റെ ഒപ്പം ഇരിക്കുന്നവന് പേന എടുത്തു തന്നു ഞാൻ താങ്ക്സ് പറഞ്ഞതും ടീച്ചർ കണ്ടതും ഒരുമിച്ച് ആയിരുന്നു

മലയാളം കമ്പികഥ – ജീവിതം മഹാസാഗരം – 1

*സാലിക്ക് ഇവനെ അല്ല നിന്നെ ആണ് മാറ്റി ഇരുതെണ്ടത് സിദ്ധാര്ത് നിനക്ക് പറ്റിയ കൂട്ടു തന്നെയാ രണ്ടും ക്ലാസിനു പുറത്ത് പൊക്കൊ. മനുഷ്യന് ക്ഷമിക്കുന്നതിനു ഒരു പരുതി ഉണ്ട്*
ഞങ്ങൾ കാര്യം പറയാൻ കുറെ ശ്രമിച്ചു പക്ഷെ ടീച്ചർ അത് ഒന്നും കേള്ക്കാൻ നിന്നില്ല ഞാൻ അവളെ നോക്കിയപ്പോൾ ഞങ്ങളെ നോക്കി ചിരിക്കുകയാണു എല്ലാവരും ഞങ്ങളെ നോക്കുന്നു സാലിക്ക് പുറത്തേക്ക് പോയി അവന്റെ കൂടെ ഞാനും പോയി ഞങ്ങൾ ക്ലാസിനു പുറത്ത് നിൽക്കുമ്പോൾ അതുവഴി വരുന്ന എല്ലാവരും ഞങ്ങളെ തന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു പോകുന്നു ക്ലാസ്സ്‌ തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ പുറത്താക്കപ്പെട്ട ഞങ്ങളെ എല്ലാവരും പുച്ഛത്തോടെ ആണ് നോക്കുന്നത്
അവിടെ നിന്നും ഞാനും സാലിക്കും നന്നായി പരിജയപ്പെട്ടു
അവന്റെ മുഴുവൻ പേര് മുഹമ്മദ്‌ സാലിക്ക് വീട് സ്കൂളിന്റെ അടുത്തുതന്നെ ആണ് അവൻ പണ്ട് പഠിച്ചതും അവിടെ തന്നെ ആണ് അതുകൊണ്ട് അവിടത്തെ എല്ലാ ടീച്ചർമാർക്കും അവനെ നന്നായി i അറിയാം അതാണ് ടീച്ചർ അവനോടു നന്നായി ചൂടായത് അവൻ നമുക്ക് പറ്റിയ ടീം തന്നെ ആണ് ഞാനും അവനും രണ്ടു പീരീഡ്‌ പുറത്തുനിന്നു ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ വേഗം മാറി നിന്നു മൊത്തം ക്ലാസ്സിന്റെ മുൻപിൽ വച്ചു നാണംകെട്ടതാണ് ഇന്റർവെൽ കഴിയാറായപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി അപ്പോൾ അവൾ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തേക്ക് വന്നു അവൾ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടാണ് വന്നത് അതുകണ്ട് സാലി *എന്താടി പുല്ലേ നീ കിളിക്കുന്നത്*എന്ന് ചോദിച്ചു എഴുന്നേറ്റു അവൻ കലിപ്പിൽ ഇരിക്കുമ്പോൾ ആണ് അവളുടെ വരവ് അവൾ കൂൾ ആയി നീ പോടാ പന്നി എന്നുപറഞ്ഞു.എന്നിട്ട് എന്നെ നോക്കി *ഇവന്റെ കൂടെ പുതിയത് ആണല്ലോ വെറുതെ ജീവിതം തുലക്കണ്ട
ആഹ് എന്റെ പേര് അബിത തന്റെ പേര് എന്താ..?”
എങ്ങനെ അവളെ പോയി പരിജയപ്പെടും എന്ന് വിചാരിച്ചു ഇരുന്ന എന്നോട് അവൾ ഇങ്ങോട്ട് വന്നു പേര് ചോതിച്ചു
“എന്റെ പേര് സിദ്ധാര്ത് നിങ്ങൾ രണ്ടുപേരും പരിജയക്കാർ ആണല്ലേ ”
“ആഹ് ഇവനെ എനിക്ക് പണ്ടുമുതലേ അറിയാം ഞങ്ങൾ ഒരുമിച്ച് പഠിച്ചവർ ആണ്”
അപ്പോഴേക്കും ബെല്ൽ അടിച്ചു
“രണ്ടും കൂടി ഇവിടെ നിൽക്കാൻ പോകുകയാണോ ക്ലാസ്സിൽ കേറുന്നില്ലേ?”
“ആ നീ പൊക്കൊ ഞങ്ങൾ വന്നോളാം”
ഞാനും സാലി കൂടി ക്ലാസ്സിൽ കേറി ഇരുന്നു കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആയിരുന്നു ക്ലാസ്സ്‌ എല്ലാവരുടെയും മുഖം കണ്ടാൽ അറിയാം നല്ല ഉറക്കം വരുന്നുണ്ട് ഞാൻ നോക്കുമ്പോൾ സാലി ഇരുന്നു ഉറങ്ങുന്നു അബിത അപ്പോൾ ഞങ്ങളെ നോക്കി അവൻ ഉറങ്ങുന്നത് കണ്ട്‌ ചിരിച്ചു അവൾ എന്നെ നോക്കി അവളുടെ മുത്തുപൊഴിയും പോലെ ഉള്ള ചിരി നോക്കി ഇരിക്കുന്ന എന്നോട് തല കൊണ്ട് അവൾ എന്താ എന്ന് ചോതിച്ചു ഞാൻ തിരിച്ചു അതേപോലെ ഒന്നുമില്ല എന്ന് കാണിച്ചു അപ്പോൾ അവൾ തിരിഞ്ഞ് ഇരുന്നു ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പിന്നീട് സാലി എന്നെ തട്ടി വിളിച്ചു ഞാൻ അവളെ തന്നെ നോക്കി ഇരുന്നു കൊണ്ട് ഉറങ്ങിപോയി അവൾ ഞാൻ ഇരുന്നു ഉറങ്ങുന്നത് കണ്ട്‌ തിരിഞ്ഞ് നോക്കുന്നുണ്ട്.
അവളെ കണ്ടത് മുതൽ എനിക്ക് കളഞ്ഞു പോയ എന്തോ കിട്ടിയപോലെ ആണ് ഞാൻ അവളെ കുറിച്ച് ഓരോന്ന് ചോദിക്കാൻ തുടങ്ങി
“നീ എന്താ അവളെ കെട്ടാൻ പോകുകയാണോ?
നിന്റെ ചോദ്യം കേട്ടാൽ അങ്ങനെയേ തോന്നു”
“അവള് സമ്മതിച്ചാൽ ഞാൻ വേണമെങ്കിൽ കെട്ടും”
അവളെ പറ്റി നിനക്ക് എന്ത് അറിയാം…
ഈ കാണുമ്പോൾ ഉള്ള സന്തോഷം മാത്രമേ അതിനുള്ളൂ ഉള്ളിൽ മുഴുവൻ സങ്കടം മറച്ചു വച്ചാണ് നമ്മളോട് ഒക്കെ ചിരിക്കുന്നത് അവള്ക്ക് അച്ഛനും അമ്മയും ഇല്ല അവളുടെ അമ്മയുടെ സഹോദരൻ ആണ് അവളെ നോക്കുന്നത് അയാളുടെ ഭാര്യക്ക്‌ അവളെ കാണുന്നതെ കലി ആണ് അവർ അവളെ അവിടെ ഇട്ടു കഷ്ടപെടുതുകയാണ് നീ കൂടി അതിനെ കരയിക്കല്ലേ”
എന്ന് പറഞ്ഞു അവൻ എഴുന്നേറ്റ് പോയി അവൾ ഉള്ളിൽ ഉള്ള വലിയ സങ്കടങ്ങൾ ഒതുക്കിയാണു മറ്റുള്ളവരോട് ചിരിക്കുന്നത്
ആ അവൾക്കു കിട്ടാതെ പോയ സ്നേഹം നൽകാൻ എന്റെ മനസ് പറഞ്ഞുകൊണ്ടേ ഇരുന്നു
എങ്ങനെ എങ്കിലും അവളെ സ്വന്തമാക്കാൻ എനിക്ക് തോന്നി സ്നേഹമാണോ അതോ കാമമാണോ സഹതാപം ആണോ എന്ന് മനസിലാകുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *