അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി അന്ന് രാത്രി അവള് എൻ്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി എന്നും വൈകുന്നേരം ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ കാണാനും വീട്ടിൽ ചെന്നാൽ ഫോൺ വിളിക്കാനും 11 ഓക്കേ കഴിയുമ്പോ ഫോണിൽ മെസ്സേജ് അയകനും തുടങ്ങി . എന്നെ എന്നും വൈകുന്നേരം കാണുന്നതും മെസ്സേജ് ഒക്കെ അയക്കുന്നതെല്ലാം അവൾ വീട്ടിൽ പറയാറുണ്ടായിരുന്നു അവൾ എന്നും വൈകുന്നേരം കാണുന്നതും മെസ്സേജ് അയക്കുന്നത് ഒക്കെ കൊണ്ട് ഞാൻ breakup കര്യങ്ങൾ എല്ലാം മറന്നു ചില സമയം ഞങ്ങൾ മെസ്സേജ് അയകുമ്പോൾ സംസാരിച്ച് അവസാനം അവളുടെ കാര്യത്തിൽ വരും ( breakup ആയ അവള് ) അപ്പൊൾ എനിക്ക് മുട്ടൻ ശോകം ആകും അപ്പൊൾ എൻ്റെ ശോകം മാറാൻ അവൾ ഓരോ kadamkathakal ചോദിക്കാൻ തുടങ്ങി . പിന്നെ മിക്ക സമയവും മെസ്സേജ് അയകുംബോൾ ഞങ്ങൾ kadamkatha പറഞ്ഞ് കളിക്കാൻ തുടങ്ങി ഒരു ദിവസം ഞായറാഴ്ച രവിലെ ഞങ്ങൾ ഫോൺ ചെയ്ത സംസാരിച്ചപ്പോൾ ഞാൻ ശോകം ആണന്ന് മനസ്സിലാക്കിയ അവൾ എന്നോട് ചോദിച്ചു നീ അവിടെ ഒറ്റയ്ക്ക് ഉള്ളോ . അതെ ഞാൻ ഇവിടെ ഒറ്റക്ക ആൻ്റി uncle എല്ലാം പള്ളിയിൽ പോയി
( ഞാൻ ഇപ്പോൾ നിൽകുന്ന വീട്ടിൽ ആൻ്റി , uncle മാത്രമേ ഒള്ളു ഒരു മകൾ ഉണ്ട് കല്യാണം കഴിപ്പിച്ചു വിട്ടതാണ് ) aaa അതാണ് നീ ശോകം അടിച്ച് ഇരിക്കുന്നത് നീ ഒരു കാര്യം ചെയ്യ് auntye ഫോൺ വിളിച്ച് പറഞ്ഞിട്ട് നീ എങ്ങോട്ട് വാ എന്നിട്ട് വൈകുന്നേരം അങ്ങോട്ട് പോയാൽ മതി . ഇവിടെ എല്ലാവരും ഉണ്ട് നീ വാ ഞാൻ വീട്ടിൽ പറയുവാ നീ വരുമെന്ന്
അങ്ങനെ ഞാൻ റെഡി ആയി അവൾക്ക് ഒര് മിൽകി ബാർ വാങ്ങി നേരേ അങ്ങോട്ട് വിട്ട് . അവളുടെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ അവളും മാത്രം ആണ് ഉള്ളത് . അത്യാവശ്യം ചെറിയ വീടാണ് അടുക്കള , ഹാള് , ഒര് മുറി ഞാൻ ചെന്നപ്പോൾ അവളുടെ അച്ഛനും അമ്മയും വന്ന് വിശേഷങ്ങൾ ഒക്കെ ചോദിച്ച് കഴിക്കാൻ ഒക്കെ തന്ന് ഞങ്ങൾ എല്ലാരും ടിവി ഒക്കെ കൊണ്ട് സംസാരിച്ചിരുന്നു വൈകുന്നേരം ആയപ്പോൾ ഞാൻ തിരിച്ചു ആൻ്റി വീട്ടിലേക്ക് പോന്നു .
അങ്ങനെ ഞങ്ങൾ കസിൻസ് എന്നൊരു മൈൻഡ് മാറി നല്ല Fred’s ആയി പിന്നെ ഞങ്ങൾക്ക് ക്ലാസ്സ് ഇല്ലത്ത സമയം ഞാൻ അവളുടെ വീട്ടിൽ പോകാൻ തുടങ്ങി അവളുടെ അച്ഛനും അമ്മക്കും ഞായറാഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും ജോലി ഉണ്ടായിരുന്നു രാവിലെ ജോലിക്ക് പോയാൽ പിന്നെ വൈകുന്നേരം 5 ആകും വരാൻ അത് കൊണ്ട് തന്നെ ഞായറാഴ്ച ഒഴിച്ച് ബാക്കി ക്ലാസ്സ് ഇല്ലാത്ത ദിവസം അവൾ വീട്ടിൽ ഒറ്റയ്ക്കാണ് ഉള്ളത് .
ഒരു വെള്ളിയാഴ്ച ദിവസം അവൾ രാവിലെ എന്നെ വിളിച്ചു പറഞ്ഞു എടാ ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല എനിക്ക് നല്ല പനി ആണ് . അത് കേട്ടപ്പോൾ എനിക്ക് ആകെ വിഷമം ആയി ഞാൻ ക്ലാസ്സിൽ പോകാതെ നേരെ അവളുടെ വീട്ടിലേക്കു പോയി . ഞാൻ ചെന്നപ്പോൾ വാതിൽ ഒക്കെ അടച്ച് കിടന്ന് ഉറങ്ങുകയായിരുന്നു ഞാൻ പിന്നെ ഫോണിൽ വിളിച്ച് എഴുന്നേൽപ്പിച്ചു അവൾ വന്ന് വാതിൽ തുറന്നു . എനിക്ക് അറിയാമായിരുന്നു നീ ഇന്ന് ക്ലാസ്സിൽ പോകാതെ ഇങ്ങോട്ട് വരുമെന്ന് . ഞാൻ അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി . എടി നല്ല ചൂട് ഉണ്ട് നീ റെഡി ആക് ഞാൻ ആശുപത്രിയിൽ കൊണ്ട് പോകാം .
അവൾ : വേണ്ട ഒന്ന് ഉറങ്ങിയാൽ മാറി കോളും നീ ഇരിക്ക് ഞാൻ കാപ്പി ഇടാം ഞാൻ : വേണ്ട നീ ഇവിടെ ഇരിക്ക് ഞാൻ കാപ്പി ഇടാം . കിടക്കേണ്ട പനി കൂടാതെ ഉള്ളൂ നീ ഇവിടെ ഇരുന്ന് ടിവി കാണ് . നെറ്റിയിൽ ഒരു തുണി നനച്ച് ഇടാം ഞാൻ അവളെ പിടിച്ച് ഹാളിൽ കസാരയിൽ ഇരിത്തീട്ട് ടിവി വച്ച് കൊടുത്തു . അടുക്കളയിൽ പോയി കാപ്പിക്ക് വെള്ളം വച്ച് .
നെറ്റിയിൽ തുണി നനച്ച് ഇടാൻ തുണി കിട്ടാത്തത് കൊണ്ട് എൻ്റെ കർച്ചിഫ് നനച്ച് ഇട്ട് കൊടുത്തു കാപ്പിയും ഇട്ട് കൊടുത്തിട്ട് ഞാനും അവൾ ഇരിക്കുന്നതിന് ഒപ്പം അവളുടെ ഇടത്തെ വശത്ത് കസാരയിൽ ഇര്ന്നു ഇടക്ക് ഇടക്ക് ഞാൻ തുണി നനച്ച് കൊടുക്കും . അങ്ങനെ ഉച്ച ആയപ്പോൾ അവളുടെ അമ്മ അവളെ വിളിച്ചു ചോദിച്ചു പനി എങ്ങനെ ഉണ്ട് കുറവില്ലകിൽ ഞാൻ വേരണോ . വേണ്ട അമ്മ അവൻ ഇവിടെ ഉണ്ട് എനിക്ക് പനി ആണന്ന് അറിഞ്ഞപ്പോൾ അവൻ ക്ലാസ്സിൽ പോകാതെ ഇങ്ങോട്ട് പോന്നു . ആ ശരി എങ്കിൽ അവനു കഴിക്കാൻ എടുത്ത് കൊടുക്ക് ശരി എങ്കിൽ . ഫോൺ കട്ട് ചെയ്തു
