കുറച്ച് സമയം വീണ്ടും സംസാരിച്ചിരുന്നു. എന്റെ കുടുംബകാര്യങ്ങളും, പ്രശ്‌നങ്ങളുമെല്ലാം ചേച്ചിയുമായി പങ്കുവെച്ചു. ചേച്ചിയുടെ വ്യക്തിപരമായ കുറേ കാര്യങ്ങള്‍ എന്നോടും പറഞ്ഞു. ഒരിക്കലും പിരിയാനാവാത്ത തരത്തിലുള്ള ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ അപ്പോഴേക്കും വളര്‍ന്ന് കഴിഞ്ഞിരുന്നു.
സമയമങ്ങിനെ കുതിച്ച് പാഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് ആ ദിവസം കോഴിക്കോട്ടേക്ക് പോകേണ്ടത് നിര്‍ബന്ധമാണ്. ഇന്ന് പറഞ്ഞ ലീവിന്റെ തെറി ചെവിയില്‍ നിന്ന് മാറുന്നില്ല. നാളെ ഒരു ലീവ് കൂടി ആ മാനേജര്‍ മൈരനോട് ചോദിക്കാന്‍ വയ്യ. ചേച്ചിയെ വിട്ട് പോകാനാണെങ്കില്‍ തോന്നുന്നുമില്ല.
ഏതാണ്ട് ആറ് മണിയായതോടെ ഞാന്‍ പോകാന്‍ എഴുന്നേറ്റു.
ഞാന്‍ പ്രതിക്ഷിച്ചത് പോലെ ‘ഇന്ന് പോകാതിരുന്നുകൂടെ’ എന്നൊരു വാക്ക് ചേച്ചിയില്‍ നിന്ന് കേട്ടതേ ഇല്ല. അത് എനിക്ക് ചെറിയ നിരാശയുണ്ടാക്കി. എന്നാലും യാത്ര പറഞ്ഞ് ഇറങ്ങുന്ന നേരം അവര്‍ പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. ഞാന്‍ തിരിഞ്ഞ് നിന്ന് ഇരുകരങ്ങള്‍ കൊണ്ടും നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചു. അവരുടെ കണ്ണ് കലങ്ങിയിരുന്നു. ആ സങ്കടം ഇല്ലാതാക്കാന്‍ ഒരൊറ്റ മരുന്നേ എന്റെ കൈവശണുണ്ടായിരുന്നുള്ളൂ…ചുംബനം….ചുടുചുംബനം, ചുണ്ടുകള്‍കൊണ്ടുള്ള ചുംബനം…
പുറത്തിറങ്ങി ഗേറ്റിലേക്ക് നടക്കുമ്പോഴും ഒന്നുകൂടി തിരഞ്ഞ് നോക്കി. അവര്‍ ഓടിയെന്റെ അരികിലേക്ക് വരുന്നു. ഞാന്‍ അവിടെ തന്നെ നിന്നു.
‘ദുഷ്ടാ, നീ പോവുകയാണല്ലേ’
‘ അടുത്തല്ലേ ചേച്ചീ, അവധി കിട്ടുമ്പോള്‍ ഞാന്‍ ഓടിവരാം’
‘ ഇല്ല, നീ വരില്ല, നീ എന്നെ കളിപ്പിച്ച് പോവുകയാണ്’ അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
‘ ഇല്ല ചേച്ചീ, ഞാന്‍ വരും, അടുത്ത ദിവസം തന്നെ ഓടിവരും, എന്റെ മുത്തിനെ കാണാന്‍ ‘
‘ ഇല്ല, നീ വരില്ല, നീ എന്നെ കബളിപ്പിക്കുകയാണ്, അല്ലെങ്കില്‍ നീ എന്റെ നമ്പര്‍ വാങ്ങുമായിരുന്നു, എന്നെ വിളിക്കുമെന്ന് പറയുമായിരുന്നു…’
ദൈവമേ, അപ്പോഴാണ് ഞാനതോര്‍ത്തത്, ഇത്രനേരം ഒരുമിച്ചിരുന്നിട്ടു, ചേച്ചിയുടെ നമ്പര്‍ ഞാന്‍ വാങ്ങിയില്ല…ചേച്ചി എന്റെ നമ്പറും വാങ്ങിയിട്ടില്ല, അത് പക്ഷെ മനപ്പൂര്‍വ്വമാണ് ഞാന്‍ ചോദിക്കുമോ എന്നറിയാനുള്ള തന്ത്രമായിരുന്നു.
ഞാനാകെ വല്ലാതെയായി. എന്താണ് പറയേണ്ടതെന്നറിയില്ല. വീടിന് പുറത്തായതിനാല്‍ കെട്ടിപ്പിടിച്ചൊന്ന് മാപ്പ് ചോദിക്കാന്‍ പോലും സാധിക്കില്ല.
‘ഡാ, ഞാന്‍ വെറുതെ നിന്നെ ദേഷ്യം പിടിപ്പിച്ചതാ, എനിക്കറിയാം നീ മറന്നതാണെന്ന്, ഇനി നീ വന്നില്ലെങ്കില്‍ നിന്നെ ഞാന്‍ നിന്റെ ഓഫീസില്‍ വന്ന് പിടിച്ചോളും, ഫുള്‍ അഡ്രസ്സ് നിന്റെ ഫേസ്ബുക്കില്‍ തപ്പിയെടുത്തിട്ടുണ്ട്, കേട്ടോടാ പൊട്ടന്‍ കൊണാപ്പാ….’ കള്ളച്ചിരിയോടെ അത്രയും പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്.
പുറത്തിറങ്ങി തിരിഞ്ഞ് നിന്ന് കൈവീശി യാത്ര പറയുമ്പോഴേക്കും ഒരു ഓട്ടോറിക്ഷ വന്നു. അതില്‍ കയറി യാത്ര തുടര്‍ന്നു.
****************************************************
ഫോണിലൂടെയുള്ള സംസാരം പതിവായി മാറി. തുടക്കം പൂര്‍ണ്ണമായും സെക്‌സ് മാത്രമായിരുന്നെങ്കില്‍ പിന്നെ പിന്നെ അത് കുറഞ്ഞു, പ്രണയസല്ലാപങ്ങളിലേക്ക് വഴിമാറി. ഇടയ്ക്ക് ഒന്ന് രണ്ട് ശനിയാഴ്ച നാട്ടില്‍ പോകാതെ ചേച്ചിയുടെ അടുത്തേക്ക് പോയി. കാര്യങ്ങളൊക്കെ നല്ല രീതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അറിയാവുന്നതുകൊണ്ട് ഞാന്‍ ചോദിക്കാതെ തന്നെ ചേച്ചി എന്നെ നന്നായി സഹായിക്കുമായിരുന്നു. അക്കൗണ്ടിലേക്ക് വലിയ തുകകള്‍ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്ത് തരും. ഓരോ തവണ ഞാന്‍ ചെല്ലുമ്പോഴും എനിക്കായി പുതിയ ഷര്‍ട്ടും പാന്റ്‌സും വാങ്ങിവെച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സമ്മാനങ്ങള്‍. എന്റെ കയ്യിലെ പഴഞ്ചന്‍വാച്ച് മാറി പുതിയതായി. എന്റെ ഷൂമാറി പുതിയതായി അങ്ങിനെ ആകെമൊത്തം ഞാന്‍ തന്നെ പുതിയ മനുഷ്യനായി മാറി..
